KERALA
40 അടി ഉയരമുള്ള ഇലഞ്ഞി മരത്തിൽ തളർന്നു അവശനായി കുടുങ്ങി ആസാം സ്വദേശി; പിന്നാലെ സംഭവിച്ചത്
ആഭരണങ്ങള്‍ വിവാഹസമ്മാനമാണെന്ന സ്വപ്നയുടെ വാദത്തിനു തെളിവില്ല! കണ്ടെടുത്ത ആഭരണങ്ങള്‍ പല കാലത്തു നിര്‍മിച്ചത്.. പലയിടത്തായി കൂടുതല്‍ സ്വര്‍ണം ഒളിപ്പിച്ചതായി സംശയം; ബിസ്ക്കറ്റുകള്‍ ആഭരണങ്ങളാക്കാന്‍ ഉപദേശിച്ചതും ശിവശങ്കര്‍... രഹസ്യ റിപ്പോർട്ടിൽ പുറത്ത് വരുന്നത്...
13 November 2020
തിരുവനന്തപുരത്ത് സ്വപ്ന സുരേഷിന്റെ രണ്ടു ബാങ്ക് ലോക്കറുകളില്‍ നിന്നായി കണ്ടെടുത്ത സ്വര്‍ണം കള്ളക്കടത്തിന്റെ പ്രതിഫലമെന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആഭരണങ്ങള്‍ വിവാഹസമ്മാനമാണെന്ന സ്വപ്നയുടെ വാ...
തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട... ദുബായില്‍ നിന്ന് വന്ന ഒരു കുടുംബത്തിന്റെ കൈയില്‍ നിന്ന് 2.3 കിലോ സ്വര്‍ണം പിടികൂടി
13 November 2020
തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി. രണ്ട് കിലോ 300 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. ദുബായില്‍ നിന്ന് വന്ന ഒരു കുടുംബത്തിന്റെ കൈയില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. കസ്റ...
കള്ളനോട്ടും കഞ്ചാവും മാരകായുധങ്ങളുമായി ഏഴംഗ ക്രിമിനല്‍സംഘം പിടിയില്‍
13 November 2020
ഏഴംഗ ക്രിമിനല്‍സംഘം കള്ളനോട്ടും കഞ്ചാവും മാരകായുധങ്ങളുമായി പിടിയിലായി. പ്രതികള്‍ക്കെതിരേ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവരില്‍നിന്ന് 500 രൂപയുടെ 13 കള്ളനോട്ടുകളും അരക്കിലോ കഞ്ചാവും എയര്‍ പിസ്റ്റ...
കാര്യങ്ങള്‍ മാറുന്നു... മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരെ പോലെയാവാന്‍ ശ്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്; തന്റെ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ അഴിമതിക്കാരനാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഉയരും
13 November 2020
മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരെ പോലെയാവാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്. നിരപരാധിയായ നായനാരെ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അഴിമതിക്കാരനാക്കിയതു പോലെ, തന്ന...
നടി ആക്രമിക്കപ്പെട്ട കേസിൽ ട്വിസ്റ്റ്! മാപ്പുസാക്ഷിയെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയത് കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍.. സിസിടിവി ദൃശ്യങ്ങളിലും ലോഡ്ജില്‍ നല്കിയ രേഖകളിൽ നിന്നും പുറത്ത് വരുന്നത്....
13 November 2020
നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷിയെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയത് കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ ആണെന്ന് ബേക്കല്‍ പോലീസ്. ഇക്കാര്യം വിശദമാക്കി ബേക്കല്‍ പോലീസ...
പുത്രന്മാര് ജാഗ്രതൈ... ബിനീഷ് കോടിയേരി ജയിലിലായതോടെ കൂട്ട് കച്ചവടം നടത്തിയ പല പുത്രന്മാരും വെട്ടില്‍; മുന്‍ മന്ത്രിപുത്രനുമായി ചേര്‍ന്ന് ബിനീഷ് കോടിയേരി നടത്തിയ ബിസിനസ് ഇടപാടുകളെക്കുറിച്ച് ഇഡി അന്വേഷണം കടുപ്പിക്കുന്നു
13 November 2020
ഈ മന്ത്രിപുത്രന്മാര് കാരണം മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും ഉണ്ടാക്കുന്ന തലവേദന ചെറുതല്ല. അതേസമയം ഇങ്ങനെയൊരു പുത്രന് ഉണ്ടോ എന്ന് അറിയാതെ പഞ്ചപാവമായി ജീവിക്കുന്ന മന്ത്രി പുത്രന്മാരും ധാരാളമുണ്ട്. ...
