Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി

15 MAY 2026 08:14 AM ISTമലയാളി വാര്‍ത്ത
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ട് സർക്കാർ രൂപവത്കരണത്തിനുള്ള അവകാശവാദം ഉന്നയിച്ചതിന് ശേഷമാണ് സതീശൻ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയത്. പതിനൊന്ന് ദിവസത്തെ അനിശ്ചിതത്വങ്ങൾക്കും മാരത്തൺ ചർച്ചകൾക്കും ശേഷമ...

കേരള പോലീസ് ഫുട്‌ബോള്‍ അക്കാഡമി സ്ഥാപിക്കുന്നു; ഐ എം വിജയനെ ഫുട്‌ബോള്‍ അക്കാദമി ഡയറക്ടറായി നിയമിക്കും

10 February 2021

ഫുട്‌ബോള്‍ ഗ്രൗണ്ടിലെ പഴയ പകിട്ട് തിരിച്ചു പിടിക്കാന്‍ ഒരുങ്ങി കേരളാ പോലീസ്. പോലീസിലെ ഫുട്‌ബോള്‍ ടീമിനെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ കേരള പോലീസ് ഫുട്‌ബോള്‍ അക്കാഡമി സ്ഥാപിക്കുന്നു. മലബാര്‍ സ്‌പെഷ്യല്‍...

പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരളം, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളുടെ തീയതികള്‍ ഈ മാസം 15 ന് ശേഷം പ്രഖ്യാപിക്കും; എല്ലാ സംസ്ഥാനങ്ങളിലും വോ​ട്ടെണ്ണല്‍ ഒരേ ദിവസം നടക്കുമെന്ന് സൂചന

10 February 2021

നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരളം, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങള്‍. ഈ അഞ്ച്​ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശത്തേയും തെരഞ്ഞെടുപ്പുകളുടെ തീയതികള്‍ ഈ മ...

കേരള പബ്ലിക് സര്‍വിസ് കമീഷനില്‍ എട്ട് അംഗങ്ങളെ കൂടി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനം ; ഘടക കക്ഷികള്‍ക്കും പ്രാതിനിധ്യം

10 February 2021

കേരള പബ്ലിക് സര്‍വിസ് കമീഷനില്‍ ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് പുതിയ എട്ട് അംഗങ്ങളെ കൂടി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡോ. എസ്. ശ്രീകുമാര്‍ (തിരുവനന്തപുരം) എസ്. വിജയകുമാരന്‍ കുമാര്‍ (തിരുവനന്തപ...

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ധനക്കെതിരെ പ്രതിഷേധം; ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കി വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍

10 February 2021

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ധനക്കെതിരെ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയെന്ന്​ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 10 വര്‍ഷം കൂടു​േമ്ബാള്‍ ശമ്...

ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

10 February 2021

സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സമരം ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പിന്‍വലിച്ചു. 2016 മുതലുള്ള ശമ്ബള കുടിശിക നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ...

ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഞായറാഴ്​ച കൊച്ചിയിലെത്തും; നിയമസഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബി.ജെ.പി നേതാക്കളുമായി ആശയവിനിമയം നടത്തുമെന്ന് സൂചന

10 February 2021

ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഞായറാഴ്​ച കൊച്ചിയിലെത്തും. പ്രധാനമന്ത്രി പ​ങ്കെടുക്കുന്ന പരിപാടികളുടെ സമയക്രമമടക്കം വിശദാംശങ്ങള്‍ വ്യാഴാഴ്​ച ചീഫ്​ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ നടക്കുന്...

രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്നി​ട്ടി​ല്ല; അ​തീ​വ​ശ്ര​ദ്ധ പു​ല​ര്‍​ത്തി​യി​ല്ലെ​ങ്കി​ല്‍ രോ​ഗം വ​ള​രെ​വേ​ഗം പ​ട​ര്‍​ന്നു​പി​ടി​ക്കും; സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം കു​റ​യു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

10 February 2021

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം കു​റ​യു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​തീ​വ​ശ്ര​ദ്ധ പു​ല​ര്‍​ത്തി​യി​ല്ലെ​ങ്കി​ല്‍ രോ​ഗം വ​ള​രെ​വേ​ഗം പ​ട​ര്‍​ന്നു​പി​...

വാളയാർ പെണ്‍കുട്ടികളുടെ മാതാവിനെ അറസ്റ്റു ചെയ്തു; അറസ്റ്റ് നിരാഹാരമിരിക്കുകയായിരുന്ന പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയെ ആശുപത്രിയിലേക്ക് മാറ്റുന്നത് തടഞ്ഞതിനെ തുടർന്ന്

10 February 2021

വാളയാറില്‍ പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തിനിടെ പെണ്‍കുട്ടികളുടെ മാതാവിനെ അറസ്റ്റു ചെയ്തു. സ്‌റ്റേഡിയം ബസ്റ്റാന്റിനു സമീപത്തുള്ള...

സംസ്ഥാനത്ത് ഇന്ന് 5980 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5745 പേര്‍ രോഗമുക്തരായി

10 February 2021

സംസ്ഥാനത്ത് ഇന്ന് 5980 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. പുതുതായി രോഗം ബാധിച്ചവരില്‍ 5457 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 386 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 24 മണിക്കൂറിനിടെ 80106 സാമ്ബിള...

