KERALA
നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി
തെരുവു നായയെ ഉപദ്രവിച്ച ശേഷം കുരുക്കിട്ട് റോഡിലൂടെ വലിച്ചിഴച്ച് കൊടും ക്രൂരത... മനുഷ്യപറ്റ് ഇല്ലാത്ത പ്രവര്‍ത്തിക്ക് കേസെടുത്ത് പൊലീസ്...
15 February 2021
കട്ടപ്പനയില്‍ തെരുവുനായയെ നടുറോഡിലൂടെ കെട്ടിവലിച്ച് കൊടും ക്രൂരത. കട്ടപ്പന സ്വദേശി ഷാബുവാണ് നായയെ കെട്ടിവലിച്ചിഴച്ചത്. സംഭവത്തില്‍ കട്ടപ്പന പൊലീസ് കേസെടുത്തു. തന്നെ അക്രമിക്കാന്‍ വന്നപ്പോള്‍ തിരിച്ച് ...
കാളകെട്ടിയുടെ നന്ദികേശന്‍ ഇനി ഓര്‍മ്മ... ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയിലെ കാളകെട്ടി ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ ഇനി നന്ദികേശനുണ്ടാകില്ല
15 February 2021
കാളകെട്ടിയുടെ നന്ദികേശന്‍ ഇനി ഓര്‍മ്മ. ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയിലെ കാളകെട്ടി ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ ഇനി നന്ദികേശനുണ്ടാകില്ല.ദഹനസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മനുഷ്യരു...
തിങ്കൾ മുതൽ ഫാസ്‌ടാഗ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ.... ഫാസ് ടാഗില്ലെങ്കിൽ ടോൾ പിരിവിൽ ഇരട്ടി പിഴ കൊടുക്കേണ്ടിവരും...
15 February 2021
ദേശീയപാതയിലെ ടോൾ പ്ലാസകളിൽ തിങ്കളാഴ്ച അർധരാത്രി മുതൽ ഫാസ്‌ടാഗ് സംവിധാനം നിർബന്ധമാക്കി. ഈ വർഷം മൂന്നുതവണയായി നീട്ടി നൽകിയ ഇളവാണ് ഇന്നത്തോടെ അവസാനിക്കുക. വാഹനങ്ങളിൽ ഇതുവരെ ഫാസ്ടാഗ് ഘടിപ്പിക്കാത്തവർ ഇരട...
താമരശേരി ചുരത്തില്‍ ഇന്ന് മുതല്‍ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം...
15 February 2021
താമരശേരി ചുരത്തില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം. അടിവാരം മുതല്‍ ലക്കിടി വരെയുള്ള ചുരം റോഡില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഒരു മാസത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചുര...
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പും നടത്തണമെന്ന് അറിയിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ... പരീക്ഷകളും ഉത്സവങ്ങളും കണക്കിലെടുത്ത് മാത്രമേ തിയതി പ്രഖ്യാപിക്കൂ...
15 February 2021
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനൊപ്പം മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടത്തുമെന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകള്...
മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലി ബസിലുണ്ടായുണ്ടായ വാക്ക് തര്‍ക്കം കത്തിക്കുത്തില്‍ അവസാനിച്ചു, സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
15 February 2021
മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലി ബസിലുണ്ടായുണ്ടായ വാക്ക് തര്‍ക്കം കത്തിക്കുത്തില്‍ അവസാനിച്ചു. മൂവാറ്റുപുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം.കൊല്ലം ...
ദേ വന്ന് ദാ പോയി... വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മിന്നും പ്രകടനം നടത്താന്‍ മോദി ബ്രാന്‍ഡുമായി ബിജെപി; കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഫേസ്ബുക് ലൈക്കില്‍ മുന്നിലുള്ള ബിജെപി പുതിയ നീക്കങ്ങളിലേക്ക്; പ്രധാനമന്ത്രിയുടെ വരവോടെ ഊര്‍ജം കിട്ടിയ ബിജെപി ഉയര്‍ത്തെഴുന്നേല്‍ക്കുന്നു
15 February 2021
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടം കൊയ്യാനൊരുങ്ങുകയാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തതോടെ വലിയ ആവേശമാണ് നേതാക്കളിലുണ്ടായിരിക്കുന്നത്. ഇതിന്റെ ...
