Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച

29 MARCH 2026 02:44 PM ISTമലയാളി വാര്‍ത്ത
പ്രധാനമന്ത്രിയ്ക്കായൊരുക്കിയ സുരക്ഷ സംവിധാനത്തിൽ വീഴ്ച. പാലക്കാട് കോട്ടമൈതാനത്തെ വേദിയിലാണ് സുരക്ഷ വീഴ്ച സംഭവിച്ചിരിക്കുന്നത്. വേദിയിലെ ആംപ്ലിഫയറിൽ നിന്ന് പുക ഉയർന്നു. ഉടന്‍ ഉദ്യോഗസ്ഥരെത്തി പ്രശ്നം പരിഹരിച്ചു. ഓവർലോഡാണ് പുക ഉയരാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത് സുരക്ഷാ വീഴ്ചയെന്നാണ് ആക്ഷേപ...

സത്യത്തിലാരും തിരിച്ചറിഞ്ഞില്ല... മന്ത്രി എ.കെ. ബാലന്‍ മത്സരിക്കേണ്ടെന്ന തീരുമാനം വന്നതിന് പിന്നാലെ ഭാര്യയെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ സഖാക്കള്‍ തന്നെ രംഗത്ത്; ബാലന്റെ ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്തത് പികെ ശശി, എംബി രാജേഷ് അടക്കമുള്ള നേതാക്കള്‍; ജമീല മത്സരിക്കുന്നത് ഭര്‍ത്താവിന് പകരം ഭാര്യ എന്ന നിലയിലല്ലെന്ന് സെബാസ്റ്റ്യന്‍ പോള്‍

03 March 2021

സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്ത് കോണ്‍ഗ്രസില്‍ പൊട്ടലും ചീറ്റലും സാധാരണമാണെങ്കിലും സിപിഎമ്മില്‍ അത് വളരെ കുറവാണ്. കിട്ടുന്നത് കൊണ്ട് തൃപ്തിപ്പെടുന്നവരാണ് സഖാക്കള്‍. ഇപ്പോള്‍ മന്ത്രി എകെ ബാലന്റെ ഭാര്യയുടെ...

വൈറ്റില- കടവന്ത്ര റോഡിലെ എളംകുളം വളവില്‍ വീണ്ടും ബൈക്കപകടം.... നിയന്ത്രണം വിട്ട ബൈക്ക് സ്ലാബില്‍ ഇടിച്ച് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

03 March 2021

വൈറ്റില- കടവന്ത്ര റോഡിലെ എളംകുളം വളവില്‍ വീണ്ടും ബൈക്കപകടം. ബൈക്ക് ഇടിച്ച് മറിഞ്ഞ് തൊടുപുഴ സ്വദേശിയായി സനില്‍ സത്യന്‍ (21) ആണ് മരിച്ചത്.ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. .നിയന്ത്രണം വിട്ട ബൈക്ക് ...

മാനവും പോയി പണവും പോയി... സ്വപ്നയ്ക്ക് ശമ്പളമായി നല്‍കിയ ലക്ഷക്കണക്കിന് രൂപയുടെ ഉത്തരവാദിത്വം ചൂണ്ടിക്കാട്ടി ധനകാര്യ വിഭാഗത്തിന്റെ ശുപാര്‍ശ; സ്വപ്നയ്ക്ക് ശമ്പളമായി നല്‍കിയ 16.15 ലക്ഷം ശിവശങ്കറടക്കമുള്ളവരില്‍ നിന്ന് പിടിക്കണം; സസ്‌പെന്‍ഷനിലായതോടെ പകുതി ശമ്പളമായ ശിവശങ്കറിന് മറ്റൊരു ഇരുട്ടടി

03 March 2021

സ്വപ്നയ്ക്ക് ശമ്പളമായി നല്‍കിയ ലക്ഷക്കണക്കിന് രൂപ ഒരു ചോദ്യചിഹ്നമായി നിന്നതോടെ ശക്തമായ നിലപാടുമായി ധനവകുപ്പ്. യാതൊരു യോഗ്യതയുമില്ലാത്ത സ്വപ്ന സുരേഷ് കേരള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാ...

എട്ടുവയസ്സുകാരിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ ഷൂ വിസില്‍ പുറത്തെടുത്തത് സങ്കീര്‍ണ റിജിഡ് ബ്രോങ്കോസ്‌കോപ്പി  വഴി

03 March 2021

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ സങ്കീര്‍ണ റിജിഡ് ബ്രോങ്കോസ്‌കോപ്പി വഴി എട്ടുവയസ്സുകാരിയുടെ ജീവന്‍ രക്ഷിച്ചു. കാസര്‍കോട് സ്വദേശിനിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ ഷൂ വിസില്‍ കണ്ടെത്തി പുറത്...

