Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ആറുമണിക്കുശേഷം പരസ്യപ്രചാരണം നടത്തിയാൽ കർശന നടപടി.... വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി

07 APRIL 2026 09:55 AM ISTമലയാളി വാര്‍ത്ത
തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി ഇരുപത്തിമൂന്നാം നാളായ ഇന്ന് കലാശക്കൊട്ടായതിനാൽ മിക്ക നഗരങ്ങളിലും ഗതാഗത നിയന്ത്രണമുണ്ടാകാൻ സാദ്ധ്യത. ഇന്ന് വൈകിട്ട് ആറിനാണ് കലാശക്കൊട്ട്. ആറുമണിക്കുശേഷം പരസ്യപ്രചാരണം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. പ്രചാരണത്തിനെത്തിയ മണ്ഡലത്തിലെ ...

കാരക്കോണം മെഡിക്കൽ കോളേജ് തലവരിപ്പണക്കേസ്: ബിഷപ്പ് ധർമരാജ് റസാലത്തെ ഒഴിവാക്കി ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു!! കോളേജ് ഡയറക്ടറും ജീവനക്കാരും തട്ടിപ്പ് നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു; പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമം നിലനിൽക്കില്ല; സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു

13 July 2021

കാരക്കോണം മെഡിക്കൽ കോളേജിലെ തലവരിപ്പണക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട എട്ട് കേസുകളിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത്. പ്രതിപ്പട്ടികയിലുണ്ടായിരുന്ന ബിഷപ്പ് ധർമരാജ് ...

എല്ലാം അവിടത്തെ കൃപ... അപ്രതീക്ഷിതമായ അപകടത്തില്‍ നിന്നും രക്ഷനേടിയ ആശ്വാസത്തില്‍ ഒരു കുടുംബം; വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ നിന്നു പുറത്തേക്കെടുത്ത കാര്‍ നിയന്ത്രണം വിട്ട് കിണറിന്റെ ഭിത്തിയിലിടിച്ചു തകര്‍ന്നു; 2 കുട്ടികള്‍ എട്ടടിയോളം വെള്ളമുള്ള കിണറ്റില്‍ വീണു; പിന്നെയെല്ലാം അത്ഭുതം

13 July 2021

പലപ്പോഴും പല അപകടങ്ങളും തട്ടി നീക്കുന്നത് ദൈവത്തിന്റെ അത്ഭുതകരമായ പ്രവര്‍ത്തനം കൊണ്ടാണ്. ഇത് എല്ലാവരുടെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ടാകും. അപ്പോഴാണ് ദൈവത്തിന്റെ മഹത്വം ഓര്‍ക്കുന്നത്.ഇതുപോലെ അദ്ഭുതകരമാ...

പ്രതികള്‍ക്ക് സിം കാര്‍ഡ് എടുത്തു നല്‍കി... കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു... ഇന്നലെ രാത്രിയോടെയാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്

13 July 2021

പ്രതികള്‍ക്ക് സിം കാര്‍ഡ് എടുത്തു നല്‍കി... കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു... ഇന്നലെ രാത്രിയോടെയാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്.പാനൂര്‍ സ്വദേശി അജ്മലും, ഇ...

ഉള്ളിലും വിഷമായിരുന്നോ... ഭര്‍തൃപിതാവിനെ വകവരുത്താന്‍ യുവതി വിഷം നല്‍കിയത് 2 വര്‍ഷത്തോളം കാലം; നിരന്തരം വയറിളക്കവും ഛര്‍ദിയും അനുഭവപ്പെടാറുള്ള മുഹമ്മദ് ചികില്‍സയിലായിരുന്നു; വിഷം കലക്കുന്നത് നേരിട്ട് കണ്ടതോടെ മരുമകളുടെ സ്വഭാവം നാട്ടിലറിഞ്ഞു

13 July 2021

നിരന്തരം സയനൈഡ് നല്‍കി കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കൂടത്തായി കേസ് എല്ലാവരുടേയും ഓര്‍മ്മയിലുണ്ട്. സമാനമായ രീതിയില്‍ ഒരു സംഭവമുണ്ടായിരിക്കുകയാണ്. ഭക്ഷണത്തില്‍ വിഷം നല്‍കി ഭര്‍തൃപിതാവിനെ കൊലപ്പെടുത്താ...

