Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കോയമ്പത്തൂർ മധുക്കര ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് മരണം...

30 MARCH 2026 09:32 AM ISTമലയാളി വാര്‍ത്ത
കോയമ്പത്തൂർ മധുക്കര ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ മൂന്ന് മരണം. കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ചാവടി മേൽപ്പാലത്തിൽ ആയിരുന്നു അപകടമുണ്ടായത്. മലയാളികളായ രണ്ട് യുവ ഫോട്ടോഗ്രാഫർമാരും ഒരു തമിഴ്നാട് സ്വദേശിയുമാണ് മരിച്ചത്. അപക...

പ്രവീണ്‍ വധക്കേസിലെ പ്രതി കോവിഡ് ബാധിച്ചു മരിച്ചു

22 May 2021

ഡിവൈ.എസ്.പി: ആര്‍. ഷാജി ഉള്‍പ്പെട്ട പ്രവീണ്‍ വധക്കേസിലെ പ്രതിയായിരുന്ന പി.പി പ്രീയന്‍(47) കോവിഡ് ബാധിച്ചു മരിച്ചു. സംസ്‌കാരം നടത്തി. പീടിയേക്കല്‍ പരേതനായ പ്രകാശന്റെ മകനായ പ്രീയന്‍ കുറച്ചുദിവസമായി കോവ...

എല്ലാ ഞായറാഴ്ചയും ഡ്രൈ  ഡേ.... വീട്ടിലും പരിസരത്തും വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്... വീടും പരിസരവും വൃത്തിയായി കൊണ്ടു നടക്കുകയും കൊതുകുകളെ പ്രതിരോധിക്കുകയും വേണമെന്നും മുഖ്യമന്ത്രി

22 May 2021

എല്ലാ ഞായറാഴ്ചയും ഡ്രൈ ഡേ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലവര്‍ഷം വരികയാണ്. മൂന്നോ നാലോ വര്‍ഷം കൂടുമ്പോള്‍ ഡെങ്കിപ്പനി ശക്തമായി വരുന്ന പ്രവണതയുണ്ട്. 2017ല്‍ വ്യാപകമായി ഡെങ്കിപ്പനി വന്...

പൂന്തുറ പീഡന കേസ്... മൈനർ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ പോക്സോ കോടതി കസ്റ്റഡിയിൽ വിട്ടു.... ജയിലധികൃതർ പ്രതിയെ ആൻ്റിജൻ ടെസ്റ്റ് നടത്തിയ ശേഷമേ പോലീസ് കസ്റ്റഡി നൽകാവൂയെന്ന് തലസ്ഥാനത്തെ പോക്സോ കോടതി

22 May 2021

ജയിലധികൃതർ പ്രതിയെ ആൻ്റിജൻ ടെസ്റ്റ് നടത്തിയ ശേഷമേ പോലീസ് കസ്റ്റഡി നൽകാവൂവെന്ന് തിരുവനന്തപുരം പോക്സോ കോടതി ഉത്തരവിട്ടു.     പ്രതിയെ കോടതി അനുമതിയോടെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് ശേഷം പ്രതിയെ തിര്...

13ാംനമ്പര്‍ ഔദ്യോഗികവാഹനം ഇത്തവണ ഏറ്റെടുക്കാന്‍ തയ്യാറായത് മന്ത്രി പി. പ്രസാദ്... മന്‍മോഹന്‍ ബംഗ്ലാവ് ഏറ്റെടുത്ത് ഗതാഗത മന്ത്രി ആന്റണി രാജു

22 May 2021

13ാംനമ്പര്‍ ഔദ്യോഗികവാഹനം ഇത്തവണ ഏറ്റെടുക്കാന്‍ തയ്യാറായത് മന്ത്രി പി. പ്രസാദ്... മന്‍മോഹന്‍ ബംഗ്ലാവ് ഏറ്റെടുത്ത് ഗതാഗത മന്ത്രി ആന്റണി രാജുവും. തോമസ് ഐസക്കിന്റെ പിന്‍ഗാമിയായി 13ാംനമ്പര്‍ ഔദ്യോഗികവാഹ...

ഓണ്‍ലൈന്‍ പഠനം ..... സംസ്ഥാനത്ത് പുതിയ അദ്ധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് ആരംഭിക്കാനുള്ള ഒരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്....

22 May 2021

സംസ്ഥാനത്ത് പുതിയ അദ്ധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് ആരംഭിക്കാനുള്ള ഒരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഡിജിറ്റലായി, കൈറ്റ് വിക്ടേഴ്‌സ് വഴിയാകും അദ്ധ്യയനം.കഴിഞ്ഞദിവസം ചുമതലയേറ്റ പൊത...

സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധിക്കിടയിലും ആശ്വാസത്തിന്റെ കൈത്താങ്ങായി മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍....

22 May 2021

സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധിക്കിടയിലും ആശ്വാസത്തിന്റെ കൈത്താങ്ങാകുകയാണ് മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍. കഴിഞ്ഞ ദിവസം താരത്തിന്റെ ജന്മദിനമായിരുന്നു. തന്റെ പിറന്നാള്‍ ദിനത്തില്‍ ഒന്നരക്കോടിയുടെ ...

