KERALA
ഇനി എന്തു ചെയ്യും അമ്മേ....നീറ്റ് പരീക്ഷ റദ്ദാക്കിയ വാർത്ത മാധ്യമങ്ങളിലൂടെ പുറത്തു വന്ന ദിവസം മേയ് 12ന് ഐജ വീട്ടിലെത്തി അമ്മ രാധികയുടെ മുന്നിൽപ്പൊട്ടിക്കരഞ്ഞു
വൈഗയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം വന്നതിന്റെ കാരണം തേടി പോലീസ്; മകള്‍ക്ക് മദ്യം നല്‍കിയിട്ടില്ലെന്നാണ് സനു മോഹന്‍; ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികളൊന്നും ലഭിച്ചിരുന്നില്ല; സനുവിന്റെ മൊഴി കാര്യമാക്കാതെ പോലീസ്
20 April 2021
മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ മരണത്തിൽ ദുരൂഹതകൾ തുടരുകയാണ് . വൈഗയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം വന്നതിന്റെ കാരണം തേടി പോലീസ് രംഗത്ത് വന്നിട്...
ഇന്ന് മുതല്‍ രാത്രി കര്‍ഫ്യൂ കര്‍ശനമായി നടപ്പാക്കും; . ജനങ്ങള്‍ അത്യാവശ്യ ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ
20 April 2021
ഇന്ന് മുതല്‍ രാത്രി കര്‍ഫ്യൂ കര്‍ശനമായി നടപ്പാക്കുമെന്ന് അറിയിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ജനങ്ങള്‍ അത്യാവശ്യ ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്...
ഇതുപോലൊരു സാഹചര്യത്തെ എങ്ങനെ നേരിടാമെന്ന് ലോകത്തിനു മുന്നിൽ തെളിയിച്ച ജനതയാണ് നമ്മൾ. ; സർക്കാർ ഒപ്പമുണ്ട്; നമ്മൾ ഒരുമിച്ച് നിന്ന് ഈ സാഹചര്യത്തെ സുരക്ഷിതമായി മറികടക്കുമെന്ന് മുഖ്യമന്ത്രി
20 April 2021
കോവിഡ് രോഗബാധ അതിവേഗം വ്യാപിക്കുന്ന ഒരു സാഹചര്യത്തിലൂടെയാണ് കേരളം ഇപ്പോൾ കടന്നു പോകുന്നത് ഈ ഘട്ടത്തിൽ ഭയപ്പെടേണ്ട എന്ന് പറയുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയ...
നേമത്ത് ഭൂരിപക്ഷം കുറഞ്ഞ് വിജയിക്കുമെന്ന് ബിജെപി ഗ്രൗണ്ട് റിപ്പോര്‍ട്ട്...കെ മുരളീധരൻ നേമത്ത് ഒട്ടും സേഫല്ല
20 April 2021
ബിജെപി നേതൃത്വത്തിന് ഗ്രൗണ്ട് റിപ്പോര്‍ട്ട് ലഭിക്കുന്നത് പ്രകാരം നേമത്ത് ഭൂരിപക്ഷം കുറഞ്ഞ് വിജയിക്കുമെന്നാണ്... എന്നാല്‍ കെ മുരളീധരൻ നേമത്ത് ഒട്ടും സേഫല്ലെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. അ...
'ശരീരത്തിലും മനസ്സിലും കറ പുരളാത്തതിനാല്‍ മരണം വരെ കേരളത്തിലെ പൊതു സമൂഹത്തില്‍ തലയുയര്‍ത്തി നില്‍ക്കും. ഒരു രാഷ്ടീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോആകില്ല. ലാഭനഷ്ടങ്ങളുടെ കണക്കു പുസ്തകം സൂക്ഷിച്ചിട്ടില്ല...' മുഖ്യമന്ത്രി പിണറായി വിജയനെ തള്ളിപ്പറയില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്
20 April 2021
മുഖ്യമന്ത്രി പിണറായി വിജയനെ തള്ളിപ്പറയില്ലെന്ന് വ്യക്തമാക്കി ചെറിയാന്‍ ഫിലിപ്പ് രംഗത്ത്. രാഷ്ട്രീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോ ആകില്ല. രാഷ്ട്രീയത്തില്‍ തുടര്‍ന്നാലും ഇല്ലെങ്കിലും പിണറായി വിജയനെ തള്ളി...
