KERALA
ട്യൂഷനു പോകാത്തതിന് അമ്മ വഴക്കു പറഞ്ഞു:മുറിയിൽ തൂങ്ങി മരിച്ച് ശ്രീമയി..! അവസാന ഇൻസ്റ്റാ പോസ്റ്റ് വൈറൽ...!
നൗഷാദ് മണ്ടന്തരമാണ് കാണിച്ചതെന്ന് ശശികല
06 December 2015
മാന്‍ഹോള്‍ അപടത്തില്‍പെട്ടവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവെ ജീവന് നഷ്ടപ്പെട്ട നൗഷാദിനെ അപഹസിച്ച് ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ പി ശശികല. മാന്‍ഹോളിലേക്ക് എടുത്ത് ചാടിയ നൗഷാദ് മണ്ടത്തരമാണ് കാണിച്ചതെന്ന്...
ഭാരത് ധര്‍മ ജനസേന പാര്‍ട്ടി റിക്രൂട്ടിങ് ഏജന്‍സിയെന്ന് ഉമ്മന്‍ചാണ്ടി, ശ്രീനാരായാണ ഗുരുവിനെ കൂട്ടിപ്പിടിച്ച് വിഭാഗീയതയ്ക്ക് ശക്തി കൂട്ടാനുള്ള ശ്രമമാണ്
06 December 2015
വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയായ ഭാരത് ധര്‍മ ജനസേന റിക്രൂട്ടിങ് ഏജന്‍സിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശ്രീനാരായാണ ഗുരുവിനെ കൂട്ടിപ്പിടിച്ച് വിഭാഗീയതയ്ക്ക് ശക്തി കൂട്ടാനുള്ള വെള്ളാപ്പള്ളിയുടെ ശ്രമം...
വിഴിഞ്ഞം ; സ്വപ്നത്തിന്റെ പൂര്‍ത്തീകരണത്തിന് 1000 ദിനങ്ങള്‍
06 December 2015
വിഴിഞ്ഞം പദ്ധതി ഉദ്ഘാടനത്തിനിടെ വിഘ്നങ്ങള്‍ ഒഴിവാക്കാന്‍ വേദിയില്‍ തേങ്ങപൊട്ടിക്കല് ചടങ്ങ് നടത്തി. മുഖ്യമന്ത്രി, അദാനി, കേന്ദ്രമന്ത്രി ഗഡ്ഗരി എന്നിവര്‍ക്കാണ് തേങ്ങപൊട്ടിക്കാന് പ്രത്യേകം കല്ലുകള്‍ വ...
കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി
06 December 2015
കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടിലപ്പീടിക നടുവിലപ്പുരയ്ക്കല് പ്രശാന്തിന്റെ കുടുംബമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രശാന്തിനെ മങ്കാവിലുള്ള വീട്ടിലും, പ്രശാന്തിന്റെ ഭാര്യ അനുഷ...
വെള്ളപ്പള്ളിയ്ക്കെതിരെ നടന് മുകേഷ്, വെള്ളാപ്പള്ളി ചെയ്യുന്നത് ഗുരുധര്മമല്ലെന്ന് നടന് മുകേഷ്
06 December 2015
വെള്ളാപ്പള്ളി നടേശന്റെ പുതിയ പാര്‍ട്ടി കേരളത്തില്‍ ക്ലച്ച് പിടിക്കില്ലെന്ന് നടന് മുകേഷ്. വെള്ളാപ്പള്ളി ചെയ്യുന്നത് ഗുരുധര്മമല്ല. പുതിയ പാര്‍ട്ടി ഉണ്ടാക്കയത് കണ്ട് അതിന്റെ പിറകെ ആളുകള്‍ പോകുമെന്ന് കര...
യുവതിയുടെ മരണത്തില്‍ ദുരൂഹത; ഭാര്യാഭര്ത്തൃവീട്ടുകാര് തമ്മില്‍ തല്ലും കേസും
06 December 2015
ഭര്‍ത്തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതെന്ന ആരോപണം ശക്തമാകുന്നു. തിരുവനന്തപുര വെള്ളായണി കല്ലിയൂര്‍ പെരിങ്ങമ്മല കേളേശ്വരം മഹാദേവനഗര്‍ ശ്രീമൂകാംബികയില്‍ രാഹുലിന്റെ ഭാര്യ ശരണ്യ ...
മൂര്‍ഖന്റെ കടിയേറ്റ് മരിച്ച പാമ്പ് സലില്‍ മികച്ച പരിസ്ഥിതി പ്രേമി; പാമ്പ് പിടുത്തം ഏറ്റവും വലിയ ഹോബി
06 December 2015
പാമ്പുകളുടെ ഉറ്റതോഴനെ ഒടുവില്‍ പാമ്പ് തന്നെ ചതിച്ചു. പ്രമുഖ പാമ്പുപിടിത്ത വിദഗ്ധനും പരിസ്ഥിതി പ്രവര്‍ത്തകനുമായ പ്രേംസലില്‍(45) പാമ്പുകടിയേറ്റു മരിച്ചു. ആറ്റിങ്ങല്‍ മണമ്പൂരില്‍നിന്ന് അണലിയെ പിടിക്കുന്...
മുല്ലപ്പെരിയാര്‍: ജലനിരപ്പ് 141.3 അടിയായി ഉയര്‍ന്നു
06 December 2015
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 141.3 അടിയായി ഉയര്‍ന്നു. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തു താമസിക്കുന്നവര്‍ക്ക് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ജാഗ്രതാ നിര്...
