Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി

21 NOVEMBER 2025 09:12 PM ISTമലയാളി വാര്‍ത്ത
അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ആദ്യമായി നടപടി സ്വീകരിച്ച് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്. നോര്‍ത്ത് പറവൂര്‍ പൂശ്ശാരിപ്പടിയിലുള്ള ജെജെ മെഡിക്കല്‍സ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി സ്വീകരിച്ചത്. പരിശോധനാ വേളയില്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ MANforce 50, MANfo...

സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ ഉണ്ടാകില്ല; രോഗവ്യാപനം കൂടിയ പ്രദേശത്തെ എല്ലാവരെയും പരിശോധന നടത്തും; രണ്ടാം തരം​ഗത്തിൽ കേരളത്തിൽ കൊവിഡ് വൈറസിനുണ്ടായ രൂപാന്തരത്തെ കുറിച്ചും ശാസ്ത്രീയമായ പഠനം നടത്തും; ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലെ നിർണ്ണായക തീരുമാനങ്ങൾ ഇങ്ങനെ

20 April 2021

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ചില നിർണ്ണായക തീരുമാനങ്ങൾ സ്വീകരിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ ഉണ്ടാകില്ല. രോഗവ്യാപനം കൂടിയ പ്രദേശത്തെ എല്ലാവരെയും പരിശോധന നടത...

ആശുപത്രി സൗകര്യങ്ങള്‍ ഒരുക്കുന്നതിലും, കുറ്റമറ്റ രീതിയില്‍ വാക്‌സിന്‍ നല്‍കുന്നതിലും, ഐസിയുകളുടെ എണ്ണം കൂട്ടുന്നതിലും, മെഡിക്കല്‍ ഓക്‌സിജന്റെ ലഭ്യത ഉറപ്പ് വരുത്തുന്നതിനുമൊക്കെ വേണ്ട നടപടികള്‍ സ്വീകരിച്ചു വരുന്നു; കോവിഡിന്‍റെ രണ്ടാംവരവിനെ നേരിടാന്‍ സംസ്ഥാനം സജ്ജമാണ്; ആത്മവിശ്വാസം നൽകി ആരോഗ്യ മന്ത്രി കെ കെ ശൈലജ

20 April 2021

കോവിഡിന്‍റെ രണ്ടാം വരവിന്റെ ഭീതിയിലാണ് ലോകം. എന്നാൽ അത് നേരിടാന്‍ സംസ്ഥാനം പൂര്‍ണ്ണസജ്ജമാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. സംസ്ഥാനത്ത് രോഗവ്യാപനം കൂടിയാല്‍ ആശുപത്രി സൗകര്യങ്ങള്‍ ഒരുക്കുന്നതി...

ഞാന്‍ വിവാഹം കഴിച്ചത് ക്രിസ്ത്യാനിയെ ആണ്, അവളിന്നും അതുതന്നെ;എന്റെ മകളേ വിവാഹം കഴിച്ചത് ഹിന്ദുവാണ്, മരുമകനെ ഹൈന്ദവനായി തന്നെ സ്വീകരിച്ചു; അതുപോലെ ഇസ്ലാം പറയട്ടെ മതം മാറാതെ പ്രണയം നടക്കട്ടെ; ഞങ്ങള്‍ അവരെ മതം മാറ്റില്ല എന്ന്; തുറന്നടിച്ച് സംവിധായകന്‍ അലി അക്ബര്‍

20 April 2021

കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന വാദം ശരി വച്ച് സംവിധായകന്‍ അലി അക്ബര്‍ രംഗത്ത്. പ്രേമ വിവാഹം മതം മാറ്റാനാണെങ്കില്‍ അതിനെ പ്രേമമെന്ന് വിളിക്കുന്നതില്‍ ലജ്ജയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. ...

പിണറായിയെ കുറ്റംപറഞ്ഞുകൊണ്ടുളള ചെറിയാച്ചന്റെ ചൊറിയും ക്രൂരകൃത്യങ്ങളും കാണാന്‍ കച്ചക്കെട്ടിയിരുന്നവരെ നിരാശരാക്കി ചെറിയാന്‍ ഫിലിപ്പ്. തള്ളിപറഞ്ഞില്ലെന്ന് മാത്രമല്ല നന്നായി സ്തുതിക്കുകയു ചെയ്തു പിണറായിയെ... അതേസമയം ചാണ്ടിയേയും ആന്റണിയേയും ചേര്‍ത്തുപിടിക്കാനും മറന്നിട്ടില്ല ചെറിയാന്‍

20 April 2021

പിണറായിയെ കുറ്റംപറഞ്ഞുകൊണ്ടുളള ചെറിയാച്ചന്റെ ചൊറിയും ക്രൂരകൃത്യങ്ങളും കാണാന്‍ കച്ചക്കെട്ടിയിരുന്നവരെ നിരാശരാക്കി ചെറിയാന്‍ ഫിലിപ്പ്. തള്ളിപറഞ്ഞില്ലെന്ന് മാത്രമല്ല നന്നായി സ്തുതിക്കുകയു ചെയ്തു പിണറായിയ...

