KERALA
മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം
കോവിഡ് മരണനിരക്ക് കൂടുന്നതിനൊപ്പം ആശുപത്രി അധികൃതരുടെ അനാസ്ഥയും ... കോവിഡ് വന്നു മരിച്ചവരുടെ മൃതദേഹം ബന്ധുക്കൾക്ക് നൽകുമ്പോൾ മാറിപോകുന്ന സന്ദർഭങ്ങൾ അടിയ്ക്കടി ഉണ്ടാകുന്നു
28 May 2021
കോവിഡ് മരണനിരക്ക് കൂടുന്നതിനൊപ്പം ആശുപത്രി അധികൃതരുടെ അനാസ്ഥയും പ്രശ്‌നമാകുന്നു... കോവിഡ് വന്നു മരിച്ചവരുടെ മൃതദേഹം ബന്ധുക്കൾക്ക് നൽകുമ്പോൾ മാറിപോകുന്ന സന്ദർഭങ്ങൾ അടിയ്ക്കടി ഉണ്ടാകുന്നു.. ഇപ്പോൾ തൊട...
ഒഎന്‍വി പുരസ്കാരം പുനഃപരിശോധിക്കാന്‍ തീരുമാനിച്ച് അക്കാദമി; തീരുമാനം വിവിധ തലത്തിൽ നിന്നും പ്രതിഷേധങ്ങൾ ഉയർന്ന സഹാചര്യത്തിൽ
28 May 2021
തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഒഎന്‍ വി പുരസ്കാരം നല്‍കിയ ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ നടപടിക്ക് എതിരെ പ്രതിഷേധം തുടരുകയാണ്. സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ ഒ എന്‍ വി കള്‍ച്ചറല്‍ അക്കാ...
പ്രഫുല്‍ പട്ടേലിന്റെ ലക്ഷദ്വീപ് പരിഷ്‌കാരങ്ങള്‍ക്ക് സ്റ്റേചെയ്യണമെന്ന് ആവശ്യം തള്ളി ഹൈക്കോടതി: ഉത്തരവ് നയപരമായ വിഷയമാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍, മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് ജസ്റ്റിസ്റ്റ്
28 May 2021
ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കിയ പരിഷ്‌കരണ നടപടികള്‍ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. ഉത്തരവ് നയപരമായ വിഷയമാണെന്നാണ് കോടതിയുടെ കണ്ടെത്തല...
ഭാര്യ സുനന്ദ പുഷ്ക്കറിൻ്റെ ഭരണത്തിൽ ശശിതരൂരിനെ കൊലയാളി എന്ന് വിളിച്ചു : കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിനെതിരെ സമർപ്പിച്ച അപകീർത്തി കേസിൽ വിധി പുറപ്പെടുവിച്ചു: കേസ് കാര്യങ്ങൾ പറഞ്ഞ് ഒത്തുതീർപ്പായതിനാൽ വെറുതെ വിട്ട് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്
28 May 2021
ശശി തരൂർ ഭാര്യ സുനന്ദ പുഷ്ക്കറിൻ്റെ കൊലയാളി എന്ന പ്രസ്താവനയിലാണ് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദിനെതിരെ കോൺഗ്രസ് എം.പി. ശശി തരൂർ അപകീർത്തി കേസ് സമർപ്പിച്ചത്. മന്ത്രിയെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ...
14,12, 10 വയസ്സുള്ള പെൺകുട്ടികളെ സ്വന്തം അച്ഛൻ വിൽക്കാന്‍ ശ്രമിച്ചു; കുട്ടികൾ രക്ഷപ്പെട്ട് ഓടിവന്നത് അമ്മയുടെ അടുത്തേയ്ക്ക് ... പക്ഷേ അവിടെയും രക്ഷകിട്ടിയില്ല... രക്ഷപെട്ടെത്തിയ കുട്ടികളെ അമ്മയുടെ ലിവ് ഇൻ പങ്കാളി പീഡിപ്പിച്ചു
28 May 2021
14,12, 10 വയസ്സുള്ള പെൺകുട്ടികളെ സ്വന്തം അച്ഛൻ വിൽക്കാന്‍ ശ്രമിച്ചു; കുട്ടികൾ രക്ഷപ്പെട്ട് ഓടിവന്നത് അമ്മയുടെ അടുത്തേയ്ക്ക് ... പക്ഷേ അവിടെയും രക്ഷകിട്ടിയില്ല... രക്ഷപെട്ടെത്തിയ കുട്ടികളെ അമ്മയുടെ ലിവ...