പാഞ്ഞെത്തിയ കൊലയാളി ബസ് സൈക്കിള്‍ ഉന്തി പോയ കുരുന്നുകളെ ഇടിച്ചു തെറിപ്പിച്ചു; മകന് ആണെന്ന് അറിയാതെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ച് പിതാവ്
06 December 2015
പാലായില്‍ ശലണ്യ ബസിന്റെ കൊലവിളിയില്‍ പൊലിഞ്ഞത് ആറ്റുനോറ്റുണ്ടായ കുട്ടി. അമിതവേഗത്തിലെത്തിയ സ്വകാര്യബസ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സൈക്കിളില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. ആര് ബാലകൃഷ്ണപിള്ളയുടെ സഹോദരീ പുത...
കുമിളിയില്‍ കഞ്ചാവുമായി ആലപ്പുഴ സ്വദേശി അറസ്റ്റില്‍
05 December 2015
ഇടുക്കി കുമിളിയില്‍ കഞ്ചാവുമായി ആലപ്പുഴ സ്വദേശി അറസ്റ്റിലായി. ആലപ്പുഴക്കാരനായ ശരത്ത്(24) ആണ് കഞ്ചാവ് കടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് അധികൃതര്‍ നടത്തിയ പരിശോധനയ...
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ വാര്‍ത്തകള്‍ നല്കുമ്പോള് മാധ്യമങ്ങള്‍ പക്വത പാലിക്കണമെന്ന് കുര്യന് ജോസ്
05 December 2015
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ വാര്‍ത്തകള്‍ നല്കുമ്പോള് മാധ്യമങ്ങള്‍ പക്വത പാലിക്കണമെന്ന് സുപ്രീം കോടതി ജസ്റ്റിസ് കുര്യന് ജോസഫ്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ചിലപ്പോള്‍ കുട്ടികളുടെ മനസിടിക്കു...
മനുഷ്യ ജീവന് വിലയില്ലേ?
05 December 2015
കേരള സര്‍ക്കാര്‍ കഴിഞ്ഞദിവസം ഫളാറ്റ് നിര്‍മ്മാണത്തിന് ഫയര്‍ ആന്റ് റെസ്ക്യൂ വിഭാഗത്തിന്റെ അന്തിമ അനുമതി ഇനി വേണ്ട എന്ന നിയമം പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്നു. മനുഷ്യ ജീവന് ഇവിടെ വിലയില്ലന്നാണോ ഇതില...
ഒളിവിനിടെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചെന്ന ബിജുവിന്റെ മൊഴി കള്ളം, പോലീസ് രേഖപ്പെടുത്തിയ മൊഴികളിലൊന്നും കേരളത്തില്‍ വന്നതായി ബിജു പറഞ്ഞിട്ടില്ല
05 December 2015
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ തലസ്ഥാനത്തെത്തി രഹസ്യമായി സന്ദര്‍ശിച്ചെന്ന കൊലക്കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ വാദം കള്ളമെന്നു പോലീസ്. അറസ്റ്റിലാകുന്നതിനു മുന്‍പ് ഒളിവില്‍ കഴിയവെയാണ് മുഖ്യമന്ത്രിയെ കണ്ടത...
തിരഞ്ഞെടുപ്പ് ഫണ്ട് എങ്ങനെ കോഴയാകും, തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നല്‍കിയെന്നാണ് ബിജു രമേശിന്റെ മൊഴിയെന്ന് കെ.എം. മാണി
05 December 2015
തിരഞ്ഞെടുപ്പ് ഫണ്ട് എങ്ങനെ കോഴയാകുമെന്ന് മാണി ചോദിച്ചു. തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നല്‍കിയെന്നാണ് മദ്യ വ്യാപാരിയായ ബിജു രമേശിന്റെ മൊഴി. ആവശ്യമില്ലാത്ത കേസിലാണ് തനിക്കെതിരെ കോടതി പരാമര്‍ശം. തന്റെ ഭാ...
ടീച്ചര്‍ക്ക് കുട്ടികള്‍ പണി കൊടുത്തത് ഇങ്ങനെ
05 December 2015
സ്ഥിരമായി അധ്യാപകന് ക്ലാസില്‍ വന്നില്ലെങ്കില്‍ കുട്ടികള്‍ എന്ത് ചെയ്യും. ചിലപ്പോള്‍ സന്തോഷത്തോടെ ക്ലാസിലിരിക്കും. ചിലപ്പോള്‍ ഹെഡ് മാസ്റ്ററുടെ അടുത്ത് പോയി പരാതി പറയും. ചണ്ഡിഗഡിലെ ഈ മിടുക്കരായ കുട്ടിക...
ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!
പഹൽഗാം ആക്രമണത്തിന് തൊട്ടുമുൻപ് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കം; ഭീകരർക്ക് സഹായം നൽകിയെന്ന് സംശയം!
കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...
വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...
നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്; നിർണ്ണായകമായത് ബാറുകളിലെ സിസിടിവി ദൃശ്യങ്ങളും ബില്ലുകളും...
നേപ്പാളിലെ കോശി പ്രവിശ്യയിൽ 5.3 തീവ്രതയിൽ ഭൂചലനം; പശ്ചിമബംഗാളിലടക്കം പ്രകമ്പനം, അതിർത്തി മേഖലകളിൽ ജാഗ്രത...
കോട്ടയം കിഴപറയാറിൽ മതസൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ച; പള്ളിപ്പെരുന്നാൾ ഗാനമേള തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ പുറത്താക്കി നാട്ടുകാർ; പിന്നാലെ ഗായകൻ റഷീദിന് വേദിയിൽ ലഭിച്ചത് അപ്രതീക്ഷിത പിന്തുണ...



















