Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്

13 JULY 2026 11:51 AM ISTമലയാളി വാര്‍ത്ത
നെന്മാറ ഇരട്ടക്കൊലക്കേസ്... പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര  കുറ്റക്കാരൻ. പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജാണ് വിധി പ്രസ്താവിച്ചത്. ശിക്ഷാവിധി പിന്നീടാകും. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻകോളനിയിൽ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. 20...

ത​ട്ടി​ക്കൊ​ണ്ടു പോ​യ പ്ര​വാ​സി വ്യ​വ​സാ​യി​യാ​യ ഗൃ​ഹ​നാ​ഥ​നെ വി​ട്ടു ന​ല്‍​കാ​ന്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി സ​ന്ദേ​ശം; പ​ണം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ വി​ര​ലു​ക​ള്‍ ഒ​ന്നൊ​ന്നാ​യി മു​റി​ക്കു​മെ​ന്ന സന്ദേശം ലഭിച്ചത് ഖ​ത്ത​റി​ലു​ള്ള സ​ഹോ​ദ​ര​ന്

13 February 2021

നാ​ദാ​പു​രം തൂ​ണേ​രി​യി​ല്‍ ത​ട്ടി​ക്കൊ​ണ്ടു പോ​യ പ്ര​വാ​സി വ്യ​വ​സാ​യി​യാ​യ ഗൃ​ഹ​നാ​ഥ​നെ വി​ട്ടു ന​ല്‍​കാ​ന്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി സ​ന്ദേ​ശം. മു​ട​വ​ന്തേ​രി സ്വ​ദേ​ശി മേ​ക്ക​ര താ​ഴെ​കു​നി എ...

രോഗിയായ കുട്ടിയുടെ ചികിത്സയ്ക്ക് സാമൂഹിക മാദ്ധ്യമങ്ങളിലുടെ ലഭിച്ച പണം നിര്‍ബന്ധിച്ച്‌ ചെക്ക് ഒപ്പിട്ടുവാങ്ങി തട്ടിയെടുത്തു; ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്ത് പൊലീസ്; ചികിത്സക്കുള്ള തുകപോലും ഫിറോസ് നല്‍കിയില്ലെന്ന് കുട്ടിയുടെ രക്ഷിതാക്കൾ

13 February 2021

രോഗിയായ കുട്ടിയുടെ ചികിത്സയ്ക്ക് സാമൂഹിക മാദ്ധ്യമങ്ങളിലുടെ ലഭിച്ച പണം തട്ടിയെടുത്തെന്ന പരാതിയില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്ബിലിനെതിരെ പൊലീസ് കേസെടുത്തു. വയനാട് മാനന്തവാടി സ്വദേശികളായ...

മും​ബൈയിൽ ഒ​എ​ന്‍​ജി​സി​യു​ടെ ക​പ്പ​ലി​ല്‍ തീ​പി​ടി​ത്തം; ക​പ്പ​ലി​നു​ള്ളി​ല്‍ മൂ​ന്ന് പേ​ര്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​തായി റി​പ്പോ​ര്‍​ട്ട്

13 February 2021

ഒ​എ​ന്‍​ജി​സി​യു​ടെ ക​പ്പ​ലി​ല്‍ തീ​പി​ടി​ത്തം. മും​ബൈ​യി​ലെ ഓ​യി​ല്‍ ഫീ​ല്‍​ഡി​ന് സ​മീ​പം രോ​ഹി​ണി എ​ന്ന് പേ​രു​ള്ള ക​പ്പ​ലി​ന്‍റെ എ​ന്‍​ജി​ന്‍ റൂ​മി​ലാ​ണ് തീ​പി​ടി​ച്ച​ത്. ക​പ്പ​ലി​നു​ള്ളി​ല്‍ മൂ​ന്...

