Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇനി എന്തു ചെയ്യും അമ്മേ....നീറ്റ് പരീക്ഷ റദ്ദാക്കിയ വാർത്ത മാധ്യമങ്ങളിലൂടെ പുറത്തു വന്ന ദിവസം മേയ് 12ന് ഐജ വീട്ടിലെത്തി അമ്മ രാധികയുടെ മുന്നിൽ‌പ്പൊട്ടിക്കരഞ്ഞു

26 JULY 2026 12:11 PM ISTമലയാളി വാര്‍ത്ത
നീറ്റ് പരീക്ഷ റദ്ദാക്കിയ വാർത്ത മാധ്യമങ്ങളിലൂടെ പുറത്തു വന്ന ദിവസം മേയ് 12ന് ഐജ വീട്ടിലെത്തി അമ്മ രാധികയുടെ മുന്നിൽ‌പ്പൊട്ടിക്കരഞ്ഞു. ഇനി എന്തു ചെയ്യും അമ്മേ എന്ന ചോദ്യത്തിനു മുന്നിൽ അമ്മ രാധികയും നിസ്സഹായയായി. സാരമില്ല നമുക്ക് വേറെ എന്തെങ്കിലും കോഴ്സിനു ചേരാമെന്ന് രാധിക മകളോട് പറഞ്ഞു. കുസാറ്റിന്റെ ...

'ഒരു നയാപൈസ പോലും പൊതുഖജനാവിന് നഷ്ടപ്പെടുത്താത്ത തീര്‍ത്തും നിരുപദ്രവകരമായ ഒരു പ്രശ്‌നം രാഷ്ട്രീയ ശത്രുക്കള്‍ ഇത്രമേല്‍ ആനക്കാര്യമാക്കുമെന്ന് കരുതി വേണ്ട മുന്‍കരുതല്‍ എടുക്കാത്തതില്‍ അണുമണിത്തൂക്കം ഖേദവും തോന്നുന്നില്ല....' ലോകായുക്ത വിധിയില്‍ കെ. ടി ജലീല്‍

21 April 2021

ലോകായുക്ത വിധി ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ച് മുന്‍ മന്ത്രി കെ. ടി ജലീല്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഹൈക്കോടതിയും ലോകായുക്ത വിധി അംഗീകരിച്ചതായാണ് അറിഞ്ഞതെന്നും വിധി പകര്‍പ്പ് കി...

അടി മായും വാക്ക് മാറില്ല... വെല്ലുവിളികളും സാരോപദേശങ്ങളുമായി എതിരാളികളെ മുട്ടുകുത്തിച്ച കെ.ടി. ജലീല്‍ ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചില്ല; വാക്ക് പാലിച്ച് ആണ്‍കുട്ടിയാണെന്ന് തെളിയിക്ക്, ഈ നിമിഷം അവസാനിപ്പിക്കണം പൊതുപ്രവര്‍ത്തനം; ജലീലിനെ വെല്ലുവിളിച്ച് പികെ ഫിറോസ്

21 April 2021

പറഞ്ഞ വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് രംഗത്തെത്തി. ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവച്ചതിന് പിന്നാലെയാണ് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ...

ഇരന്നു വാങ്ങിയ പണി.... തീക്കട്ടയിൽ കുളിക്കാൻ നോക്കി മേലാകെ പൊള്ളി ജലീൽ....

21 April 2021

തന്റെ വിശുദ്ധി എല്ലാവർക്കും മുന്നിൽ തെളിയിക്കാൻ പുറപ്പെട്ട ജലീൽ ഇപ്പോൾ പെട്ട അവസ്ഥയിലായി. അന്നത്തെ ഒരു ആവേശത്തിൽ കയറി ലോകായുക്തയ്ക്കെതിരെ ഹർജി കൊടുത്തും പോയി എന്നാൽ ഇപ്പോൾ അതിനെ ശരിവച്ച് ഹൈക്കോടതി വിധ...

തൃശൂര്‍ ജില്ലയില്‍ കോവിഡ് 19 വ്യാപനം വര്‍ധിക്കുന്നു;മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു, കോവിഡ് പ്രതിരോധത്തിന് വാര്‍ഡുതല ആരോഗ്യ സേന ശക്തിപ്പെടുത്താന്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി

21 April 2021

തൃശൂര്‍ ജില്ലയില്‍ കോവിഡ് 19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ നാല് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സ...

ഇനിയെങ്കിലും മാറൂ സര്‍... ബിജെപി അധ്യക്ഷനെ പോലെ സംസ്ഥാന സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന വി മുരളീധരനെതിരെ പ്രതിഷേധം പുകയുന്നു; വി മുരളീധരന്‍ വഹിക്കുന്ന പദവിയുടെ ഗൗരവം മനസിലാക്കണമെന്ന് പി ജയരാജന്‍; കേരളത്തിന് ഗുണകരമാകുന്ന ഏതു കാര്യം വന്നാലും തുരങ്കം വയ്ക്കുക എന്നത് ഹോബി

21 April 2021

കേന്ദ്രമന്ത്രി വി മുരളീധരന്‍ എന്താണെന്നറിയില്ല ദിവസവും സംസ്ഥാന സര്‍ക്കാരിനെതിരെ ഓരോരോ വിവാദ പ്രസ്താവനയുമായി രംഗത്തെത്തും. മന്ത്രിയെന്ന നിലയില്‍ അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ പറയുന്നുമില്ല. ഇതോടെ കൂട്ട...