രക്ഷിക്കാന്‍ നോക്കിയതാ സാറേ... ബിനീഷ് കോടിയേരിയുടെ കോടിയേരി ഹൗസിലെ റെയ്ഡിനിടെ ഭാര്യ വീട്ടുകാര്‍ കാട്ടിക്കൂട്ടിയ വേലത്തരങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയാതെ ബിനീഷ്; റെയ്ഡിനിടെയുണ്ടായ നാടകീയ സംഭവങ്ങള്‍ പുറത്തിട്ട് ഇഡി വാദിച്ചപ്പോള്‍ ബിനീഷിനെ കാത്തിരുന്നത് പരപ്പന അഗ്രഹാര ജയില്‍
13 November 2020
ഇതാണ് പറയുന്നത് സഹായിച്ചില്ലെങ്കിലും വേണ്ടില്ല ഉപദ്രപിക്കരുതെന്ന്. കോടതിയുടെ അനുമതിയോടെ റെയ്ഡിനെത്തിയ ഇഡിയെ നാറ്റിക്കാന്‍ ഏതോ മുറി വക്കീലന്മാര് പറഞ്ഞുകൊടുത്ത നിയമോപദേശമാണ് ബിനീഷ് കോടിയേരിക്ക് ഇപ്പോള...
ദുബായിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കുടുംബത്തില്‍ നിന്ന് പിടികൂടിയത് 2.3 കിലോ സ്വർണം! എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കിയിട്ടും മാറ്റമില്ലാതെ സ്വർണക്കടത്ത്
13 November 2020
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടരുകയാണ്. തി...
കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്ന് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
13 November 2020
കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്ന് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പൂക്കോട്ടുംപാടം ചുള്ളിയോട് താഴേചുള്ളിയോട് കോമുള്ളി നസ്റിന്‍ബാബുവിന്റെയും മുഹ്സിനയുടെയും മകന് മുഹമ്മദ് അസ്ലം (രണ്ട്) ആണ് ...
ക്ലൈമാക്സിലേക്കടുക്കുമ്പോള്‍... സ്വര്‍ണക്കടത്ത് അന്വേഷിക്കാന്‍ വന്ന കേന്ദ്ര ഏജന്‍സികള്‍ പിടി മുറുക്കിയതോടെ വമ്പന്‍ പേരുകളിലേക്ക് സൂചന നല്കി സ്വപ്ന സുരേഷ്; സ്വപ്നയുടെ മൊഴി പുറത്തുവന്നതോടെ ജയിലില്‍ അവരുടെ ജീവനു ഭീഷണിയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ
13 November 2020
എത്രവേഗമാ കാര്യങ്ങള്‍ മാറി മറിഞ്ഞത്. സ്വപ്നയെ വിശ്വസിച്ച് അന്വേഷണ ഏജന്‍സികളെ വെല്ലുവിളിച്ചവര്‍ ഇപ്പോള്‍ വെള്ളം കുടിക്കുകയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത പേരുകള്‍ സ്വപ്ന സുരേഷ് വെളിപ്പെടുത്തുമെന്ന് പലര...
സർക്കാർ പദ്ധതികളിൽ പലപേരിലും പല കമ്പനികളുമായും എത്തിയവർക്കു പിന്നിൽ ഒരേ മുഖങ്ങളും ഒട്ടേറെ കമ്മിഷൻ ഇടപാടുമുണ്ടെന്ന് ഇ.ഡി... നയിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ശിവശങ്കറിന്റെ ‘ടീം’ ! യു.എ.ഇ. കോൺസുലേറ്റ് കോഴിക്കോട്ടെ ഒരു ട്രസ്റ്റിന് വൻതുക ‘സഹായ’മായി നൽകിയതിലും ദുരൂഹത... മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടുപേർ ഇ.ഡി.യുടെ സംശയനിഴലിൽ....