ആകെ തീപിടിക്കുമ്പോള്‍... നിയമസഭാ തെരഞ്ഞെടുപ്പിനോടൊപ്പം മലപ്പുറം ഉപതിരഞ്ഞെടുപ്പും നടത്താന്‍ നീക്കം; പരീക്ഷകളും ആഘോഷങ്ങളും ഒഴിവാക്കി ഏപ്രില്‍ ആദ്യം തെരഞ്ഞെടുപ്പ് നടത്താന്‍ സാധ്യത; ഈ ആഴ്ച അവസാനം തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നേക്കും; ആകാംക്ഷയോടെ മുന്നണികള്‍
15 February 2021
കേരളത്തില്‍ ഏപ്രില്‍ ആദ്യത്തോടെ തെരഞ്ഞെടുപ്പ് വന്നേക്കാം എന്ന സൂചനയാണ് വരുന്നത്. സിബിഎസ്ഇ പരീക്ഷ കണക്കാക്കിയാകും നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ...
വാട്ടര്‍ മെട്രോയുടെ ആദ്യ റൂട്ടിന്റെയും ടെര്‍മിനലുകളുടെയും ഉദ്ഘാടനം ഇന്ന്
15 February 2021
വാട്ടര്‍ മെട്രോയുടെ ആദ്യ റൂട്ടിന്റെയും ടെര്‍മിനലുകളുടെയും ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 11.30 ന് വൈറ്റില വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്...
കയ്യടിയോടെ അണികള്‍... ബി.ജെ.പി. കോര്‍ കമ്മിറ്റി യോഗത്തില്‍ എല്ലാവരേയും കയ്യിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; എല്ലാവരോടും മോദി ആവശ്യപ്പെട്ടത് ഒന്നു മാത്രം; ജനപിന്തുണ നേടാന്‍ ബി.ജെ.പി. നേതാക്കള്‍ക്ക് കഴിയണം; ഇതിന് ആവശ്യമായ നടപടികള്‍ സംസ്ഥാന ബി.ജെ.പി. നേതൃത്വം സ്വീകരിക്കണം
15 February 2021
ബിജെപി സംസ്ഥാന നേതൃത്വത്തെ ആവേശം കൊള്ളിക്കുന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോര്‍ കമ്മിറ്റിയിലെ സാന്നിധ്യം. ആദ്യമായാണ് നരേന്ദ്രമോദി കേരളത്തിലെ ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത...
വാഹന ഉടമസ്ഥാവകാശ കൈമാറ്റം പൂര്‍ണമായും ഓണ്‍ലൈനാക്കുന്നു.... ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്ന അപേക്ഷ പരിഗണിച്ച് വാഹനം വാങ്ങുന്നയാളുടെ വിലാസത്തില്‍ പുതിയ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും
15 February 2021
വാഹന ഉടമസ്ഥാവകാശ കൈമാറ്റം പൂര്‍ണമായും ഓണ്‍ലൈനാക്കുന്നു. പഴയരേഖകള്‍ ഓഫീസില്‍ തിരിച്ചേല്‍പ്പിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കും. പകരം വാഹനം വില്‍ക്കുന്നയാള്‍ പുതിയ ഉടമയ്ക്ക് പഴയ ആര്‍.സി. കൈമാറണം. ഓണ്‍ലൈനില്‍...
