KERALA
കോഴിക്കോട് വിഷ്ണുമംഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി...
ദേശീയപാതയിലെ ടോള്‍ പ്ലാസകളില്‍ തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കി.... ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ ഇരട്ടിത്തുക ടോള്‍ നല്‍കേണ്ടി വരും
15 February 2021
ദേശീയപാതയിലെ ടോള്‍ പ്ലാസകളില്‍ തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കി. ഇക്കൊല്ലം മൂന്നുതവണയായി നീട്ടിനല്‍കിയ ഇളവാണ് ഇതോടെ അവസാനിക്കുന്നത്. ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ ഇതോടെ ഇരട്ടിത്തുക ...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കര്‍ഷകരെ കേള്‍ക്കാന്‍ നേരമില്ല; കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യമുള്ളതാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ
14 February 2021
തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് ഓടി നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തലസ്ഥാന അതിര്‍ത്തികളിലെ തെരുവില്‍ സമരം ചെയ്യുന്ന കര്‍ഷകരെ കേള്‍ക...
പ്രതിപക്ഷ പ്രചാരണങ്ങൾ സങ്കല്പങ്ങളില് നിന്ന്; കഴിഞ്ഞ നാലുവര്‍ഷത്തിലേറെയായി തൊഴിലിനു വേണ്ടി സമരം ചെയ്യാത്തവര്‍ ഇപ്പോള്‍ സജീവമാകുന്നത് മറ്റുദ്ദേശ്യത്തോടെയെന്ന് കാനം രാജേന്ദ്രൻ
14 February 2021
സങ്കല്പങ്ങളില്നിന്നാണ് യുഡിഎഫ് സംസ്ഥാന സര്‍ക്കാരിനെതിരേ പല പ്രചാരണവും നടത്തുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സിപിഐ നേതാവ് ആര്. സുഗത...
മഠത്തില്‍ നിന്നു കാണാതായ സന്യാസിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കഴിഞ്ഞ പത്തു വര്‍ഷമായി മാനസിക അസ്വാസ്ഥ്യത്തിനു സിസ്റ്റർ ചികിത്സയിലായിരുന്നതായി മഠം അധികൃതർ
14 February 2021
മഠത്തില്‍ നിന്നു കാണാതായ സന്യാസിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാക്കനാട് വാഴക്കാല സെന്റ് തോമസ് മഠാംഗമായിരുന്ന സിസ്റ്റര്‍ ജെസീന (45) ആണു മരിച്ചത്. ഇടുക്കി ക...
വാഴക്കാലയില്‍ കന്യാസ്ത്രീയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
14 February 2021
എറണാകുളം വാഴക്കാലയില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. സിറ്റര്‍ ജസീന തോമസ് (45)നെയാണ് കോണ്‍വെന്റിന് സമീപമുള്ള പറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാഴക്കാല സെന്റ് തോമസ് കോണ്‍വെന്റിലെ അന്തേ...
സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്... പൊതുമേഖലാ സ്ഥാപനങ്ങളെ 3148.18 കോടി രൂപ നഷ്ടത്തിലാക്കിയിട്ട് ലാഭത്തിലായെന്ന് പ്രചരിപ്പിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി
14 February 2021
സംസ്ഥാനത്ത് വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ 3148.18 കോടി രൂപ നഷ്ടം വരുത്തിയിട്ട് പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കിയെന്ന് പറഞ്ഞ് സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് മുന്‍മുഖ്യമന...
പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ ഷാഫിയും ശബരീനാഥും അനിശ്ചിതകാല നിരാഹാരം തുടങ്ങി
14 February 2021
പിഎസ്സി പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ ഉദ്യോഗാര്‍ഥികള്‍ തുടരുന്ന സമരം ഏറ്റെടുത്ത് യൂത്ത് കോണ്‍ഗ്രസ്. പോരാടുന്ന യുവതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്ബില്‍ എം.എല്‍.എയും വ...
ഇന്ത്യയില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല; ശബരിമല വിഷയത്തില്‍ യു.ഡി.എഫ് ആദ്യം മുതല്‍ വിശ്വാസികള്‍ക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
14 February 2021
ശബരിമല വിഷയത്തില്‍ യു.ഡി.എഫ് ആദ്യം മുതല്‍ വിശ്വാസികള്ക്കൊപ്പമായിരുന്നെന്നും ഇനിയും അങ്ങനെയായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍.എസ്.എസിന്റെ പ്രസ്താവന തെറ്റിദ്ധാരണമൂലമായിരുന്നു....
