KERALA
ഇനി എന്തു ചെയ്യും അമ്മേ....നീറ്റ് പരീക്ഷ റദ്ദാക്കിയ വാർത്ത മാധ്യമങ്ങളിലൂടെ പുറത്തു വന്ന ദിവസം മേയ് 12ന് ഐജ വീട്ടിലെത്തി അമ്മ രാധികയുടെ മുന്നിൽപ്പൊട്ടിക്കരഞ്ഞു
കൊവിഡ് വ്യാപനം അതിരൂക്ഷം... സംസ്ഥാനത്ത് നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം
20 April 2021
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന് ഉന്നതതല യോഗം വിളിച്ചു. രാവിലെ 11നാണ് യോഗം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ എ...
കോവിഡ് രണ്ടാം തരംഗം; സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
20 April 2021
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരരൂക്ഷമായ സാഹചര്യത്തില്‍ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉന്നതതല യോഗം വിളിച്ചു. നാളെ രാവിലെ 11നാണ് യോഗം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തി...
ബെവ് കോ ഔട്ട് ലെറ്റുകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം; രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ രാവിലെ 10 മുതല്‍ രാത്രി 8 വരെ മാത്രമേ പ്രവര്‍ത്തിപ്പിക്കൂ
20 April 2021
കോവിഡ് വ്യാപനത്തോടെ സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിനാല്‍ ബെവ് കോ ഔട്ട് ലെറ്റുകളും വെയര്‍ ഹൗസുകളും രാവിലെ 10 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിപ്പിക്കാനാണ് ബിവറേജസ് കോര്പറേഷന് ഓപ്പറേഷന്‍സ്...
ദുരൂഹസാഹചര്യത്തില്‍ കാണാതായ ഇരുപത്തിയൊന്നുകാരിയുടെ മൃതദേഹം വീടിന് സമീപം കുഴിച്ചിട്ട നിലയിൽ; ചേറ്റൂര്‍ സ്വദേശിയെ കാണാതായത് കഴിഞ്ഞ മാസം മുതൽ
20 April 2021
മലപ്പുറം വളാഞ്ചേരി വെട്ടിച്ചിറയില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപം കുഴിച്ചിട്ട നിലയിലാണ് മൃതദേഹം. ചേറ്റൂര്‍ സ്വദേശി കബീറിന്റെ മകള്‍ സുബീറ ഫര്...
ജലീലിന്റെ ബന്ധുത്വനിയമനം... ലോകായുക്തയുടെ ഉത്തരവ് ശരിവച്ച ഹൈക്കോടതിയുടെ വിധി സ്വാഗതം ചെയ്ത് പി കെ ഫിറോസ്
20 April 2021
ജലീലിന്റെ ബന്ധുത്വനിയമനവുമായി ബന്ധപ്പെട്ട് ഇനിയെങ്കിലും മുഖ്യമന്ത്രി മൗനം വെടിയണം, എന്തിന് ഇതിന് കൂട്ടു നിന്നുവെന്ന് പറയണമെന്ന് പി കെ ഫിരറോസ്. ലോകായുക്തയുടെ ഉത്തരവ് ശരിവച്ച ഹൈക്കോടതിയുടെ വിധി സ്വാഗതം ...
സംസ്ഥാനത്തെ ബിവറേജസ് കോര്പറേഷന് ഔട്ട്ലറ്റുകളുടെ പ്രവര്‍ത്തന സമയം വെട്ടിക്കുറച്ചു; രാത്രി 8 മണിക്ക് ഷോപ്പുകള്‍ അടയ്ക്കുമെന്ന് അധികൃതർ
20 April 2021
കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബിവറേജസ് കോര്പറേഷന് ഔട്ട്ലറ്റുകളുടെ പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ കുറച്ചു. നിലവില്‍ രാവിലെ 10 മുതല്‍ രാത്രി 9 വരെയാണ് സമയം. ഇനി മുതല്‍ രാത്രി 8 മണിക്ക് ഷോപ്പുകള...
കൊച്ചിയില്‍ വൻ സ്വര്‍ണവേട്ട; കണ്ടെയ്നറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച പതിനഞ്ചു കിലോ സ്വര്‍ണം ഡി.ആര്.ഐ പിടിച്ചെടുത്തു
20 April 2021
കൊച്ചിയില്‍ വീണ്ടും സ്വര്‍ണവേട്ട. കൊച്ചി തുറമുഖത്ത് നിന്ന് പതിനഞ്ചു കിലോയോളം സ്വര്‍ണം ഡി.ആര്.ഐ പിടിച്ചെടുത്തു. കണ്ടെയ്നറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. കണ്ടെയ്നറിലെ സി...
ആത്മാര്‍ത്ഥതയെ "തലവെട്ടു' കുറ്റമായി ആഘോഷിച്ചവരോട് ദേഷ്യം ഒട്ടുമേയില്ല....ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈകോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി മുന്‍ മന്ത്രി കെ.ടി ജലീല്‍
20 April 2021
ബന്ധു നിയമനവുമായി ബന്ധപ്പെട്ടു ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈകോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി മുന്‍ മന്ത്രി കെ.ടി ജലീല്‍. സമുദാ...
മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനിതാ സിവില്‍ പോലീസ് ഓഫീസര്‍ മരിച്ചു; അപകടം സംഭവിച്ചത് കാണാതായ യുവതിയെ കര്‍ണാടകയില്‍നിന്നു കണ്ടെത്തി നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ
20 April 2021
മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വനിതാ സിവില്‍ പോലീസ് ഓഫീസര്‍(സി.പി.ഒ) മരിച്ചു. പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലെ രാജമണി(46)യാണ് മരിച്ചത...
അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; കോവിഡ് വ്യാപനം രൂക്ഷമാകുന്നതോടെ സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ
20 April 2021
കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങളും മലക്കപ്പാറയുമാണ് അടച്ചത്. നേരത്തെ, വാഴച്ചാല്‍ വനമേഖല...
ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ചികിത്സയിലുള്ളവര്‍ 1,18,673; രോഗമുക്തി നേടിയവര്‍ 3880; ആകെ രോഗമുക്തി നേടിയവര്‍ 11,48,671, കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,221 സാമ്പിളുകള്‍ പരിശോധിച്ചു, ഇന്ന് 28 പുതിയ ഹോട്ട് സ്പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി
20 April 2021
കേരളത്തില്‍ ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ 1347, പാലക്കാട് 1109, ...
ജലീലിന്റെ മാത്രമല്ല, മുഖ്യമന്ത്രിയുടെയും മുഖത്തേറ്റ പ്രഹരം: രമേശ് ചെന്നിത്തല
20 April 2021
സ്വജനപക്ഷപാതവും അധികാരദുര്‍വ്വിനിയോഗവും അഴിമതിയും നടത്തിയ കെ.ടി.ജലീലിന്റെ മാത്രമല്ല, അദ്ദേഹത്തെ സംരക്ഷിച്ച മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും മുഖത്തേറ്റ പ്രഹരമാണ് ഹൈക്കോടതി വിധിയെന്ന് പ്രതിപക്ഷനേ...
'ഇന്ത്യ എന്ന ജനാധിപത്യരാജ്യത്തു പെണ്ണുങ്ങൾക്ക് അവരുടെ ഫോൺനമ്പർ പോലും മറ്റൊരാൾക്ക് കൈമാറാൻ പറ്റുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് നിങ്ങളൊക്കെ പൊലീസ് ട്രെയിനിങ്ങും കഴിഞ്ഞു ഈ വേഷവുമിട്ടു നടക്കുന്നത്...' മൃദുലാദേവി എസ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു
20 April 2021
പെണ്ണുങ്ങൾ അവരുടെ ഫോൺനമ്പർ മറ്റൊരാൾ ദുരുപയോഗം ചെയ്യുമെന്ന് പേടിച്ച് രക്ഷാകർത്താവിന്റെ നമ്പർ കൊടുക്കുന്നത് ശീലിച്ചാൽ ദുരുപയോഗം ചെയ്യുന്ന ആളുടെ സ്വഭാവത്തിന് യാതൊരു മാറ്റവും ഉണ്ടാകുന്നില്ല. ഒരു പെൺകുട്ടി...
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിയന്ത്രണം; ഒരു സമയം 10 പേരില്‍ കൂടുതല്‍ പേർക്ക് ദര്‍ശനത്തിന് അനുമതിയില്ല
20 April 2021
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിയന്ത്രണം. ഒരു സമയം 10 പേരില്‍ കൂടുതല്‍ ദര്‍ശനത്തിന് അനുമതി ഉണ്ടാകില്ല.ക്ഷേത്രങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ ആറു മുതല്‍ വൈകിട്ട് 7 മണി വര...
കേരളത്തില്‍ അടുത്ത അഞ്ചു ദിവസം കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാദ്ധ്യത; നാല് ജില്ലകയിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
20 April 2021
കേരളത്തില്‍ അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏപ്രില്‍ 20 മുതല്‍ 24 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30-40 കിമീ വരെ വേഗതയില്‍ വീശിയടിച്ചേക...
'ജീവന്റെ 365 ദിവസങ്ങൾ' ഇന്ന് ഞാനൊരമ്മ.. അമ്മയാകാൻ ഒരുങ്ങുന്നതോ, കുഞ്ഞുണ്ടായതോ നേരത്തെ പത്മപ്രിയ വെളിപ്പെടുത്തിയിരുന്നില്ല. കുഞ്ഞിന് ഒരുവയസ്സ് തികഞ്ഞതിന് പിന്നാലെ ആ സർപ്രൈസ് പൊട്ടിച്ച് നടി പത്മപ്രിയ
അഹങ്കാരം അൽപ്പം കുറയ്ക്കാം... വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്; അമര്‍ഷം വ്യക്തമാക്കി കോണ്‍ഗ്രസ് ഹൈക്കമാന്റിന് പ്രമേയം അയക്കാനാണ് തീരുമാനം.
"നിങ്ങൾ നൽകിയ പിന്തുണക്കും മാർഗനിർദേശത്തിനും നന്ദി" ധർമ്മേന്ദ്രപ്രധാന്റെ രാജി; ഇടതുവിദ്യാർഥി സംഘടനകൾക്ക് നന്ദി പറഞ്ഞ് സിജെപി നേതാവ്
ധർമേന്ദ്ര പ്രധാൻ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയതിലൂടെ രാജ്യത്തിന്റെ വിദ്യാഭ്യാസ രംഗത്ത് നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കി; ഏൽപ്പിച്ച ഉത്തരവാദിത്തം തന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് നിർവഹിക്കും; ആദ്യ പ്രതികരണം നടത്തി വിദ്യഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി
പകൽ വെളിച്ചത്തിൽ അധ്യാപിക; പാതിരാത്രിയിൽ ലഹരി മാഫിയയുടെ തലവത്തി, കീർത്തയുടെ കൂട്ടാളി കാവ്യയും പിടിയിൽ
പദവിയേക്കാൾ പ്രധാനം വിദ്യാർത്ഥികളുടെ ഭാവി; ധർമ്മേന്ദ്ര പ്രധാന്റെ രാജി 'ദേശവിരുദ്ധ ശക്തികൾ' നിലവിലുള്ള പ്രക്ഷോഭത്തെ ദുരുപയോഗം ചെയ്യുന്നത് തടയാനെന്ന് അമിത് ഷാ




















