Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണയുടെ വീട്ടിലെ റെയ്ഡിനെ തുടര്‍ന്ന് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്... സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

04 JULY 2026 08:16 AM ISTമലയാളി വാര്‍ത്ത
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണയുടെ വീട്ടിലെ റെയ്ഡിനെ തുടര്‍ന്ന് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാമ്യത്തിനായി 13 പ്രതികളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്...

ലോക്ഡൗണ്‍ തുടരും..... കൂടുതല്‍ ഇളവുകള്‍ കൊവിഡ് വ്യാപനം കുറഞ്ഞാല്‍ മാത്രം..... സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മുഴുവന്‍ ജീവനക്കാര്‍ക്കും ജോലിക്കെത്താം, എല്ലാ കടകളും ഏഴ് മുതല്‍ എഴു വരെ പ്രവര്‍ത്തിക്കാം, കോവിഡ് നിയന്ത്രണം പുതുക്കിയതിങ്ങനെ......

07 July 2021

ലോക്ഡൗണ്‍ തുടരും..... കൂടുതല്‍ ഇളവുകള്‍ കൊവിഡ് വ്യാപനം കുറഞ്ഞാല്‍ മാത്രം..... സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മുഴുവന്‍ ജീവനക്കാര്‍ക്കും ജോലിക്കെത്താം, എല്ലാ കടകളും ഏഴ് മുതല്‍ എഴു വരെ പ്രവര്‍ത്തിക്കാം, കോവി...

കൊച്ചിയിൽ നാ​വി​ക​സേ​ന ഉദ്യോഗസ്ഥനെ വെ​ടി​യേ​റ്റ്​ മ​രി​ച്ച​നി​ല​യി​ല്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

06 July 2021

കൊച്ചിയിൽ ദ​ക്ഷി​ണ നാ​വി​ക​സേ​ന കേ​ന്ദ്ര​ത്തി​ല്‍ നാ​വി​കനെ വെ​ടി​യേ​റ്റ്​ മ​രി​ച്ച​നി​ല​യി​ല്‍ കണ്ടെത്തി. ഉ​ത്ത​ര്‍​പ്ര​ദേ​ശ് അ​ലി​ഗ​ഢ് ശി​വ​പ്ര​കാ​ശ് അ​ത്രി​യു​ടെ മ​ക​ന്‍ തു​ഷാ​ര്‍ അ​ത്രി​യാ​ണ് (19)...

ഇരട്ട ചങ്കനല്ല, ഇത് ഇരട്ട താപ്പൻ... പാവങ്ങളുടെ ഭൂമി കട്ടവന് "നന്ദി"... ഒടുവിൽ കിറ്റെക്സ് സാബുവിന് പിണറായി സർക്കാർ വക ചവിട്ടും കുത്തും...

06 July 2021

സ്വന്തമായി അധ്വാനിച്ച് ഒരു വ്യവസായ സാമ്രാജ്യം കെട്ടി പൊക്കിയ കിറ്റെക്സ് സാബുവിന് ചവിട്ടും കുത്തും. ആയിരക്കണക്കിന് ഏക്കറുകൾ ഉള്ള സർക്കാർ ഭൂമി അനധികൃതം ആയി കൈവശം വച്ച ഹാരിസൺസ് മലയാളത്തിന്റെ ഇപ്പോഴത്തെ ഉ...

മാനസികാസ്വാസ്ഥ്യമുള്ള യുവതി വീട്ടുകാരുമായി വഴക്കിട്ട് ഇറങ്ങിപ്പോയി: കഷ്ടപ്പെട്ട് കണ്ടുപിടിച്ച് വീട്ടുകാർ തിരിച്ചെത്തിച്ചു: വീട്ടിൽ കൊണ്ടു വന്നപ്പോൾ മുതൽ യുവതിക്ക് ആ മാറ്റങ്ങൾ: കാര്യം ചോദിച്ച വീട്ടുകാർ അറിഞ്ഞത് ഞെട്ടിക്കുന്നവിവരം: കാമവെറിയന്മാരുടെ പേക്കൂത്തിൽ യുവതിക്ക് സംഭവിച്ചത്

06 July 2021

സാക്ഷരതാ കേരളത്തിന്റെ തലയെ കുനിപ്പിച്ച് മറ്റൊരു ലജ്ജാവഹമായ പ്രവർത്തി കൂടി അരങ്ങേറിയിരിക്കുന്നു.നെറി കെട്ടവൻമാരുടെ കാമവെറിക്ക് വിധേയയായി മാനസികാസ്വാസ്ഥ്യമുള്ള യുവതി,. കോഴിക്കോട് ചേവായൂരിൽ മാനസികാസ്വാസ്...

കേരളത്തിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യത: വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു :താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദേശം

06 July 2021

ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കേരളത്തിൽ മഴ ശക്തമാകാൻ തയ്യാറെടുക്കുകയാണ്.  ഇതുസംബന്ധിച്ചുള്ള മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാലാവസ്ഥ വകുപ്പ്.   കേരളത്തിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ള...

അമൃതാനന്ദമയി മഠത്തില്‍ വിദേശ വനിത തൂങ്ങിമരിച്ച നിലയില്‍

06 July 2021

കരുനാഗപ്പള്ളിയില്‍ അമൃതാനന്ദമയി മഠത്തില്‍ അന്തേവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഫിന്‍ലാന്‍ഡ് സ്വദേശിനി ക്രിസ്റ്റ എസ്റ്റര്‍ കാര്‍വോയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അമൃതപുരി ആശ്രമത്തിന്റ...