ബൈക്കില്‍ പോകുകയായിരുന്ന മൂന്ന് യുവാക്കള്‍ക്ക് നേരെ കടുവയുടെ ആക്രമണം.... രണ്ടു പേര്‍ കൊല്ലപ്പെട്ടു, ഒരാള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

13 July 2021

ബൈക്കില്‍ പോകുകയായിരുന്ന മൂന്ന് യുവാക്കള്‍ക്ക് നേരെയുണ്ടായ കടുവയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പൂരിലെ ജലാല്‍പൂര്‍ ഗ്രാമത്തിലാണ്...

പാലാരിവട്ടം സൂരജില്‍ ഒരുക്കുന്നതെന്തിന്? ഇബ്രാഹിം കുഞ്ഞിനെ രക്ഷിക്കാന്‍ പിണറായി ശ്രമിക്കുന്നതെന്തിന്?

13 July 2021

പാലാരിവട്ടം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെ രക്ഷിക്കാന്‍ നീക്കം.... മുന്‍ ഐ. എ. എസ് ഉദ്യോഗസ്ഥന്‍ ടി.ഒ. സൂരജിലേക്ക് കേസ് ഒതുക്കികൊണ്ടുവന്നു കുഞ്ഞിനെ രക്ഷിക്കാന്‍ പിണറായി ശ്രമിക്കുന്നതെന്...

മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു സര്‍വകലാശാല സല്യൂട്ടടിച്ചു പിന്നല്ലാതെ നടന്നത് നിയമത്തിലെ അട്ടിമറി

13 July 2021

മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പഷ്യല്‍ ഡ്യൂട്ടി ആര്‍.മോഹന്റെ ഭാര്യയെ കേരള സര്‍വകലാശാലയില്‍ തിരുകി കയറ്റിയതിന് പിന്നില്‍ കേരള സര്‍വകലാശാലയില്‍ നടന്നത് വന്‍ ഗൂഢാലോചന.ഡോ പൂര്‍ണിമ മോഹനനെ നിയമിക്കാന്‍ മാത...

അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടല്‍ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസ് ഹൈക്കോടതിയില്‍...

13 July 2021

അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടല്‍ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസ് ഹൈക്കോടതിയില്‍. ആയങ്കിയുടേയും മുഹമ്മദ് ഷാഫിയുടേയും വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ട...

ഇത്രത്തോളം കരുതിയില്ല... അമ്പലപ്പുഴയില്‍ തന്നെ നേരിടാന്‍ വരുന്ന പാര്‍ട്ടി കമ്മീഷന് ചുട്ട മറുപടി നല്‍കാനുറച്ച് ജി സുധാകരന്‍; കണക്കു നിരത്തി പാര്‍ട്ടി കമ്മിഷനു മറുപടി നല്‍കും; ജി സുധാകരനു നേരിടേണ്ടി വരുന്ന രാഷ്ട്രീയ പ്രതിസന്ധി തുറന്നു കാട്ടി ടി പത്മനാഭന്റെ കഥയും

13 July 2021

ജി സുധാകരനെ സംബന്ധിച്ച് നിര്‍ണായകമാണ് ഇനിയുള്ള നാളുകള്‍. ഒന്നുകില്‍ അച്ചടക്കമുള്ള നേതാവായി തുടരാം. അല്ലെങ്കില്‍ വെട്ടിനിരത്തല്‍ ഉണ്ടാകും. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പില്‍ തന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി...

ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ കബറടക്കം ഇന്ന്... കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കോട്ടയം ദേവലോകം അരമനയിലാണ് സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക

13 July 2021

ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ കബറടക്കം ഇന്ന്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കോട്ടയം ദേവലോകം അരമനയിലാണ് സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക.വൈകിട്ട് ...

