Widgets Magazine
09
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പാലക്കാട് വെസ്റ്റ് നൈല്‍ പനി ബാധിച്ച് 67 കാരന്‍ മരിച്ചു

09 MAY 2024 12:43 AM ISTമലയാളി വാര്‍ത്ത
പാലക്കാടും വെസ്റ്റ് നൈല്‍ പനി ബാധിച്ച് 67 കാരന്‍ മരിച്ചു. കാഞ്ഞിക്കുളം സ്വദേശിയാണ് പനി ബാധിച്ച് മരിച്ചത്.പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രദേശത്തെ വീടുകളില്‍ ആരോഗ്യവകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തി. ഉറവിടം പരിശോധിച്ചു വരികയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  ...

വിദ്യാര്‍ത്ഥിനിയുടെ മരണം സംബന്ധിച്ച കേസില്‍ പ്രതികളായ അധ്യാപകരും ഡോക്ടറും ഒളിവില്‍,തെരച്ചില്‍ പുരോഗമിക്കുന്നു, സര്‍വജന സ്‌കൂള്‍ പരിസരം ബത്തേരി നഗരസഭയുടെ നേതൃത്വത്തില്‍ ഇന്ന് വൃത്തിയാക്കും, പൂര്‍വ വിദ്യാര്‍ത്ഥികളും സ്‌കൂള്‍ അങ്കണം സുരക്ഷിതമാക്കാന്‍ രംഗത്തിറങ്ങും

25 November 2019

വിദ്യാര്‍ത്ഥിനിയുടെ മരണം സംബന്ധിച്ച കേസില്‍ പ്രതികളായ അധ്യാപകരും ഡോക്ടറും ഒളിവില്‍ തുടരുകയാണ്. തെരച്ചില്‍ പുരോഗമിക്കുന്നു, സര്‍വജന സ്‌കൂള്‍ പരിസരം ബത്തേരി നഗരസഭയുടെ നേതൃത്വത്തില്‍ ഇന്ന് വൃത്തിയാക്കും,...

തലസ്ഥാനത്തെ ഷോപ്പിംഗ് മാളിലെ സ്ത്രീകളുടെ വസ്ത്രശാലയില്‍ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി, സംഭവസമയം ജീവനക്കാരനും ഒപ്പം ജോലി ചെയ്യുന്ന പെണ്‍കുട്ടിയും മാത്രമായിരുന്നു, വിഷ്ണുവിന്റെ മൊബൈലും സ്ഥാപനത്തിലെ സി.സി. ടിവി കാമറയും ഇന്ന് പരിശോധിക്കുമെന്ന് പോലീസ്

25 November 2019

തലസ്ഥാനത്തെ ഷോപ്പിംഗ് മാളിലെ സ്ത്രീകളുടെ വസ്ത്രശാലയില്‍ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പേട്ട ശ്രീലകത്തില്‍ പി.വിക്രമരാജിന്റെയും രജനിയുടെയും മകന്‍ വിഷ്ണു ( 22 ) ആണ് മരിച്ചത്. ഇന്നലെ രാത്ര...

രാജ്യത്തെ ഏറ്റവും വേഗത്തിൽ വികസിക്കുന്ന നഗരത്തിൽ ഇനി ചീറ്റകളും; ഗതാഗത നിയന്ത്രണത്തിനായി തിരുവനന്തപ്പുരത്ത് ചീറ്റകളെ അടുത്തയാഴ്ച ഇറക്കും

24 November 2019

തലസ്ഥാന നഗരയിൽ ചീറ്റകള്‍ വരുന്നു. ഗതാഗത നിയന്ത്രണത്തിനായിട്ടാണ് അവർ എത്തുന്നത്. നഗരത്തിൽ ചീറ്റ എന്ന പേരിൽ ആറ് പ്രത്യേക വാഹനങ്ങൾ അടുത്തയാഴ്ച ഇറക്കുമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. ട്രാഫിക് ...

ഇപ്പോഴും എന്‍.സി.പിയില്‍ തന്നെയെന്ന് അജിത് പവാര്‍; ശരദ് പവാര്‍ തന്റെ നേതാവ്, ബി.ജെ.പി എന്‍.സി.പി സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കും; തന്നെ പിന്തുണച്ച പ്രധാനമന്ത്രിക്കും അമിത്ഷായ്ക്കും നന്ദി

24 November 2019

താന്‍ ഇപ്പോഴും എന്‍.സി.പിയില്‍ തന്നെയാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. ശരദ് പവാര്‍ തന്നെയാണ് തന്റെ നേതാവെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.ബി.ജെ.പിഎന്‍.സി.പി സര്‍ക്കാര്‍ അഞ്ചുവര്‍...