എന്റെ മകന്‍ ശോഭിത്തും ഭാര്യയും കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നു; അവരുമായി പ്രൈമറി കോണ്‍ടാക്‌ട് വന്നതിനാല്‍ ഞാന്‍ ക്വാറന്റൈനില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണ്; ക്വാറന്റൈനില്‍ പ്രവേശിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ
20 April 2021
ആരോഗ്യമന്ത്രി കെ.കെ ശൈലജ ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. മകന്‍ ശോഭിത്തിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു . ആരോഗ്യമന്ത്രി തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്. രോഗ ലക്...
ബന്ധുവീട്ടില്‍ പോയി മടങ്ങവേ സൈക്കിളില്‍ നിന്ന് വീണ് പരിക്കേറ്റ പതിനാറുകാരന്‍ മരിച്ചു
20 April 2021
ബന്ധുവീട്ടില്‍ പോയി മടങ്ങവേ സൈക്കിളില്‍ നിന്ന് വീണ് പരിക്കേറ്റ പതിനാറുകാരന്‍ മരിച്ചു. കുന്നത്തൂര്‍ ഐവര്‍കാല കുറ്റിയില്‍ വീട്ടില്‍ മുരളി-രജനി ദമ്പതികളുടെ മകന്‍ കണ്ണന്‍ (16) ആണ് ദാരുണാന്ത്യമുണ്ടായത്. ഈ ...
ഇല്ലാത്ത വികാരം ഉണ്ടാക്കി എടുക്കാൻ സാധിക്കില്ല എന്ന് അറത്തു മുറിച്ചു സൂര്യയോട് പറഞ്ഞു; സൂര്യ ഇന്ന് വളരെ ബോൾഡ് ആയി കേട്ടുകൊണ്ടിരുന്നു മണിക്കുട്ടൻ പറഞ്ഞതത്രയും; ഇതങ്ങു ആദ്യമേ പറഞ്ഞാൽ പോരായിരുന്നോ ല്ലെ? എന്തായാലും സൂര്യ ഈ കാണിച്ച ബോൾഡ്നെസ്സ് കിടിലുവിന്റെ തന്ത്രങ്ങളിൽ പെട്ടുപോകാതെ ഇനിയങ്ങോട്ട് ഫിനാലെ വരെ ഉണ്ടാകട്ടെ; ബിഗ് ബോസ് വിശേഷങ്ങൾ പങ്കു വച്ച് അശ്വതി
20 April 2021
ഇല്ലാത്ത വികാരം ഉണ്ടാക്കി എടുക്കാൻ സാധിക്കില്ല എന്ന് അറത്തു മുറിച്ചു സൂര്യയോട് പറഞ്ഞു; സൂര്യ ഇന്ന് വളരെ ബോൾഡ് ആയി കേട്ടുകൊണ്ടിരുന്നു മണിക്കുട്ടൻ പറഞ്ഞതത്രയും; ഇതങ്ങു ആദ്യമേ പറഞ്ഞാൽ പോരായിരുന്നോ ല്ലെ? ...
ആരോഗ്യമന്ത്രിയുടെ മകനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു... ക്വാറന്റീനിൽ പ്രവേശിച്ചത് അറിയിച്ച് മന്ത്രി ശൈലജ ടീച്ചറുടെ കുറിപ്പ്...
20 April 2021
മകൻ ശോഭിത്തിനും ഭാര്യക്കും കോവിഡ് പോസിറ്റീവ് ആയ സാഹചര്യത്തിൽ താൻ ക്വാറന്റീനിൽ പ്രവേശിച്ചതായി അറിയിച്ച് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. മകനും മരുമകളുമായി പ്രൈമറി കോൺടാക്ട് വന്നതിനാലാണു മന്ത്രി ക്വാറന്റീനിൽ...
കൊവിഡ് രണ്ടാം ഡോസ് എടുക്കേണ്ടവർ ആശങ്കയിൽ തുടരുന്നു... വേണ്ടത്ര ക്രമീകരണങ്ങൾ ഒരുക്കിയില്ലെന്ന് പരാതി...