അമൃതാനന്ദമയി മഠത്തില്‍ അന്തേവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; മരണപ്പെട്ടത് ഫിന്‍ലാന്‍ഡ് സ്വദേശിനി

06 July 2021

കരുനാഗപ്പള്ളി വള്ളിക്കാവ്, അമൃതാനന്ദമയി മഠത്തില്‍ അന്തേവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഫിന്‍ലാന്‍ഡ് സ്വദേശിനി ക്രിസ്റ്റ എസ്റ്റര്‍ കാര്‍വോയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അമൃതപുരി ആശ്ര...

എസ്‌ എസ്‌ എല്‍ സി പരീക്ഷാ ഫലം ജൂലൈ 15 ന് പ്രഖ്യാപിക്കും; മൂല്യനിര്‍ണയം അവസാനഘട്ടത്തിൽ

06 July 2021

എസ്‌ എസ്‌ എല്‍ സി പരീക്ഷാ ഫലം ജൂലൈ 15 ന് പ്രഖ്യാപിക്കും. മൂല്യനിര്‍ണയം അവസാനഘട്ടത്തിലേക്ക് കടന്നതോടെയാണ് പരീക്ഷ ഫലം പ്രഖ്യാപിക്കുന്ന തീയതി സംബന്ധിച്ച്‌ ധാരണയായത്. മൂല്യനിര്‍ണയം പൂര്‍ത്തിയായ ശേഷം പരീക്...

എസ്എസ്എല്‍സി പരീക്ഷാ ഫലം ജൂലൈ 15 ന് പ്രഖ്യാപിക്കും

06 July 2021

എസ് എസ് എല്‍ സി പരീക്ഷാ ഫലം ജൂലൈ 15 ന് പ്രഖ്യാപിക്കും. ഇത്തവണ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം എന്‍ സി സി, സ്‌കൗട്ട്‌സ് എന്നിവക്ക്...

അധ്യാപക നിയമന ഉത്തരവ് ലഭിച്ചവര്‍ക്ക് ഈ മാസം 15ന് ജോലിയില്‍ പ്രവേശിക്കാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

06 July 2021

അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിയമന ഉത്തരവ് ലഭിച്ച 2828 പേര്‍ക്കും നിയമന ശുപാര്ശ ലഭ്യമായ 888 പേര്‍ക്കും ജൂലൈ 15 മുതല്‍ ജോലിയില്‍ പ്രവേശിക്കാമെന്ന് ...

കൊട്ടാരക്കരയിൽ സ്കൂട്ടറില്‍ ലോറിയിടിച്ച്‌ അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

06 July 2021

കൊട്ടാരക്കര പുത്തൂര്‍ മൈലംകുളം സ്കൂട്ടറില്‍ ലോറിയിടിച്ച്‌ വീട്ടമ്മ മരിച്ചു. പൂയപ്പള്ളി സ്വദേശി 48 വയസ്സുള്ള വത്സല അമ്മയാണ് മരിച്ചത്. ബന്ധുവിനോടൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവെ എതിരെ വന്ന ലോറി ഇടിക്കുകയാ...

മയക്ക് മരുന്ന് എല്‍എസ്ഡി സ്റ്റാമ്ബുകളുമായി മൂന്ന് യുവാക്കള്‍ പോലിസ് പിടിയില്‍

06 July 2021

കൊച്ചിയില്‍ നിരോധിത മയക്കുമരുന്നായ എല്‍എസ്ഡി സ്റ്റാമ്പുകളുമായി മൂന്നു യുവാക്കള്‍ പോലിസ് പിടിയില്‍.എറണാകുളം ചിറ്റൂര്‍ സ്വദേശികളായ റോഷന്‍ ഷാലിന്‍ (20), ഡെനില്‍ (20), ചേരാനല്ലൂര്‍ സ്വദേശിയായ എല്‍വിന്‍ ജോ...

കൊല്ലത്ത് ഭിന്നശേഷിക്കാരനായ പെട്രോള്‍ പമ്ബ് ജീവനക്കാരന് യുവാവിന്റെ ക്രൂര മര്‍ദ്ദനം

06 July 2021

പള്ളിമുക്കില്‍ ഭിന്നശേഷിക്കാരനായ പെട്രോള്‍ പമ്ബ് ജീവനക്കാരന് യുവാവിന്റെ ക്രൂരമര്‍ദ്ദനം. പെട്രോള്‍ പമ്ബ് ജീവനക്കാരനായ സിദ്ദീഖിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. മര...

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

06 July 2021

കേരളത്തില്‍ ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്...

'കോളജ് വിദ്യാര്‍ഥികളെയും സ്വകാര്യ ബസ്​ ജീവനക്കാരെയും വാക്​സിന്‍ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി'; 18 മുതൽ 23 വയസ്സുവരെയുള്ള കോളജ്​ വിദ്യാര്‍ഥികള്‍ക്ക് മുൻഗണന

06 July 2021

കോളജ് വിദ്യാര്‍ഥികളെയും അന്തര്‍സംസ്ഥാന തൊഴിലാളികളെയും കോവിഡ്​ വാക്​സിന്‍ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. 18-23 പ്രായപരിധിയിലെ കോളജ്​ വിദ്യാര്‍ഥികള്‍ക്കാണ്​ മുന്‍ഗണന ലഭിക്കുകയെന്ന്​ സര്‍ക്കാര്‍ ഉ...

Malayali Vartha Recommends