രാ​ജ്യ​ത്തെ കാ​ര്‍​ഷി​ക വ്യ​വ​സാ​യ​മാ​കെ പ്ര​ധാ​ന​മ​ന്ത്രി അ​ദ്ദേ​ഹ​ത്തി​ന്റെ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് കൈ​മാ​റാ​ന്‍ ആ​ഗ്ര​ഹി​ക്കുന്നു; നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാ​ഹു​ല്‍ ഗാ​ന്ധി

13 February 2021

രാ​ജ്യ​ത്തെ കാ​ര്‍​ഷി​ക വ്യ​വ​സാ​യ​മാ​കെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് കൈ​മാ​റാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​...

'പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കാൻ ദേശീയതലത്തില്‍ സമഗ്രമായി നിയമനിര്‍മ്മാണം വേണം'; വിഷയം ലോകസഭയില്‍ അവതരിപ്പിച്ച് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി

13 February 2021

ഭരണഘടനാ സ്ഥാപനമായ പബ്ലിക് സര്‍വ്വീസ് കമ്മീഷനെ നോക്കുകുത്തിയാക്കി കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയന്ത്രിക്കാന്‍ ദേശീയതലത്തില്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പ...

മതം മാറി ഇസ്ലാം മതം സ്വീകരിച്ച ഹാദിയയെ കാണാൻ മാതാപിതാക്കൾ എത്തി; മലപ്പുറം ഒതുക്കുങ്ങലിലെ ക്ലിനിക്കിലാണ് പിതാവ് അശോകനും മാതാവ് പൊന്നമ്മയും എത്തിയത്

13 February 2021

ഹാദിയയെ കാണാൻ മാതാപിതാക്കളായ അശോകനും പൊന്നമ്മയും ക്ലിനിക്കിലെത്തി.ദേശീയ തലത്തിൽ ശ്രദ്ധേയമായ കേസാണ് ഹദിയയുടെയും ഷെഫിൻ ഷാജഹാന്റെയും വിവാഹം സംബന്ധിച്ച കേസ്. കോട്ടയം ജില്ലയിലെ വൈക്കത്ത് കാരാട്ട് വീട്ടില്‍...

സമരം ചെയ്യുന്ന റാങ്ക് ഹോള്‍ഡര്‍മാരോട് ചര്‍ച്ചചെയ്യേണ്ടത് മുഖ്യമന്ത്രിയാണ്; ഉദ്യോസ്ഥരോ , ഡി വൈ എഫ് ഐ നേതാക്കളോ അല്ല, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

13 February 2021

സമരം ചെയ്യുന്ന റാങ്ക് ഹോള്‍ഡര്‍മാരുമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഡി.വൈ.എഫ്.ഐ നേതാക്കളും ഉദ്യോഗസ്ഥരും നടത്തിയ ചര്‍ച്ച ആത്മാര്‍ത്ഥതയില്ലാത്തതാണ്. സമരം ചെയ്യുന്ന റാങ്ക് ഹോള്‍ഡര്‍മാരോട് ചര്‍ച്ചചെയ്യേണ്ട...

എല്‍.ഡി.എഫിന്റെ വികസനമുന്നേറ്റ ജാഥ നയിക്കുന്നത് വിജയരാഘവനല്ല, വര്‍ഗീയ രാഘവൻ!; ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ളത് പരസ്യമായ ബന്ധമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ

13 February 2021

എല്‍.ഡി.എഫിന്‍റെ വികസനമുന്നേറ്റ ജാഥയ്‌ക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ. എല്‍.ഡി.എഫിന്‍റെ വികസനമുന്നേറ്റ ജാഥ നയിക്കുന്നത് വിജയരാഘവനല്ല, വര്‍ഗീയ രാഘവനാണെന്ന് ഷാഫി പ...

കാപ്പനെ തള്ളി പീതാംബരൻ മാസ്റ്റർ... ഒടുവിൽ കാപ്പൻ ഒറ്റയ്ക്ക് പടിയിറങ്ങുമോ..?

