KERALA
പൂര്‍വിക സ്വത്തില്‍ പെണ്മക്കള്ക്കും തുല്യാവകാശമെന്ന് ഹൈക്കോടതി
ബുര്‍വി ചുഴലിക്കാറ്റ് ദുര്‍ബലമായി... ആശങ്കയൊഴിഞ്ഞ് കേരളം... നാളെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയെന്നു മുന്നറിയിപ്പ്, റെഡ് അലെര്‍ട്ട് പിന്‍വലിച്ചെങ്കിലും ജാഗ്രത തുടരുമെന്നു സര്‍ക്കാര്‍
05 December 2020
ബുര്‍വി ചുഴലിക്കാറ്റ് ദുര്‍ബലമായതോടെ ആശങ്കയൊഴിഞ്ഞ് കേരളം. എന്നാല്‍, നാളെവരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയെന്നു മുന്നറിയിപ്പ്. ചുഴലി ദുര്‍ബലമായതോടെ റെഡ് അലെര്‍ട്ട് പിന്‍വല...
അമ്ബതുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ 12 വര്‍ഷത്തിനുശേഷം പിടിയിലായ പ്രതിയുമായി തെളിവെടുപ്പ്
04 December 2020
അമ്ബതുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ 12 വര്‍ഷത്തിനുശേഷം പിടിയിലായ പ്രതിയുമായി സ്ഥലത്ത് എത്തി ക്രൈംബ്രാഞ്ച് സംഘം തെളിവെടുത്തു. കാഞ്ചിയാര്‍ പള്ളിക്കവലയില്‍ താമസിച്ചിരുന്ന കുഞ്ഞുമോള്‍ കൊല്ലപ്പെട്ട...
സംസ്ഥാനത്ത് ഡിസംബര്‍ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
04 December 2020
കേരളത്തില്‍ ഡിസംബര്‍ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഉച്ചക്ക് രണ്ട് മുതല്‍ രാത്രി പത്ത് വരെ ഇടിമിന്നലിന് സാധ്യത കൂടുതലാണ്. ചില സമയങ്ങളില്‍ രാത്...
ബുറേവി ചുഴലിക്കാറ്റ്; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം തുറന്നു; നാലു മണി മുതല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ തോതില്‍ പുനരാരംഭിച്ചതായി അധികൃതര്‍
04 December 2020
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ച തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം തുറന്നു. ഇന്ന് വൈകുന്നേരം നാലിനാണ് വിമാനത്താവളം തു...
വയനാട്ടിലെ വോട്ടര്‍മാര്‍ വഞ്ചിക്കപ്പെട്ടു....ജമാഅത്തെ ഇസ്ലാമിയുമായി കോണ്‍ഗ്രസ് ഉണ്ടാക്കിയ സഖ്യത്തെ കുറിച്ച് രാഹുല്‍ ഗാന്ധി മറുപടി പറയണമെന്ന് കെ.സുരേന്ദ്രന്
04 December 2020
വയനാട്ടിന്റെ വികസന കാര്യത്തില്‍ എം.പിയായ രാഹുല്‍ ഗാന്ധി ഒന്നും ചെയ്യുന്നില്ലെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി. കൊവിഡ് ദുരിത കാലത്ത് കുറച്ച് തുണികള്‍ കൊണ്ടു വന്നുവെന്നല്ലാതെ വയനാട്ടിലേക്ക് അദ്ദേഹം തി...
സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5496 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി;കഴിഞ്ഞ 24 മണിക്കൂറിനിടെ 57,456 സാമ്ബിളുകളാണ് പരിശോധിച്ചത്
04 December 2020
കേരളത്തില്‍ ഇന്ന് 5718 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്...
കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയിൽ
04 December 2020
തിരുവനന്തപുരത്ത് കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്മാവതിയുടെ ഭര്‍ത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ...
ബുറേവിയുടെ ആശങ്ക ഒഴിഞ്ഞു; കാലാവസ്ഥ പ്രവചനം തെറ്റിയോ? ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവം; ദുരന്തം ഒഴിഞ്ഞതില്‍ ആശ്വാസിക്കണോ അതോ ഭീതി പടര്‍ത്തിയതിന് വിമര്‍ശിക്കണോ? മന്നാര്‍ കടലിടുക്കില്‍ സംഭവിച്ചത്
04 December 2020
ബുറെവിയുടെ ആശങ്ക അവസാനിച്ചതായിയാണ് കാലാവസ്ഥ കേന്ദ്രം ഇപ്പോള്‍ അറിയിക്കുന്നത്. ബുറെവി മന്നാര്‍ കടലിടുക്കില്‍ നിശ്ചലമായി നില്ക്കുമ്പോള്, മുന്നൊരുക്കങ്ങളില്‍ വലഞ്ഞവര്‍ ചോദിക്കുന്ന ചോദ്യമുണ്ട്. കാലാവസ്ഥ...
പള്ളിവക കെട്ടിടത്തില്‍ നിന്നും യുവാവിനെ ഒഴിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്കിയ സംഭവത്തില്‍ പ്രതികളെ പിടികൂടാതെ പൊലീസ്
04 December 2020
നീതിപാലകരായ പോലീസ് പലപ്പോഴും നീതി നിഷേധം കാണിക്കാറുണ്ട് .അധികാര വർഗ്ഗത്തിന്റെ കൂടെ നിന്ന് സാധാരണക്കാരും നിസ്സഹായരും ആയ ജനങ്ങളുടെ പ്രശ്നങ്ങളിൽ അവർ ഇടപെടാറില്ല .പക്ഷെ എല്ലാ പോലീസുകാരും അങ്ങനെയെല്ലാ എന്ന...