വ്യത്യസ്ഥനാകുമ്പോള്‍... കേരളത്തിലെ ആദ്യ ബിജെപി എംഎല്‍എയായ ഒ രാജഗോപാലിന്റെ പല പ്രവര്‍ത്തികളും ബിജെപിക്ക് അത്ഭുതമാകുമ്പോള്‍ മനസ് തുറന്ന് രാജഗോപാല്‍; പിണറായി വിജയനെ അന്ധമായി എതിര്‍ക്കാനില്ല; കുമ്മനവും ഞാനും ഒരു പോലെ അല്ല
15 February 2021
ബിജെപി നേതാവും എംഎല്‍എയുമായ ഒ രാജഗോപാല്‍ സിപിഎമ്മിന്റെ പോലും കയ്യടിക്ക് പാത്രമായിട്ടുണ്ട്. നിയമസഭയില്‍ രാജഗോപാല്‍ എടുത്ത നിലപാടുകളാണ് അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത്. രാജഗോപാല്‍ വീണ്ടും നേമത്ത് വരണമെ...
കെ-ഫോണ്‍ പദ്ധതി.... സംസ്ഥാനത്താകെ മുപ്പതിനായിരത്തോളം സര്‍ക്കാര്‍ ഓഫീസുകളെ പരസ്പരം ബന്ധിപ്പിക്കുകയും 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയും ചെയ്യുന്ന കെ-ഫോണ്‍ പദ്ധതിയുടെ ഒന്നാംഘട്ടത്തിന് ഇന്ന് തുടക്കമാകും
15 February 2021
സംസ്ഥാനത്താകെ മുപ്പതിനായിരത്തോളം സര്‍ക്കാര്‍ ഓഫീസുകളെ പരസ്പരം ബന്ധിപ്പിക്കുകയും 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയും ചെയ്യുന്ന കെ-ഫോണ്‍ പദ്ധതിയുടെ ഒന്നാംഘട്ടത്തിന് ...
ഒന്നും മറക്കാന്‍ കഴിയില്ല... ശബരിമല വിഷയം പരമാവധി ചര്‍ച്ചയാക്കാതിരിക്കാനായി ശ്രമിക്കുന്ന സര്‍ക്കാരിനോട് സുകുമാരന്‍ നായര്‍ ആവശ്യപ്പെടുന്നത് ഒന്നു മാത്രം; ശബരിമല നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ടുണ്ടായ കേസുകള്‍ പിന്‍വലിക്കണം; സ്ത്രീകളടക്കമുള്ളവര്‍ക്കെതിരെ എടുത്ത കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു
15 February 2021
പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന ശബരിമല വിഷയം ചര്‍ച്ച ചെയ്യാതിരിക്കാനാണ് സര്‍ക്കാരും പാര്‍ട്ടിയും ശ്രമിച്ചത്. അതോടെ ശബരിമല വിഷയം തണുക്കുകയും റാങ്ക് ഹോള്‍ഡര്‍മാരുടെ സമരവും മാണി സി കാപ്പന്റെ എല്‍ഡിഎഫ് വ...
കാരക്കോണം ശിഖാകുമാരി കൊലക്കേസ്: 51 കാരിയായ ശിഖയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ 28 കാരനായ ഭർത്താവ് അരുണിന് ജാമ്യമില്ല
15 February 2021
സ്വത്ത് തട്ടിയെടുത്ത് മറ്റൊരു വിവാഹം കഴിക്കാനായി 51 കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 28 കാരനായ ഭർത്താവ് അരുണിന് ജാമ്യമില്ല. കാരക്കോണം ത്രേസ്യാ പുരം സ്വദേശിയും ഭാര്യ ശിഖാ കുമാരിയെ ...
കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..
ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോദരങ്ങൾ
വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..
സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..
എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു കാലത്തും ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല; എന്‍എസ്എസിനെയും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരേയും ബിജെപി ഏറെ ബഹുമാനിക്കുകയും ചെയ്യുന്നു; നിലപാട് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ
മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..




















