Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്നുമുതല്‍ നാലു ദിവസം കനത്ത മഴയ്ക്ക് സാധ്യത....

08 JULY 2025 07:12 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്നുമുതല്‍ നാലു ദിവസം കനത്ത മഴയ്ക്ക് സാധ്യത. മഹാരാഷ്ട്ര തീരം മുതല്‍ ഗോവ തീരം വരെ തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദ്ദപാത്തി സ്ഥിതിചെയ്യുകയാണ്. തെക്കു പടിഞ്ഞാറന്‍ ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമര്‍ദ്ദവും സ്ഥിതിചെയ്യുന്നു. അടുത്ത രണ്ടു മൂന്നു ദിവസങ്ങളില്‍ ഝാര്‍ഖണ്ഡ് , ഛത്തീസ്ഗഢ് മേഖലയ...

തൃശൂരിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍....അരക്കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി പിടിയിലായത് ചാലക്കുടി സ്വദേശി

17 November 2020

തൃശൂരിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. മാള ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് ഹാഷിഷ് ഓയിലുമായി യുവാവ് പോലീസ് പിടിയിലായത് . ചാലക്കുടി സ്വദേശി ജെറിനാണ് അരക്കോടി രൂപ വിലവരുന്ന ഒരു കിലോ ഹാഷിഷ് ഓയിലുമാ...

ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ മലപ്പുറത്ത്; കുറവ് കാസർഗോഡ് ജില്ലയിൽ..12 ജില്ലകളിൽ നൂറിലധികം പുതിയ രോഗികൾ

17 November 2020

മലപ്പുറം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 776 പേർക്കാണ് ജില്ലയിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 96 പേർക്കാണ് കാസർഗോട്ട് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. വയനാട് ജില്ലയിലും നൂറ...

തദ്ദേശതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിൻ്റെ അഭിമാന ചിഹ്നമായ രണ്ടില മരവിപ്പിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ;ജോസഫിന് ചെണ്ടയും ജോസിന് ടേബിൾ ഫാനും ചിഹ്നം

17 November 2020

തദ്ദേശതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിൻ്റെ അഭിമാന ചിഹ്നമായ രണ്ടില മരവിപ്പിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ. രണ്ടില ചിഹ്നത്തിനായി ജോസഫ് വിഭാഗവും ജോസ് വിഭാഗവും അവകാശവാദം ഉന്നയിച്ചതോടെയാണ് രണ്ടില ചി...

5792 പേര്‍ക്ക് കോവിഡ്; പരിശോധിച്ചത് 56,157 സാമ്പിളുകള്‍.. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.31 ആയി വർധിച്ചു... 8 പുതിയ ഹോട്ട് സ്പോട്ടുകൾ .. 6620 പേർക്ക് രോഗമുക്തി

17 November 2020

സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429, തിരുവനന്തപുരം 391, പാലക്കാട് 380, ആലപ്പുഴ 364, കണ്ണൂര്‍ 335,...

ര​ണ്ടി​ല ചി​ഹ്നം മ​ര​വി​പ്പി​ച്ചു​കൊ​ണ്ട് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷൻ ഉത്തരവ്....ത​ദ്ദേ​ശ​തി​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ന് ​ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് ചെ​ണ്ട​യും ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന് ടേ​ബി​ള്‍ ഫാ​നും ചിഹ്നങ്ങൾ

17 November 2020

കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ ചി​ഹ്ന​മാ​യ ര​ണ്ടി​ല ചി​ഹ്നം സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ മ​ര​വി​പ്പി​ച്ചു. ജോ​സ്, ജോ​സ​ഫ് പ​ക്ഷ​ങ്ങ​ള്‍ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ...

ലഹരി മരുന്ന്​ കേസില്‍ ബിനീഷ്​ കോടിയേരിയുടെ ഇടപാടുകൾ സംശയാസ്​പദം.....എന്‍.സി.ബിയുടെ അ​പേക്ഷ അംഗീകരിച്ച് കോടതി....ബിനീഷിനെ നാര്‍കോട്ടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോ കസ്​റ്റഡിയിലെടുത്തു

17 November 2020

ലഹരിമരുന്ന്​ കേസില്‍ അറസ്​റ്റിലായ ബിനീഷ്​ കോടിയേരിയെ നാര്‍കോട്ടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) കസ്​റ്റഡിയിലെടുത്തു. ബിനീഷിനെ കസ്​റ്റഡിയിലെടുക്കാനുള്ള എന്‍.സി.ബിയുടെ അ​പേക്ഷ കോടതി അംഗീകരിക്കുകയ...

ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ നാളെ മഞ്ഞ അലേര്‍ട്ട്

17 November 2020

കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് മഞ്ഞ അലേ...

ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ തള്ളി ;എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്

17 November 2020

എന്‍ഫോഴ്‍സ്‍മെന്‍റ് കേസില്‍ എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിതള്ളി. ശിവശങ്കറിന് ജാമ്യമില്ലെന്ന ഒറ്റവരി ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ...

സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂർ , സിസ്റ്റർ സ്റ്റെഫി എന്നിവർ കൂടുതൽ ചോദ്യം ചെയ്യലിനായി ഹാജരാകാൻ തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ്...

17 November 2020

സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂർ , സിസ്റ്റർ സ്റ്റെഫി എന്നിവർ കൂടുതൽ ചോദ്യം ചെയ്യലിനായി ഹാജരാകാൻ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു. ചൊവ്വാഴ്ച രണ്ടു പ്രതികളും ഹാജരാകാനാണ് സിബിഐ ജ...