ഡയാലിസിസ് ചികിത്സ ഇന്നുതന്നെ പുന:രാരംഭിക്കും; കോവിഡ് രോഗികള്‍ക്കുള്ള ഡയാലിസിസ് മുടങ്ങില്ല: മന്ത്രി വീണ ജോര്‍ജ് അടിയന്തരമായി ഇടപെട്ടു
28 May 2021
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ (പരിയാരം) ഡയാലിസിസ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ആര്‍.ഒ. വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് തകരാറിലായതിനെത്തുടര്‍ന്ന് ഡയാലിസിസ് ചികിത്സ താത്ക്കാലികമായി മുടങ്ങി...
ഒന്നാം കോവിഡ് തരംഗത്തെ കൈകാര്യം ചെയ്യുന്നതിൽ ജില്ലാ ഭരണകൂടങ്ങളും തദ്ദേശ ഭരണകൂടങ്ങളും നിർണായക പങ്കുവഹിച്ചു: 6.6%സാമ്പത്തിക വളർച്ചയാണ് ഈ വർഷത്തെ സർക്കാർ ലക്ഷ്യം:എന്നാൽ കോവിഡ് രണ്ടാം തരംഗം പ്രതികൂലമായി ബാധിക്കുന്നു: നയപ്രഖ്യാപന പ്രസംഗം നടത്തി ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ
28 May 2021
പിണറായി മന്ത്രിസഭയിലെ നയപ്രഖ്യാപനം ഗവർണർ അവതരിപ്പിച്ചു.ഒട്ടനവധി നയങ്ങളാണ് ഇപ്രാവശ്യം ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഗവർണറുടെ നയപ്രഖ്യാപനം അതി സൂക്ഷ്മതയോടെയാണ് സംസ്ഥാനം ഉറ്റു നോക്കിയത്. 6.6 % വളര്‍ച്ച ലക്ഷ...
ലക്ഷദ്വീപിലെ 'വിവാദ' പരിഷ്കാരങ്ങൾക്ക് അടിയന്തിര സ്റ്റേ ഇല്ല; ഉത്തരവ് നയപരമായ വിഷയമാണെന്ന് ഹൈക്കോടതി
28 May 2021
ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുൽ പട്ടേൽ നടപ്പാക്കിയ പരിഷ്കരണ നടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പ്രഫുൽ പട്ടേൽ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ ഏറെ വിവാദങ്ങൾക്കും ച...
ലക്ഷദ്വീപ് പ്രതിഷേധ വെട്ടുക്കിളി കൂട്ടങ്ങൾ വെറുതെ ഇരിക്കുന്നവരെപോലും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു! മൗനം പാലിക്കുന്ന സുരേഷ്ഗോപിയെയും കുടുംബത്തെയും അപമാനിച്ച് പോരാളി ഷാജി
28 May 2021
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും. അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാര നയങ്ങള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തുന്നവര്‍ മറ്റ് പ...
സുനന്ദയുടെ മരണം സംബന്ധിച്ച കൊലയാളി പരാമർശം ...ശശി തരൂർ നൽകിയ അപകീർത്തി കേസിൽ കേന്ദ്ര നിയമമന്ത്രിയെ കോടതി വിട്ടയച്ചു
28 May 2021
ശശി തരൂർ ഭാര്യ സുനന്ദ പുഷ്ക്കറിൻ്റെ കൊലയാളി എന്ന പ്രസ്താവനയിൽ കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദിനെതിരെ കോൺഗ്രസ് എം.പി. ശശി തരൂർ സമർപ്പിച്ച അപകീർത്തി കേസിൽ മന്ത്രിയെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ...
'പെരുന്നാളിന് പൊട്ടിക്കാന്‍ പടക്കം കിട്ടാനുള്ള ബുദ്ധിമുട്ട് ദ്വീപുകര്‍ക്കേ അറിയൂ..അപ്പോഴാണ് പടക്കോപ്പുകളുടെ നുണക്കഥ മെനെയുന്നത്. ആരോഗ്യം നിലനിര്‍ത്താന്‍ മരുന്ന് സമയത്തിന് ലഭ്യമല്ലാത്തതിന്റെ ബുദ്ധിമുട്ട് ദ്വീപുകര്‍ക്കേ അറിയൂ.. അപ്പോഴാണ് മയക്കുമരുന്നിന്റെ കഥ പടച്ചിറക്കുന്നത്. ഓര്‍ക്കപ്പുറത്തു വരുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടുന്നവരാണ്...' സമൂഹമാധ്യമങ്ങളിൽ വൈറലായി കുറിപ്പ്
28 May 2021
സ്‌നേഹിക്കാന്‍ മാത്രമറിയുന്ന വിരലിലെണ്ണാവുന്നത്രയും ആളുകള്‍ സ്വസ്ഥതയിലും സമാധാനത്തിലും കഴിയുന്ന നാടാണ് ലക്ഷദ്വീപ് എന്ന് പറയുന്നതാണ് ഈ കുറിപ്പ്. പാലക്കാട് ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളജ് അസി. പ്രൊഫസര്‍ ...