മില്‍മ മില്‍ക്ക് ചലഞ്ച്... മൂന്ന് കവര്‍ പാല്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് മില്‍മ ഒരു കവര്‍ പാല്‍ സൗജന്യമായി നല്‍കും

22 May 2021

മില്‍മ മില്‍ക്ക് ചലഞ്ചിന്റെ ഭാഗമായി തുടര്‍ച്ചയായി മൂന്ന് കവര്‍ പാല്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് മില്‍മ ഒരു കവര്‍ (200 മില്ലി ലിറ്റര്‍) പാല്‍ സൗജന്യമായി നല്‍കും. ആനുകൂല്യം മെയ്22 ന് തലസ്ഥാനത്തെ അഞ്ച്...

യൂത്ത് കോണ്‍ഗ്രസ് നേതാവും കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറിയുമായ സുധീര്‍ ശാസ്താംകോട്ട അന്തരിച്ചു... കേരളത്തിലെ യുവജന സമരങ്ങളുടെ മുന്‍നിര പോരാളിയായിരുന്നു

22 May 2021

യൂത്ത് കോണ്‍ഗ്രസ് നേതാവും കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറിയുമായ സുധീര്‍ ശാസ്താംകോട്ട (40) അന്തരിച്ചു. തലച്ചോറിലെ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു അദ്ദേഹം.കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തി...

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ നിലവിലെ ലോക്ഡൗണ്‍ മേയ് 30 വരെ നീട്ടി.... എറണാകുളം, തൃശ്ശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളില്‍ ഇന്നു രാവിലെ മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കും

22 May 2021

കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നിലവിലെ ലോക്ഡൗണ്‍ മേയ് 30 വരെ നീട്ടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ മലപ്പുറം ഒഴ...

സമൂഹ മാധ്യമങ്ങളിലെ വിമർശനങ്ങളിൽ പ്രതികരിച്ച് ഉമ്മൻചാണ്ടി: സമ്മർദ്ദം ചെലുത്തിയെന്ന വാർത്ത അസംബന്ധം

21 May 2021

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ സമൂ​ഹമാധ്യമങ്ങളിൽ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് പ്രവർത്തകർ. രാജീവ് ​ഗാന്ധിയുടെ ഓർമ്മ ദിനത്തിൽ ഉമ്മൻ ചാണ്ടി ഫേസ്ബുക്കിലിട്ട പോസ്റ്റിന് കീഴിലാണ് കോൺ​ഗ്രസ് പ്രവർത്തകർ ...

പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തില്‍ സാറും കുട്ടീം മന്ത്രിസഭയാണ് നിലവില്‍ വന്നതെന്ന പരിഹാസവുമായി ധര്‍മ്മജന്‍ ബോള്‍ഗാട്ടി

21 May 2021

പിണറായി വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് സാറും കുട്ടീം മന്ത്രിസഭയാണ് നിലവില്‍ വന്നതെന്ന് പരിഹാസവുമായി ബാലുശേരിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. സി.പി.എമ്മില്‍...

മന്ത്രി ശിവന്‍കുട്ടിയുടെ യോഗ്യത ആറാം ക്ലാസെന്ന പച്ചക്കള്ളവുമായി​ മീണാദാസ്​; തേച്ചൊട്ടിച്ച്‌​ എന്‍.എസ്​. മാധവന്‍

21 May 2021

പുതിയ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച്‌​ പച്ചക്കള്ളം ട്വിറ്ററില്‍ പ്രചരിപ്പിച്ച സംഘപരിവാർ പ്രചാരകയായ മാധ്യമപ്രവര്‍ത്തകയെ തകര്‍പ്പന്‍ മറുപടിയിലൂടെ തേച്ചൊട്ടിച്ച്‌​ ...

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആത്മഹത്യാ ഭീഷണിയുമായി കൊവിഡ് രോഗി

21 May 2021

മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടുമെന്ന് ഭീഷണിയുമായി കൊവിഡ് രോഗി. അറുപതുകാരനായ രോഗിയാണ് താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ആശുപത്രി ജീവനക്കാരും...

ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കും, അഴിമതി വച്ചു പൊറുപ്പിക്കില്ല: മന്ത്രി മുഹമ്മദ് റിയാസ്

21 May 2021

പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കുമെന്നും അഴിമതി വച്ചു പൊറുപ്പിക്കില്ലെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. മഴക്കാലപൂര്‍വ പ്രവൃത്തികള്...

പിറന്നാള്‍ ദിനത്തില്‍ ഏവരുടെയും മനം കവര്‍ന്ന് താരം; കൊവിഡ് പ്രതിരോധത്തിന് ഒന്നരക്കോടിയുടെ സഹായവുമായി മോഹന്‍ലാല്‍

21 May 2021

തന്റെ അറുപത്തിയൊന്നാം ജന്‍മദിനത്തില്‍ നാടിനു കെെത്താങ്ങായി മോഹന്‍ലാല്‍. കൊവിഡ് പ്രതിരോധത്തിനായി ഒന്നരക്കോടിയുടെ മെഡിക്കല്‍ ഉപകരണങ്ങളാണ് അദ്ദേഹം ആശുപത്രിയില്‍ എത്തിച്ചിരിക്കുന്നത്. തന്റെ മാതാപിതാക്കളുട...

Malayali Vartha Recommends