Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സ്വകാര്യ വിദേശയാത്ര പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ഇന്നു രാവിലെ തിരിച്ചെത്തി.... പുലർച്ചെ 3.15നാണ് എത്തിയത്.... തിരുവനന്തപുരത്താണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി എത്തിയത്....

18 MAY 2024 01:38 PM ISTമലയാളി വാര്‍ത്ത
സ്വകാര്യ വിദേശയാത്ര പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ഇന്നു രാവിലെ തിരിച്ചെത്തി. പുലർച്ചെ 3.15നാണ് എത്തിയത്. തിരുവനന്തപുരത്താണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി എത്തിയത്. മുഖ്യമന്ത്രിയെ സ്വീകരിക്കാനും പതിവ് പ്രോട്ടോകോൾ പ്രകാരമുള്ള ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. മുൻകൂട്ടി അറിയിച്ചതിലും...

നിങ്ങളുടെ കയ്യില്‍ എനിക്കെതിരെ എന്ത് തെളിവുണ്ടെങ്കിലും പോലിസില്‍ ബന്ധപ്പെടു പരാതി നല്‍കൂ; ചാരിറ്റിയുമായി വീണ്ടും ഫിറോസ് കുന്നംപറമ്ബില്‍

02 May 2020

എല്ലാം അവസാനിപ്പിച്ച്‌ കുടുംബത്തോടൊപ്പം കൂടാനാഗ്രഹിച്ചാണ് ചാരിറ്റി അവസാനിപ്പിച്ചതെന്നും എന്നാല്‍ പിന്തുടര്‍ന്ന് ആക്രമിച്ച്‌ കൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ചാരിറ്റി പ്രവര്‍ത്തനം വീണ്ടും തുടങ്ങുകയാണെന്...

പ്രായമായവരെയും രോഗമുള്ളവരെയും സംരക്ഷിക്കുന്നതിനായി മോണിറ്ററിങ് സെല്ലുകള്‍

02 May 2020

കോവിഡ് രോഗ ബാധയ്ക്ക് സാധ്യത കൂടുതലുള്ളവരെ സംരക്ഷിക്കാന്‍ മോണിറ്ററിങ് സെല്ലുകള്‍. രോഗ സാധ്യത കൂടുതലുള്ളവര്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്...

സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുവായ ഇളവുകള്‍ നടപ്പാക്കും: ഒരു സോണിലും പൊതുഗതാഗതം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

02 May 2020

സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുവായ ഇളവുകള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റെഡ് സോണില്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് യാത്രകള്‍ അനുവദിക്കും. റെഡ് സോണില്‍ അല്ലാത്ത സ്ഥലങ്ങളി...

ഒരുമാസത്തിന് ശേഷം വയനാട്ടില്‍ വീണ്ടും കൊവിഡ്; കോവിഡ് സ്ഥിരീകരിച്ചതു ചെന്നൈയില്‍പ്പോയി തിരിച്ചെത്തിയ ട്രക്ക് ഡ്രൈവര്‍ക്ക്; ഗ്രീന്‍ സോണിലായിരുന്ന വയനാട്ടില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക വര്‍ധിപ്പിക്കുന്നു

02 May 2020

ഒരുമാസത്തിന് ശേഷം വയനാട്ടില്‍ വീണ്ടും കൊവിഡ്. ഗ്രീന്‍ സോണിലായിരുന്ന വയനാട്ടില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക വര്‍ധിപ്പിക്കുന്നു. വയനാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചതു ചെന്നൈയില്‍പ്പോയി തിരിച്ചെത്തിയ ട...

സംസ്ഥാനത്ത് രണ്ട് മൊബൈല്‍ സ്ഥാപനങ്ങളില്‍ മോഷണ ശ്രമം; സി.സി.ടി.വി യില്‍ പതിഞ്ഞത് മാസ്‌ക്ക് വച്ച മുഖം

02 May 2020

സംസ്ഥാനത്ത് രണ്ട് മൊബൈല്‍ സ്ഥാപനങ്ങളില്‍ നടന്ന മോഷണ ശ്രമം സി.സി.ടി.വി കാമറയില്‍ പതിഞ്ഞു. കാടുങ്ങലൂരില്‍ ചന്തപ്പുര മുന്‍സിപ്പല്‍ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന എം.ടെല്‍ മൊബൈ...

തിരുവനന്തപുരത്ത് പരിശോധന ഫലത്തില്‍ വ്യത്യാസം വന്ന രണ്ടുപേർക്കും കൊവിഡ് നെഗറ്റീവ് എന്ന് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ സ്ഥിരീകരണം

02 May 2020

ആലപ്പുഴയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ ഇപ്പോൾ ഒരു വലിയ തെറ്റ് സംഭവിച്ചിരിക്കുകയാണ്. അതായത് തിരുവനന്തപുരത്ത് പരിശോധന ഫലത്തില്‍ വ്യത്യാസം വന്ന രണ്ടുപേർക്കും കൊവിഡ് നെഗറ്റീവ് എന്ന് വൈറ...

മെയ് 17 വരെ സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല

02 May 2020

മെയ് 17 വരെ സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുരക്ഷാ മാനദണ്ഡങ്ങളും നിബന്ധനങ്ങളും പാലിച്ച്‌ പരീക്ഷാ നടത്തിപ്പിന് അനുമതി നല്‍കു...

ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് മെയ് 17 വരെ പാസഞ്ചര്‍ ട്രെയിന്‍ സേവനം ഇല്ല

02 May 2020

രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയ സാഹചര്യത്തില്‍ ട്രെയിന്‍ ഗതാഗതം 2020 മെയ് 17 വരെ ഉണ്ടാകില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. എന്നാല്‍ ചരക്ക്, പാഴ്‌സല്‍ ട്രെയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ...

ഞായറാഴ്ചകള്‍ പൂര്‍ണ അവധി; സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര അനുവദിക്കില്ല; സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ അടക്കം മൂന്നുപേരെ അനുവദിക്കും

02 May 2020

സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ അത്യാവശ്യ സാഹചര്യങ്ങള്‍ക്ക് ഇളവുണ്ട്. ഓഫീസുകളില്‍ പോകുന്ന ഭാര്യ, ഭര്‍ത്താക്കന്‍മാര്‍, സഹോദര...

പ്രതീക്ഷക്ക് വഴിവച്ച് കേരളം; സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം നൂറില്‍ താഴെ

02 May 2020

രാജ്യം ഒന്നാകെ കോവിഡ് ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ കേരളത്തിന് ആശ്വാസം. സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നൂറില്‍ താഴെ എന്നത് കേരളത്തെ സംബന്ധിച്ച് ...

സംസ്ഥാനത്ത് ഇന്ന്​​ രണ്ടുപേര്‍ക്ക്​ കോവിഡ്​; എട്ടുപേര്‍ക്ക് കോവിഡ്​ ​നെഗറ്റീവ് ; സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം നിയന്ത്രിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ആരംഭിച്ച സംസ്ഥാന കോവിഡ് കണ്ട്രോള്‍ റൂം 100 ദിവസം പൂര്‍ത്തിയാക്കി

02 May 2020

സംസ്ഥാനത്ത്​ ഇന്ന്​ രണ്ട്​പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. വയനാട്ടിലും കണ്ണൂരിലുമാണ്​ കേസുകള്‍ സ്ഥിരീകരിച്ചത്​. സംസ്ഥാനത്ത് ഇന്ന്​​ ​എട്ടുപേര്‍ക്ക് കോവിഡ്​ ​നെഗറ്റീവ് ആയി. കണ്ണൂരില്‍ ആറും ഇടുക്ക...

സിനിമാമേഖലയ്ക്ക് ഇളവുകള്‍ അനുവദിച്ചു... പരമാവധി അഞ്ചുപേര്‍ക്ക് ചെയ്യാവുന്ന പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികൾക്ക് അനുമതി നൽകി ..ഡബ്ബിങ്, സംഗീതം, സൗണ്ട് മിക്സിങ് ജോലികള്‍ക്കാണ് തിങ്കളാഴ്ച മുതല്‍ അനുമതി

02 May 2020

സിനിമാമേഖലയ്ക്ക് ഇളവുകള്‍ അനുവദിച്ചു. പരമാവധി അഞ്ചുപേര്‍ക്ക് ചെയ്യാവുന്ന പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികൾക്ക് അനുമതി നൽകി ..ഡബ്ബിങ്, സംഗീതം, സൗണ്ട് മിക്സിങ് ജോലികള്‍ക്കാണ് തിങ്കളാഴ്ച മുതല്‍ അനുമതി.സിനിമാമന...

ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ; മേയ് 2, 3 തീയതികളിൽ കേരളത്തിൽ ഒന്നോ രണ്ടോ ഇടങ്ങളിൽ മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കും; ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ ശക്തമായ മഴ ഉണ്ടാകാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

02 May 2020

കേരളത്തിൽ ഒന്നു രണ്ടിടങ്ങളിൽ മഴ. കോഴിക്കോട്, കോന്നി (പത്തനംതിട്ട), കാഞ്ഞിരപ്പളളി, കുമരകം (കോട്ടയം), തൊടുപുഴ (ഇടുക്കി), പെരുമ്പാവൂർ (എറണാകുളം) എന്നിവിടങ്ങളിലാണ് ഇന്നു മഴ ലഭിച്ചത്. മേയ് 6 വരെ കേരളത്തിൽ ...

കൊറോണ കാലത്ത് എല്‍.ഡി.എഫ് കര്‍ഷകര്‍ക്കെന്തു സഹായം നല്‍കി; വട്ടപൂജ്യം സുനില്‍കുമാറിന്റെ നമ്പരുകള്‍ കര്‍ഷകരുടെ അടുത്ത് ചിലവാകില്ല കാരണം എല്ലാം അനുഭവിച്ചവരും എല്ലാം കണ്ടവരും എന്തിനെയും നേരിടാന്‍ ശക്തിയുള്ളവരുമാണ് കര്‍ഷകര്‍. ''300 കോടി'' യുടെ പദ്ധതി പോലും കൃഷിമന്ത്രി സുനില്‍കുമാറിന്റെ കര്‍ഷക വിരുദ്ധത പുകച്ചു പുറത്തുചാടിക്കുന്നു - ജയിംസ് വടക്കന്റെ നിരീക്ഷണം ഇങ്ങനെ

02 May 2020

തലക്കെട്ടു വായിക്കുന്നവര്‍ക്കൊക്കെ ആദ്യ ഘട്ടത്തില്‍ ക്ഷോഭം തോന്നിയേക്കാം. കഴിഞ്ഞ 15 വര്‍ഷമായി കര്‍ഷകര്‍ക്കുവേണ്ടി എന്തൊക്കെയോ മഹാകാര്യങ്ങള്‍ ചെയ്യുന്ന കര്‍ഷക സുഹൃത്താണുപോലും സി.പി.ഐ നോമിനിയായ കൃഷിമന്ത...

Malayali Vartha Recommends