KERALA
കൊച്ചിന്‍ റിഫൈനറിയില്‍ തീപിടിത്തം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് കെഎസ്ആര്‍ടിസി ബസുകള്‍ വിട്ടുനല്‍കി
04 December 2020
ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് 16 ബസുകള്‍ വിട്ടുനല്‍കി കെഎസ്ആര്‍ടിസി. പൊന്മുടിയിലെ രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടിയാണ് കെഎസ്ആര്‍ടിസി...
നവജാത ശിശുവിനെ കൊലപ്പെടുത്തി വീടിനു പിന്നില്‍ കുഴിച്ചുമൂടിയതിന് യുവതി അറസ്റ്റില്‍ ... അയല്‍ക്കാരോട് വയറില്‍ മുഴയാണെന്നും ശസ്ത്രക്രിയ ചെയ്യണമെന്നും പറഞ്ഞ് ധരിപ്പിച്ചു, ചില പച്ചില മരുന്നുകള്‍ അരച്ചു കുടിച്ച് കൃത്രിമമായി പുറത്തെടുത്ത കുഞ്ഞിനെ ഒടുവില്‍ ഇല്ലാതാക്കി,വീടിനു പിറകിലെ പപ്പായ മരത്തിന്റെ ചോട്ടില്‍ ഈച്ച ശല്യം ശ്രദ്ധയില്‍പ്പെട്ട അയല്‍വാസിയായ സ്ത്രീയാണ് ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത് , നാടിനെ നടുക്കിയ സംഭവമിങ്ങനെ....
04 December 2020
നവജാത ശിശുവിനെ കൊലപ്പെടുത്തി വീടിനു പിന്നില്‍ കുഴിച്ചുമൂടിയതിന് യുവതി അറസ്റ്റിലായി. പനവൂര്‍ മാങ്കുഴിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. തോട്ടിന്‍കര കുന്നിന്‍പുറത്ത് വീട്ടില്‍ വിജിയാണ് (29) പോലീസിന്റ...
ശക്തി കുറഞ്ഞ് ബുറേവി..... ശ്രീലങ്കയില്‍ വീശിയ ബുറെവി ചുഴലിക്കാറ്റ് ഉച്ചയോടെ തെക്കന്‍ കേരളത്തിലേക്കു കടക്കുമെങ്കിലും വേഗം കുറയുമെന്നതിനാല്‍ കടുത്ത ആശങ്കയ്ക്കിടയില്ലെന്ന് കാലാവസ്ഥാവിദഗ്ദ്ധര്‍... ചുഴലിയുടെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകള്‍ക്ക് മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു
04 December 2020
ശക്തി കുറഞ്ഞ് ബുറേവി..... ശ്രീലങ്കയില്‍ വീശിയ ബുറെവി ചുഴലിക്കാറ്റ് ഉച്ചയോടെ തെക്കന്‍ കേരളത്തിലേക്കു കടക്കുമെങ്കിലും വേഗം കുറയുമെന്നതിനാല്‍ കടുത്ത ആശങ്കയ്ക്കിടയില്ലെന്ന് കാലാവസ്ഥാവിദഗ്ദ്ധര്‍... ചുഴലിയു...
ബുറേവി' ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങളിലാണ് കേരളം ;ശ്രദ്ധിക്കേണ്ടത് ഇവയൊക്കെ ...
03 December 2020
ബുറേവി' ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങളിലാണ് കേരളം .ഏറ്റവും പുതിയ വിവരം അനുസരിച്ച് ബുറേവി' ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിൽ ചെറിയ മാറ്റം വന്നിട്ടുണ്ട് .നിലവിൽ ബുറെവി തിരുവനന്തപുര...
ബുറെവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്രന്യൂനമർദ്ദമായി മാറി;ഇന്ന് അർധരാത്രിയോടെ ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറും
03 December 2020
അറബിക്കടൽ ലക്ഷ്യമാക്കി നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റിന് ശക്തി കുറഞ്ഞു. നിലവിൽ മാനാർ ഉൾക്കടലിൽ നിന്നും തമിഴ്നാട്ടിലെ തൂത്തുക്കൂടി തീരത്തേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്...
പപ്പായയും ഗരുഡകൊടിയും ചേര്‍ത്ത ജ്യൂസ്;കുഞ്ഞിന്റെ വായില്‍ തുണിതിരുകി,നാടിനെ നടുക്കിയ അരുംകൊല;സംഭവം അറിഞ്ഞ് നടുങ്ങി നാട്ടുകാർ
03 December 2020
നാടിനെ നടുക്കിയ ക്രൂരത .ഒടുവിൽ ആ കടുംകൈ ചെയ്തത് എന്തിനാണെന്നു പുറത്തു വന്നിരിക്കുകയാണ് .സ്വന്തം വയറ്റിൽ വളർന്ന കുഞ്ഞിനെ ക്രൂരമായി കൊന്നു കുഴിച്ചുമൂടിയ ആ അമ്മയുടെ മൊഴി കേട്ട് സകലരും ഞെട്ടി .നവജാത ശിശുവ...
ബുറേവി ചുഴലിക്കാറ്റിനെ നേരിടാന്‍ കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്‌തെന്ന് മുഖ്യമന്ത്രി
03 December 2020
ബുറേവി ചുഴലിക്കാറ്റിനെ നേരിടാന്‍ കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്‌തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഏത് സമയത്തും വിളിക്കാന്‍ മടികാട്ടേണ്ടതില്ലെന്ന് പ്രധാനമന്ത്രി മോദിയും...
ബുറേവി ചുഴലിക്കാറ്റ്... അഞ്ച് ജില്ലകളില്‍ നാളെ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു
