Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇന്നറിയാം... മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും

14 MAY 2026 10:50 AM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രി പ്രഖ്യാപനം നടത്താനുള്ള കോൺഗ്രസ് ദേശീയ നേതാക്ക​ളെയും വഹിച്ചുള്ള പ്രത്യേക ചാർട്ടേഡ് വിമാനം  തിരുവനന്തപുരത്തിറങ്ങും. ​കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരിൽ ആരെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആക്കണമെന്ന കാര്യത്തിൽ തീരുമാനവുമായാണ് വിമാനം പറന്നിറങ്ങുക. അതിനിടെ, അവസാനഘട്...

ഈ ​കെ​ട്ടു​ക​ഥ​ക​ള്‍​ക്കൊ​ണ്ടൊ​ന്നും പി​ണ​റാ​യി വി​ജ​യ​നെ​യും എ​ല്‍​ഡി​എ​ഫി​നെ​യും ത​ക​ര്‍​ക്കാ​നു​കു​മെ​ന്ന് ആ​രും ക​രു​തേ​ണ്ട; മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ര്‍​ക്കും സ്പീ​ക്ക​ര്‍​ക്കു​മെ​തി​രാ​യ സ്വ​പ്ന സു​രേ​ഷി​ന്റെ മൊ​ഴി പ്ര​ലോ​ഭ​ന​ത്തി​ന്റെയും ഭീ​ഷ​ണി​യു​ടെ​യും ഭാ​ഗ​മാ​യാ​ണ് പു​റ​ത്തു​വ​ന്ന​തെ​ന്ന് എം.​എ. ബേ​ബി

06 March 2021

ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ര്‍​ക്കും സ്പീ​ക്ക​ര്‍​ക്കു​മെ​തി​രാ​യ സ്വ​പ്ന സു​രേ​ഷി​ന്‍റെ മൊ​ഴി പ്ര​ലോ​ഭ​ന​ത്തി​ന്‍റെ​യും ഭീ​ഷ​ണി​യു​ടെ​യും ഭാ​ഗ​മാ​യാ​ണ് പു​റ​ത്തു​വ​...

പാലാരിവട്ടം പാലത്തിന്റെ ഉദ്ഘാടനം നാളെ നടക്കും... ഊരാളുങ്കൽ സൊസൈറ്റിയെയും ഡിഎംആർസിയെയും പ്രശംസിച്ച് മുഖ്യമന്ത്രി... 18.76 കോടി രൂപയാണ് പദ്ധതി ചെലവ്...

06 March 2021

പാലാരിവട്ടം മേൽപ്പാലത്തിന്റെ ഉദ്ഘാടനം നാളെ. ​ഗതാ​ഗതത്തിനായി തുറന്നു കൊടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പണി വേ​ഗത്തിൽ പൂർത്തിയാക്കിയ ഊരാളുങ്കൽ സൊസൈറ്റിയെയും മേൽനോട്ടം വഹിച്ച ഡിഎംആർസിയ...

ഐഫോണ്‍ വിവാദം... കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന് ഇത്രയധികം പണം എവിടെ നിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കണം; പുറത്തുവന്ന വാര്‍ത്തകള്‍ ചെറിയ പടക്കം മാത്രം വലിയ പടക്കങ്ങള്‍ പൊട്ടാനിരിക്കുന്നതേയുള്ളുവെന്ന് കെ. സുധാകരന്‍

06 March 2021

ഐഫോണ്‍ വിവാദത്തില്‍ കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. വിനോദിനിക്ക് ഐ ഫോണ...

ആര്‍മി റിക്രൂട്ട്മെന്‍റ് റാലിയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച്‌ ദക്ഷിണ റെയില്‍വെ; മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ട്രെയിന്‍ ഓടുക മാര്‍ച്ച്‌ 12 വരെ

06 March 2021

തിരുവനന്തപുരത്ത് നടക്കുന്ന ആര്‍മി റിക്രൂട്ട്മെന്‍റ് റാലിയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച്‌ ദക്ഷ...