13 November 2020
സ്വർണക്കടത്ത് കേസ് കൊണ്ടെത്തിച്ച നൂലാമാലകൾ ചെറുതൊന്നുമല്ല.ഇപ്പോഴിതാ എം. ശിവശങ്കറിന്റെ നേതൃത്വത്തിൽ നടന്ന കമ്മിഷൻ ഇടപാടിന്റെ ചിതറിയ ചിത്രങ്ങളാണ് ഇ.ഡി. കൂട്ടിയൊട്ടിച്ചെടുക്കുന്നത്. സർക്കാർ പദ്ധതികളിൽ പല...
വിശ്വാസം തിരിച്ചടിക്കുന്നു... കേന്ദ്ര ഏജന്‍സികളെ കുറ്റം പറഞ്ഞ് നമ്മുടെ സ്വന്തം വിജിലന്‍സിനെ ഫയല്‍ ഏല്‍പ്പിച്ച സഖാക്കള്‍ വെള്ളം കുടിക്കുന്നു; കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതിന് സമാന വെളിപ്പെടുത്തലുകളുമായി കുരുക്ക് മുറുക്കി വിജിലന്‍സ്; സ്വപ്നയ്ക്ക് കിട്ടിയ പണം കൈക്കൂലി തന്നെ; ഇടപാടുകളെല്ലാം ശിവശങ്കറിന്റെ അറിവോടെ
13 November 2020
ഈ ചാനല്‍ ചര്‍ച്ചക്കാരെ കൊണ്ട് തോറ്റു. അല്ലെങ്കില്‍ അവരെന്തല്ലാം കുറ്റങ്ങളാ ദേശീയ അന്വേഷണ ഏജന്‍സികളെ കുറിച്ച് പറഞ്ഞത്. സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനായി എത്തിയവരാണ് അവര്‍. പ്രത്യേകിച്ചും സിബിഐയ്ക്കെത...
തലതല്ലാന്‍ ആരുമില്ല... ശിവശങ്കറിനെ ജയിലില്‍ കിടത്താതിരിക്കാനായി അവസാന അങ്കവും പയറ്റി വേണ്ടപ്പെട്ടവര്‍; ശിവശങ്കറിന് ജാമ്യം ലഭിക്കുമെന്ന് തോന്നിച്ച നിമിഷം; ഒന്നൊന്നര തെളിവുമായി ഇഡി കോടതിയില്‍ ആഞ്ഞടിച്ചതോടെ ശിവശങ്കറിന് ജയില്‍ തന്നെ ശരണം
13 November 2020
ഒരു സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് ഇങ്ങനെയൊരു ദുര്യോഗം ഉണ്ടാകുമെന്ന് ആരും കരുതിയില്ല. എം. ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജന്‍സികള്‍ മാറി മാറി മാരത്തോണായാണ് ചോദ്യം ചെയ്തത്. അപ്പോഴെല്ലാം സ്വപ...
ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് എല്ലാ മുന്നൊരുക്കങ്ങളും വകുപ്പുതല സജ്ജീകരണങ്ങളും പൂര്‍ത്തിയായെന്ന് ജില്ലാ കളക്ടര്‍
13 November 2020
ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് എല്ലാ മുന്നൊരുക്കങ്ങളും വകുപ്പുതല സജ്ജീകരണങ്ങളും പൂര്‍ത്തിയായെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. മണ്ഡല മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി വീഡി...
ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് യുവ മലയാളി ഡോക്ടര്‍ മരിച്ചു
13 November 2020
ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് അനസ്തിഷ്യ സ്പെഷ്യലിസ്റ്റായിരുന്ന യുവ മലയാളി ഡോക്ടര്‍ മരിച്ചു. പാലക്കാട് സ്വദേശിയായ ഡോ. കൃഷ്ണന് സുബ്രഹ്മണ്യനാണ്(46 വയസ്) ഇന്നലെ ഉച്ചകഴിഞ്ഞ് ബ്രിട്ടനിലെ ലെസ്റ്ററില്‍ മരിച്...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി

കിളിവാതിൽ തച്ചുടച്ച് അകത്തേക്ക് ,ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , കുട്ടിസഖാക്കന്മാരെ വലിച്ചിയച്ച് പോലീസ്, പാഞ്ഞെത്തി M.V ഗോവിന്ദൻ

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..

'മഷ്റൂം മര്‍ഡര്‍' .. ഓസ്ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന് പാറ്റേഴ്സണ്‍ കുറ്റവാളിയാണെന്ന് കോടതി..