20 April 2021
വാക്സീൻ ദൗർലഭ്യവും ആദ്യ ഡോസ് എടുത്തവർക്കു രണ്ടാം ഡോസ് കൊടുക്കാൻ പ്രത്യേക സൗകര്യമില്ലാത്തതും കോവിഡ് പ്രതിരോധത്തിൽ വെല്ലുവിളിയാകുമെന്ന് വെളിപ്പെടുത്തി ഡോക്ടർമാർ. 45 വയസ്സിനുമേൽ പ്രായമുള്ള ഗുരുതര രോഗങ്ങ...
മെഡിക്കല്‍ കോളേജില്‍ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ചു ഇരുനൂറിലധികം വിദ്യാര്‍ത്ഥികള്‍ അണി നിരന്നു ....കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ എസ് എഫ് ഐ ജയിച്ചതാണ് ആഹ്ലാദ പ്രകടനം നടത്താന്‍ കാരണം. കൊറോണ മാനദണ്ഡങ്ങള്‍ എല്ലാം കാറ്റില്‍പ്പറത്തിയാണ് തെരെഞ്ഞെടുപ്പില്‍ വിജയിച്ചതിന് ആഹ്ലാദ പ്രകടനം നടത്തിയത്
20 April 2021
ഏന്തിനും ഏതിനും ജനങ്ങളെ ഉപദേശിക്കുകയും ചില ഉന്നതന്‍മാര്‍ക്ക് മാത്രം പച്ചപരവതാനി വിരിക്കുകയും ചെയ്യുകയാണ് അടുത്തകാലത്തായി കേരളം. കോവിഡിന്റെ രണ്ടാം വരവ് ഇന്ത്യയില്‍ അതിഭയാനകമായിരിക്കുമെന്നും അതുകൊണ്ട് മ...
18 വയസ്സിനു മീതെയുള്ളവർക്ക് വാക്സിൻ കൊടുക്കാമെന്ന തീരുമാനത്തിലേക്ക് രാജ്യം; പതിനെട്ടു വയസ്സിനു മുകളിലുള്ള എല്ലാവർക്കും മേയ് ഒന്നുമുതൽ കോവിഡ് വാക്സിൻ നൽകും; നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തുവാനൊരുങ്ങി പ്രധാനമന്ത്രി
20 April 2021
45 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ കൊടുക്കാമെന്ന തീരുമാനത്തിന് പിന്നാലെ 18 വയസ്സിനു മീതെയുള്ളവർക്ക് വാക്സിൻ കൊടുക്കുക എന്ന തീരുമാനത്തിലേക്ക് നീങ്ങുകയാണ് രാജ്യം. 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന...
'രാത്രി ഒരു മണിക്കൂറിലധികം ഒരു സ്ത്രീ നടുറോഡിൽ നിൽക്കേണ്ടി വന്ന അവസ്ഥ. സ്ത്രീ സുരക്ഷക്ക് പേരുകേട്ട നമ്മുടെ കേരളത്തിൽ സ്ത്രീകൾക്ക് എന്ത് സുരക്ഷ എന്ന് ഓർത്തു പോയ നിമിഷം. രാത്രി ജോലി കഴിഞ്ഞ് വൈകി വരുന്നത് വേറെ എന്തോ പണിക്ക് അവൾ പോയിട്ട് വരുന്നത് ആണ് എന്നൊക്കെ ആക്ഷേപം പറയാൻ സമൂഹത്തിൽ ഉന്നതമായി ജീവിക്കുന്നു എന്ന് കരുതുന്ന പലരും മടി കാണിച്ചില്ല എന്നതാണ് സത്യം...' വൈറലായി യുവതിയുടെ കുറിപ്പ്
20 April 2021
അമ്മയും, സഹോദരനും, ഏഴു വയസ്സുള്ള എന്റെ മകളും അടങ്ങുന്നതാണ് എന്റെ കൊച്ച് കുടുംബം. സിനിമയുടെ മാർക്കറ്റിങ്ങും, പ്രൊമോഷനും ആണ് എന്റെ ജോലി. കോവിഡ് വന്നതിനു ശേഷം ജോലി ഇല്ലാതെ രണ്ട് അറ്റം കൂട്ടി മുട്ടിക്കാൻ ...