ഞാന്‍ ഉംറയ്ക്ക് പോയി എന്നതായിരുന്നു അവരുടെ പ്രശ്‌നം; അന്ന് തന്നെ കളിയാക്കിയവര്‍ ഇന്ന് വിശ്വാസികളെ അംഗീകരിക്കുന്നു; സി.പി.എമ്മില്‍ നിന്ന് വിശ്വാസത്തിന്റെ പേരിലാണ് തനിക്ക് പുറത്തേക്ക് പോവേണ്ടിവന്നതെന്ന് എ.പി അബ്ദുള്ളക്കുട്ടി

10 February 2021

സി.പി.എമ്മില്‍ നിന്ന് വിശ്വാസത്തിന്റെ പേരിലാണ് തനിക്ക് പുറത്തേക്ക് പോവേണ്ടിവന്നതെന്നും അന്ന് തന്നെ കളിയാക്കിയവര്‍ ഇന്ന് വിശ്വാസികളെ അംഗീകരിക്കുന്നുവെന്നും ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്ക...

രാജ്യത്തെ വര്‍ഗീയവത്കരിക്കാനുള്ള ബിജെപി ശ്രമത്തോട് ശക്തമായി പ്രതികരിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല; പ്രിയങ്കയും രാഹുല്‍ ഗാന്ധിയും മൃദു ഹിന്ദുത്വത്തിന്റെ പ്രചാകരെന്ന് എ വിജയരാഘവന്‍

10 February 2021

പ്രിയങ്കയും രാഹുല്‍ ഗാന്ധിയും മൃദു ഹിന്ദുത്വത്തിന്റെ പ്രചാകരെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. രാജ്യത്തെ വര്‍ഗീയവത്കരിക്കാനുള്ള ബിജെപി ശ്രമത്തോട് ശക്തമായി പ്രതികരിക്കാന്‍ ഇവര്‍ക്ക് കഴിയുന്...

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട; 47 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

10 February 2021

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ കടത്ത്. ഒരു കിലോ സ്വ​ര്‍ണം ​കസ്റ്റംസ് പിടിചെടുത്തത്. സ്വർണ കടത്തുമായി ബന്ധപ്പെട്ട് ഷാ​ര്‍​ജ​യി​ല്‍ നി​ന്നെ​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി നൗ​ഷീ​റി​നെ അ​റ​സ്റ്റ്...

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന എല്ലാ കേസുകളിലും എം സി ഖമറുദ്ദീന്‍ എംഎല്‍എക്ക് ജാമ്യം ; 142 വഞ്ചന കേസുകളിൽ ജാമ്യം ലഭിച്ച എംഎല്‍എക്ക് ഉടൻ പുറത്തിറങ്ങാനാകും

10 February 2021

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന ആറ് കേസുകളില്‍ എം സി ഖമറുദ്ദീന്‍ എംഎല്‍എക്ക് ജാമ്യം ലഭിച്ചു. ഇതോടെ തട്ടിപ്പുമായി ബ...

കേരളം പിടിക്കാന്‍ മോദി വരുന്നു; ബിജെപി ലക്ഷ്യമിടുന്നത് കേരളത്തില്‍ കുറഞ്ഞത് ആറു സീറ്റുകളില്‍ വിജയവും 30 സീറ്റുകളില്‍ രണ്ടാം സ്ഥാനവുമാണ്, തെരഞ്ഞെടുപ്പിനു മുന്‍പ് രണ്ടു തവണ നരേന്ദ്ര മോദിയും മൂന്നു തവണ അമിത് ഷായും വിവിധ റാലികളിലും റോഡ് ഷോകളിലും പങ്കെടുക്കുമെന്ന് സൂചന

10 February 2021

കേരളം പിടിക്കാന്‍ നരേന്ദ്ര മോദി എത്തുകയാണ്. ഞായറാഴ്ച കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ബിജെപി സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ആദ്യതന്ത്രങ്ങള്‍ പങ്കുവയ്ക്കും. കേരളത്തില്‍ ബിജെപിക്ക് മെച്ചപ്പെട്ട...

കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ; സെക്രട്ടേറിയേറ്റിനു മുന്നിൽ വിവിധ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നടത്തുന്ന സമരം വളരെ ശക്തമായി തന്നെ പുരോഗമിക്കുന്നു, സർക്കാരിന്റെ യുജന വഞ്ചന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരങ്ങൾക്ക് അഭിവാദ്യമർപ്പിച്ച് നിരവധി നേതാക്കളാണ് സമരമുഖത്തെത്തി

10 February 2021

സെക്രട്ടേറിയേറ്റിനു മുന്നിൽ വിവിധ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നടത്തുന്ന സമരം വളരെ ശക്തമായി തന്നെ പുരോഗമിക്കുന്നു. നിലപാടിൽ നിന്ന് യാതൊരു കാരണവശാലും പിന്മാറില്ലെന്നും മരണം വരെയും സമരം തുടരുമെന്നുമാണ് ഇവ...

Malayali Vartha Recommends