പ്രതികരിച്ചവർക്ക് നേരെ ഭീഷണിയുമായി നാട്ടുക്കാർ; ഷഹലയുടെ കുടുംബത്തിന് വേണ്ടി ഇനിയും പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി അച്ഛനും മകളും

24 November 2019

ഷഹ്‌ല ഷെറിന്‍ പാമ്ബ് കടിയേറ്റ് മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ത്തിയ സഹപാഠിക്കും അച്ഛനും നേരെ ഭീഷണിയുമായി നാട്ടുകാർ. സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയെ ചോദ്യം ചെയ്തുകൊണ്ട് മാധ്യമങ്ങളോട് പ്രതികരിച്ച...

പുസ്തകങ്ങള്‍ വായിക്കാന്‍ ഇഷ്ടമുണ്ട്; സിനിമകള്‍ കാണാന്‍ ഇഷ്ടമില്ല; ചിലസമയങ്ങളില്‍ ഡിസ്‌കവറി ചാനല്‍ കാണാറുണ്ട്; മൻ കി ബാത്തിൽ പ്രധാന മന്ത്രി

24 November 2019

പുസ്തകങ്ങള്‍ വായിക്കാന്‍ ഇഷ്ടമുണ്ട്. എന്നാൽ സിനിമകള്‍ കാണാന്‍ ഇഷ്ടമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിവാര റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ 59-ാം എപ്പിസോഡിലായിരുന്ന അദ്ദേഹ...

വീണപ്പോൾ കാല് കല്ലിൽ തട്ടിയപോലെ തോന്നി; കാലിൽ വേദനയുണ്ട്; പരാതിയുമായി കുട്ടി; നിസ്സാരമായെടുക്കാതെ അധ്യാപകരും; ഷെഹ്ല സംഭവം ആവർത്തിക്കാതെ ഇരുന്നത് ആ ഇടപ്പെടൽ കൊണ്ട് മാത്രം

24 November 2019

അധ്യാപകരുടെ കൃത്യമായ ഇടപെടൽ രക്ഷിച്ചത് ഒരു കുട്ടിയുടെ ജീവൻ. പാമ്പുകടിയേറ്റ വിദ്യാര്‍ഥി അപകടത്തിൽ നിന്നും രക്ഷിച്ചിരിക്കുകയാണ് അധ്യാപകർ. കോഴിക്കോട് കുറ്റിക്കാട്ടൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ...

ആദ്യമായി എല്ലാം മണിമണിയായി... എന്റെ ഭര്‍ത്താവിന് ഭാര്യയേക്കാളും വിശ്വാസത്തേക്കാളും വലുതായിട്ടുള്ളത് ഭയമാണ്; എന്റെ സുഹൃത്തുക്കള്‍ വൃശ്ചികമാസമായാല്‍ കറുത്ത പാവാടയും ജംബറും കഴുത്തില്‍ അയ്യപ്പന്റെ മാലയും ധരിച്ച് സ്‌കൂളില്‍ വരും; അന്ന് തുടങ്ങിയ ഭക്തി മൂത്ത ചേച്ചിയുടെ കല്യാണത്തോടെ വലുതായി; കനകദുര്‍ഗ മനസ് തുറക്കുമ്പോള്‍

24 November 2019

ശബരിമല സ്ത്രീപ്രവേശനാനുമതിയെ തുടര്‍ന്ന് രാത്രിയുടെ മറവില്‍ ആദ്യമായി മലകയറിയവരില്‍ ഒരാളായ മലപ്പുറം അങ്ങാടിപ്പുറം സ്വദേശിനിയായ കനകദുര്‍ഗയുടെ പൊട്ടിക്കരച്ചില്‍ അടുത്തിടെ കേട്ടതാണ്. തമിഴ് ചാനലിനനുവദിച്ച ഇ...

കുരങ്ങിന്‍റെ കയ്യില്‍ പൂമാല കിട്ടിയാല്‍ എന്ത് സംഭവിക്കും? ഈ ചോദ്യത്തിനുള്ള ഉത്തരവുമായി ഒരു വീഡിയോ വൈറൽ

24 November 2019

കുരങ്ങിന്‍റെ കയ്യില്‍ പൂമാല കിട്ടിയാല്‍ എന്ത് സംഭവിക്കും? വലിയൊരു സംശയമാണല്ലേ ? ആ സംശയത്തിനുള്ള ഉത്തരമിതാ. വീഡിയോ അടക്കം ഈ ചോദ്യത്തിനുള്ള ഉത്തരം എല്ലാവർക്കും കിട്ടുന്നുണ്ട്. വിവാഹ വീഡിയോ ഷൂട്ടിങ്ങിനിട...

