Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

എന്റെ കാമം തീര്‍ക്കാന്‍ ഞാന്‍ എന്നാണ് തന്റെ പുറകില്‍ വന്നത്... അശ്ലീല കമന്റിന് വൈഗയുടെ കിടിലന്‍ മറുപടി

05 JUNE 2021 07:46 PM IST
മലയാളി വാര്‍ത്ത

ട്രാന്‍സ്‌ജെന്‍ഡറുകളെ അധിക്ഷേപിച്ച വ്യക്തിയ്ക്ക് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് വൈഗ സുബ്രഹ്മണ്യം.പെണ്ണായി മാറി ജീവിതം കുളമാക്കുന്നവരാണ് ട്രാന്‍സ്‌ജെന്‍ഡറുകളെന്നും കാമം തീര്‍ക്കാന്‍ ഇറങ്ങുന്നവരാണെന്നും അധിക്ഷേപിച്ചയാള്‍ക്കാണ് വൈഗ മറുപടി നല്‍കിയിരിക്കുന്നത്. കാശിനു വേണ്ടി ഒരുങ്ങിക്കെട്ടി ഇറങ്ങുന്നവരാണ് ട്രാന്‍സ്‌ജെന്‍ഡറുകളെന്നായിരുന്നു ഒരാളുടെ കമന്റ്. സ്വന്തം സ്വത്വം വെളിപ്പെടുത്തി ജീവിക്കുന്നത് ആരുടെയും ഔദാര്യമല്ലെന്ന് വൈഗ പറയുന്നു. 'ആളുകളെ അളക്കേണ്ടത് അവരുടെ വസ്ത്രധാരണ രീതിയും മേക്കപ്പും നോക്കിയാണെന്ന് താന്‍ വിചാരിക്കുന്നെങ്കില്‍ തന്നോട് ഒന്നേ പറയാനുള്ളൂ… ഇത് കഴിവുള്ളവരുടെ ലോകമാണ്… ആണിന്റെയും പെണ്ണിന്റെയും ലിംഗം നോക്കി നടക്കുന്ന തന്നെപ്പോലുള്ളവര്‍ക്കുള്ളതല്ല …' വൈഗ കുറിപ്പില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

മുഖമില്ലാത്ത ഒരുത്തന്റെ ജല്പനത്തിനുള്ള മറുപടി.

നാട്ടിലെ മാന്യന്മാരുടെ കൂട്ടത്തിലുള്ള മുഖമില്ലാത്ത കണ്ണൂര്‍ക്കാരനായ താന്‍ രാത്രി മണ്ണെണ്ണ വാങ്ങാനാണോ കോഴിക്കോട് വന്നത്… പിന്നെ താന്‍ എന്നെ രാത്രി എവിടെ വെച്ചു കണ്ടു… എത്ര തവണ കണ്ടു എന്ന് വ്യക്തമാക്കണം… സെക്‌സ് വര്‍ക്ക് മോശമാണെങ്കില്‍ നാളെ മുതല്‍ നീ എത്രപേരെ ചെല്ലും ചിലവും കൊടുത്ത് സംരക്ഷിക്കും കഴുത കാമം കരഞ്ഞു തീര്‍ക്കും… ഇത് ഞങ്ങളുടെ ജീവിതം… ഞങ്ങള്‍ ആസ്വദിച്ചു തന്നെ ജീവിക്കും… സഹിക്കുന്നില്ലെങ്കില്‍ കണ്ണും കാതും വായും മൂടിക്കെട്ടി നടക്ക്…എന്തും വിളിച്ചു പറയുന്ന നാവ് മനുഷ്യന് ചേര്‍ന്നതല്ല…

എന്റെ കാമം തീര്‍ക്കാന്‍ ഞാന്‍ എന്നാണ് തന്റെ പുറകില്‍ വന്നത് ഞാന്‍ കാശിനു വേണ്ടി ഒരുങ്ങിക്കെട്ടി നടക്കുന്നത് താന്‍ എത്ര തവണ കണ്ടു ഒരു പൊട്ടും ഭസ്മക്കുറിയും തൊട്ടാല്‍ അപാര മേക്കപ്പ് ആവുമോ ഇനി മേക്കപ്പ് ചെയ്യുന്നവരൊക്കെ താന്‍ പറഞ്ഞ കൂട്ടത്തില്‍ പെടുന്നവരാണോ അങ്ങനെ എങ്കില്‍ ആദ്യം പോയി ചോദിക്കേണ്ടത് സ്വന്തം വീട്ടില്‍ തന്നെയാണ്… വീട്ടില്‍ പോയി ഉമ്മയോടും പെങ്ങളോടും പറയണം വൃത്തിയുള്ള വസ്ത്രം ധരിക്കരുതെന്ന്… ആളുകളെ അളക്കേണ്ടത് അവരുടെ വസ്ത്രധാരണ രീതിയും മേക്കപ്പും നോക്കിയാണെന്ന് താന്‍ വിചാരിക്കുന്നെങ്കില്‍ തന്നോട് ഒന്നേ പറയാനുള്ളൂ… ഇത് കഴിവുള്ളവരുടെ ലോകമാണ്… ആണിന്റെയും പെണ്ണിന്റെയും ലിംഗം നോക്കി നടക്കുന്ന തന്നെപ്പോലുള്ളവര്‍ക്കുള്ളതല്ല …