13 February 2021

നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിക്കും മുന്നേ തന്നെ അതിന്റെ കോളിളക്കം നമുക്ക് കാണാൻ സാധിക്കുന്നത് എന്‍.സി.പിയിലാണ്. ഇരു മുന്നണികള്‍ക്കും തുല്യനേട്ടത്തിന്റെ കണക്കു പുസ്തകമാണ് ഇപ്പോഴുള്ളത്. കാപ്പന് പാര്‍ട്ടിയ...

'ചോദ്യങ്ങള്‍ ഇനിയും ബാക്കിയുണ്ട്'; മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയിലേക്ക് പ്രധിഷേധവുമായി എം.എസ്​.എഫ്; മാര്‍ച്ച്‌ ധര്‍മശാലയിലെ സര്‍വകലാശാല ഗേറ്റിനടുത്ത്​ പൊലീസ് തടഞ്ഞു

13 February 2021

കണ്ണൂര്‍ സര്‍വകലാശാല മാങ്ങാട്ട് പറമ്ബ് ക്യാമ്ബസ്സില്‍ നടക്കുന്ന സി എം @ക്യാമ്ബസ്‌ പരിപാടിയിലേക്ക് പ്രധിഷേധവുമായി എം.എസ്​.എഫ്​ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് മാര്‍ച്ച്‌ സംഘടിപ്പിച്ചത്. കഴിഞ്ഞ...

ഡല്‍ഹി-ദെഹ്‌റാദൂണ്‍ അതിവേഗപാത യാത്രയ്ക്ക് തയ്യാറെടുക്കുന്നു... രണ്ട് വർഷത്തിനകം പാത ജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് അറിയിച്ചു...

13 February 2021

ഡല്‍ഹി-ദെഹ്‌റാദൂണ്‍ അതിവേഗപാത അഥവാ എക്സ്പ്രസ് വേ, ഡല്‍ഹിയിലെ രൂക്ഷമായ വാഹനത്തിരക്കും മലിനീകരണ പ്രശ്‌നങ്ങളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മാണം പൂര്‍ത്തീകരിച്ച അതിവേഗ പാതയാണ്. ഇരു നഗരങ്ങള്‍ക്കിടയി...

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; പോലീസ് ഇൻസ്‌പെക്ടർ റിമാൻഡിൽ, കാറിലും പ്രതിയുടെ വീട്ടിലും വെച്ച് പീഡനം

13 February 2021

വിവാഹ വാഗ്ദാനം നൽകി ബി ടെക് കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പോലീസ് ഇൻസ്‌പെക്ടറെ കോടതി റിമാൻഡ് ചെയ്തു. തൃശൂർ ടൗൺ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. എറണാകുളം മുളവുകാട് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറുമ...

കാപ്പന്റെ യു ഡി എഫ് പ്രവേശത്തോട് ഉമ്മൻ ചാണ്ടിക്ക് എതിർപ്പോ?എല്ലാം ചെന്നിത്തലയുടെ നാടകമെന്ന് എ ഗ്രൂപ്പ്

13 February 2021

കാപ്പന്റെ യു ഡി എഫ് പ്രവേശത്തോട് ഉമ്മൻ ചാണ്ടിക്ക് എതിർപ്പോ? എന്തു കൊണ്ടാണ് അദ്ദേഹം ഇക്കാര്യത്തിൽ ഇതുവരെ ഒന്നും മിണ്ടാത്തത്? കാപ്പന്റെ യു ഡി എഫ് പ്രവേശത്തോട് ഉമ്മൻ ചാണ്ടി അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കൾ...

പരിശീലനം തുടങ്ങുന്നതിനു മുന്നേ താരമായി; ഇപ്പോൾ പോലീസ് സേനയുടെ ഭാഗവും

13 February 2021

തൃശൂർ പോലീസ് അക്കാദമയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ 15 നായ്ക്കൾ പോലീസ് സേനയുടെ ഭാഗമാകൻ പോകുന്നു. പരിശീലനം പൂർത്തിയാകുന്നതിനു മുന്നേ സേനയുടെ താരമായവരാണ് 17ന് പോലീസ് സേനയുടെ ഭാഗമാകുന്നത്.പെട്ടിമുടി ...

Malayali Vartha Recommends