Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി

14 JULY 2026 11:21 PM ISTമലയാളി വാര്‍ത്ത
കോടതിയുടെ രൂക്ഷവിമര്‍ശനമേറ്റതിനു പിന്നാലെ ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി. കശുവണ്ടി ഇറക്കുമതി അഴിമതി കേസിലാണ് മാപ്പപേക്ഷ. വേണ്ടത്ര ശ്രദ്ധയോ ആലോചനയോ വിവേചനബുദ്ധിയോ ഇല്ലാതെയാണ് ആദ്യ ഉത്തരവ് പുറപ്പെടുവിച്ചതെന്നും അതിനാല്‍ ആ സര്‍ക്കാര്‍ ഉത്തരവില്‍ ഒരിക്കലും ഉള...

ലാവ്‌ലിന്‍ അഴിമതി കേസില്‍ കാനഡയിലുള്ള ആറാം പ്രതിയെ ഇന്ത്യക്ക് കൈമാറാനുള്ള നടപടി വേഗത്തിലാക്കാൻ നീക്കം; പ്രതിയെ അറസ്റ്റ് ചെയ്യാത്ത സിബിഐ നടപടിയെ തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി വിമര്‍ശിച്ചു

02 March 2021

ലാവ്‌ലിന്‍ അഴിമതി കേസില്‍ കാനഡയിലുള്ള ആറാം പ്രതിയായ ലാവ്‌ലിന്‍ കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെന്‍ഡലിനെ അറസ്റ്റ് ചെയ്യാൻ നീക്കം. ഇയാളെ അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറാനുള്ള നടപടി വേഗത്...

മന്ത്രിമാരായ കെ.കെ. ശൈലജ, റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ വാക്സിന്‍ സ്വീകരിച്ചു....

02 March 2021

രണ്ടാം ദിനത്തിലും കേരളത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ വാക്സിനേഷന് മികച്ച പ്രതികരണം. മന്ത്രിമാരായ കെ.കെ. ശൈലജ, ഇ. ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ വാക്സിന്‍ സ്വീകരിച്ചു. മുഖ്യമന്ത്രി പ...

പുല്ലു തിന്നാൻ കയറി പോത്തിനെ കൊന്ന് കെട്ടിത്തൂക്കി: മണർകാട്ട് മിണ്ടാപ്രാണിയോട് മനുഷ്യന്റെ ക്രൂരത; റബർ തോട്ടത്തിൽ കൊന്ന് കെട്ടിത്തൂക്കിയത് ഒരു വയസായ പോത്തിനെ

02 March 2021

പുല്ലു തിന്നാൻ റബർ തോട്ടത്തിൽ കയറിയ ഒരു വയസുള്ള പോത്തിനെ കൊന്ന് റബറിൽകെട്ടിത്തൂക്കിയതായി പരാതി. കോട്ടയം മണർകാട് മാലത്തിന് സമീപം ഇന്നലെ രാത്രിയിലായിരുന്നു പൊത്തിനോട് ക്രൂരത നടന്നത്. ഒരു വയസ് പ്രായമുള്ള...

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്... ശമ്പള കുടിശ്ശികയും അലവന്‍സും നല്‍കാത്തതില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ അനിശ്ചിതകാല ബഹിഷ്‌കരണ സമരം ആരംഭിക്കുമെന്ന് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ

02 March 2021

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. ശമ്പള കുടിശ്ശികയും അലവന്‍സും നല്‍കാത്തതില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ അനിശ്ചിതകാല ബഹിഷ്‌കരണ സമരം ആരംഭിക്കുമെന്ന് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാ...

കിളിമാനൂരിലുണ്ടായ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം.... ആറ് മാസം പ്രായമുള്ള കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

02 March 2021

കിളിമാനൂരിലുണ്ടായ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം.... ആറ് മാസം പ്രായമുള്ള കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സംസ്ഥാന പാതയില്‍ പാപ്പാലയില്‍ ഉണ്ടായ വാഹനാപകടത്തിലാണ് യുവതി മരിച്ചത്.ദമ്പതികളും കൈക...

വില്‍പനക്കായി കൊണ്ടുപോയ മൂന്ന് കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പോലീസ് പിടിയില്‍

02 March 2021

വില്‍പനക്കായി കൊണ്ടുപോയ മൂന്ന് കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പോലീസ് പിടിയില്‍. താമരശ്ശേരി പെരുമ്പള്ളി അടിമാറിക്കല്‍ വീട്ടില്‍ ആബിദ് (35), പെരുമ്ബള്ളി കെട്ടിന്റെ അകായില്‍ ഷമീര്‍ എന്ന ഷഹീര്‍ (40) എന...