പിന്നെ ഏതെങ്കിലും ട്രാന്‍സ് വിഭാഗം തന്റെ മുന്നില്‍ കൈ നീട്ടിയോ എന്ത് തൊഴില്‍ ചെയ്തിട്ടായാലും ഞങ്ങള്‍ ആരുടെ മുന്നിലും യാചിച്ചല്ല ജീവിക്കുന്നത്… ഇതില്‍ എത്രപേര്‍ ഇന്ന് സമൂഹത്തില്‍ ഉന്നതങ്ങളില്‍ ഇരിക്കുന്നുണ്ട് എന്ന് തനിക്ക് അറിയുമോ വളരെ ന്യൂനപക്ഷമായ ഒരു വിഭാഗം ഇത്രയും ചുരുങ്ങിയ കാലം കൊണ്ട് സ്വന്തം അവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും ബോധവാന്മാരായിട്ടുണ്ടെങ്കില്‍ അതില്‍ തന്നെപോലുള്ളവരുടെ പങ്ക് എത്രത്തോളം ഉണ്ട്… ഇന്ന് കേരളത്തില്‍ എത്ര ട്രാന്‍സ് വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്ന് തനിക്ക് വല്ല ധാരണയും ഉണ്ടോ എത്ര ട്രാന്‍സ്ജണ്ടെഴ്‌സ് കേരളത്തിലും ഇന്ത്യയിലും കൊലചെയ്യപ്പെട്ടു എന്ന് തനിക്കറിയുമോ… ഇത് മറ്റൊന്നുമല്ല അംഗീകരിക്കാനുള്ള വിമുഖത..ഭയം… അതാണ്… ഭീരുക്കള്‍ പലതവണ മരിക്കും.. ധീരന്മാര്‍ ഒരു തവണയേ മരിക്കുള്ളൂ… സ്വന്തം സ്വത്വം വിളിച്ചു പറഞ്ഞ് സ്വാതത്രത്തോടെ തന്നെ ഞങ്ങള്‍ ഇവിടെ ജീവിക്കും… നിന്റെയൊക്കെ കണ്മുന്നില്‍ തന്നെ..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കെടുതിയില്‍ നഷ്ടപരിഹാരത്തിനു അപേക്ഷിക്കേണ്ടത് വില്ലേജ് ഓഫിസ് വഴി  (2 minutes ago)

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരളം  (9 minutes ago)

ലോഡ്ജില്‍ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി  (18 minutes ago)

ആനയെ തുരത്താന്‍ വനംവകുപ്പ് നിര്‍മിച്ച ഒന്നര കിലോമീറ്റര്‍ നീളമുള്ള കിടങ്ങ് ഇപ്പോള്‍ ഭീഷണിയില്‍  (1 hour ago)

അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ടയില്‍ പിടികൂടിയത് 1248 ലീറ്റര്‍ സ്പിരിറ്റ്  (1 hour ago)

ലോകോത്തര നിലവാരമുള്ള ആശുപത്രി വരുന്നതില്‍ ആര്‍ക്കാണ് ഭയമെന്ന് ഗണേഷ് കുമാര്‍  (2 hours ago)

മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കടലിന്റെ മക്കള്‍ മടങ്ങി  (2 hours ago)

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (2 hours ago)

ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (3 hours ago)

പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മാണത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍  (3 hours ago)

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വലിയ ദുരൂഹതകള്‍; അത് കേവലം ആകാശച്ചുഴി മാത്രമോ അതോ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതോ?  (3 hours ago)

വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം  (3 hours ago)

മുല്ലപ്പെരിയാറിനെ തകർത്തേ അടങ്ങുകയുള്ളൂ..!!മലയാളികളുടെ ജീവൻ വെച്ച് കളിച്ച് 'വിജയ്' ഒന്നൊന്നര കളി..മലയാളികൾ കൂടെ ഇറങ്ങും  (3 hours ago)

ഷിജിന്റെ മരണം അറിഞ്ഞ് സമനിലതെറ്റി ഭാര്യ..!7 വർഷത്തെ വിവാഹ ജീവിതം..! ഒടുവിൽ ദുബായിൽ എല്ലാം അവസാനിച്ചു..!  (4 hours ago)

മറ്റന്നാൾ വരെ മുൾമുനയിൽ..! ജില്ലകൾ പലതും വീണ്ടും മുങ്ങും ? ഞെട്ടിക്കുന്ന പ്രവചനം...! നാളെ അവധി..! കാലൻ മഴ  (4 hours ago)

Malayali Vartha Recommends