KERALA
കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
കാപ്പിച്ചെടിയുടെ കമ്പിൽ തീർത്ത ഊന്നുവടികൊണ്ട് ഭാര്യയുടെ തലയിലും മുഖത്തും നെറ്റിയിലും പലതവണ അടിച്ചു; മുഖത്തിന്റെ പല ഭാഗങ്ങളും തകർന്നു... കുറവിലങ്ങാട് കിടപ്പുരോഗിയായ ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ കാരണം കരച്ചിലും ശബ്ദവും കാരണം ഉറക്കം നഷ്ടപ്പെട്ടതിനാൽ
06 October 2021
കിടപ്പുരോഗിയായ ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ കാരണം ദിവസങ്ങളോളം ഉറക്കം നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ പ്രകോപനമെന്ന് നിഗമനം. കിടപ്പുരോഗിയായ ഭാര്യ ഭാരതിയെ (82) രാത്രി കിടപ്പുമുറിയിൽ വച്ച് ഊന്നുവടി ...
മോന്‍സന്റെ ചിലന്തി വലയില്‍ സുപ്രധാന ഓഫീസിലെ ഉന്നതരും? മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകള്‍ സിബിഐക്ക് വിടാന്‍ സാധ്യത.... കേരള പോലീസിന്റെ വിശ്വസ്തനായ മാവുങ്കലിനെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിച്ചാല്‍ അന്വേഷണം ഒരിടത്തും എത്തില്ലെന്ന സംശയത്തിലാണ് കേസ് സിബിഐക്ക് വിടാന്‍ സാധ്യത ഒരുങ്ങുന്നത്, ഇതില്‍ ഹൈക്കോടതി വൈകാതെ തീരുമാനമെടുക്കുമെന്നാണ് സൂചന
06 October 2021
മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകള്‍ സിബിഐക്ക് വിടാന്‍ സാധ്യത. സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയമായ സംസ്ഥാനത്തെ ഒരു സുപ്രധാന ഓഫീസിലെ ചില പ്രമുഖ ഉദ്യോഗസ്ഥര്‍ മോന്‍സന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകര...
പതിനഞ്ചു വര്‍ഷത്തിലധികം പഴക്കം ചെന്ന വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കി നല്‍കുന്ന ഫീസ് എട്ടിരട്ടിയാക്കി.. അടുത്ത വര്‍ഷം മുതല്‍ നിരക്ക് പ്രാബല്യത്തില്‍ വരും
06 October 2021
പതിനഞ്ചു വര്‍ഷത്തിലധികം പഴക്കം ചെന്ന വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കി നല്‍കുന്ന ഫീസ് എട്ടിരട്ടിയാക്കി. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.അടുത്തവര്‍ഷം മുതല്‍ നടപ്പാ...
സ്വര്‍ണക്കടത്ത് കേസില്‍ ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച സംഭവത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍
06 October 2021
സ്വര്‍ണക്കടത്ത് കേസില്‍ ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച സംഭവത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍.എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യേ...
പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാമത്തെ അലോട്ട്മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും
06 October 2021
പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാമത്തെ അലോട്ട്മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. നാളെ രാവിലെ 10 മണി മുതല്‍ ഒക്ടോബര്‍ 21 വരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂളുകളില്‍ പ്രവേശനം നടക്കും.ഇതുവരെ അപേ...
എന്താണ് ചെമ്പോലയില്‍... മോന്‍സണ്‍ മാവുങ്കല്‍ അകത്തായിട്ടും ഇപ്പോള്‍ ചര്‍ച്ചയാകുന്ന ഏക പുരാവസ്തുവാണ് ചെമ്പോല; ചെമ്പോല താന്‍ നല്‍കിയതെന്ന് പറഞ്ഞ് പുരാവസ്തു വില്പനക്കാരന്‍ കൂടി രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കടുത്തു; മാവുങ്കലിനെ വെളുപ്പിക്കാന്‍ ക്യാമ്പയിന്‍ നടക്കുന്നുവെന്ന് നടി ലക്ഷ്മി പ്രിയ
06 October 2021
ടിപ്പുവിന്റെ സിംഹാസനം, മോശയുടെ വടി തുടങ്ങി നൂറായിരം വ്യാജ പുരാവസ്ഥുക്കള്‍ മോന്‍സണ്‍ മാവുങ്കലിന്റെ കസ്റ്റഡിയിലുണ്ടെങ്കിലും ഇപ്പോള്‍ ചര്‍ച്ചയാകുന്നത് അയ്യപ്പന്റെ ചെമ്പോലയാണ്. എന്താണ് വ്യാജ ചെമ്പോലയ്ക്കി...