പൊളിറ്റിക്കൽ ക്രിമിനലുകളി'ല്‍ നിന്ന് മന്ത്രി ജി. സുധാകരനെ രക്ഷിക്കണം ; മൃത്യുഞ്ജയഹോമം നടത്തി ബിജെപി നേതാവ് ; ഹോമം നടത്തിയത് രാഷ്ട്രീയ ധാർമികതയുടെ പേരിൽ
20 April 2021
മന്ത്രി ജി. സുധാകരന് വേണ്ടി ബിജെപി നേതാവിന്റെ വക ഹോമം. 'പൊളിറ്റിക്കൽ ക്രിമിനലുകളി'ല്‍ നിന്ന് അദ്ദേഹത്തെ രക്ഷിക്കാന്‍ വേണിയാണ് ബിജെപി നേതാവ് മൃത്യുഞ്ജയഹോമം നടത്തിയിരിക്കുന്നത്. മന്ത്രി ജി. സ...
സനുമോഹന്റെ മകള്‍ വൈഗയുടെ കൊലപാതകം സുകുമാര കുറുപ്പ് മോഡലോ? സനുമോഹന്‍ മകളെ കൊന്നത് ഇന്‍ഷ്വറന്‍സിന് വേണ്ടിയാണോ?
20 April 2021
സനുമോഹന്റെ മകള്‍ വൈഗയുടെ കൊലപാതകം സുകുമാര കുറുപ്പ് മോഡലോ? സനുമോഹന്‍ മകളെ കൊന്നത് ഇന്‍ഷ്വറന്‍സിന് വേണ്ടിയാണോ? പണത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തയാളാണ് വൈഗയുടെ അച്ഛനെന്ന് പോലീസ് കണ്ടെത്തിയിട്ടു...
ധർമേന്ദ്ര പ്രധാൻ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയതിലൂടെ രാജ്യത്തിന്റെ വിദ്യാഭ്യാസ രംഗത്ത് നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കി; ഏൽപ്പിച്ച ഉത്തരവാദിത്തം തന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് നിർവഹിക്കും; ആദ്യ പ്രതികരണം നടത്തി വിദ്യഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി
പകൽ വെളിച്ചത്തിൽ അധ്യാപിക; പാതിരാത്രിയിൽ ലഹരി മാഫിയയുടെ തലവത്തി, കീർത്തയുടെ കൂട്ടാളി കാവ്യയും പിടിയിൽ
പദവിയേക്കാൾ പ്രധാനം വിദ്യാർത്ഥികളുടെ ഭാവി; ധർമ്മേന്ദ്ര പ്രധാന്റെ രാജി 'ദേശവിരുദ്ധ ശക്തികൾ' നിലവിലുള്ള പ്രക്ഷോഭത്തെ ദുരുപയോഗം ചെയ്യുന്നത് തടയാനെന്ന് അമിത് ഷാ
പുരുഷ യാത്രക്കാർക്കും നൽകുന്നത് സീറോ ടിക്കറ്റ്, അവർ നൽകുന്ന പണം സ്വന്തം പോക്കറ്റിലാക്കി കണ്ടക്ടർന്മാർ. ടിക്കറ്റ് ശ്രദ്ധിക്കുന്നവർ ചോദ്യം ചെയ്താൽ അറിയാതെ പറ്റിയതാണെന്ന് പറഞ്ഞ് പകരം ടിക്കറ്റ് നൽകും; പ്രിയദർശിനി സർവ്വീസിൽ കണ്ടക്ടന്മാർ നടത്തുന്ന തട്ടിപ്പ്
ശശിധരൻ കർത്തയുടെ നാക്ക് പിഴച്ചു. അച്ഛനും മകളും ചേർന്ന് നടത്തുന്ന നാടകം ചീട്ട് കൊട്ടാരം പോലെ തകരുന്നു.. ഇഡിയുടെ സുപ്രധാന നീക്കം..
ഇങ്ങനൊരു മകന്റെ അമ്മയായതിൽ അഭിമാനം... മകനേ കുറിച്ച് ഓർത്ത് വേദന ഉണ്ടായിരുന്നെങ്കിലും അവൻ ഇന്ന് രാജ്യത്തെ യുവാക്കൾക്ക് വേണ്ടി നടത്തിയ യുദ്ധം വിജയിച്ചു... മകനെയോർത്ത് ഹൃദയം നിറഞ്ഞൊരമ്മ




