തലയില്‍ കൈവച്ച് ജോസഫ്... പാലായില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് കളി തുടങ്ങിയ പിജെ ജോസഫ് അവസാനം ജോസ് കെ മാണിയെ തന്നെ യുഡിഎഫില്‍ നിന്നും പുറത്താക്കി; പുറത്തായ ജോസ് കെ മാണിയും കൂട്ടരും ഭരണത്തിലിരിക്കുമ്പോള്‍ തകര്‍ച്ചയുടെ വക്കിലായി കൂട്ടയടിയില്‍ ജോസഫ് ഗ്രൂപ്പ് നേതാക്കള്‍

13 July 2021

യുഡിഎഫിന് ഭരണം കിട്ടാതെ പോയതിന് പ്രധാന കാരണം പിജെ ജോസഫാണെന്ന് എല്ലാവര്‍ക്കുമറിയാം. പാല തെരഞ്ഞെടുപ്പ് മുതല്‍ ജോസ് കെ മാണിയെ ഒതുക്കാന്‍ പിജെ ജോസഫ് നടത്തിയ കളികള്‍ യുഡിഎഫ് ഏറ്റെടുത്തതോടെ കാര്യങ്ങള്‍ മാറി...

ഇനിയെല്ലാം പുഷ്പം പോലെ... സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും കൈയ്യിലുള്ള സഹകരണ സ്ഥാപനങ്ങളെ കൈയ്യോടെ കൈക്കലാക്കാന്‍ ഉറച്ച് അമിത്ഷാ; സഹകരണ വകുപ്പ് അജന്‍ഡയില്‍ കേരളവും; നിര്‍ണായക നീക്കവുമായി സഹകാര്‍ ഭാരതി

13 July 2021

സഹകരണ മേഖലയില്‍ വലിയ നേട്ടങ്ങള്‍ കൊയ്യുന്ന പാര്‍ട്ടികളെ നിലയ്ക്ക് നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംഘപരിവാര്‍ സംഘടനയായ സഹകാര്‍ ഭാരതി കളി തുടങ്ങി. ബി.ജെ.പിയുടെ രാഷ്ട്രീയ അടിത്തറ വിപുലപ്പെടുത്തുക എന്ന ലക്...

ഐ എസ് ആർ ഓ ചാരക്കേസിൽ ഉദ്യോഗസ്ഥരുടെ ഗൂഢാലോചന... സിബി മാത്യൂസിന് മുൻകൂർ ജാമ്യം നൽകരുതെന്ന് സിബിഐ ...  സുപ്രീം കോടതിയുത്തരവ് പ്രകാരം രജിസ്റ്റർ ചെയ്ത ഗുഢാലോചന കേസിൽ ഉന്നത ഗൂഢാലോചന വെളിച്ചത്ത് കൊണ്ടുവരാൻ സിബിഐ കസ്റ്റഡിയിൽ വെച്ച് സിബി മാത്യുവിനെ ചോദ്യം ചെയ്യേണ്ടതുണ്ട് , മുൻ ഡിജിപിയെന്ന ഉന്നത പദവിയും പോലീസ് സംവിധാനത്തോടുള്ള പ്രതിയുടെ തുടർച്ചയായ ബന്ധങ്ങളും പരിഗണിച്ച് പ്രതിയുടെ മുൻകൂർ ജാമ്യഹർജി തള്ളണമെന്നും നമ്പി നാരായണൻ സമർപ്പിച്ച കക്ഷി ചേരൽ ഹർജിയിൽ

13 July 2021

രാജ്യത്തെ പിടിച്ചു കുലുക്കി കോളിളക്കം സൃഷ്ടിച്ച ഐ എസ് ആർ ഒ വ്യാജ ചാര വൃത്തിക്കേസിന് പിന്നിലുള്ള ഉദ്യോസ്ഥരുടെ ഗൂഢാലോചനാ കേസിൽ നാലാം പ്രതി സിബി മാത്യുവിന് മുൻകൂർ ജാമ്യം നൽകരുതെന്നാവശ്യപ്പെട്ട് സി ബി ഐ ത...

കോവിഡ് ഇളവുകളെപ്പറ്റി തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന്.... പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് യോഗത്തില്‍ പങ്കെടുക്കുക

13 July 2021

കോവിഡ് ഇളവുകളെപ്പറ്റി തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന് ചേരും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് യോഗത്തില്‍ പങ്കെടു...

രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ ഔദ്യോഗിക ഡല്‍ഹി സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാവും

13 July 2021

രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ ഔദ്യോഗിക ഡല്‍ഹി സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാവും.കോവിഡ് പ്രതിരോധത്തിനും വികസന പ്രവര്‍ത്തനത്തിനുമുള്ള സഹായ...

Malayali Vartha Recommends