വൈദ്യുതി നിരക്ക് അടയ്ക്കുന്നതിന് രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ കുടിശ്ശികയുള്ളവര്‍ക്ക് കെ.എസ്.ഇ.ബി. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു

03 March 2021

വൈദ്യുതി നിരക്ക് അടയ്ക്കുന്നതിന് രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ കുടിശ്ശികയുള്ളവര്‍ക്ക് കെ.എസ്.ഇ.ബി. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. റവന്യൂ റിക്കവറി നേരിടുന്ന ഉപഭോക്താക്കള്‍ക്കും വിവിധ കോടത...

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ സമരത്തിലേക്ക്....

03 March 2021

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ സമരത്തിലേക്ക്. ശമ്പള കുടിശ്ശികയും അലവന്‍സും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം ചെയ്യുന്നത്.ഇന്ന് മുതല്‍ അനിശ്ചിതകാല ചട്ടപ്പടി ...

ഫെയ്സ് ബുക്ക് മെസഞ്ചർ ഹണി ട്രാപ്പ് (തേൻ കെണി) ബ്ലാക്ക് മെയിലിംഗ് : നഗ്നചിത്രങ്ങൾ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്തെ യുവാവിൽ നിന്ന് മൊബൈൽ മണി വാലറ്റു വഴി പണം തട്ടിയ കേസ്,രാജസ്ഥാനികളായ നഹർ സിംഗിനും സുഖ്ദേവ് സിംഗിനും ജാമ്യമില്ല, ജാമ്യാപേക്ഷകൾ സെഷൻസ് കോടതി തള്ളി

03 March 2021

കോളേജ് കുമാരികളുടെ ചിത്രവും ശബ്ദവും ഉപയോഗിച്ച് ഫെയ്സ് ബുക്ക് മെസഞ്ചറിലൂടെ ചാറ്റ് ചെയ്ത് ഹണി ട്രാപ്പൊരുക്കി ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയ കേസിൽ പ്രതികളായ രണ്ടു രാജസ്ഥാനികൾക്ക് ജാമ്യമില്ല. ഇരുവരുടെയ...

ഒരു വര്‍ഷത്തേക്ക് കൂടി ക്വാറികള്‍ക്ക് ലൈസന്‍സ് സംസ്ഥാന സര്‍ക്കാര്‍ നീട്ടി... ലോക്ഡൗണ്‍കാലത്ത് പ്രവൃത്തി നടന്നില്ലെന്നും വലിയ നഷ്ടം വന്നെന്നും കാണിച്ച് ക്വാറി ഉടമകള്‍ നല്‍കിയ അപേക്ഷകള്‍ പരിഗണിച്ചാണ് അനുമതികള്‍ നീട്ടിക്കൊടുത്തത്, ജനവാസമേഖലയില്‍ നിന്ന് ക്വാറിക്കുള്ള ദൂരപരിധി 50 മീറ്ററായി തുടരും

03 March 2021

ഒരു വര്‍ഷത്തേക്ക് കൂടി ക്വാറികള്‍ക്ക് ലൈസന്‍സ് സംസ്ഥാന സര്‍ക്കാര്‍ നീട്ടി... ലോക്ഡൗണ്‍കാലത്ത് പ്രവൃത്തി നടന്നില്ലെന്നും വലിയ നഷ്ടം വന്നെന്നും കാണിച്ച് ക്വാറി ഉടമകള്‍ നല്‍കിയ അപേക്ഷകള്‍ പരിഗണിച്ചാണ് അന...

കിഫ്ബിക്ക് പൂട്ടിട്ട് ഇ.ഡി.....കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ മസാലബോണ്ടിലൂടെ വിദേശധനസഹായം സ്വീകരിച്ചത് വിദേശനാണയ വിനിമയചട്ടത്തിന്റെ (ഫെമ) ലംഘനമാണെന്ന് ഇ.ഡി..... സി.ഇ.ഒക്കും ഡി.എം.ഡിക്കും നോട്ടീസ്

03 March 2021

കിഫ്ബിക്ക് പൂട്ടിട്ട് ഇ.ഡി.....കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ മസാലബോണ്ടിലൂടെ വിദേശധനസഹായം സ്വീകരിച്ചത് വിദേശനാണയ വിനിമയചട്ടത്തിന്റെ (ഫെമ) ലംഘനമാണെന്ന് ഇ.ഡി..... സി.ഇ.ഒക്കും ഡി.എം.ഡിക്കും നോട്ടീസ്.ക...

