KERALA
തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ്യാഴാഴ്ച
കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ; സെക്രട്ടേറിയേറ്റിനു മുന്നിൽ വിവിധ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നടത്തുന്ന സമരം വളരെ ശക്തമായി തന്നെ പുരോഗമിക്കുന്നു, സർക്കാരിന്റെ യുജന വഞ്ചന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരങ്ങൾക്ക് അഭിവാദ്യമർപ്പിച്ച് നിരവധി നേതാക്കളാണ് സമരമുഖത്തെത്തി
10 February 2021
സെക്രട്ടേറിയേറ്റിനു മുന്നിൽ വിവിധ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നടത്തുന്ന സമരം വളരെ ശക്തമായി തന്നെ പുരോഗമിക്കുന്നു. നിലപാടിൽ നിന്ന് യാതൊരു കാരണവശാലും പിന്മാറില്ലെന്നും മരണം വരെയും സമരം തുടരുമെന്നുമാണ് ഇവ...
സംസ്ഥാനത്തിന് പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർ; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എ. ഷാജഹാന്‍ ഐ.എ.എസിനെ നിയമിച്ചു
10 February 2021
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാന്‍ ഐ.എ.എസ് നിയമിതനായി.നിലവില്‍ പൊതുവിദ്യാഭ്യാസത്തിനു പുറമെ വഖഫ്, ന്യൂനപക്ഷക്ഷേമം, കായിക-യുവജനക്ഷേമം വകുപ്പുകളുടെ സെക്രട്ടറ...
ഇതര സംസ്ഥാന തൊഴിലാളികൾ വീട്ടിൽ പൂട്ടിയിട്ട കുട്ടികളെ നാട്ടുകാർ രക്ഷപെടുത്തി; കുട്ടികൾക്ക് ഭക്ഷണം നൽകിയില്ല, ശരീരത്തിൽ അടിയേറ്റ പാടുകൾ
10 February 2021
മലപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളികൾ വീട്ടിൽ പൂട്ടിയിട്ട നിലയിൽ രണ്ട് കുട്ടികളെ കണ്ടെത്തി. ആറുവയസ്സും നാലുവയസ്സുമുള്ള കുട്ടികളെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. രണ്ടാനമ്മയും അച്ഛനും ചേര്‍...
പിഎസ് സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം ലഭിക്കേണ്ട ഒഴിവുകളില്‍ റാങ്ക് ലിസ്റ്റില്‍ നിന്നു മാത്രമേ നിയമനം നടത്താനാവൂ... ആ ഒഴിവുകളിലേയ്ക്ക് മറ്റാരെയും നിയമിക്കാനാവില്ല... ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ നുഴഞ്ഞു കയറി ആത്മഹത്യാ ശ്രമം നടത്തുന്ന റിജുവിനെ നിയോഗിച്ചത് രമേശ് ചെന്നിത്തലയെപ്പോലുള്ളവരാണെന്ന് തോമസ് ഐസക്!
10 February 2021
പി എസ് സി പിന്‍വാതില്‍ നിയമനത്തില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികളുടെ സമരം പുരോഗമിക്കുകയാണ്. അതേസമയം കഴിഞ്ഞ ദിവസം സമരം നടത്തിയവര്‍ക്കിടയില്‍ യുവാവ് തലയില്‍ മണ്ണെണ്ണയൊഴിച്...
പാലാരിവട്ടം മേല്‍പ്പാലം മാര്‍ച്ച് പത്തിന് തുറന്നുകൊടുക്കാന്‍ സജ്ജമാകുമെന്ന് ഇ.ശ്രീധരന്‍
10 February 2021
പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം മാര്‍ച്ചില്‍ നടക്കുമെന്ന് സൂചന . പാലം മാര്‍ച്ച് പത്തിന് തുറന്നുകൊടുക്കാന്‍ സജ്ജമാകുമെന്ന് ഇ.ശ്രീധരന്‍ അറിയിച്ചു . പാലത്തിന്റെ 95 ശതമാനം ജോലികളും പൂര്‍ത്തിയാക്ക...
പാലാ സീറ്റ് എന്‍സിപിക്ക് വിട്ടു നല്‍കില്ലെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍; മാണി സി.കാപ്പന്‍ ഇടത് പാളയം ഉപേക്ഷിക്കുമെന്ന് സൂചന
10 February 2021
പാലാ സീറ്റ് എന്‍സിപിക്ക് വിട്ടു നല്‍കില്ലെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ . ഇതോടെ മാണി സി.കാപ്പന്‍ ഇടത് പാളയം ഉപേക്ഷിക്കുമെന്ന് സൂചന . പാലാ സീറ്റിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്‌ചയ്‌ക...
1.08 കോടി ഉപഭോക്താക്കൾക്ക് പാചകവാതക സബ്സിഡി തുക വേണ്ട; വെളിപ്പെടുത്തലുമായി എണ്ണ വിപണന കമ്പനികൾ
10 February 2021
2021 ഫെബ്രുവരി 1 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ 1.08 കോടി പാചകവാതക ഉപഭോക്താക്കൾ തങ്ങളുടെ സബ്സിഡി തുക വേണ്ടെന്നുവെച്ചതായി എണ്ണ വിപണന കമ്പനികൾ റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര വിപണിയിലെ വില അനു...
