KERALA
ഇടുക്കി കട്ടപ്പനയിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്‌ത സംഭവം... അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
ഭിന്നശേഷിക്കാരനായ പെട്രോൾ പമ്പ് ജീവനക്കാരനെ മർദ്ദിച്ച് അവശനാക്കി യുവാവ്: അടിക്കാൻ ഉള്ള കാരണം കേട്ടവർ ഞെട്ടിത്തരിച്ചു: ഇതെന്തൊരു കഷ്ടം
06 July 2021
ഭിന്നശേഷിക്കാരനായ പെട്രോൾ പമ്പുജീവനക്കാരനെ തലങ്ങും വിലങ്ങും മർദിച്ച് യുവാവിന്റെ കൊടും ക്രൂരത. കൊട്ടിയം സ്വദേശി സിദ്ദിഖിനായിരുന്നു നിസ്സാരം ഒരു കാര്യത്തിനുവേണ്ടി മർദ്ദനം ഏൽക്കേണ്ടി വന്നത്. വെള്ളിയാഴ്ച...
കോവിഡ് രണ്ടാം തരംഗത്തില്‍ കിതച്ച് കേരളം; രണ്ടാം തരംഗത്തില്‍ നിന്ന് പുറത്തു കടക്കുന്ന കാര്യത്തില്‍ കേരളം ഏറ്റവും മന്ദഗതിയിലെന്ന് വെളിപ്പെടുത്തൽ, രാജ്യത്ത് 11 ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തിയപ്പോള്‍ കേരളത്തില്‍ അത് ഏഴ് ശതമാനം വര്‍ധനവുണ്ടായി
06 July 2021
എസ്.ബി.ഐ റിസര്‍ച്ച് പ്രസിദ്ധീകരിച്ച 'കോവിഡ് -19: റേസ് ടു ഫിനിഷിംഗ് ലൈന്‍' എന്ന റിപ്പോര്‍ട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തില്‍ നിന്ന്...
ഹോമിലെ കുട്ടികളോടൊപ്പം ചെലവഴിച്ച് മന്ത്രി വീണാ ജോര്‍ജ്
06 July 2021
സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകള്‍ സന്ദര്‍ശിച്ച് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം പൂജപ്പുരയിലുള്ള സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോം, സ്...
ജീവിത സഖിയാക്കിയത് ബധിരയും മൂകയും അനാഥയുമായ യുവതിയെ! വിവാഹം കഴിഞ്ഞത്തോടെ സംശയം ആരംഭിച്ചു: സംരക്ഷിക്കുന്നതിന് പകരം അവളെ പീഡിപ്പിച്ചു; കൊടും പീഡനങ്ങൾക്കൊടുവിൽ തീ കൊളുത്തി ഭാര്യയെ കൊന്ന് ഭർത്താവ്; കൊടും ക്രൂരതചെയ്ത യുവാവിന് ജീവ പര്യന്തം
06 July 2021
ജീവിത സഖിയാക്കിയത് ബധിരയും മൂകയും അനാഥയുമായ യുവതിയെ... എന്നാല്‍ താലികെട്ടിക്കൊണ്ടുവന്ന ഭാര്യയെ സംരക്ഷിക്കുന്നതിന് പകരം നല്കിയതോ കൊടും പീഡനം. അവസാനം തീ കൊളുത്തി സ്വന്തം ഭാര്യയെ കൊന്നു... കിട്ടിയ ശിക്ഷയ...
ടി.പി.ആര്‍. കുറയ്ക്കാന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര ഇടപെടല്‍; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ടി.പി.ആര്‍. കൂടിയ 6 ജില്ലകളിലെ യോഗം ചേര്‍ന്നു
06 July 2021
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ടെസ്റ്റ് പോസിറ്റീവിറ്റി കൂടിയ തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. മുഖ്യമന...