വാടക വീട് കണ്ടെത്താന്‍ സഹായിക്കാമെന്ന് പറഞ്ഞ് വിളിച്ച്‌ വരുത്തി ലൈംഗികാതിക്രമം നടത്തി; യുവതിയുടെ പരാതിയിൽ മുന്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്‌ടർക്കെതിരെ കേസ്

03 March 2021

ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ഡയറക്ടറും നാഷനല്‍ ബുക്ക് ട്രസ്റ്റില്‍ അസി. എഡിറ്ററുമായ റൂബിന്‍ ഡിക്രൂസിനെതിരേ ലൈംഗികാരോപണം. ഡല്‍ഹിയില്‍ ടെലികമ്യൂണിക്കേഷന്‍ രംഗത്ത് ജനറല്‍ മാനേജരായി ജോലി ചെയ്യുന്...

ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​പ്പെ​ടും; അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ല്‍ വാ​ക്കു​പാ​ലി​ച്ച​ത് പോ​ലെ ശ​ബ​രി​മ​ല​യി​ലും ബി​ജെ​പി നീ​തി ന​ട​പ്പാ​ക്കു​മെ​ന്ന് സ്മൃ​തി ഇ​റാ​നി

02 March 2021

അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ല്‍ വാ​ക്കു​പാ​ലി​ച്ച​ത് പോ​ലെ ശ​ബ​രി​മ​ല​യി​ലും ബി​ജെ​പി നീ​തി ന​ട​പ്പാ​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി. കെ. ​സു​രേ​ന്ദ്ര​ന്‍ ന​യി​ക്കു​ന്ന വി​ജ​യ​യാ​...

പാലക്കാട്ടും മലപ്പുറത്തും സി പി എം സിപിഎം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിൽ ഏകദേശ ധാരണ ;സജീവമായ പേരുകൾ ഇവയൊക്കെ

02 March 2021

നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട്ടെ സിപിഎം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിൽ ഏകദേശ ധാരണയായി. ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിൽ അന്തിമ ധാരണയായത്. മന്ത്രി എ കെ ബാ...

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ജ​ന​ങ്ങ​ളെ മ​ഹാ​ദു​രി​ത​ത്തി​ലേ​ക്ക് ത​ള്ളി​വിട്ടു; ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ക​ണ്ണും​പൂ​ട്ടി​യി​രി​ക്കു​വാണെന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി

02 March 2021

ഇ​ന്ധ​ന​വി​ല​യും പാ​ച​ക​വാ​ത​ക വി​ല​യും റോ​ക്ക​റ്റ് പോ​ലെ കു​തി​ച്ചു​യ​രു​ന്പോ​ള്‍, കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ നി​സം​ഗ​രാ​യി ജ​ന​ങ്ങ​ളെ മ​ഹാ​ദു​രി​ത​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ടെ​ന്ന് മു​ന്...

14 വർഷം ഒപ്പമുണ്ടായിരുന്ന വളർത്തുനായ ‘ക്യൂട്ടി’ മരണത്തിന് കീഴടങ്ങിയപ്പോൾ ഒരു കുടുംബം ചെയ്തത് കണ്ടോ ?;ഹൃദയം തകർന്ന് നാട്ടുകാരും

02 March 2021

നമ്മളിൽ മിക്കവർക്കും ഏറെ പ്രിയപ്പെട്ടതാണ് വളർത്തു മൃഗങ്ങളും പക്ഷികളും ഒക്കെ .എന്നാൽ നമ്മളിൽ എത്രപേർ ഈ വളർത്തു മൃഗങ്ങളെ സ്വന്തം വീട്ടിലെ അംഗത്തെ പോലെ കരുതി വളർത്താറുണ്ട് .സമയത്തിന് ഭക്ഷണം കൊടുത്ത് ഇടക്...

ബി ജെ പിക്കാർ കൂടെ നിന്നില്ല, പാര്‍ട്ടിക്കാര്‍ മുതലെടുത്തു; ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് കൊല്ലം തുളസി

02 March 2021

നടൻ കൊല്ലം തുളസി ബി ജെ പിയിൽ ചേർന്നതും ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രസംഗിച്ചതുമൊക്കെ വലിയ വാർത്തയായിരുന്നു .സമൂഹ മാധ്യമങ്ങളിലടക്കം ഈ വിഷയങ്ങൾ വലിയ ചർച്ചയാവുകയും ചെയ്തിരുന്നു .എന്നാൽ അടുത്ത ഒരു നിയ...

Malayali Vartha Recommends