ഈ മാസം പകുതിയോടെ സംസ്ഥാനത്ത് കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് റയില്‍വേ; ശുപാര്‍ശ റയില്‍വേ ബോഡിന്റെ സജീവ പരിഗണനയിൽ
04 December 2020
ഈ മാസം പകുതിയോടെ സംസ്ഥാനത്ത് കൂടുതല്‍ ഇന്റര്‍സിറ്റി ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് റയില്‍വേ. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ ഇപ്പോള്‍ റയില്‍വേ ബോഡിന്റെ സജീവ പരിഗണനയിലാണ്. എറണാകുളം -തിരുവനന്തപു...
ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതുകൊണ്ട് അയാള്‍ കുറ്റവാളിയാവണമെന്നില്ല; സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാനായി നോട്ടീസ് നല്കിയ എന്‍ഫോഴ്സ്മെന്റ് നടപടിയില്പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്
04 December 2020
മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാനായി നോട്ടീസ് നല്കിയ എന്‍ഫോഴ്സ്മെന്റ് നടപടിയില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. ...
ന്യൂനമര്‍ദം ഇപ്പോഴും രാമനാഥപുരം തീരത്തോടു ചേര്‍ന്ന് തുടരുന്നു... ബുറേവി വീണ്ടും ദുര്‍ബലമായി, കേരളത്തില്‍ എത്താന്‍ സാധ്യത കുറവാണെന്ന് കാലാവസ്ഥ നിരീക്ഷകർ; മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു
04 December 2020
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റ് കൂടുതല്‍ ദുര്‍ബലമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദ്ദമായി മാറിയ ബുറേവി തമിഴ്നാട് തീരം തൊടുമ്പോള്‍ തന്നെ കാറ്റിനു വേഗം കുറയുമെ...
നിരന്തരം പ്രണയ അഭ്യർത്ഥന നടത്തിയിട്ടും വഴങ്ങാതിരുന്ന പെണ്‍കുട്ടിയെ ആത്മഹത്യാഭീഷണി മുഴക്കി വലയിൽ വീഴ്ത്തി... പത്തനംതിട്ടയിൽ പെൺകുട്ടിയെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോൾ വീട്ടുകാർ ഞെട്ടി; 19കാരനായ വിഷ്ണുവിനെ പൊക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ..
04 December 2020
പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിലായി. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ ഇടയാടിപ്പറമ്പില്‍ വിഷ്ണു (19) ആണ് അറസ്റ്റിലായത്. ആത്മഹത്യ ചെയ...
'തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും എൻഡിഎ ഭരണത്തിൽ വരും...'ഹൈദരാബാദിലെ ബിജെപിയുടെ മുന്നേറ്റം കേരളത്തിൽ ആവർത്തിക്കാൻ പോകുന്നു! ഹിന്ദുജനസംഖ്യയുടെ കണക്ക് നിരത്തി സന്ദീപ് വാര്യരുടെ കുറിപ്പ്
04 December 2020
ഹൈദരാബാദിലെ ബിജെപിയുടെ മുന്നേറ്റം കേരളത്തിൽ ആവർത്തിക്കാൻ പോവുകയാണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. ബിജെപി വിരുദ്ധരുടെ പ്രത്യേക ശ്രദ്ധക്ക് എന്ന കുറിപ്പോടെയാണ് സന്ദീപ് ഫേസ്ബുക്കിൽ ഹിന്ദുജനസംഖ്യയുടെ കണ...
ഈരാറ്റുപേട്ട, പാലാ ഭാഗങ്ങളില്‍ പകൽ മുഴുവൻ ഭക്ഷണം നൽകാനായി കറങ്ങി നടന്ന ശേഷം നോട്ടമിടുന്നത് മറ്റൊന്ന്... ചൂയിംഗവും കമ്പിവടിയും കൈയിൽ കരുതിയ ശേഷം രാത്രി ചെയ്യുന്നത്... വിളക്കുമാടം സ്വദേശി ജോസഫിനെ പോലീസ് പൊക്കിയതോടെ പുറത്ത് വരുന്നത്...
04 December 2020
ചൂയിംഗവും കമ്പിവടിയും ഉപയോഗിച്ച് നേര്ച്ചപ്പെട്ടിയില് നിന്ന് പണം കവരുന്ന മോഷ്ടാവ് പിടിയില്‍. വിളക്കുമാടം സ്വദേശി ജോസഫിനെയാണ് (ജോഷി- 46) ഈരാറ്റുപേട്ട പൊലീസ് പിടികൂടിയത്. ച്യുയിംഗവും കമ്പിവടി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി

കിളിവാതിൽ തച്ചുടച്ച് അകത്തേക്ക് ,ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , കുട്ടിസഖാക്കന്മാരെ വലിച്ചിയച്ച് പോലീസ്, പാഞ്ഞെത്തി M.V ഗോവിന്ദൻ

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..

'മഷ്റൂം മര്‍ഡര്‍' .. ഓസ്ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന് പാറ്റേഴ്സണ്‍ കുറ്റവാളിയാണെന്ന് കോടതി..