ചാനൽ ചർച്ചകളിലെ പതിവ് മുഖം! തട്ടിപ്പുകാരൻ ബിനു ചാക്കോയ്ക്ക് ഫ്ലാറ്റെടുത്ത് നൽകിയത് ഉന്നതൻ, വിചാരണ നടക്കുന്ന കേസ് അട്ടിമറിക്കാന്‍ പ്രോസിക്യൂട്ടറുടെ വീടിനടുത്ത് തന്നെ താമസമൊരുക്കണമെന്ന ബിനുവിന്റെ ആവശ്യത്തിന് ഉന്നതനും വഴങ്ങി! ബിനു വിന്റെ പിന്നിലുള്ള ഉന്നതനെ തേടി പോലീസ്...
06 July 2021
ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത ബിനു ചാക്കോയ്ക്ക് ഫ്ലാറ്റെടുത്ത് നൽകിയ ഉന്നതനെ തേടി പോലീസ്... കത്തോലിക്കാ സഭ വക്താവ് ചമഞ്ഞു സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകിയാണ് യുവ...
കുട്ടിയാനകള്‍ ചത്തൊടുങ്ങുന്നു... ആനകള്‍ക്കും വൈറസ് ബാധ.... മനുഷ്യനെ കോവിഡ് മഹാമാരി കൂട്ടക്കൊല ചെയ്യുന്നതുപോലെ ആനകളുടെ അന്തകരായി മാറുകയാണോ ഹെര്‍പ്പീസ് വൈറസുകള്‍
06 July 2021
മനുഷ്യനെ കോവിഡ് മഹാമാരി കൂട്ടക്കൊല ചെയ്യുന്നതുപോലെ ആനകളുടെ അന്തകരായി മാറുകയാണോ ഹെര്‍പ്പീസ് വൈറസുകള്‍. കോട്ടൂര്‍ ആനകേന്ദ്രത്തില്‍ ആനക്കുട്ടികള്‍ കൂട്ടത്തോടെ ചെരിയുന്നതിനൊപ്പം ഇക്കൊല്ലം മാത്രം എട്ടു നാട...
സെക്രട്ടേറിയറ്റില്‍ വീണ്ടും ശുദ്ധി കലശം... സെക്രട്ടേറിയറ്റിനെ നിരീക്ഷിക്കാന്‍ പ്രത്യേക പാര്‍ട്ടി കണ്ണുകള്‍ കാരണം ഇതാണ് ...
06 July 2021
സെക്രട്ടേറിയറ്റില്‍ വീണ്ടും ശുദ്ധി കലശം. സര്‍ക്കാരിന്റെ നയങ്ങള്‍ക്കും നിലപാടുകള്‍ക്കും എതിര് നില്‍ക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി പുറത്താക്കാനാണ് തീരുമാനം. മരം മുറി വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്ത...
താലിബാന്‍ പിടി മുറുക്കുന്നു ...ആപ്പിലായി പാകിസ്ഥാനും ചൈനയും ദ്വിമുഖ ഭീഷണിയില്‍ പാകിസ്ഥാന്‍
06 July 2021
ഇന്ത്യയെ നാല് ഭാഗത്തു നിന്നും വളയുക , ആക്രമിക്കുക എന്ന തന്ത്രം ആണ് ചൈന പയറ്റുന്നത്. അതില്‍ അവര്‍ക്ക് സഹായകം ആയി പാകിസ്ഥാനും ഉണ്ട് . ഇന്ത്യയെ എങ്ങനെയെങ്കിലും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പൊതു ശത്...
എറണാകുളത്ത് യുവാവിനെ അടിച്ചു കൊന്ന സംഭവം: പോലിസുകാരനടക്കം രണ്ടു പേര്‍ പിടിയില്‍, സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം
06 July 2021
എറണാകുളം കുന്നുംപുറത്ത് ഓട്ടോ ഡ്രൈവറായ യുവാവിനെ അടിച്ചു കൊലപ്പെടുത്തിയ കേസില്‍ പോലിസുകാരനടക്കം രണ്ടു പേര്‍ പോലിസ് പിടിയിലായി. ബിജു, ഫൈസല്‍ എന്നിവരാണ് പോലിസിന്റെ പിടിയിലായത്. ഓട്ടോ ഡ്രൈവര്‍ കൃഷ്ണകുമാറാ...
വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി കെ.സുരേന്ദ്രന്: ബി.ജെ.പി നേതൃയോഗത്തിലും സുരേന്ദ്രന് തിരിച്ചടി...!! ധാർമിക ഉത്തരവാദിത്ത്വം ഏറ്റെടുത്ത് സുരേന്ദ്രൻ രാജിവയ്ക്കണം; തെരെഞ്ഞെടുപ്പ് ഫണ്ടിന്റെ ഓഡിറ്റ് നടത്തണമെന്ന് ശോഭാ പക്ഷം ആവശ്യപ്പെട്ടു!! സാമ്പത്തിക വിനിമയത്തെക്കുറിച്ചുള്ള കണക്കു വെളിപ്പെടുത്താന്‍ സുരേന്ദ്രനെ വെല്ലുവിളിച്ച് കൃഷ്ണദാസ് പക്ഷം
06 July 2021
ബി.ജെ.പി നേതൃയോഗത്തില്‍ കെ.സുരേന്ദ്രന് രൂക്ഷ വിമര്‍ശനം. പ്രവര്‍ത്തകര്‍ക്ക് നിലവിലുള്ള നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന് പക്ഷങ്ങള്‍ യോഗത്തില്‍ വ്യക്തമാക്കി. പരാജയത...
ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും... പഴുതുകളടച്ച വിശദമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുകയെന്നും പരമാവധി ശിക്ഷ പ്രതികള്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍
06 July 2021
ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ റിപ്പോര്‍ട്ടാണ് പുനലൂര്‍ വനം കോടതിയില്‍ സ...
കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസിലെ പ്രതി മുഹമ്മദ് ഷെഫീഖിന് ജയിലിനുള്ളില്‍ വധഭീഷണി: രോമത്തില്‍ പോലും തൊടില്ലെന്ന് വെല്ലുവിളിച്ച് കൊടി സുനിയും സംഘവും : നാടകീയമായ സംഭവവികാസങ്ങള്‍
06 July 2021
ജയിലിനുള്ളില്‍ നിന്നും വധഭീക്ഷണി.... ഞെട്ടിത്തരിച്ച് അര്‍ജുന്‍ ആയങ്കി..... ഞങ്ങള്‍ നോക്കിക്കോളാം എന്ന് ടി പി വധക്കേസ് പ്രതികളുടെ ഉറപ്പ്.... ജയിലിനുള്ളില്‍ നാടകീയമായ രംഗങ്ങളും സംഭവവികാസങ്ങളുമാണ് അരങ്ങേ...
സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കേരള ഹൈക്കോടതി ഈ മാസം 16 ലേക്ക് മാറ്റി
06 July 2021
സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കേരള ഹൈക്കോടതി ഈ മാസം 16 ലേക്ക് മാറ്റി. ജാമ്യാപേക്ഷയെ എതിര്‍ക്കുകയാണന്നും സത്യവാങ്ങ്മൂലം സമര്‍പ്പിക്കാനുണ്ടന്നും കേന്ദ്ര സര്‍ക്ക...
സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകാന്‍ കാരണം മണ്‍സൂണ്‍ ബ്രേക്ക് : മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
06 July 2021
സംസ്ഥാനത്ത് മഴ കുറയാൻ കാരണമായത് മണ്‍സൂണ്‍ ബ്രേക്ക്. മൺസൂൺ തുടങ്ങി ഇടക്ക് വച്ച് മഴ പെയ്യാതാകുന്ന പ്രതിഭാസമാണ് മണ്‍സൂണ്‍ ബ്രേക്ക്. ഈ പ്രതിഭാസമാണ് സംസ്ഥാനത്ത് മഴ കുറയാന്‍ കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേ...
'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..
തമിഴ്നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..
കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..
കേതന് അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..
ഖമേനിയുടെ സംസ്കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..





















