Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂരം വെടിക്കോപ്പ് നിർമ്മാണ ശാലയിലെ അപകട സംഖ്യഉയരാൻ കാരണം...സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത.. ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ റിപോർട്ടുകൾ സർക്കാർ ഭദ്രമായി അലമാരിയിൽ സൂക്ഷിക്കുന്നു..


രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു


സൈനികന്റെ ഞെട്ടിക്കുന്ന പോസ്റ്റ്.. എന്തോ അട്ടിമറി മണക്കുന്നില്ലേ??വെടിപ്പുര കത്താനായി സൾഫർ വല്ലതും അവിടെ ഇട്ടിട്ട് പോയതാണോ ? CBI അല്ലങ്കിൽ NIA അന്വേഷണം വേണം...


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...


സ്ഥാനക്കയറ്റവും അപ്രതീക്ഷിത ധനലാഭവും! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

ബുറേവിയുടെ ആശങ്ക ഒഴിഞ്ഞു; കാലാവസ്ഥ പ്രവചനം തെറ്റിയോ? ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവം; ദുരന്തം ഒഴിഞ്ഞതില്‍ ആശ്വാസിക്കണോ അതോ ഭീതി പടര്‍ത്തിയതിന് വിമര്‍ശിക്കണോ? മന്നാര്‍ കടലിടുക്കില്‍ സംഭവിച്ചത്

04 DECEMBER 2020 05:02 PM IST
മലയാളി വാര്‍ത്ത

More Stories...

പൂരം വെടിക്കോപ്പ് നിർമ്മാണ ശാലയിലെ അപകട സംഖ്യഉയരാൻ കാരണം...സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത.. ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ റിപോർട്ടുകൾ സർക്കാർ ഭദ്രമായി അലമാരിയിൽ സൂക്ഷിക്കുന്നു..

കുഞ്ഞുങ്ങളുടെ പ്രിയ്യപ്പെട്ട ഡ്രൈവർ അങ്കിളും പോയി!! അപകടത്തിനിടെ കൊലപാതകം!? നൗഷാദിന്റെ മരണത്തിൽ ട്വിസ്റ്റ്

കോഴിക്കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി...

മെട്രോ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിലെ മഞ്ഞവരയിൽ ചവിട്ടിയാൽ ഇനി വിസിലിന് പകരം അലാം മുഴങ്ങും..

സൈനികന്റെ ഞെട്ടിക്കുന്ന പോസ്റ്റ്.. എന്തോ അട്ടിമറി മണക്കുന്നില്ലേ??വെടിപ്പുര കത്താനായി സൾഫർ വല്ലതും അവിടെ ഇട്ടിട്ട് പോയതാണോ ? CBI അല്ലങ്കിൽ NIA അന്വേഷണം വേണം...

ബുറെവിയുടെ ആശങ്ക അവസാനിച്ചതായിയാണ് കാലാവസ്ഥ കേന്ദ്രം ഇപ്പോള്‍ അറിയിക്കുന്നത്. ബുറെവി മന്നാര്‍ കടലിടുക്കില്‍ നിശ്ചലമായി നില്‍ക്കുമ്പോള്‍, മുന്നൊരുക്കങ്ങളില്‍ വലഞ്ഞവര്‍ ചോദിക്കുന്ന ചോദ്യമുണ്ട്. കാലാവസ്ഥാ പ്രവചനം തെറ്റിയോ, അതോ മറ്റെന്തെങ്കിലും കാരണമുണ്ടോ? കേരളത്തെ ഏതെങ്കിലും തരത്തില്‍ ഇനിയിത് ബാധിക്കുമോ എന്നതിനും ഉത്തരം വേണ്ടതുണ്ട്. ചോദ്യങ്ങള്‍ക്കൊപ്പം നവമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനവും കാലാവസ്ഥ പ്രവചനത്തിനെതിരെ ഉയരുന്നുണ്ട്.

നവംബര്‍ 30 മുതല്‍ കേരളത്തെയും തമിഴ്‌നാടിനെയും പേടിപ്പിച്ചു നിര്‍ത്തുകയായിരുന്നു ബുറെവി. ശ്രീലങ്കയും കടന്ന് മന്നാര്‍ കടലിടുക്കിലൂടെ തെക്കന്‍ തമിഴ്‌നാട്ടിലെത്തുന്ന ചുഴലിക്കാറ്റിന് മണിക്കൂറില്‍ 90 മുതല്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കുമെന്നായിരുന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ കേരളത്തിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നായിരുന്നു പ്രവചനം. ചുഴലിക്കാറ്റ് തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകുമെന്ന സഞ്ചാരപാതയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടു. എന്നാല്‍ ഇന്നലെ ഉച്ചയോടെ ഈ കണക്കുകൂട്ടലുകള്‍ മാറി.