പാലാ സീറ്റ് നഷ്ടപ്പെട്ടതില്‍ സങ്കടമുണ്ടെന്ന് പി. പീതാംബരന് മാസ്റ്റര്‍; എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പ്രതിഷേധം പരസ്യമാക്കിയത് എല്‍ഡിഎഫിന്റെ മേഖലാ ജാഥ ഉദ്ഘാടനവേദിയിൽ
14 February 2021
പാലാ സീറ്റ് നഷ്ടപ്പെട്ടതില്‍ സങ്കടവും പ്രതിഷേധവുമുണ്ടെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന് മാസ്റ്റര്‍. എല്‍ഡിഎഫ് തെക്കന്‍ മേഖലാ ജാഥയുടെ ഉദ്ഘാ...
കളിച്ചു കൊണ്ടിരിക്കുകയായിരുന്ന അഞ്ചു വയസ്സുകാരിയെ മിഠായി നല്‍കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമം; സംഭവത്തിൽ നാല്പതുകാരൻ അറസ്റ്റിൽ
14 February 2021
മലപ്പുറത്ത് സമീപം സൈക്കിളില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന അഞ്ചു വയസ്സുകാരിയെ മിഠായി നല്‍കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയിലായി.പത്തപ്പിരിയം സ്വദേശി ഇല്യാസ് (40)...
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കണം; കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ പരമാവധി ജനങ്ങളിലേക്ക് എത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
14 February 2021
കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ പരമാവധി ജനങ്ങളിലേക്ക് എത്തിക്കണമെന്നും ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടുതല്‍ ജ...
താമരശ്ശേരി ചുരം വഴിയുള്ള യാത്രകള്‍ക്ക് ഒരു മാസത്തെ നിയന്ത്രണം; നിയന്ത്രണം നവീകരണ പ്രവൃത്തികള്‍ക്കായി റോഡ് ഭാഗികമായി അടച്ചിടുന്നതിനാൽ
14 February 2021
വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരം വഴിയുള്ള യാത്രകള്‍ക്ക് ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ നിയന്ത്രണം ഏര്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പ്. നവീകരണ പ്രവൃത്തികള്‍ക്കായി റോഡ് ഭാഗികമായി അടച്ചിടുന്നതിനാ...
മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഉടൻ; സിബിഎസ്ഇ പരീക്ഷ കണക്കാക്കിയാകും നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയുടെ കാര്യത്തില്‍ തീരുമാന്മെടുക്കുകയെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍
14 February 2021
സിബിഎസ്ഇ പരീക്ഷ കണക്കാക്കിയാകും നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയുടെ കാര്യത്തില്‍ തീരുമാന്മെടുക്കുകയെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. മൂന്ന് മുഖ്യരാഷ്ട്രീയകക്ഷികള്‍ക്ക് പുറമേ, ചീഫ് സെക്രട്...
സംസ്ഥാനത്ത് ഇന്ന് 4612 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 61,843 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 4173 പേര്‍ക്ക്; 293 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; ഇന്ന് 15 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു; ആകെ മരണം 3985 ആയി
14 February 2021
സംസ്ഥാനത്ത് ഇന്ന് 4612 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 630, കോട്ടയം 532, കോഴിക്കോട് 476, പത്തനംതിട്ട 465, എറണാകുളം 439, തൃശൂര്‍ 377, ആലപ്പുഴ 349, കൊല്ലം 347, തിരുവനന്തപുരം 305, പാലക്കാട് 1...
വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാർ; വ്യവസായ വളര്‍ച്ചയ്ക്കുള്ള ശ്രമങ്ങളാണ് കഴിഞ്ഞ നാലര വർഷവും സര്‍ക്കാര്‍ നടപ്പിലാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
14 February 2021
വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാരുമായി സഹകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സദാ സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വ്യവസായ വളര്‍ച്ചയ്ക്കുള്ള ശ്രമങ്ങളാണ് കഴിഞ്ഞ നാലര വര്‍ഷമായി സര്‍ക...
കൂടാളി കുംഭം കവലയിലെ അപകടം; അപകടത്തിന് കാരണമായത് എതിരെ വന്ന ആ വാഹനം; കാർ ലൈറ്റ് ഡിപ് ചെയ്യാതെ വന്നതോടെ കാറോടിച്ചിരുന്ന പരം ഛേത്രിയുടെ കാഴ്ച മങ്ങി; പിന്നാലെ കൂട്ടനിലവിളി; ആ കാറുകാരനെ കണ്ടെത്താൻ പോലീസ്
തലമുറകളെ സംഗീതത്തിലൂടെ ബന്ധിപ്പിച്ച അപൂർവ പ്രതിഭയായിരുന്നു എസ്. ജാനകി; അന്തിമോപചാരം അർപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം. ജോൺ
പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു..
യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..
ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..
കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..




