പിണറായിയുടെ മാനേജ്‌മെന്റ് നമിച്ചു:ലൈഫിലും രക്ഷപ്പെട്ടു ... മുഖ്യമന്ത്രി പിണറായി വിജയന്റെ മാനേജ്‌മെന്റിന് മുന്നില്‍ വീണ്ടും അടിയറവ് പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍

02 March 2021

മുഖ്യമന്ത്രി പിണറായി വിജയന്റെ മാനേജ്‌മെന്റിന് മുന്നില്‍ വീണ്ടും കേന്ദ്രസര്‍ക്കാര്‍ അടിയറവ് പറഞ്ഞു. അങ്ങനെ ലൈഫ് മിഷന്‍ അഴിമതിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തലയില്‍ സി ബി ഐ കെട്ടി വച്ചു.ഭരണനേതൃത്വത്തിനോ...

ബി ജെ പി യും സി പി എമ്മും തമ്മിലുള്ള രഹസ്യധാരണ പരസ്യമായതോടെ തദ്ദേശ തെരഞ്ഞടുപ്പില്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്ന മുസ്ലീം,ഹിന്ദു വോട്ടുകള്‍ മറിയുമെന്ന പേടിയില്‍ സി പി എം

02 March 2021

ബി ജെ പി യും സി പി എമ്മും തമ്മിലുള്ള രഹസ്യധാരണ പരസ്യമായതോടെ തദ്ദേശ തെരഞ്ഞടുപ്പില്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്ന മുസ്ലീം,ഹിന്ദു വോട്ടുകള്‍ മറിയുമെന്ന പേടിയില്‍ സി പി എം.ബി ജെപിയുമായി സി പി എം ധാരണിയിലെത്തി...

സുരേന്ദ്രന്റെ യോഗമേ... കോണ്‍ഗ്രസുകാര്‍ തോറ്റാല്‍ ബിജെപിയില്‍ ചേക്കറുമെന്നുള്ള രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ കെ സുധാകരന്‍ കടമെടുത്തതോടെ കാര്യങ്ങള്‍ കൈവിട്ടു; ബി.ജെ.പിയിലേക്ക് പ്രമുഖരുടെ ഒഴുക്ക്; മുന്‍ ജഡ്ജിമാര്‍, മുന്‍ ഡി.ജി.പി, മുന്‍ അഡ്മിറല്‍, മെട്രോമാന്‍ അങ്ങനെ പട്ടിക നീളുമ്പോള്‍ കോണ്‍ഗ്രസിന് ചങ്കിടിപ്പ്

02 March 2021

രാഹുല്‍ ഗാന്ധി ബിജെപിയെ വളര്‍ത്താനാണോ പ്രസംഗിച്ച് നടക്കുന്നതെന്ന ചോദ്യം ശക്തമാകുകയാണ്. രാഹുല്‍ ഗാന്ധി നാല് വോട്ട് കൂടുതല്‍ കിട്ടാനായി നടത്തിയ പ്രസ്താവന അര്‍ത്ഥം മാറ്റി പറഞ്ഞ് സുധാകരനും കൈയ്യടി നേടി. ...

കേരളത്തിന്റെ തെക്ക് ഭാ​ഗത്തേക്കും ഉടൻ പ്രകൃതിവാതകം എത്തിക്കും... കെഎസ്ആർടിസിയുടെ സിഎൻജി സ്വപ്നങ്ങൾ സാക്ഷാൽകരിക്കാൻ ഒരുങ്ങുന്നു...

02 March 2021

ഗെയിൽ പൈപ്പ് ലൈൻ കൊച്ചി മുതൽ മംഗലൂരു വരെയാണെങ്കിലും തെക്കൻ കേരളത്തിലേക്കും വൈകാതെ പ്രകൃതിവാതകമെത്തിക്കാൻ ശ്രമിക്കും. ആദ്യഘട്ടത്തിൽ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്ക് കൊച്ചിയിൽ നിന്ന് പ്...

വട്ടിയൂർക്കാവിൽ മത്സരിക്കാൻ സുരേഷ് ഗോപി ഉണ്ടാവില്ല... സിനിമയുടെ ഷൂട്ടിങ്ങിലേക്ക്‌ മാർച്ച് അഞ്ചു മുതൽ പോകേണ്ടി വരുമെന്ന് അദ്ദേഹം അറിയിച്ചു...

02 March 2021

ഏവരും കാത്തിരുന്ന പോലെ തൃശൂരിനു ശേഷം വട്ടിയൂർകാവിൽ മത്സരിക്കാൻ നടൻ സുരേഷ് ഗോപി ഉണ്ടാകും എന്ന അഭ്യൂഹങ്ങൾക്ക് പരിസമാതിയായി. ബി.ജെ.പി.യുടെ സ്ഥാനാർഥിയാകുമെന്ന ഊഹാപോഹങ്ങൾക്കിടെ നടൻ സുരേഷ് ഗോപി സിനിമാതിരക്...