ഏതു രോഗി എത്തിയാലും രണ്ടു തവണ സ്‌കാനിങ് ; വയറിനോ മറ്റ് ഭാഗങ്ങളോ സ്‌കാൻ ചെയ്താൽ 3000 രൂപ സ്‌കാനിംങ് സെന്ററിൽ നിന്നും കമ്മിഷൻ വാങ്ങും ; വൈക്കത്ത് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഡോക്ടറുടെ കള്ളത്തരങ്ങൾ പുറത്ത്
10 February 2021
വൈക്കത്ത് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ പിടിയിലായിരുന്നു. ഇതോടെ തെളിഞ്ഞത് വൈക്കത്തെ സാധാരണക്കാരെ കൊള്ളയടിച്ച തിരുവനന്തപുരംകാരനായ ഡോക്ടറുടെ കള്ളത്തരങ്ങളാണ് . വൈക്കം ഗവൺമെന്റ് താലൂക്ക് ഹെഡ് ക്വാർട്ടേഴ...
കേരളത്തിൽ ഓൺലൈൻ റമ്മി നിരോധിക്കുന്നതിന് രണ്ടാഴ്‌ചക്കകം വിജ്ഞാപനം ഇറക്കുമെന്ന് സർക്കാർ
10 February 2021
ഓൺലൈൻ റമ്മി നിരോധിക്കുന്നതിന് രണ്ടാഴ്‌ചക്കകം വിജ്ഞാപനം ഇറക്കുമെന്ന് സംസ്ഥാന സര്‍ക്കാർ ഹൈക്കോടതിയെ അറിയിച്ചു. തൃശൂർ സ്വദേശി നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കവെ ആയിരുന്നു ഹൈക്കോടതിയിൽ സർക്കാർ നിലപട് അറി...
ബിഗ്‌ബോസ് പ്രേക്ഷകർ പണി തുടങ്ങി കഴിഞ്ഞു ; ബോബി ചെമ്മണ്ണൂർ ആർമി കളത്തിൽ ; അന്തംവിട്ട് അണിയറ പ്രവർത്തകർ
10 February 2021
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നതാണ് ബിഗ് ബോസ്മൂന്നാം സീസൺ. ഔദ്യോഗികമായി മോഹൻലാൽ ബിഗ് ബോസ് ആരംഭിക്കുന്ന ദിനം എന്നാണ് എന്ന് അറിയിച്ചു കഴിഞ്ഞു.. എന്നാൽ അതിലേറെ ആകാംക്ഷയാണ് ആരൊക്കെയാണ് ഈ സീസണിൽ ഉണ്ടാ...
സംസ്ഥാനത്ത് ഒരു കാലത്തുമില്ലാത്ത നിലയില്‍ അനധികൃതനിയമനങ്ങള്‍; പരമാവധി ആളുകളെ തിരുകിക്കയറ്റുക എന്നതാണ് ഈ സര്‍ക്കാരിന്റെ നയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
10 February 2021
സംസ്ഥാനത്ത് ഒരു കാലത്തുമില്ലാത്ത നിലയില്‍ അനധികൃതനിയമനങ്ങള്‍ നടക്കുകയാണ്. പരമാവധി ആളുകളെ തിരുകിക്കയറ്റുക എന്നതാണ് ഈ സര്‍ക്കാരിന്റെ നയം. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് വന്ന സര്‍ക്കാരാണിത്. ഡല്‍ഹിയിലെ കേ...
ആദ്യം നിയമിക്കില്ല... പിന്നെ മാനുഷിക പരിഗണന കരുതി നിയമിക്കാം... താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരേ നാടാകെ പ്രതിഷേധം ആളിക്കത്തുമ്പോഴും മന്ത്രിസഭയുടെ പരിഗണനയ്ക്കു കാത്തിരിക്കുന്നത് ഒട്ടേറെ സ്ഥിരപ്പെടുത്തൽ ശുപാർശകൾ...
10 February 2021
പറഞ്ഞത് മാറ്റി പറയുക എന്നത് വല്യ പാടുള്ള പണിയൊന്നുമല്ല എന്നത് ഒരിക്കൽ കൂടി ജനങ്ങൾക്ക് മനസ്സിലാക്കി തന്നിരിക്കുകയാണ് നമ്മുടെ ജനകീയ സർക്കാർ. ഒന്നുമില്ലെങ്കിലും അവരും നമ്മളെ പോലെ മനുഷ്യരല്ലേ...
ലൈസൻസില്ലാതെ ചന്ദന ശിൽപങ്ങൾ കൈവശം വച്ച കേസിൽ 6 വർഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ
10 February 2021
ലൈസൻസില്ലാതെ ചന്ദനത്തടികളും ചന്ദന ശിൽപ്പങ്ങളും കൈവശം വച്ച കേസിൽ ആറു വർഷം തടവും അമ്പതിനായിരം രൂപ പിഴയും തലസ്ഥാനത്തെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ശിക്ഷ വിധിച്ചു. തിരുവനന്തപുരം മുട്ടത്തറ വില്ല...
ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് സൗജന്യ ഇലക്ട്രിക് ഓട്ടോ
10 February 2021
ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് ഉപജീവനത്തിനായി ഇലക്ട്രിക് ഓട്ടോ സൗജന്യമായി നല്‍കുന്നതിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. നാഷണല്‍ ട്ര...
തല മുണ്ഡനം ചെയ്ത് കേരളയാത്രയിലേക്കെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ
10 February 2021
വാളയാർ പെൺകുട്ടികളുടെ കേസ് അട്ടിമറിച്ച പോലീസുകാർക്കെതിരെയുള്ള അമ്മയുടെ സമരം ശക്തമാകുന്നു.തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് ഡിവൈഎസ്പി സോജനും എസ്. ഐ ചാക്കോയ്ക്കുമെതിരെ നടപടി വേണമെന്ന ആവശ്യമാണ് അമ്മ ഉന്...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