03 December 2020
ബുറേവി ചുഴലിക്കാറ്റ് സഞ്ചരിക്കുന്ന അഞ്ചു ജില്ലകളില്‍ വെള്ളിയാഴ്ച സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള ഓഫീസുകള്‍ക്കാണ് സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചത്. തിരുവനന്തപുര...
ച്യുയിംഗവും കമ്ബിവടിയും ഉണ്ടെങ്കില്‍ ഏതു നേര്‍ച്ചപ്പെട്ടിയും ജോസഫ് തുറക്കും
03 December 2020
ച്യുയിംഗവും കമ്ബിവടിയും ഉപയോഗിച്ച് നേര്‍ച്ചപ്പെട്ടിയില്‍ നിന്ന് പണം കവരുന്ന കള്ളന്‍ അവസാനം കുടുങ്ങി. വിളക്കുമാടം സ്വദേശി ജോസഫിനെയാണ് (ജോഷി 46) ഈരാറ്റുപേട്ട പൊലീസ് പിടികൂടിയത്. കേറ്ററിംഗ് സ്ഥാപനത്തിലെ ...
ബുറേവി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര കാലവസ്ഥാ നിരീക്ഷണ കേന്ദ്രം; അഞ്ചു ജില്ലകളില്‍ നാളെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു
03 December 2020
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ഒരു അതിതീവ്ര ന്യൂനമര്‍ദമായതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവില്‍ ബുറേവി...
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വസതികളില്‍ നടത്തിയ റെയ്ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം
03 December 2020
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളുടെ വസതികളില്‍ നടത്തിയ റെയ്ഡിന് പുറമേ സംഘടനയുമായി ബന്ധപ്പെട്ട ഓഫീസുകളിലും വ്യാപക റെയ്ഡാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടരേറ്റ് നടത്തിയത്. അതേസമയം ഡല്‍ഹിയില്‍ നിന്നുള്ള...
ബുറേവി ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ നാളെ തിരുവനന്തപുരം വിമാനത്താവളം അടച്ചിടും
03 December 2020
ബുറേവി ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ സുരക്ഷ കണക്കിലെടുത്ത് തിരുവനന്തപുരം വിമാനത്താവളം നാളെ അടച്ചിടും. നാളെ രാവിലെ പത്ത് മണി മുതല്‍ മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ന...
സ്പീക്കർക്കെതിരായ പരാമർശം; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരേ അവകാശ ലംഘന നോട്ടീസുമായി ഐ.ബി. സതീഷ് എംഎല്‍എ
03 December 2020
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരേ അവകാശ ലംഘന നോട്ടീസ്. ചെന്നിത്തല നിയമസഭയെ അവഹേളിച്ചുവെന്ന് കാണിച്ച് ഐ.ബി. സതീഷ് എംഎല്‍എയാണ് സ്പീക്കര്‍ക്ക് ...
ബുറേവി ചുഴലിക്കാറ്റ്.... ബുറേവി ശ്രീലങ്കയെ മറികടന്ന് പാമ്ബന് സമീപം മാന്നാര്‍ കടലിടുക്കില്‍ എത്തി; കേരളത്തില്‍ ബുര്‍വിക്ക് ശക്തി കുറയും; 60 കി.മീറ്ററില്‍ താഴെയായിരിക്കും സംസ്ഥാനത്തെ കാറ്റിന്റെ വേഗം
03 December 2020
ബുറേവി ശ്രീലങ്കയെ മറികടന്ന് പാമ്ബന് സമീപം മാന്നാര്‍ കടലിടുക്കില്‍ എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ ബുള്ളറ്റിന്‍ പ്രകാരം നാളെ പുലര്‍ച്ചയോടെ തെക്കന്‍ തമിഴ്‌നാ...
ഉമ്മന്‍ ചാണ്ടി തന്നെ ചൂഷണം ചെയ്ത സ്ഥലവും സമയവും കൃത്യമായി വെളിപ്പെടുത്താം; മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വെല്ലുവിളിച്ച് സോളാര്‍ ലൈംഗികാരോപണ കേസിലെ പരാതിക്കാരി
03 December 2020
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വെല്ലുവിളിയുയര്‍ത്തി സോളാര്‍ ലൈംഗികാരോപണ കേസിലെ പരാതിക്കാരി. ഉമ്മന്‍ ചാണ്ടി തന്നെ ചൂഷണം ചെയ്ത സ്ഥലവും അത് നടന്ന സമയവും കൃത്യമായി വെളിപ്പെടുത്തണമെന്നാണ് പരാതിക...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി

കിളിവാതിൽ തച്ചുടച്ച് അകത്തേക്ക് ,ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , കുട്ടിസഖാക്കന്മാരെ വലിച്ചിയച്ച് പോലീസ്, പാഞ്ഞെത്തി M.V ഗോവിന്ദൻ

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..

'മഷ്റൂം മര്‍ഡര്‍' .. ഓസ്ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന് പാറ്റേഴ്സണ്‍ കുറ്റവാളിയാണെന്ന് കോടതി..
