Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം

08 JULY 2025 12:03 AM ISTമലയാളി വാര്‍ത്ത
ആലപ്പുഴ അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരിപറമ്പില്‍ ആനി (55) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ മകന്‍ ജോണ്‍സണ്‍ ജോയി ക്രൂരമായി അമ്മയെ മര്‍ദ്ദിക്കുകയായിരുന്നു. പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും മര്‍ദ്ദനമേറ്റിരുന്നു. കഴിഞ്ഞ ഞായറാഴ്ചായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ...

ഒരുത്തനേം വിശ്വസിക്കാന്‍മേല... ദേശീയ അന്വേഷണ ഏജന്‍സിക്കെതിരെ സമരം പ്രഖ്യാപച്ച സഖാക്കള്‍ക്ക് ഇന്ന് നിര്‍ണായകം; സംസ്ഥാന സര്‍ക്കാരിന്റെ വിജിലന്‍സ് കണ്ടെത്തുന്ന വിവരങ്ങള്‍ രാഷ്ട്രീയ കോളിളക്കമുണ്ടാക്കാന്‍ സാധ്യത; ശിവശങ്കറിനെതിരെ എന്തെങ്കിലും കണ്ടെത്തിയാല്‍ സമരം പൊല്ലാപ്പാകും; ഇനി കണ്ടെത്തിയില്ലെങ്കിലോ അതിന് നല്‍കുന്നത് മറ്റൊരു വ്യാഖ്യാനവും

18 November 2020

ദേശീയ അന്വേഷണ ഏജന്‍സിക്കെതിരെ സമരം പ്രഖ്യാപിച്ച സഖാക്കളെ സംബന്ധിച്ച് നിര്‍ണായക ദിവസമാണിന്ന്. സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ സംസ്ഥാന വിജിലന്‍സ് ചോദ്യം ചെയ്യുന്ന ദിവസമാണിന്...

പാലാരിവട്ടം പാലം അഴിമതി കേസില്‍ വിജിലൻസ് സുപ്രധാന നീക്കത്തിലേക്ക്... മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ വീട് വളഞ്ഞ് 'വിജിലൻസ്' ; ഇബ്രാഹിംകുഞ്ഞ് വീട്ടിലില്ലെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹത്തിന്‍റെ ഭാര്യ... പാലം പൊളിച്ച സാങ്കേതിക വിദഗ്ദ്ധരോടും വിവരങ്ങൾ തേടി

18 November 2020

പാലാരിവട്ടം പാലം അഴിമതി കേസില്‍ വിജിലൻസ് സുപ്രധാന നീക്കത്തിലേക്ക്. മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും. നടപടി വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന് നിർദേശം. ഇ ശ്രീധരനെ കേസിൽ സാക്ഷിയാക്കു...

അന്വേഷണം നിര്‍ണായക ഘട്ടത്തില്‍... അന്വേഷണ ഏജന്‍സി ആരോപിക്കുന്ന കുറ്റകൃത്യത്തില്‍ ശിവശങ്കറിന് പങ്കില്ലെന്ന് ഈ ഘട്ടത്തില്‍ വിശ്വസിക്കാനുള്ള കാരണങ്ങള്‍ കാണുന്നില്ല, കുറ്റകൃത്യത്തില്‍ ശിവശങ്കറിന്റെ പങ്ക് തെളിയിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം ആവശ്യമാണെന്നും കോടതി

18 November 2020

അന്വേഷണം നിര്‍ണായക ഘട്ടത്തില്‍... അന്വേഷണ ഏജന്‍സി ആരോപിക്കുന്ന കുറ്റകൃത്യത്തില്‍ ശിവശങ്കറിന് പങ്കില്ലെന്ന് ഈ ഘട്ടത്തില്‍ വിശ്വസിക്കാനുള്ള കാരണങ്ങള്‍ കാണുന്നില്ല, കുറ്റകൃത്യത്തില്‍ ശിവശങ്കറിന്റെ പങ്ക് ...