കേരളത്തില്‍ ലോക്ഡൗണ്‍ ജൂണിലും തുടരുമോ? രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജൂണ്‍ 30 വരെ തുടരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ പ്രാദേശികമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കേന്ദ്രം കര്‍ശന നിര്‍ദ്ദേശം നല്‍കി
28 May 2021
കേരളത്തില്‍ ലോക്‌ഡൌണ്‍ ജൂണ്‍ 30 വരെ തുടരുമോ? ഇപ്പോള്‍ ഉയരുന്ന ഏറ്റവും വലിയ ആശങ്ക അതാണ്.... ഒരാഴ്ച നീട്ടിയ ലോക്ഡൗണ്‍ ഇപ്പോള്‍ മൂന്ന് ആഴ്ചയോളം നീണ്ടു പോയിരിക്കുകയാണ്. എന്നാല്‍ ഈ ലോക്ക് ഡൗണ്‍ ജൂണ്‍ മാസത്...
കോവിഡ് തലസ്ഥാനമായി കോയമ്പത്തൂർ; വ്യവസായ ശാലകൾ കോവിഡ് ക്ലസ്റ്ററുകൾ ആയിമാറുന്നു... നില തുടർന്നാൽ പാലക്കാടും ഭീഷണിയിൽ..രോഗനിയന്ത്രണം അവതാളത്തിലാകാൻ സാധ്യത .... ആശങ്കയിൽ പാലക്കാടും സമീപ പ്രദേശങ്ങളും ..
28 May 2021
തമിഴ്നാട്ടിലെ കോവിഡിന്റെ തലസ്ഥാനമായി കോയമ്പത്തൂര്‍ മാരുന്നത് കേരളത്തിൽ ആശങ്ക പരത്തുന്നു.. കേര ളത്തിന്റെ അതിർത്തിയിലുള്ള വ്യവസായ നഗരമാണ് കോയമ്പത്തൂർ എന്നതിനാൽ നിരവധി മലയാളികള്‍ ഇവിടെ ജോലിയ്ക്കായി എത്ത...
ചിറയിന്‍കീഴ് വെട്ടേറ്റു മരിച്ചത് നിരവധി കേസുകളില്‍ പ്രതി; അന്വേഷണം ഊർജിതമാക്കി പോലീസ്
28 May 2021
ചിറയിന്‍കീഴ് മുടപുരത്ത് വെട്ടേറ്റ് കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. നിരവധി കേസുകളില്‍ പ്രതിയായ അരയതുരുത്ത് സ്വദേശി അജിത്(31) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവ...
രാജ്യത്തെ ടോള്‍പ്ലാസകളില്‍ ടോള്‍പിരിക്കുന്നതിന് പത്തുസെക്കന്‍ഡില്‍ കൂടുതല്‍ സമയമെടുക്കരുത്.... വാഹനങ്ങളുടെ നിര ഒരേസമയം 100 മീറ്ററില്‍ കൂടരുതെന്നും ദേശീയ പാതാ അതോറിറ്റിയുടെ നിര്‍ദേശം
28 May 2021
രാജ്യത്തെ ടോള്‍പ്ലാസകളില്‍ ടോള്‍പിരിക്കുന്നതിന് പത്തുസെക്കന്‍ഡില്‍ കൂടുതല്‍ സമയമെടുക്കരുതെന്നും വാഹനങ്ങളുടെ നിര ഒരേസമയം 100 മീറ്ററില്‍ കൂടരുതെന്നും ദേശീയ പാതാ അതോറിറ്റിയുടെ നിര്‍ദേശം.നിര്‍ദേശങ്ങള്‍ ടോ...
അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..
'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..
കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...
ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..
65,000 രൂപ ശമ്പളക്കാരന്റെ മകൻ എങ്ങനെ അമേരിക്കയിൽ പഠിച്ചു? അമിത് തിവാരിയുടെ പരാതിയിൽ ഞെട്ടി രാഷ്ട്രീയ കേന്ദ്രങ്ങൾ...
പൂഞ്ഞാറിനെ കണ്ണീരിലാഴ്ത്തി ആ വിടപറച്ചിൽ! തിങ്കളാഴ്ച ജോലിക്ക് കയറേണ്ടിയിരുന്ന മകനും പ്രിയപ്പെട്ട അധ്യാപികയും ഇനി ഓർമ്മ...




