കോണ്‍ഗ്രസ് സ്ഥാനര്‍ത്ഥി പട്ടികയില്‍ 60 ശതമാനവും പുതുമുഖങ്ങളും വനിതകളും യുവാക്കളും; സ്ഥാനാര്‍ത്ഥി മോഹികളാരും ഡല്‍ഹിയിലേക്ക് വരരുതെന്ന് സ്‌ക്രീനിംഗ് കമ്മി‌റ്റി

06 March 2021

നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനര്‍ത്ഥി പട്ടികയില്‍ ഇത്തവണ 60 ശതമാനവും പുതുമുഖങ്ങളാകുമെന്ന് സ്‌ക്രീനിംഗ് കമ്മി‌റ്റി. ഇതില്‍ വനിതകള്‍ക്കും യുവാക്കള്‍ക്കുമാകും മുന്‍ഗണന. 92ലധികം സീ‌റ്റുകളില്‍ പാ...

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ചില ഏജന്‍സികളുടെ ആക്രമണോത്സുകതക്ക് ആക്കം കൂടി; തെരഞ്ഞെടുപ്പ് പ്രചാരണം കേന്ദ്ര ഏജന്‍സികള്‍ സ്വമേധയാ ഏറ്റെടുത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

06 March 2021

തെരഞ്ഞെടുപ്പ് പ്രചാരണം കേന്ദ്ര ഏജന്‍സികള്‍ സ്വമേധയാ ഏറ്റെടുത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ചില ഏജന്‍സികളുടെ ആക്രമണോത്സുകതക്ക് ആക്കം കൂ...

മൂല്യത്തകര്‍ച്ചയുടെ പ്രതിഫലനമാണ് ഐഫോണ്‍ വിവാദത്തിലൂടെ പുറത്ത് വരുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

06 March 2021

സിപിഎം നേതൃത്വത്തിന്റെ മൂല്യത്തകര്‍ച്ചയുടെ പ്രതിഫലനമാണ് ഐഫോണ്‍ വിവാദത്തിലൂടെ പുറത്ത് വരുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങള്‍ക്ക് പകരം നേതാക്കള്‍ക്ക് ലക...

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 61,764 സാമ്ബിളുകള്‍

06 March 2021

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 61,764 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.52 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആ...

കട്ടന്‍ ചായയ്ക്കും പരിപ്പുവടയ്ക്കും പകരം വന്‍ ബിസിനസ് സംരംഭങ്ങളും വന്‍കിട സംരംഭകരുമായുള്ള കൂട്ടുകെട്ടും മറ്റുമാണ് ഇപ്പോള്‍ സിപിഎമ്മിനെ നയിക്കുന്നത്; കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങള്‍ക്ക് പകരം നേതാക്കള്‍ക്ക് ലക്ഷ്യം പണം‍; ഐ ഫോണ്‍ വിവാദത്തില്‍ തുറന്നടിച്ച്‌ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

06 March 2021

ഐ ഫോണ്‍ വിവാദത്തില്‍ തുറന്നടിച്ച്‌ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഎം നേതൃത്വത്തിന്‍റെ മൂല്യത്തകര്‍ച്ചയുടെ പ്രതിഫലനമാണ് ഐഫോണ്‍ വിവാദത്തിലൂടെ പുറത്ത് വരുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞ...

കേരളത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3517 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

06 March 2021

കേരളത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3517 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 368, കൊല്ലം 249, പത്തനംതിട്ട 111, ആലപ്പുഴ 283, കോട്ടയം 370, ഇടുക്കി 203, എറണാകുളം 333, തൃശൂ...

