KERALA
KSRTC ഡ്രൈവറുടെ കൺഡ്രോൾ കളഞ്ഞ വനിതാ കണ്ടക്ടർക്ക് ജോലിയിൽ തുടരാം..! രാത്രിക്ക് രാത്രി മാന്തി എല്ലാം മാറ്റി
കവയിത്രി സുഗതകുമാരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
22 December 2020
കോവിഡ് ബാധിതയായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കവയിത്രി സുഗതകുമാരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഒരു തവണ ഹൃദയാഘാതവുമുണ്ടായി. നേരത്തേ, ഹൃദയ സംബന്...
പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
22 December 2020
കേരള നിയമസഭ ചരിത്രത്തില്‍ ആദ്യമായി പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയുന്നതിന് വേണ്...
എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകൾ മാര്‍ച്ച് 17 മുതല്‍ മാര്‍ച്ച് 30 വരെ; വിജ്ഞാപനം പ്രസിദ്ധീകരിച്ചു
22 December 2020
2021 മാര്‍ച്ചിലെ എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 17 മുതല്‍ മാര്‍ച്ച് 30 വരെയാണ് പരീക്ഷ. പ്ലസ്ടു പരീക്ഷ രാവിലെയും എസ്‌എസ്‌എല്‍സി പരീക്ഷ ഉച്ചയ്ക്കുശ...
ഗവര്‍ണറുടെ നടപടി ഭരണഘടനാലംഘനം; നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്
22 December 2020
കാര്‍ഷിക നിയമഭേദഗതിക്കെതിരെ സംയുക്ത പ്രമേയം പാസാക്കുന്നതിനായി ചേരാന്‍ നിശ്ചയിച്ചിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണര്‍ ആരി...
സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 64,829 സാമ്പിളുകൾ; ഇന്ന് 27 കോവിഡ് മരണങ്ങൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 5306 പേര്‍ക്ക്; 575 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
22 December 2020
സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 760, തൃശൂര്‍ 747, എറണാകുളം 686, കോഴിക്കോട് 598, മലപ്പുറം 565, പത്തനംതിട്ട 546, കൊല്ലം 498, തിരുവനന്തപുരം 333, ആലപ്പുഴ 329, പാലക്കാട് 3...
തെറ്റ് ചെയ്തെങ്കില്‍ ശിക്ഷ അനുഭവിക്കണം; ചില സഭാ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റുകള്‍ സഭാ കുടുംബത്തിന് തന്നെ നാണക്കേട്; അഭയ കേസില്‍ കോടതി വിധിയില്‍ പ്രതികരണവുമായി ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് സൂസൈപാക്യം
22 December 2020
അഭയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി വിധിയില്‍ പ്രതികരണവുമായി ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് സൂസൈപാക്യം. ഒരു സഭയെ സംബന്ധിച്ച കേസായതിനാല്‍ അതില്‍ നിന്ന് ഒഴിഞ്ഞ് മാറാനാകില്ല എന്നാണ് ...
സർക്കാരിന് തിരിച്ചടി; കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാന്‍ നാളെ ചേരാനിരുന്ന കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു; സഭ ചേരേണ്ടതായ അടിയന്തര സാഹചര്യം ഇല്ലന്ന് ഗവർണ്ണർ
22 December 2020
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാന്‍ നാളെ ചേരാനിരുന്ന കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു. സഭ ചേരേണ്ടതായ അടിയന്തര സാഹചര്യം ഇല്ലന്ന...
മരുന്നുകളോട് തൃപ്തികരമായി പ്രതികരിക്കുന്നില്ല; ശ്വസന പ്രക്രിയ പൂര്‍ണമായും വെന്റിലേറ്റര്‍ സഹായത്തോടെ; ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനും തകരാര്‍; കോവിഡ് സ്ഥിരീകരിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന കവി സുഗത കുമാരിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍
22 December 2020
കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കവി സുഗത കുമാരിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയുണ്ടായി. ശ്വസന പ്രക്രിയ പൂര...
'ചേട്ടനെ പേടിപ്പിക്കാന്‍ ഞാന്‍ എന്റെ ഫോണില്‍ എടുത്ത വീഡിയോ ആണത്. എന്റെ ഭര്‍ത്താവ് അങ്ങനെയുള്ള ഒരാളല്ല. ഞങ്ങളെ ഇതുവരെ അദ്ദേഹം അടിച്ചിട്ടില്ല. ഒരു ഈര്‍ക്കില്‍ എടുത്തുപോലും എന്റെ മക്കളെ അടിച്ചിട്ടില്ല...' മക്കളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പിതാവ് പിടിയിലായതിന് പിന്നാലെ വിശദീകരണവുമായി ഭാര്യ
