KERALA
യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....
അങ്ങനെയങ്ങ് അണ്ടറെസ്റ്റിമേറ്റ് ചെയ്യാതെ ഗോപാലകൃഷ്ണാ, തുന്നല്‍ ടീച്ചറെന്താ ടീച്ചറല്ലേ: വൈറലായി കുറിപ്പ്
15 June 2021
നടി പാര്‍വതി തിരുവോത്തിന്റെ രട്ടത്താപ്പ് നയത്തിനെതിരെ വിമര്‍ശനവുമായി അസീബ്എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈറൽ. മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറുടെയും നടി പാര്‍വതിയുടെയും രണ്ടു പരിപാടികളിലെ ഭാ...
ലക്ഷദ്വീപില്‍ കൊണ്ടുവന്നിട്ടുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവുകള്‍ റദ്ദാക്കണം; ലക്ഷദ്വീപില്‍ ബീഫിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്താനാണോ ഉദ്ദേശിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി
15 June 2021
ലക്ഷദ്വീപില്‍ ബീഫിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്താനാണോ ഉദ്ദേശിക്കുന്നതെന്ന് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു.ലക്ഷദ്വീപില്‍ കൊണ്ടുവന്നിട്ടുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവുകള്‍ റദ്ദാക്കണമെന്...
'ഇത്തരം ഭീഷണികള്‍ വളരെക്കാലം മുബേ എന്റെ നേരെ ഉയര്‍ത്തിയതാണ്'; ബിജെപി നേതാവ് എ എന്‍ രാധകൃഷ്ണന്റെ ഭീഷണിയെ ചിരിച്ചുതള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍
15 June 2021
ബിജെപി നേതാവ് എ എന്‍ രാധകൃഷ്ണന്റെ ഭീഷണിയെ ചിരിച്ചുതള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. രാധാകൃഷ്ണന്റെ ആള്‍ക്കാര്‍ വളരെക്കാലം മുമ്ബുതന്നെ ഇത്തരത്തിലുള്ള ഭീഷണികള്‍ തന്റെ നേരെ ഉയര്‍ത്തിയതാണെന്നും ജയിലില്‍ ...
കേരളം അൺലോക്കിലേക്ക്; ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂർണ ലോക്ക്ഡൗൺ തുടരും, ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ഏഴ് വരെ പ്രവര്‍ത്തിക്കും, പൊതുപരിപാടികള്‍ക്ക് അനുമതി ഇല്ല... വിവാഹം, മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം: ഷോപിങ് മാളുകള്‍ തുറക്കില്ല, ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല! കൂടുതൽ ഇളവുകൾ ഇങ്ങനെ...
15 June 2021
കോവിഡ് രണ്ടാം തരംഗം നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ലോക് ഡൗണ്‍ ബുധനാഴ്ച മുതല്‍ കൂടുതല്‍ ഇളവുകളോടെ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. എന്...
ശനി, ഞായര്‍ ദിവസങ്ങളിലെ പൂര്‍ണ ലോക്ഡൗണില്‍ മാറ്റമില്ല; അവശ്യവസ്തുക്കളുടെ കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ തുറക്കാം; ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള പഞ്ചായത്തുകളെ കണ്ടെത്തി കണ്ടൈന്‍മെന്റ് സോണാക്കും
15 June 2021
ലോക്ഡൗണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഏപ്രില്‍ മാസം അവസാനത്തോടെ ആരംഭിച്ച കോവിഡ് രണ്ടാംതരംഗം കുറഞ്ഞതിനാലാണ് ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചത്. ശനി, ഞായര്‍ ...
ടെക്‌നോപാര്‍ക്കിലെ കരാര്‍ ജീവനക്കാര്‍ക്ക് സൗജന്യ വാക്‌സിന്‍
15 June 2021
ടെക്‌നോപാര്‍ക്ക് ഫേസ് ത്രീയിലെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ക്ലീനിങ്, ഹൗസ്‌കീപ്പിങ്, സെക്യൂരിറ്റി ജീവനക്കാര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കി. ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐടി കമ്ബനിയ...
കോഴിക്കോട് ദേശീയ പാതയില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറിലിടിച്ച് അപകടം; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
15 June 2021
ടാങ്കര്‍ ലോറി സ്‌കൂട്ടറിലിടിച്ച് സഹോദരങ്ങള്‍ മരിച്ചു. കോഴിക്കോട് ദേശീയ പാതയില്‍ കൊയിലാണ്ടിക്കടുത്ത് കൊല്ലം ടൗണിലാണ് അപകടമുണ്ടായത്. ഹില്‍ ബസാര്‍ ചെറുവത്ത് ഇമ്ബിച്ചി അലിയുടെയുടേയും റംലയുടെയും മകന്‍ മുഹ...
സംസ്ഥാനത്ത് നിര്‍ത്തിവച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
15 June 2021
കൊവിഡ് വ്യാപനം കുറഞ്ഞു വരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിര്‍ത്തിവച്ചിരുന്ന ട്രെയിന്‍ സര്‍വീസുകളും പുനരാരംഭിക്കുന്നു. നിര്‍ത്തിവച്ച 30 സര്‍വീസുകളാണ് നാളെ മുതല്‍ പുനരാരംഭിക്കുന്നത്. സംസ്ഥാനത്തിനകത്ത...