എറണാകുളം ജി​ല്ല​യി​ല്‍ വീ​ണ്ടും ഷി​ഗെ​ല്ല രോ​ഗം സ്ഥി​രീ​ക​രി​ച്ചു; രോ​ഗം ബാ​ധി​ച്ച​ത് നാ​ലും ആ​റും വ​യ​സു​ള്ള കു​ട്ടി​ക​ള്‍​ക്ക്

06 March 2021

ഇ​ട​വേ​ള​യ്ക്ക് ശേ​ഷം എറണാകുളം ജി​ല്ല​യി​ല്‍ വീ​ണ്ടും ഷി​ഗെ​ല്ല രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കാ​ല​ടി പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രു വീ​ട്ടി​ലെ നാ​ലും ആ​റും വ​യ​സു​ള്ള കു​ട്ടി​ക​ള്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. കോ​...

പി. ​ജ​യ​രാ​ജ​ന് സ്ഥാ​നാ​ര്‍​ത്ഥി​ത്വം നി​ഷേ​ധി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച ധീ​ര​ജ് കു​മാ​റി​നെ സി​പി​എം പു​റ​ത്താ​ക്കി; പാ​ര്‍​ട്ടി​യു​ടെ യ​ശ​സി​ന് ക​ള​ങ്കം വ​രു​ത്തും​വി​ധം പ്ര​വ​ര്‍​ത്തി​ച്ചുവെന്ന് വിശദീകരണം

06 March 2021

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പി. ​ജ​യ​രാ​ജ​ന് സ്ഥാ​നാ​ര്‍​ത്ഥി​ത്വം നി​ഷേ​ധി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച ധീ​ര​ജ് കു​മാ​റി​നെ സി​പി​എം പു​റ​ത്താ​ക്കി. പാ​ര്‍​ട്ടി​യു​ടെ യ​ശ​സി​ന് ക​ള​ങ്കം വ​രു​ത്ത...

ഇന്ന്ഇന്ന് 2791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 3517 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 42,819; ആകെ രോഗമുക്തി നേടിയവര്‍ 10,27,826 കഴിഞ്ഞ 24 മണിക്കൂറിനിടെ 61,764 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല

06 March 2021

കേരളത്തില്‍ ഇന്ന് 2791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 376, കൊല്ലം 299, മലപ്പുറം 286, എറണാകുളം 237, തൃശൂര്‍ 231, കോട്ടയം 223, പത്തനംതിട്ട 222, കണ്ണൂര്‍ 215, ആലപ്പുഴ 206, തിരുവനന്തപുരം 18...

സ്വര്‍ണസാരി, ഒരു കിലോ ആഭരണം വിനോദിനിയുടെ ഫോണ്‍ നിസാരം

06 March 2021

ഒരു കിലോ സ്വര്‍ണാഭരണങ്ങളും സ്വര്‍ണനൂല്‍ കെട്ടിയ സാരിയും തിരുവനന്തപുരത്തെ പ്രമുഖ വജ്രക്കടയില്‍ നിന്നുള്ള വജ്രാഭരണങ്ങളും അണിഞ്ഞു മകന്‍ ബിനോയിയുടെ കല്യാണത്തിനിറങ്ങിയതിനേക്കാള്‍ വലുതാണോ ഒരു ലക്ഷത്തി പതിനാ...

ലൈഫ് മിഷന്‍ കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട യൂണിടാക് ഉടമ നല്‍കിയ വിലകൂടിയ ഐ ഫോണ്‍ ഉപയോഗിച്ചത് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയാണെന്ന റിപ്പോര്‍ട്ടുകളില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനെ ട്രോളി കോണ്‍ഗ്രസിലെ യുവ നേതാക്കള്‍

06 March 2021

സന്തോഷ് ഈപ്പനാണ് ഇന്നത്തെ താരം.. തിരഞ്ഞെടുപ്പ് പ്രഖ്യാപനവും നോക്കിയിരിക്കുകയായിരുന്നു നമ്മുടെ കസ്റ്റംസ് എന്നും കേരളത്തിൽ രാഷ്ട്രീയം കളിക്കുകയാണ് സത്യവാങ്മൂലം നൽകിയതിലൂടെ കസ്റ്റംസ് ചെയ്‌തെന്നും പറഞ്ഞാണ...

Malayali Vartha Recommends