22 December 2020
ആറ്റിങ്ങലിലെ മക്കളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പിതാവ് പിടിയിലായതിന് പിന്നാലെ വിശദീകരണവുമായി ഭാര്യ. ഭര്‍ത്താവ് ഒരുതെറ്റും ചെയ‌്തിട്ടില്ലെന്ന് ഭാര്യ. വീട്ടില്‍ ഉണ്ടായ ചെറിയൊരു പ്രശ്നത്തിന്റെ പേരി...
ജപ്‌തി നടപടിക്കിടെ ഗൃഹനാഥന്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു; തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനും പരിക്ക്
22 December 2020
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ജപ്‌തി നടപടിക്കിടെ ഗൃഹനാഥന്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. നെയ്യാറ്റിന്‍കര പോങ്ങില്‍ സ്വദേശി രാജനാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്...
കുട്ടികളെ മര്‍ദിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ അച്ഛനെ പൊക്കി കേരള പോലീസ്! ആറ്റിങ്ങല്‍ സ്വദേശി സുനില്‍കുമാറിനെ അറസ്റ്റ് ചെയ്‌ത് ആറ്റിങ്ങല്‍ പോലീസ്...
22 December 2020
കുട്ടികളെ മര്‍ദിച്ച സംഭവത്തില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങല്‍ സ്വദേശി സുനില്‍കുമാറിനെ(45)യാണ് ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കുട്ടികളെ മര്‍ദിക്കുന്ന വീഡിയോ കഴിഞ്ഞദിവസങ്ങളില...
കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് നൂതന സാങ്കേതികവിദ്യയോടെ എല്‍സ; ലോഗോ പ്രകാശനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു
22 December 2020
കുഷ്ഠരോഗ നിര്‍മാര്‍ജന രംഗത്ത് വേറിട്ടപാത സൃഷ്ടിച്ചുകൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് എല്‍സ (ELSA: Eradication of Leprosy Through Self Reporting and Awareness) എന്ന പേരില്‍ നൂതന സാങ്കേതികവിദ്യയോടെ പുതിയൊരു...
കാറില്‍ നിന്നും പുക ഉയരുന്നത് കണ്ടയുടനെ തന്നെ ഡ്രൈവര്‍ കാര്‍ നിര്‍ത്തിയത് നന്നായി... തിരുവനന്തപുരം പട്ടം പ്ലാമൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി!
22 December 2020
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി. രാത്രി 9.45ഓടെ പട്ടം പ്ലാമൂടാണ് സംഭവം. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഉടനെ തന്നെ ഡ്രൈവര്‍ കാര്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്നു നാട്ടുകാര്‍ ഫയര്‍ഫോഴ്...
ബിനോയ് കോടിയേരിക്കു പിന്നാലെ ബിനീഷ് കോടിയേരിക്കും കിട്ടും അടുത്തയാഴ്ച കുറ്റപത്രം ;എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് കുറ്റപത്രം സമര്‍പ്പിക്കുക
22 December 2020
ബിനോയ് കോടിയേരിക്കു പിന്നാലെ ബിനീഷ് കോടിയേരിക്കും കിട്ടും അടുത്തയാഴ്ച ആദ്യത്തെ കുറ്റപത്രം. കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍ പരപ്പന സെന്‍ട്രല്‍ ജയിലിലുള്ള ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ...
'ഈ അമിത് ഷാ മോഡൽ സോഷ്യൽ എൻജിനിയറിങ്ങിന്‍റെ മറ്റൊരു പദ്ധതിയാണ് സവർണ്ണ സംവരണം. തരാതരം പോലെ ന്യൂനപക്ഷ കാർഡും ഭൂരിപക്ഷ കാർഡും പുറത്തിറക്കുന്ന പാർട്ടിയായ സി.പി.എം വരുന്ന തിരഞ്ഞെടുപ്പിൽ കളിക്കാൻ പോകുന്നത് തീക്കളിയാണ്...' അഡ്വ. ഫാത്തിമ തഹ്‍ലിയ
22 December 2020
സമസ്തക്കെതിരെ പോലും വർഗീയ ചാപ്പയുമായി വരുന്ന സി.പി.എമ്മിന്‍റെ പ്രവർത്തിയിൽ ഒട്ടും അത്ഭുതം തോന്നുന്നില്ലെന്ന് എം.എസ്.എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്‍റ് അഡ്വ. ഫാത്തിമ തഹ്‍ലിയ വ്യക്തമാക്കുകയുണ്ടായി. സമസ്തക്...


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..

പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..

വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..

'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...

'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..
