Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം

03 AUGUST 2026 11:29 PM ISTമലയാളി വാര്‍ത്ത
പി.എം.ശ്രീയില്‍ നിന്നും കേരളത്തിന് പുറത്തു കടക്കാനാവില്ലെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം അടിസ്ഥാന രഹിതമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നെഹ്രുവിയന്‍ സോഷ്യലിസ്റ്റാണെന്ന് അവകാശപ്പെടുന്ന സതീശന് ആര്‍.എസ്.എസിന്റെ വിദ്യാഭ്യാസ പരിപാടിയില്‍ നിന്നും പുറത്തു കടക്കാന്‍ രാഷ്ട്രീയ ഇച്ഛശക്ത...

എതിര്‍ ശബ്ദങ്ങളുടെ മുഴുവന്‍ വായടപ്പിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് സമീപനമാണ് ഇത്തരം പ്രസ്താവനകളിലുള്ളത്; പൃഥ്വിരാജിന് പിന്തുണ അറിയിച്ച് മന്ത്രി സജി ചെറിയാൻ

28 May 2021

കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ കാരണം ലക്ഷദ്വീപ് ജനത നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച്‌ നടന്‍ പൃഥ്വിരാജ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. ദ്വീപ് നിവാസ...

പതിനഞ്ചാം കേരള നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തിന് വിമര്‍ശനം

28 May 2021

പതിനഞ്ചാം കേരള നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തിന് വിമര്‍ശനം. കേന്ദ്രസര്‍ക്കാര്‍ വായ്പാ പരിധി ഉയര്‍ത്തിയത് ഫെഡറലിസത്തിന് ചേരാത്തതാണെന്നും ഇത് വളര്‍...

സിനിമയെ വെല്ലും ട്വിസ്റ്റ്... കോവിഡ് ലോകത്തേക്ക് പടര്‍ത്തിവിട്ടത് ചൈനയാണെന്ന് പല രാജ്യങ്ങളും പറയുന്നതിനിടെ നിര്‍ണായക നീക്കം നടത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍; കോവിഡിന്റെ ഉത്ഭവം മൃഗങ്ങളില്‍നിന്നോ ലാബില്‍നിന്നോ എന്നറിയാന്‍ അന്വേഷണം

28 May 2021

കൊറോണ വൈറസ് മനുഷ്യന്റെ ജീവിതം മാറ്റി മറിച്ചിട്ട് ഒന്നര വര്‍ഷത്തോളമായി. ചൈനയാണ് ഈ വൈറസിന്റെ പിന്നിലെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വരെ പറഞ്ഞിരുന്നു. എന്നാല്‍ ട്രംപ് തോറ്റതോടെ കാര്യങ്ങള്‍ തണുത...

കലിയടങ്ങാതെ പ്രകൃതി... കേരളത്തിൽ ശനിയാഴ്ച മുതല്‍ വീണ്ടും അതിശക്തമായ മഴ... ഒപ്പം ശക്തമായ കാറ്റും...

28 May 2021

സംസ്ഥാനത്ത് ശനിയാഴ്ച്ച മുതല്‍ മഴ വീണ്ടും കനക്കുമെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. നിലവിൽ സംസ്ഥാനത്തെ ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, കോട്ടയ...

സംസ്ഥാനത്ത് ലോക്ഡൗണ്‍ വീണ്ടും നീട്ടിയേക്കും; കൊവിഡ് നിയന്ത്രണങ്ങളില്‍ ജൂണ്‍ 30 വരെ ഇളവ് വരുത്തരുതെന്ന് കേന്ദ്രം; ഘട്ടംഘട്ടമായി ഇളവ് നല്‍കുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

28 May 2021

സംസ്ഥാനത്ത് ലോക്ഡൗണ്‍ വീണ്ടും നീട്ടാന്‍ സാധ്യത. മേയ് 30 ന് ലോക്ഡൗണ്‍ അവനസാനിക്കാന്‍ ഇരിക്കെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ നിര്‍ദ്ദേശമാണ് കേരളത്തില്‍ ലോക്ഡൗണ്‍ നീട്ടാനുള്ള സാധ്യത വര്‍...

മന്ത്രി വി അബ്ദുറഹ്മാനും നെന്മാറ എം എല്‍ എ കെ ബാബുവും സത്യപ്രതിജ്ഞ ചെയ്തു... സ്പീക്കറിന്റെ ചേംബറിലായിരുന്നു ചടങ്ങ്

28 May 2021

മന്ത്രി വി അബ്ദുറഹ്മാനും നെന്മാറ എം എല്‍ എ കെ ബാബുവും സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കറിന്റെ ചേംബറിലായിരുന്നു ചടങ്ങ്. അബ്ദുറഹ്മാന്‍ ദൈവനാമത്തിലും ബാബു സഗൗരവത്തിലുമാണ് പ്രതിജ്ഞയെടുത്തത്.ഇരുവരും ഇരുപത്തിനാല...

കോവിഡ് മരണമോ? കോവിഡ് മരണങ്ങള്‍ കുറച്ചു കാണിക്കുന്നതിന് പിന്നില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി പരാതി...

28 May 2021

കോവിഡ് മരണങ്ങള്‍ കുറച്ചു കാണിക്കുന്നതിന് പിന്നില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി പരാതി. മുമ്പും ഇത്തരം ആരോപണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും പാര്‍ട്ടിയും സര്‍ക്കാരും ചേര്‍ന്ന് അത് സമര്...