സംസ്​ഥാനത്തെ​ പ്രതിപക്ഷ നേതാക്കളുടെ ഫോണും മെയിലുകളും ചോർത്തി ഇൻറലിജൻസ് നീക്കം... 60ഓ​ളം വി​ശ്വ​സ്​​ത​രെ ഇ​ൻ​റ​ലി​ജ​ൻ​സ് മേ​ധാ​വി​ക്കു​ കീ​ഴി​ൽ നിയോ​ഗിച്ചു...

02 March 2021

രാജ്യത്തെ സുപ്രീംകോടതി വിധികളെ കണ്ടില്ലെന്ന് നടിച്ച് കോൺഗ്രസ് - ബി.ജെ.പി നേതാക്കളുടെ‍യും ചില മുസ്ലിം സംഘടനകളുടെയും പ്രതിപക്ഷ പൊലീസ് സംഘടന നേതാക്കളുടെയും മറ്റ് മാധ്യമപ്രവർത്തകരുടെയും ഫോൺവിളികളും ഇ-മെയി...

ഇതെന്താ മലയാളികള്‍ ഇങ്ങനെ... പോലീസ് സ്‌റ്റേഷനില്‍ ടീ വൈന്‍ഡിങ് മെഷീന്‍ ഉള്‍പ്പടെ സ്ഥാപിച്ച് അഭിനന്ദനങ്ങള്‍ നേടിയ പോലീസുകാരന് ഡിസിപി ഐശ്വര്യ വക ഉഗ്രന്‍ സമ്മാനം; അനുമതിയില്ലാതെ അഭിമുഖം നടത്തി ചാനലുകാരോട് സംസാരിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍; ഡിസിപി ഐശ്വര്യ വീണ്ടും വിവാദത്തില്‍

02 March 2021

കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെ വീണ്ടും വിവാദത്തില്‍ ചാടിയിരിക്കുകയാണ്. ചായയുടെ കൂടെ കടിയും നല്‍കി ജനങ്ങളുടേയും സഹപ്രവര്‍ത്തകരുടേയും കണ്ണിലുണ്ണിയായ പോലീസുകാരന് ജോലി പോകുന്ന അവസ്ഥയാണ്. കളമശേരി പോലീസ് സ്...

സ്വര്‍ണ്ണക്കടത്ത് കേസില്‍ ജാമ്യം തേടി സ്വപ്ന സുരേഷ്, സരിത് അടക്കമുള്ള ഒമ്പത് പ്രതികള്‍ നല്‍കിയ ജാമ്യ ഹര്‍ജി കൊച്ചിയിലെ എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും

02 March 2021

സ്വര്‍ണ്ണക്കടത്ത് കേസില്‍ ജാമ്യം തേടി സ്വപ്ന സുരേഷ്, സരിത് അടക്കമുള്ള ഒമ്പത് പ്രതികള്‍ നല്‍കിയ ജാമ്യ ഹര്‍ജി കൊച്ചിയിലെ എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും. കസ്റ്റംസ്, ഇഡി കേസുകളില്‍ സ്വപ്ന സുരേഷിന് ജാമ്യം ...

വയനാട്ടിലെ പ്രധാനമന്ത്രി... കേരളത്തില്‍ കടലില്‍ ചാടിയ രാഹുല്‍ ഗാന്ധി എന്ത് കൊണ്ട് തമിഴ്‌നാട്ടിലെ കടലിലും ചാടില്ല എന്ന ചോദ്യം ശക്തമായി; 12 ബോട്ടുകളുമായി കടല്‍ യാത്രയ്‌ക്കൊരുങ്ങിയ രാഹുല്‍ ഗാന്ധിക്ക് കൂച്ചുവിലങ്ങ്; 5 പേരില്‍ കൂടുതല്‍ യാത്ര അനുവദിക്കില്ലെന്ന് പറഞ്ഞ് കളക്ടര്‍ അനുമതി നിഷേധിച്ചു; രാഹുല്‍ജിയുടെ മോഹം കണ്ട് സാക്ഷാല്‍ സ്വാമി വിവേകാനന്ദനും ഞെട്ടിപ്പോയി

02 March 2021

തമിഴ്‌നാട്ടില്‍ സന്ദര്‍ശനം നടത്തവേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കടലില്‍ പോകുന്നതിന് വിലക്ക്. കന്യാകുമാരിയില്‍ കടലില്‍ പോകുന്നത് ജില്ലാ ഭരണകൂടമാണ് വിലക്കേര്‍പ്പെടുത്തിയത്. കോവിഡ് മാനദണ്ഡം ചൂണ്...

Malayali Vartha Recommends