ഭാര്യയുടെ കാമുകനെ കൈയോടെ പൊക്കിയത് ഭർത്താവ്; ഇരുവരും ഒരുമിച്ച് ജീവിക്കാനായി പദ്ധതികൾ ഒരുക്കി ഭർത്താവിന് കൊലക്കയർ മുറുക്കി! മരിച്ചെന്ന് ഉറപ്പുവരുത്തിയതിന് ശേഷം കാമുകന്‍റെ ബൈക്കിന് പിറകില്‍ മൃതദേഹം വച്ച്‌ പ്ലാസ്റ്റിക് വള്ളികൊണ്ട് കെട്ടി ആറുകിലോമീറ്ററോളം സഞ്ചരിച്ചു! മൃതദേഹത്തിന്‍റെ കെട്ടഴിഞ്ഞതോടെ സംഭവിച്ചത് മറ്റൊന്ന്... ക്രൂര കൊലപതാകം പുറത്ത് വന്നത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ...‌

17 November 2020

കുഞ്ചത്തൂരില്‍ അംഗപരിമിതന്റെ കൊലപാതകത്തിന് പിന്നില്‍ ഭാര്യയും കാമുകനും. കര്‍ണാടക സ്വദേശിയായ ഹനുമന്തപ്പയെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യയും കാമുകനും അറസ്റ്റിലായത്. അപകടമരണം എന്ന് വരുത്തി തീര്‍ക്കാനുള്ള ...

സ്വന്തം തെറ്റ് മറച്ചുവയ്ക്കാനാണ് ഐസക്കിന്‍റെ ശ്രമം... കേരളത്തിലെ ഏറ്റവും വലിയ കള്ളന്‍! കിഫ്ബിയിലെ സിഎജി ഓഡിറ്റിങിനെ കുറിച്ച് ഐസക്ക് പറഞ്ഞതെല്ലാം പച്ചക്കള്ളം എന്ന് തെളിഞ്ഞു. തോമസ് ഐസക് സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്... ധനമന്ത്രി തോമസ് ഐസക്കിന്റെ രാജി ആവശ്യപ്പെട്ട് ബിജെപിയും രം​ഗത്ത്...

17 November 2020

ധനമന്ത്രി തോമസ് ഐസക്കിന്റെ രാജി ആവശ്യപ്പെട്ട് ബിജെപിയും രം​ഗത്തെത്തി. ഐസക് പറഞ്ഞതെല്ലാം പച്ചക്കള്ളമെന്ന് തെളിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ വിമര്‍ശിച്ചു. സ്വന്തം തെറ്റ് മറച്ചുവയ്ക്കാ...

ഇനി അങ്ങനെയങ്ങ് കേറാൻ ആകില്ല... ലക്ഷങ്ങളിറക്കി സർക്കാർ, കന്റോൺമെന്റ് ഗേറ്റിന്റെ സുരക്ഷയ്‌ക്ക് മാത്രം 27 ലക്ഷം! സെക്രട്ടേറിയറ്റ് സെക്യൂരിറ്റി വിഭാഗത്തിൽ നിന്ന് സുരക്ഷയുടെ പൂർണ ചുമതല എസ്.ഐ.എസ്.എഫ് ഏറ്റെടുത്ത് ആദ്യപടി... അനധികൃതമായി ആർക്കും പ്രവേശനമുണ്ടാകില്ല... സെക്രട്ടറിയേറ്റിൽ ഇനി പ്രത്യേക സേന...

17 November 2020

സെക്രട്ടറിയേറ്റിൽ വീണ്ടും ഫാൻ കത്തി. ഇത്തവണ ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ഫാനാണ് കത്തിയത്. എന്നാൽ ഓഫീസ് സമയം ആയതിനാൽ ഫയലുകൾ ഒന്നും കത്തിയിട്ടില്ല. ഫാനുകൾ കത്തുന്നത് സാധാരണ സംഭവമാണെന്നാണ് പൊതുഭരണ വകുപ്പി...

കിഫ്ബിക്കെതിരായ സിഎജി നിലപാട് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമെന്ന് ധനമന്ത്രി തോമസ് ഐസക്

17 November 2020

കിഫ്ബിക്കെതിരായ സിഎജി നിലപാട് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമെന്ന് ധനമന്ത്രി തോമസ് ഐസക്. സിഎജി റിപ്പോര്‍ട്ട് അന്തിമമാണോ അല്ലയോ എന്നതല്ല കിഫ്ബിയിലെ വിഷയമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ...

കോതമംഗലം പള്ളി കേസിലെ യാക്കോബായ വിശ്വാസികളുടെ ഹര്‍ജി കോടതി ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കും.

17 November 2020

കോതമംഗലം പള്ളി കേസിലെ യാക്കോബായ വിശ്വാസികളുടെ ഹര്‍ജി കോടതി ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കും. എറണാകുളം ജില്ലാ കലക്ടറെ പളളി ഏറ്റെടുക്കാന്‍ ചുമതലപ്പെടുത്തിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് ഹര്‍ജി നല്‍കിയത്.ഇ...

ബി.ഡി.ജെ.എസിലെ തര്‍ക്കത്തില്‍ തുഷാര്‍ വെളളാപ്പളളി വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമീഷന്റെ അംഗീകാരം

17 November 2020

ബി.ഡി.ജെ.എസിലെ തര്‍ക്കത്തില്‍ തുഷാര്‍ വെളളാപ്പളളി വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമീഷന്റെ അംഗീകാരം. തുഷാര്‍ വെള്ളാപ്പള്ളി അധ്യക്ഷനായി കേന്ദ്രം അംഗീകരിച്ചു. എ.ജി തങ്കപ്പന്‍ വൈസ് പ്രസിഡന്റായും രാജേഷ് നെടുമങ്...

Malayali Vartha Recommends