കരുതല്‍ തടവ് അവസാനിക്കുന്നു.... സ്വര്‍ണക്കടത്തു കേസില്‍ മുഖ്യപ്രതികളുടെ കോഫെപോസ കരുതല്‍ തടവു നീട്ടുന്നതില്‍ ഹൈക്കോടതി വിധി കാത്ത് കസ്റ്റംസ്
06 October 2021
സ്വര്‍ണക്കടത്തു കേസില്‍ മുഖ്യപ്രതികളുടെ കോഫെപോസ കരുതല്‍ തടവു നീട്ടുന്നതില്‍ ഹൈക്കോടതി വിധി കാത്തു കസ്റ്റംസ്. ഈ മാസം പത്തിനാണു രണ്ടാംപ്രതി സ്വപ്നാ സുരേഷ്, മൂന്നാംപ്രതി സന്ദീപ് നായര്‍ എന്നിവരുടെ ഒരു വര്...
സ്‌ത്രീധന വിഷയത്തെ തുടർന്നുണ്ടായ മനോവിഷമത്തിൽ ഗൃഹനാഥന്റെ ആത്മഹത്യ; മകളുടെ ഭർത്താവ് അറസ്റ്റിൽ
06 October 2021
മലപ്പുറം മമ്പാട് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മരുമകൻ അറസ്റ്റിൽ. ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന അബ്‌ദുൾ ഹമീദിനെയാണ് അറസ്റ്റ് ചെയ്‍തത്. സ്‌ത്രീധനം കുറഞ്ഞതിന്റെ പേരിൽ മകളെ ഭർത്താവും വീട്ടുകാരും...
കനത്ത മഴ... തിരുവനന്തപുരത്ത് മലയോര മേഖലയില്‍ ശക്തമായ മഴ.. പൊന്മുടിയില്‍ മണ്ണിടിച്ചില്‍, വാമനപുരം നദി കര കവിഞ്ഞൊഴുകി ,കരയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദശം
06 October 2021
കനത്ത മഴ... തിരുവനന്തപുരത്ത് മലയോര മേഖലയില്‍ ശക്തമായ മഴ.. പൊന്മുടിയില്‍ മണ്ണിടിച്ചില്‍, വാമനപുരം നദി കര കവിഞ്ഞൊഴുകി, കരയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദശം നല്‍കി.ആളപായവും മറ്റു നാശനഷ്ടങ്ങളും റിപ്പോര്‍ട...
''സഹോദരനോടൊപ്പം പോകണമെന്ന് പലവട്ടം പറഞ്ഞതാണ് എന്നിട്ടും അവൾ കേട്ടില്ല'' പോത്തൻകോട് ഭർത്താവിന്റെ അനുജൻ പെട്രോളൊഴിച്ച് തീകൊളുത്തി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരണത്തിന് കീഴടങ്ങി
06 October 2021
പോത്തൻകോട് കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവിന്റെ അനുജൻ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരണമടഞ്ഞു. പണിമൂല തെറ്റിച്ചിറ വൃന്ദാഭവനിൽ വിജയന്റെയും മോളിയുടെയും മകൾ വൃന്ദ (28)യാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്...