വീടിന് ചുറ്റും വെള്ളം; പൊതുദര്‍ശനത്തിന് പോലും വെക്കാതെ ഗൃഹനാഥന്​ ചിതയൊരുക്കിയത്​ തൊഴുത്തില്‍

28 May 2021

വീടിന് ചുറ്റും വെള്ളക്കെട്ട് മൂലം ശവസംസ്കാരം പശുത്തൊഴുത്തില്‍ നടത്തി. ചേർത്തല നഗരസഭ പതിനഞ്ചാം വാര്‍ഡ് നെടിയാമ്ബലച്ചിറ വീട്ടില്‍ പ്രകാശി​ന്റെ (59)മൃതദേഹമാണ് തൊഴുത്തില്‍ ദഹിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിലു...

ഭര്‍ത്താവിന് രണ്ടാം ഡോസ് വാക്സിന്‍ എടുത്തപ്പോള്‍ ഭാര്യയും വാക്സിന്‍ സ്വീകരിച്ചതായി സര്‍ട്ടിഫിക്കറ്റ്

28 May 2021

ഭ​ര്‍​ത്താ​വി​ന് ര​ണ്ടാം​ഡോ​സ് കോ​വി​ഡ് വാ​ക്സി​ന്‍ എ​ടു​ത്ത​പ്പോ​ള്‍ ഭാ​ര്യ​യും വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​താ​യി സ​ര്‍​ട്ടി​ഫി​ക്ക​റ്റ്. തോ​ട്ട​ക്കാ​ട്ടു​ക​ര ശാ​ന്തി ലെ​യി​നി​ല്‍ അ​ന്ത​പ്പി​ള്ളി സു​ധാ...

ഭര്‍ത്താവ് മരിച്ച അതേ കിണറ്റില്‍ ഭാര്യയും കുഞ്ഞും ചാടി ജീവനൊടുക്കി, മകളെ കാണാനില്ലെന്ന അമ്മയുടെ പരാതിയിന്മേലാണ് പോലീസ് തെരച്ചിലിനൊടുവില്‍ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയത്, കണ്ണീരോടെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും

28 May 2021

ഭര്‍ത്താവ് മരിച്ച അതേ കിണറ്റില്‍ ഭാര്യയും കുഞ്ഞും ചാടി ജീവനൊടുക്കി, മകളെ കാണാനില്ലെന്ന അമ്മയുടെ പരാതിയിന്മേലാണ് പോലീസ് തെരച്ചിലിനൊടുവില്‍ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയത്, കണ്ണീരോടെ ഉറ്റവരും ബന്...

കണക്കുകൾ മറച്ച് പിടിച്ച് സർക്കാർ... ഒടുവിൽ ആ റിപ്പോർട്ട് പുറത്ത് വന്നു... കോവിഡ് കണക്കുകളിലെ തിരിമറി വ്യക്തമാകുന്നു... പിന്നിൽ ​ഗൂഢലക്ഷ്യം!

28 May 2021

സംസ്ഥാനത്ത് പ്രസിദ്ധീകരിക്കുന്ന കോവിഡ് കണക്കുകളിൽ വൻ തിരിമറിയെന്ന് ആക്ഷേപം. യഥാർഥ കോവിഡ് മരണത്തെക്കാൾ രണ്ടിരട്ടിയോളം കുറച്ചാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതെന്നാണ് പൊതുവിൽ ഉയർന്ന് കേൾക്കുന്ന ആരോപണം....

മാനന്തവാടിയില്‍ വീടിനു സമീപം യുവാവ് വൈദ്യുതാഘാതമേറ്റു മരിച്ചു

28 May 2021

മാനന്തവാടിയില്‍ വീടിനു സമീപം യുവാവ് വൈദ്യുതാഘാതമേറ്റു മരിച്ചു. എടവക അഞ്ചാം പീടിക മൂളിത്തോട് നുച്ച്യന്‍ വീട്ടില്‍ മുഹമ്മദ് സാലിഹ് (29) ആണ് മരിച്ചത്. പരേതനായ നുച്ചിയന്‍ അമ്മദിന്റെ മകനാണ്.വീടിന്റെ സമീപത്...

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു... കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും... എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍ ഉറപ്പാക്കും..സ്ത്രീസമത്വത്തിന് പ്രാധാന്യം നല്‍കും.... നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന പരാമര്‍ശങ്ങളിങ്ങനെ....

28 May 2021

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ഒമ്പതുമണിയോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തി. സ്പീക്കര്‍ എം.ബി. രാജേഷും മുഖ്യമന്ത്രി...

ലക്ഷദ്വീപിനെതിരെ ദുഷ്പ്രചരണം നടത്തുന്നതിന് പിന്നിൽ ഇവരാണ്... വായടപ്പിച്ച് എ. പി അബ്ദുള്ളകുട്ടി... കിടു മറുപടി...

28 May 2021

ലക്ഷദ്വീപിനെതിരെ കേരളത്തിൽ നടക്കുന്നത് ദുഷ്പ്രചരണങ്ങളാണെന്ന് ബി ജെ പിയുടെ ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം ദ്വീപിനെ ലോകോത്തര നിലവാരമുള്ള ടൂറി...

Malayali Vartha Recommends