എത്രയായുലുമെന്‍ ഉണ്ണിയല്ലേ... ഇഡി ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ ഒരിക്കല്‍ പോലും ഇങ്ങനെയൊരു ഊരാക്കുടുക്കാകുമെന്ന് ആരും വിചാരിച്ചില്ല; മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ; തൂക്കി കൊല്ലുന്നെങ്കില്‍ കൊന്നോട്ടെ എന്ന എന്ന പിതാവിന്റെ വാക്കുകള്‍ അറംപറ്റുന്നോ എന്ന ചോദ്യം ശക്തം

18 November 2020

അനിഷേധ്യ നേതാവായെ കോടിയേരി ബാലകൃഷ്ണന്‍ ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയല്ല. ബിനീഷ് കോടിയേരി ഉണ്ടാക്കിയ ദു:ഖം ഏതൊരു പിതാവിനെപ്പോലെയും വേദനിച്ചാണ് അദ്ദേഹം പടിയിറങ്ങിയത്. ചികിത്സാര്‍ത്ഥം അവധി വേണമെന്ന ആവശ്...

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യും... വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയാണ് ആണ് ശിവശങ്കര്‍

18 November 2020

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യും. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയാണ് ...

ആക്രമണം ബിനീഷിന്റെ അറിവോടെ... ബിനീഷില്‍ നിന്നും മണികണ്ഠനില്‍ നിന്നുമുള്ള ഭീഷണി മൂലം ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് ലോറന്‍സ്.. ബിനീഷ് കോടിയേരിക്കും കൂട്ടാളിക്കുമെതിരെ പരാതിയുമായി കടയുടമ

18 November 2020

ബിനീഷ് കോടിയേരിക്കും കൂട്ടാളിക്കുമെതിരെ പരാതിയുമായി കടയുടമ. മ്യൂസിയം പോലീസ് സ്‌റ്റേഷനിലാണ് ബിനീഷ് കോടിയേരിക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡ്രൈക്ലീനിങ് സ്ഥാപന ഉടമയാണ് പരാതിക്കാരന്‍. ബിനീഷ...

അമ്പമ്പട ശിവശങ്കരാ... സ്വര്‍ണക്കടത്തില്‍ പിടി കൊടുക്കാതെ മുങ്ങാനുള്ള തന്ത്രം ഉപദേശിച്ചത് എം. ശിവശങ്കറാണെന്ന സൂചന നല്‍കി സന്ദീപ് നായരുടെ മൊഴി; സ്വപ്നയും സന്ദീപും കൊച്ചിയില്‍ ഒളിവില്‍ കഴിയുമ്പോഴുള്ള ശിവശങ്കറിന്റെ ഫോണ്‍ വഴിത്തിരിവായി

18 November 2020

സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായകമായ വിവരങ്ങളാണ് പുറത്ത് വരുന്നത്. സ്വപ്നയും സന്ദീപ് നായരും ഒരീച്ച പോലും അറിയാതെ വിദഗ്ധമായി കേരളം വിടണമെങ്കില്‍ അതിന് പിന്നില്‍ ആരൊക്കെയോ ഉണ്ടെന്നാണ് എല്ലാവരും കരുതിയത്...

അമ്പരന്ന് സഖാക്കള്‍... ഭാര്യവീട്ടുകാര്‍ പേടിച്ചത് തന്നെ സംഭവിക്കുന്നു; ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷിന് അഴിയാക്കുരുക്ക്; ആദ്യം മയക്ക് മരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തും; അത് കണ്ടെത്തിയാല്‍ കേസ് കടുക്കും; പിന്നെയെല്ലാം എളുപ്പം; 10 വര്‍ഷത്തിലേറെ തടവുശിക്ഷ കിട്ടാവുന്ന കുറ്റത്തില്‍ പെട്ടുപോകും

18 November 2020

ബിനീഷ് കോടിയേരിയുടെ വീട് എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് ചെയ്ത സമയത്ത് ചാനലുകളിലൂടെ ഭാര്യവീട്ടുകാര്‍ നടത്തിയ ഉപദേശം ഇഡി സ്വീകരിച്ചിരിക്കുകയാണ്. തങ്ങളുടെ മരുമോന്‍ മയക്ക് മരുന്ന് ഉപയോഗിക്കുന്ന ആളല്ല. അവന്‍ അത...

പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി... രാഷ്ട്രീയക്കാരുടെ പേര് പറയാത്തതിനാലാണ് തന്നെ കുടുക്കിയതെന്ന് ഇഡിയ്‌ക്കെതിരെ സത്യവാങ്മൂലം നല്‍കിയ ശിവശങ്കര്‍ പോലും പ്രതീക്ഷിച്ചില്ല ഇങ്ങനെയൊരു തിരിച്ചടിയുണ്ടാകുമെന്ന്; സ്വപ്നയുടെ ഒടുവിലത്തെ മൊഴിയിലൂടെ ശിവശങ്കറിന് കുരുക്കിട്ട് ഇഡി

18 November 2020

സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് എങ്ങനേയും ജാമ്യം കിട്ടാനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് നടത്തിയത്. എന്‍ഫോഴ്‌സ്‌മെന്റിനെതിരെ ഗുരുതര ആരോപണമാണ് ശിവശങ്കര്‍ ഉയര്‍ത്തിയത്. രാഷ്ട്രീയ...

നറുക്കെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കടയുടമ ഫോണില്‍ വിളിച്ചുവരുത്തി ടിക്കറ്റ് നല്‍കി; ലോട്ടറിയെടുത്ത മാതേഷിന് കിട്ടിയത് 75 ലക്ഷം; അമ്പരന്ന് നാട്ടുകാർ...

18 November 2020

നറുക്കെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കടയുടമ ഫോണില്‍ വിളിച്ചുവരുത്തിയാണ് മാതേഷിന് വിന്‍വിന്‍ ലോട്ടറിയുടെ ടിക്കറ്റ് നല്‍കിയത്. സ്ഥിരമായി ലോട്ടറിയെടുക്കാറുള്ള മാതേഷ് ഇക്കുറി വാങ്ങിയ രണ്ട് ടിക്ക...

കോവിഡ് ബാധിതരുടെ വീടുകളില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി തപാല്‍വോട്ട് ചെയ്യിപ്പിക്കുന്നത് പരിഗണനയില്‍

18 November 2020

കോവിഡ് ബാധിതരുടെ വീടുകളില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി തപാല്‍വോട്ട് ചെയ്യിപ്പിക്കുന്നത് പരിഗണനയില്‍. വോട്ടറെ എസ്.എം.എസ്. മുഖേന മുന്‍കൂട്ടി അറിയിച്ചശേഷം തപാല്‍ ബാലറ്റ്, ഡിക്ലറേഷന്‍ ഫോറം, രണ്ടുകവറുക...

തദ്ദേശ ഭരണ തെരഞ്ഞടുപ്പില്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കേ സ്ഥാനാര്‍ഥി ഹൃദയാഘാതംമൂലം മരിച്ചു

18 November 2020

തദ്ദേശ ഭരണ തെരഞ്ഞടുപ്പില്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കേ സ്ഥാനാര്‍ഥി ഹൃദയാഘാതംമൂലം മരിച്ചു. കേരള കോണ്‍ഗ്രസ് (ജോസഫ്) ദളിത് ഫ്രണ്ട് ജില്ലാ സെക്രട്ടറി പാവറട്ടി ചെറാട്ടി വീട്ടില്‍ പരേതനായ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം... ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

18 November 2020

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കുകിഴക്കന്‍ അറബിക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നത...

അഭയക്കേസ്: അന്തിമവാദം ഇന്ന് തുടങ്ങും... തിരുവനന്തപുരം സിബിഐ കോടതിയാണ് വാദം കേള്‍ക്കുന്നത്

18 November 2020

1992 ല്‍ നടന്ന സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രോസിക്യൂഷന്‍ ഭാഗം അന്തിമവാദം ഇന്ന് (ബുധനാഴ്ച) മുതല്‍ ആരംഭിക്കും. തിരുവനന്തപുരം സിബിഐ കോടതിയാണ് വാദം കേള്‍ക്കുന്നത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 23...

ശിവശങ്കര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ന് കഴിഞ്ഞിട്ടില്ലെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി

18 November 2020

ശിവശങ്കര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ന് കഴിഞ്ഞിട്ടില്ലെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ...

Malayali Vartha Recommends