സംസ്ഥാനത്തിന് അടിയന്തരമായി വാക്‌സിന്‍ അനുവദിക്കണം: കേരളം ആവശ്യപ്പെട്ട 50 ലക്ഷം ഡോസ് വാക്‌സിന്‍ എത്രയും വേഗം അനുവദിക്കേണ്ടതാണ്, മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

21 April 2021

സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ അടിയന്തരമായി ഒരുമിച്ച് വാക്‌സിന്‍ എത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു. കേരളം ആവശ്യപ്പെട്ട 50 ലക്ഷം ഡോസ് വാക്‌സിന്‍ എത്...

മദ്യലഹരിയില്‍ ഓട്ടോ ഡ്രൈവറെ സുഹൃത്ത് നടുറോഡിലിട്ട് വെട്ടിക്കൊന്നു; സംഭവത്തിൽ യുവാവ് അറസ്റ്റിൽ

20 April 2021

പുനലൂരിൽ മദ്യലഹരിയില്‍ ഓട്ടോ ഡ്രൈവറെ സുഹൃത്ത് നടുറോഡിലിട്ട് വെട്ടിക്കൊന്നു. ചെമ്മന്തൂര്‍ മുരുകന്‍ കോവില്‍ സന്തോഷ് ഭവനില്‍ ചാക്കോ എന്നറിയപ്പെടുന്ന സനിലാണ് (39) കൊല്ലപ്പെട്ടത്. സുഹൃത്തും മരംവെട്ട് തൊഴില...

'പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും..'; കായംകുളം എം.എല്‍.എ പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റിലെ പൊട്ടനെയും ചട്ടനേയും തിരക്കി സോഷ്യൽ മീഡിയ; പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നു

20 April 2021

നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ആലപ്പുഴയിലും സംസ്ഥാന രാഷ്ട്രീയത്തിലും ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കായംകുളം എം.എല്‍.എ പ്രതിഭ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. പൊട്ടനെ ചട്ടന്‍ ...

സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു നിലവിൽവന്നു; പരിശോധന കര്‍ശനമാക്കി പോലീസ്

20 April 2021

കൊവിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായുള്ള രാത്രികാല കര്‍ഫ്യു സംസ്ഥാനത്ത് തുടങ്ങി. കര്‍ഫ്യൂ നിലവില്‍ വരുന്നതിന് മുന്നോടിയായി പൊലിസ് പരിശോധന കര്‍ശനമാക്കിയിരുന്നു. എല്ലാ ജില്ലകളിലും പൊലിസ് സജീവമായി രം...

ഡ്യൂട്ടിക്കിടയില്‍ മദ്യപാനം... കെഎസ്ആര്‍ടിസി 8 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

20 April 2021

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഡ്യൂട്ടിക്കിടയില്‍ മദ്യപാനം, പണം ഈടാക്കി ടിക്കറ്റ് നല്കാതിരിക്കല്, സൗജന്യ യാത്ര അനുവദിക്കല്, മേല് ഉദ്യോഗസ്ഥരോട് അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത 8 ജീവനക്കാരെ കെ...

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം... പരീക്ഷ ആരംഭിച്ച ശേഷം ഇന്‍വിജിലേറ്റര്‍ വിദ്യാര്‍ഥികളുടെ ഹാള്‍ ടിക്കറ്റ് പരിശോധിക്കുന്നതിനിടെയാണ് തട്ടിപ്പ് മനസ്സിലായത്

20 April 2021

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ചൊവ്വാഴ്ച നടന്ന പ്ലസ് ടു ഇക്കണോമിക്‌സ് പരീക്ഷയിലാണ് ആള്‍മാറാട്ടം നടന്നത്. കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി മുഹമ്മദ് റാഫി (19), സുഹൃത്...

പിതാവിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ; ഹൈകോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും

20 April 2021

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്​റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഹൈകോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. പിതാവിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിനീഷ് കോടിയേരി ജാമ്യത്തിനായി ഹൈക...

ബാങ്കുകള്‍ പ്രവര്‍ത്തന സമയം കുറച്ചു...രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ മാത്രം

20 April 2021

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തന സമയം കുറച്ചു. 21ന് ബുധനാഴ്ച നിലവില്‍ വരുന്ന നിയന്ത്രണ പ്രകാരം രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ മാത്രമേ ബാങ്കുകള്‍ പ്രവ...

കോവിഡ് വ്യാപനം; എറണാകുളം ജില്ലയിലെ മൂന്ന് പഞ്ചായത്തുകളില്‍ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പിച്ചു

20 April 2021

സംസഥാനത്ത് കോവിഡ് വ്യാപനം വലിയ രീതിയില്‍ കൂടി വരുകയാണ്. ഇന്ന് ഇരുപത്തിനായിരത്തിന് അടുത്ത് പ്രതിദിന കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ എറണാകുളം ജില്ലയില്‍ ആണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റി...

Malayali Vartha Recommends