സംസ്ഥാനത്ത് നാളെ മുതല്‍ ലോക്ക് ഡൗണ്‍ ലംഘൂകരിക്കും; കോവിഡിന്റെ രണ്ടാം തരംഗം നിയന്ത്രണവിധേയമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
15 June 2021
ജൂണ്‍ 16 മുതല്‍ സംസ്ഥാനവ്യാപകമായി ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗണ്‍ ലഘൂകരിക്കുമെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏപ്രില്‍ മാസം അവസാനത്തോടെ ആരംഭിച്ച രണ്ടാം തരംഗം മെയ് മാസത്തില്‍ വളരെ ശക്തമാ...
സംസ്ഥാനത്ത് ഇനി പ്രാദേശിക നിയന്ത്രണങ്ങള്‍ മാത്രം... ടി പി ആര്‍ കുറഞ്ഞ സ്ഥലങ്ങളില്‍ മറ്റന്നാള്‍ മുതല്‍ കൂടുതല്‍ ഇളവുകളുണ്ടാകും
15 June 2021
സംസ്ഥാനത്ത് കൊവിഡ് വ്യാപന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നീട്ടേണ്ടെന്ന് അവലോകന യോഗത്തില്‍ തീരുമാനം. ഇനി പ്രാദേശിക നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുക. ടി പി ആര്‍ കുറഞ്ഞ സ്ഥലങ്ങളില്‍ മറ്റന്നാ...
സംസ്ഥാനത്ത് ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,04,120 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 11,459 പേര്‍ക്ക്; ഇന്ന് 166 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ആകെ മരണം 11,508 ആയി
15 June 2021
കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂര്‍ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂര്‍ 547, ഇടുക...
മുട്ടിൽ കേസിൽ മുട്ടിലിഴഞ്ഞ് സർക്കാർ... വെള്ളം നേരത്തേ തന്നെ കരുതുന്നതാ നല്ലത്.. കടുപ്പിച്ച് ബിജെപിയും പ്രതിപക്ഷവും...
15 June 2021
മുട്ടിൽ മരം മുറിക്കേസിൽ സർക്കാരിന് ഒന്നും ഭയക്കാനില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് റവന്യു മന്ത്രി കെ രാജൻ. സര്‍ക്കാരിന്റെ ഒരു കഷ്ണം തടി പോലും നഷ്ടമായിട്ടില്ലെന്നും നഷ്ടപ്പെടാൻ അനുവദിക്കുകയും ഇല്ലെന്...
സുരേന്ദ്രനെ വേട്ടയാടിയാല്‍ പിണറായിക്ക് മക്കളെ കാണാന്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് എ. എന്‍ രാധാകൃഷ്ണന്‍
15 June 2021
കെ.സുരേന്ദ്രനെ കേസുകളുടെ പേരില്‍ വേട്ടയാടിയാല്‍ മക്കളെ കാണാന്‍ പിണറായിക്ക് ജയിലില്‍ പോകേണ്ടി വരുമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ. എന്‍ രാധാകൃഷ്ണന്‍. തിരുവനന്തപുരം പാളയം രക്തസാക്ഷിമണ്ഡപത്തില്‍...
സംസ്ഥാനത്ത് ലോക്ഡൗണ്‍ ബുധനാഴ്ച അര്‍ധരാത്രി പിന്‍വലിച്ചേക്കും; പൊതുഗതാഗതം പുനരാരംഭിക്കുന്നതും മദ്യശാലകള്‍ തുറക്കുന്നതും സര്‍കാരിന്റെ പരിഗണനയില്‍; ചില പ്രദേശങ്ങളില്‍ വ്യാഴാഴ്ച മുതല്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും.... തദ്ദേശസ്ഥാപനങ്ങളെ ക്ലസ്റ്ററുകളായി തിരിച്ച് ടിപിആര്‍ കൂടിയ സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ തുടരാന്‍ ആലോചന!! ടിപിആര്‍ 30ന് മുകളിലെങ്കില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍, 20ന് മുകളിലുള്ള സ്ഥലങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണിന് സാധ്യത
15 June 2021
സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ കൂടുതല്‍ നീട്ടുന്നത് ജനജീവിതത്തെ ദോഷകരമായി ബാധിക്കുമെന്ന് കൊവിഡ് അവലോകന യോഗത്തില്‍ അഭിപ്രായം. ജൂണ്‍ 17 മുതല്‍ തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ചാകും നിയന്...
വീണ്ടും കണ്ടെടുത്തു... കോന്നിയിലും അച്ചൻകോവിലിലും സ്ഫോടക വസ്തുക്കൾ.. പരിഭ്രാന്തിയിൽ ജനങ്ങൾ!
15 June 2021
ഇന്നും പരിഭ്രാന്തി പരത്തുന്ന മറ്റൊരു വാർത്ത കൂടി പുറത്ത് വന്നിട്ടുണ്ട്. ഇന്നലെ പത്തനാപുരത്ത് നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെടുത്തിരുന്നു. അതിനു തൊട്ട് പിന്നാലെ വവിധ വനപ്രദേശങ്ങളിൽ അതീവ ജാഗ്രതയോടെ തെരച...
11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..
80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..
തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?
മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന് മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..



