ബുറെവി ചുഴലിക്കാറ്റ് അതി തീവ്ര ന്യൂനമര്‍ദമായി ശക്തി കുറയുമെന്നും ഇന്ന് ഉച്ചയോടെ കേരളം കടന്ന് അറബിക്കടലിലെത്തുമെന്നുമായി മുന്നറിയിപ്പ് മാറി. അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് വന്നതോടെ സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികളും ജാഗ്രതയും വര്‍ധിപ്പിച്ചു. പൊതു അവധിയും പ്രഖ്യാപിച്ചു. എന്നാല്‍ രാത്രിയോടെ കാര്യങ്ങള്‍ വീണ്ടും മാറിമറിഞ്ഞു. ബുറെവി വീണ്ടും ശക്തി കുറഞ്ഞ് ന്യൂനമര്‍ദമായി മാറും, കാറ്റിന്റെ വേഗത പരമാവധി മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയെ ഉണ്ടാകൂ എന്ന അറിയിപ്പു വന്നു.

എന്നാല്‍ ഇന്ന് പുലര്‍ച്ചയോടെ ബുറെവി കടലില്‍തന്നെ നിലയുറപ്പിച്ചിരിക്കുകയാണെന്നും തെക്കന്‍ തമിഴ്‌നാട്ടിലേക്ക് പോലും കടന്നില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുകയായിരുന്നു. കണക്കുകൂട്ടല്‍ തെറ്റിയത് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ക്കല്ല. പ്രവചനങ്ങള്‍ക്കപ്പുറം കാലാവസ്ഥ തന്നെ അപ്പാടെ മാറിമറിഞ്ഞതിന്റെ മികച്ച ഉദാഹരണമാകുകയാണ് ബുറെവി. ഏതായാലും 'കാറ്റ്' പോയ ബുറെവി കേരളത്തിന് ഭീഷണിയാകില്ലെന്നത് മാത്രമാണ് ആകെയുള്ള ആശ്വാസം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലജ്ജാവഹമായ കെടുകാര്യസ്ഥത  (5 minutes ago)

കുഞ്ഞുങ്ങളുടെ പ്രിയ്യപ്പെട്ട ഡ്രൈവർ അങ്കിളും പോയി!! വാൽപ്പാറ അപകടം; ബസ് ഡ്രൈവർ നൗഷാദ് മരിച്ചു  (25 minutes ago)

തല വെട്ടിയാലും ജീവനിടുന്നു അവസാന മണിക്കൂറിൽ മാരക ട്വിസ്റ്റ്..പാക്കികൾ ചമ്മി നാറി..അവറ്റകളുടെ കരച്ചിൽ  (48 minutes ago)

ജെഇഇ അഡ്വാൻസ്ഡ് 2026-ന്റെ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും  (49 minutes ago)

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 98 ഡോളര്‍ കടന്നു  (1 hour ago)

കോഴിക്കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു  (1 hour ago)

മെട്രോ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിലെ മഞ്ഞവരയിൽ ചവിട്ടിയാൽ ഇനി വിസിലിന് പകരം അലാം മുഴങ്ങും..  (1 hour ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 400 രൂപയുടെ ഇടിവ്  (2 hours ago)

Thrissur Ffireworks-Tragedy ഇത്തവണ തൃശൂർ പൂരമില്ല..?!  (2 hours ago)

സ്‌ഫോടനമുണ്ടായ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (2 hours ago)

ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25 വയസ്സുകാരി മരണത്തിന് കീഴടങ്ങി  (2 hours ago)

മുണ്ടത്തിക്കോട് പടക്കനിർമ്മാണശാലയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാൻ നിർദേശം നൽകിയതായി തൃശൂർ എംപി സുരേഷ് ഗോപി  (3 hours ago)

റിയാദിൽ ശാരീരിക അസ്വസ്ഥതയെ തുടർന്ന് കോഴിക്കോട് സ്വദേശി അന്തരിച്ചു...  (3 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം എത്തിയ പ്രീ സ്‌കൂൾ വിദ്യാർഥി വെള്ളച്ചാലിൽ വീണു മരിച്ചു  (3 hours ago)

Malayali Vartha Recommends