ഏപ്രിൽ 20 മുതൽ 24 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30 - 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്

20 April 2021

ഏപ്രിൽ 20 മുതൽ 24 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30 - 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉച്ച...

വൈഗ കൊലക്കേസില്‍ പ്രതി സനുമോഹനുമായി തെളിവെടുപ്പ് ആരംഭിച്ചു... പോലീസ് സംഘം കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍ എത്തി...

20 April 2021

വൈഗ കൊലക്കേസില്‍ പ്രതി സനുമോഹനുമായി പോലീസിന്റെ തെളിവെടുപ്പ് ആരംഭിച്ചു. കാക്കനാട് കങ്ങരപ്പടിയില്‍ സനുവും കുടുംബവും താമസിച്ചിരുന്ന ശ്രീഗോകുലം ഹാര്‍മണി ഫ്‌ളാറ്റിലെത്തിച്ചാണ് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ത...

അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥി എം.ലിജുവിനെ സുധാകരൻ സഹായിച്ചു; മന്ത്രി ജി.സുധാകരനെതിരെ വീണ്ടും ഗുരുതരമായ ആരോപണം

20 April 2021

മന്ത്രി ജി.സുധാകരനെതിരെ വീണ്ടും ഗുരുതരമായ ആരോപണം ഉയരുന്നു. അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥി എം.ലിജുവിനെ സുധാകരൻ സഹായിച്ചുവെന്ന് പുറക്കാട് ലോക്കൽ കമ്മിറ്റി യോഗത്തിൽ വിമർശനം . സ്ത്രീത്വത്തെ അപമാനിക്കുന്ന...

പൾസർ കണ്ടാൽ ഉടൻ പൊക്കും .. പൾസർ ബൈക്കുകൾ മോഷ്ടിച്ച് കഞ്ചാവ് ബിസിനസ് നടത്തുന്ന ഏഴംഗ സംഘം പിടിയിൽ; പൾസറിനോടുമാത്രം പ്രണയം തോന്നാനുള്ള കാരണം വെളിപ്പെടുത്തി പോലീസ്

20 April 2021

പൾസർ ബൈക്കുകൾ മോഷ്ട്ടിച്ച് രൂപം മാറ്റി കഞ്ചാവ് വില്പനയും മോഷണവും നടത്തുന്ന ഏഴംഗ സംഘം പിടിയിൽ. ഇത്തിക്കര റോയൽ ആശുപത്രിക്ക് സമീപം ദിനേശ് മന്ദിരത്തിൽ സൂര്യദാസ് (19), മുസ്ലിം പള്ളിക്ക് സമീപം കല്ലുവിള വീട്...

പെട്രോളില്‍ കത്തി ..ഇപ്പോള്‍ തീ അണയ്ക്കുന്നതും പെട്രോൾ ..ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ ഓടിയെത്തി എണ്ണ‌കമ്പനികൾ; ആവശ്യമുള‌ളത്ര പ്രാണവായു സൗജന്യമായി വിതരണം ചെയ്‌ത് തുടങ്ങി

20 April 2021

പെട്രോള്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ സാധാരണക്കാരന്റെ നെഞ്ച് പിടയുന്നതാണ് പതിവ്. പെട്രോളിയം കമ്പനികള്‍ എന്ന് കേള്‍ക്കുമ്പോള്‍ അത് ഇരട്ടിയാകും. സൈക്കിള്‍ ചവിട്ടിയും കാളവണ്ടി ഓടിച്ചുമൊക്കെ പ്രതിഷേധ പ...

രണ്ടു വർഷം മുൻപ് യുവാവിനെ കാണാതായി! എവിടെയോ മാറി താമസിക്കുകയാണെന്ന് വീട്ടുകാരുടെ മൊഴി; ഒടുവിൽ മദ്യപാനത്തിന് പിന്നാലെ വിളിച്ചുപറഞ്ഞത് ഞെട്ടിക്കുന്ന രഹസ്യങ്ങൾ ...വർഷങ്ങൾക്കുശേഷം അരും കൊലയുടെ ചുരുളഴിഞ്ഞു! കൊല്ലം അഞ്ചലിൽ സംഭവിച്ചത്

20 April 2021

അഞ്ചൽ ഏലൂരിൽ രണ്ട് വർ‌ഷം മുൻപ് കാണാതായ വ്യക്തിയെ സഹോദരനും അമ്മയും ചേർന്ന് കൊലപ്പെടുത്തി കുഴിച്ചിട്ടതാണെന്ന് സൂചനകൾ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വി​ന്‍റെ അ​മ്മ​യെ​യും സ​ഹോ​ദ​ര​നെ​യും പോ​ലീ​സ്...