രാത്രിസമയങ്ങളില്‍ ജനലുകളിലൂടെ മോഷണം പതിവാക്കിയ വിരുതനായ കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജി പിടിയില്‍
06 October 2021
രാത്രിസമയങ്ങളില്‍ ജനലുകളിലൂടെ മോഷണം പതിവാക്കിയ വിരുതനായ കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജി പിടിയില്‍. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ രാത്രികാലങ്ങളില്‍ ജനലിനുള്ളിലൂടെ മോഷണം നടത്തുകയാണ് പത...
മലയാളത്തില്‍ കാര്‍ട്ടൂണുകളെ ജനപ്രിയമാക്കിയ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു
06 October 2021
കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണിന്റെ രചയിതാവായിരുന്ന പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു. കോവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 83 വയസ...
തിരുവനന്തപുരത്ത് മലയിന്‍കീഴില്‍ പിക്കപ്പ് വാന്‍ കാറിലിടിച്ച് പതിനൊന്നുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം...
06 October 2021
തിരുവനന്തപുരത്ത് മലയിന്‍കീഴില്‍ പിക്കപ്പ് വാന്‍ കാറിലിടിച്ച് പതിനൊന്നുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കരകുളം കാച്ചാണി പള്ളിത്തറ പുത്തന്‍ വീട്ടില്‍ എസ്.പി.രാജേഷിന്റെ മകന്‍ പ്രിയാന്‍ഷ് രാജേഷാണ് മ...
സ്‌കൂള്‍ തുറക്കല്‍... ഭിന്നശേഷിക്കാരായ കുട്ടികള്‍ ആദ്യഘട്ടത്തില്‍ വരേണ്ട... എല്ലാ അദ്ധ്യാപകരും അനദ്ധ്യാപകരും രണ്ട് ഡോസ് വാക്സിന്‍ എടുത്തിരിക്കണം.... നവംബര്‍ ഒന്നിന് തുറക്കുമ്പോള്‍ ക്ളാസ് ഉച്ചവരെ മാത്രമായി ക്രമീകരിക്കാനും എണ്ണം നിയന്ത്രിക്കാന്‍ ഓരോ ക്ലാസിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കാനും നിര്‍ദ്ദേശിക്കുന്ന മാര്‍ഗരേഖ മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രിമാരായ വി. ശിവന്‍കുട്ടിയും വീണാജോര്‍ജും ചേര്‍ന്ന് കൈമാറി...
06 October 2021
സ്‌കൂള്‍ നവംബര്‍ ഒന്നിന് തുറക്കുമ്പോള്‍ ക്ളാസ് ഉച്ചവരെ മാത്രമായി ക്രമീകരിക്കാനും എണ്ണം നിയന്ത്രിക്കാന്‍ ഓരോ ക്ലാസിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കാനും നിര്‍ദ്ദേശിക്കുന്ന മാര്‍ഗരേഖ മുഖ്യമന്ത്രി പിണറ...
പെട്രോളുമായി പോയ ടാങ്കര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് ടാങ്കര്‍ പൊട്ടി ഇന്ധനം റോഡിലേക്ക് ഒഴുകി... ഉടന്‍ തന്നെ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു, വൈദ്യുതി ബന്ധം വിച്ഛേദിച്ചു, കടകളെല്ലാം തന്നെ അടച്ചു, ഗതാഗതം പൂര്‍ണമായും നിര്‍ത്തി, ചോര്‍ന്നുപോയ പെട്രോള്‍ ഡ്രെയിനേജുകളിലൂടെ ഒഴുക്കിയും എംസാന്റിട്ടും സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയായിരുന്നു, പൊലീസ്, അഗ്‌നിശമനസേന, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനമാണ് വലിയ ദുരന്തം ഒഴിവാക്കിയത്
06 October 2021
പെട്രോളുമായി പോയ ടാങ്കര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് ടാങ്കര്‍ പൊട്ടി ഇന്ധനം റോഡിലേക്ക് ഒഴുകി... പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചുപ്പിച്ചു, വൈദ്യുതി ബന്ധം വിച്ഛേദിച്ചു, കടകളെല്ലാം തന്നെ അടച്ചു, ഗതാഗ...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