തന്റെ ജന്മദിനത്തിൽ മാലയിട്ട് കുടുംബത്തോടൊപ്പം മലകയറാൻ ആശങ്കയുടെ നൂൽ പാലത്തിൽ ഭക്തരെ വട്ടം കറക്കിയ രഹ്ന ഫാത്തിമ വീണ്ടും എത്തുന്നു... കഥ ഇങ്ങനെ

24 November 2019

തന്റെ ജന്മദിനത്തിൽ മാലയിട്ട് കുടുംബത്തോടൊപ്പം മലകയറാൻ തീരുമാനിച്ചതായി രഹ്ന ഫാത്തിമ.  മാറുതുറന്നു നടക്കാനുള്ള സ്ത്രീകളുടെ അവകാശത്തിനുവേണ്ടി വത്തക്കാ സമരം നടത്തി വിമർശങ്ങൾ ഏറ്റുവാങ്ങിയ ആക്ടിവിസ്റ്റ് രഹ്...

മിണ്ടാനറിയില്ലെങ്കിലും... മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ജോളി ജോസഫിനെ ഇപ്പോള്‍ ആര്‍ക്കും വേണ്ട; പുതിയ വിഷയങ്ങളും പുതിയ വിവാദങ്ങളും വന്നതോടെ എല്ലാവരും ജോളിയെ മറന്നു; എന്നാല്‍ ജോളിയുടെ ക്രൂരതകള്‍ വീണ്ടും പുറത്ത് വന്നുകൊണ്ടേയിരിക്കുന്നു; കൊലപാതക പരമ്പരകള്‍ക്കായി ജോളി വിഷം കൊടുത്ത് പരീക്ഷണം നടത്തിയവിധം പുറത്താകുന്നു

24 November 2019

കൂടത്തായി കൊലപാതക കേസ് മലയാളികളെ ശരിക്കും ഞെട്ടിപ്പിച്ചു കളഞ്ഞു. ഒരു കുടുംബത്തെ തന്നെ നിശബ്ദമായി ഇല്ലാതാക്കിയ ജോളി ജോസഫിനെ ലോകത്തെമ്പാടുമുള്ള മലയാളികള്‍ അത്ഭുതത്തോടെയാണ് കണ്ടത്. എന്തിന് വിദേശത്തു പോലു...

നെഞ്ചിടിപ്പോടെ മുന്നണികള്‍... ദേവേന്ദ്ര ഫഡ്‌നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ച മഹാരാഷ്ട്ര ഗവര്‍ണ്ണറുടെ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റി വച്ചു; നാളെ പത്ത് മണിയോടെ മാത്രമേ വിധി പറയൂ; ആശ്വാസമായി ബിജെപി

24 November 2019

ദേവേന്ദ്രഫഡ്‌നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ച മഹാരാഷ്ട്ര ഗവര്‍ണ്ണറുടെ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി പറയാന്‍ നാളത്തേയ്ക്ക് മാറ്റി വച്ചു. അടിയന്തരമായി വിധിപറയേണ...

വാട്‌സ്ആപ്പ് എത്രയും വേഗം ഡിലീറ്റ് ചെയ്യണമെന്ന മുന്നറിയിപ്പുമായി ടെലഗ്രാം സ്ഥാപകന്‍ പരേല്‍ ദുരോവ് .. വാട്സ്ആപ്പില്‍ അടുത്തിടെ ഉണ്ടായ സുരക്ഷാ പിഴവുകള്‍ ചൂണ്ടിക്കാണിച്ചാണ് മുന്നറിയിപ്പ്

24 November 2019

വാട്‌സ്ആപ്പ് എത്രയും വേഗം ഡിലീറ്റ് ചെയ്യണമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുനത് ടെലഗ്രാം സ്ഥാപകന്‍ പരേല്‍ ദുരോവ് .. വാട്സ്ആപ്പില്‍ അടുത്തിടെ ഉണ്ടായ സുരക്ഷാ പിഴവുകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു അ...

ഗൂഗിള്‍ പേ ആപ്പ് വഴി എച്ച്ഡിഎഫ്‌സി ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് ഫെഡറല്‍ ബാങ്കിലെ സ്വന്തം അക്കൗണ്ടിലേക്ക് അയച്ചത് 8,000 രൂപ; പുതുക്കാട് സ്വദേശിക്ക് നഷ്ടപ്പെട്ടത് അക്കൗണ്ടിലെ 29,000 രൂപ

24 November 2019

ഗൂഗിള്‍ പേ ആപ്പ് വഴി പണമയച്ച പുതുക്കാട് സ്വദേശിയ്ക്ക് അക്കൗണ്ടിലെ മുഴുവന്‍ പണവു നഷ്ടപ്പെട്ടതായി പരാതി. പുതുക്കാട് സ്വദേശി മഞ്ഞളി ഡിക്ലസാണ് തന്റെ അക്കൗണ്ടിലെ 29,000 രൂപ നഷ്ടപ്പെട്ടെന്ന് കാണിച്ചു സൈബര്‍...

Malayali Vartha Recommends