വൈഗയുടെ രക്ത​ത്തി​ല്‍ മ​ദ്യ​ത്തി​ന്‍റെ അം​ശം വ​ന്ന​തി​ന്‍റെ കാ​ര​ണം തേ​ടി പോ​ലീ​സ്; മ​ക​ള്‍​ക്ക് മ​ദ്യം ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നാ​ണ് സ​നു മോ​ഹ​ന്‍; ഫ്ലാ​റ്റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മ​ദ്യ​ക്കു​പ്പി​ക​ളൊ​ന്നും ല​ഭി​ച്ചി​രുന്നി​ല്ല; സ​നു​വി​ന്‍റെ മൊ​ഴി കാര്യമാക്കാതെ പോലീസ്

20 April 2021

മു​ട്ടാ​ര്‍ പു​ഴ​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ വൈ​ഗ​യു​ടെ മരണത്തിൽ ദുരൂഹതകൾ തുടരുകയാണ് . ​വൈഗയുടെ രക്ത​ത്തി​ല്‍ മ​ദ്യ​ത്തി​ന്‍റെ അം​ശം വ​ന്ന​തി​ന്‍റെ കാ​ര​ണം തേ​ടി പോ​ലീ​സ് രംഗത്ത് വന്നിട്...

ഇന്ന് മുതല്‍ രാത്രി കര്‍ഫ്യൂ കര്‍ശനമായി നടപ്പാക്കും; . ജനങ്ങള്‍ അത്യാവശ്യ ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ

20 April 2021

ഇന്ന് മുതല്‍ രാത്രി കര്‍ഫ്യൂ കര്‍ശനമായി നടപ്പാക്കുമെന്ന് അറിയിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ജനങ്ങള്‍ അത്യാവശ്യ ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്...

ഇതുപോലൊരു സാഹചര്യത്തെ എങ്ങനെ നേരിടാമെന്ന് ലോകത്തിനു മുന്നിൽ തെളിയിച്ച ജനതയാണ് നമ്മൾ. ; സർക്കാർ ഒപ്പമുണ്ട്; നമ്മൾ ഒരുമിച്ച് നിന്ന് ഈ സാഹചര്യത്തെ സുരക്ഷിതമായി മറികടക്കുമെന്ന് മുഖ്യമന്ത്രി

20 April 2021

കോവിഡ് രോഗബാധ അതിവേഗം വ്യാപിക്കുന്ന ഒരു സാഹചര്യത്തിലൂടെയാണ് കേരളം ഇപ്പോൾ കടന്നു പോകുന്നത് ഈ ഘട്ടത്തിൽ ഭയപ്പെടേണ്ട എന്ന് പറയുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയ...

നേമത്ത് ഭൂരിപക്ഷം കുറഞ്ഞ് വിജയിക്കുമെന്ന് ബിജെപി ഗ്രൗണ്ട് റിപ്പോര്‍ട്ട്...കെ മുരളീധരൻ നേമത്ത് ഒട്ടും സേഫല്ല

20 April 2021

ബിജെപി നേതൃത്വത്തിന് ഗ്രൗണ്ട് റിപ്പോര്‍ട്ട് ലഭിക്കുന്നത് പ്രകാരം നേമത്ത് ഭൂരിപക്ഷം കുറഞ്ഞ് വിജയിക്കുമെന്നാണ്... എന്നാല്‍ കെ മുരളീധരൻ നേമത്ത് ഒട്ടും സേഫല്ലെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. അ...

'ശരീരത്തിലും മനസ്സിലും കറ പുരളാത്തതിനാല്‍ മരണം വരെ കേരളത്തിലെ പൊതു സമൂഹത്തില്‍ തലയുയര്‍ത്തി നില്‍ക്കും. ഒരു രാഷ്ടീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോആകില്ല. ലാഭനഷ്ടങ്ങളുടെ കണക്കു പുസ്തകം സൂക്ഷിച്ചിട്ടില്ല...' മുഖ്യമന്ത്രി പിണറായി വിജയനെ തള്ളിപ്പറയില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്

20 April 2021

മുഖ്യമന്ത്രി പിണറായി വിജയനെ തള്ളിപ്പറയില്ലെന്ന് വ്യക്തമാക്കി ചെറിയാന്‍ ഫിലിപ്പ് രംഗത്ത്. രാഷ്ട്രീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോ ആകില്ല. രാഷ്ട്രീയത്തില്‍ തുടര്‍ന്നാലും ഇല്ലെങ്കിലും പിണറായി വിജയനെ തള്ളി...

Malayali Vartha Recommends