Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പെരുമ്പാവൂര്‍ കൊലക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ പ്രതി അമിറുള്‍ ഇസ്ലാം നല്‍കിയ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്...

20 MAY 2024 06:47 AM ISTമലയാളി വാര്‍ത്ത
പെരുമ്പാവൂര്‍ കൊലക്കേസില്‍  വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ പ്രതി അമിറുള്‍ ഇസ്ലാം നല്‍കിയ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്...ഉച്ചയ്ക്ക് 1.45നാണ് ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിക്കുന്നത്. വധശിക്ഷയില്‍ നിന്ന് മാത്രമല്ല കുറ്റവിമുക്തനാക്കി വെറുതെ വിടണമെന്നാണ് പ്രതിയുടെ ആവശ്യം. കൊലപാതകം, ബലാല്‍സംഗം, ...

ആരേയും എന്തിനേയും ഭീഷണിയിലൂടേയും അക്രമത്തിലൂടെയും വരുതിയിലാക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ശ്രമം കേരള നാട്ടില്‍ വിലപോവില്ല; അടൂര്‍ ഗോപാലകൃഷ്ണനെതിരായ പ്രസ്താവന നാടിനെ അപമാനിക്കലെന്ന് കോടിയേരി

26 July 2019

ജയ് ശ്രീറാം വിളി പ്രകോപനപരമായ യുദ്ധകാഹളമായി മാറുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ച ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ അന്യഗ്രഹത്തിലേക്ക് നാടുകടത്താനുള്ള സംഘപരിവാര്‍ പ്രഖ്യാ...

സർക്കാരിന്റെ നേട്ടങ്ങൾക്ക് മങ്ങലേൽപ്പിക്കുന്ന വിവാദങ്ങൾ ഉണ്ടാകുന്നത് തിരുത്തണം; ശബരിമല കാരണം വീട്ടമ്മമാര്‍ വോട്ട് മാറി ചെയ്‌തു: കോടിയേരി

26 July 2019

സർക്കാരിന്റെ നേട്ടങ്ങൾക്ക് മങ്ങലേൽപ്പിക്കുന്ന വിവാദങ്ങൾ ഉണ്ടാകുന്നത് തിരുത്തണമെന്ന് ഗൃഹസന്ദർശന പരിപാടിയിൽ നിർദ്ദേശമുയർന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. വനിതാ മതിലിന് ശ...

കാന്‍സര്‍ സുരക്ഷാ പദ്ധതിക്ക് 2.5 കോടിയുടെ ഭരണാനുമതി

26 July 2019

കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ കാന്‍സര്‍ സുരക്ഷാ പദ്ധതിയ്ക്ക് സാമൂഹ്യനീതി വകുപ്പ് 2.5 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു....

സർക്കാരിന്റെ നേട്ടങ്ങൾക്ക് മങ്ങലേൽപ്പിക്കുന്ന വിവാദങ്ങൾ ഉണ്ടാകുന്നത് തിരുത്തണം; ശബരിമല കാരണം വീട്ടമ്മമാര്‍ വോട്ട് മാറി ചെയ്‌തു: കോടിയേരി

26 July 2019

സർക്കാരിന്റെ നേട്ടങ്ങൾക്ക് മങ്ങലേൽപ്പിക്കുന്ന വിവാദങ്ങൾ ഉണ്ടാകുന്നത് തിരുത്തണമെന്ന് ഗൃഹസന്ദർശന പരിപാടിയിൽ നിർദ്ദേശമുയർന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. വനിതാ മതിലിന് ശ...

രോഗബാധിതനായി വീട്ടില്‍ ചികിത്സയില്‍ കഴിഞ്ഞ ബി.ജെ.പി പ്രവര്‍ത്തകനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ

26 July 2019

രോഗബാധിതനായി വീട്ടില്‍ ചികിത്സയില്‍ കഴിഞ്ഞ ബി.ജെ.പി പ്രവര്‍ത്തകനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ. ഒന്നാം പ്രതി ഊരാങ്കോട് സ്വദ...

മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലത്തിൽ സഹോദരങ്ങള്‍ പനിബാധിച്ച്‌ മരിച്ചത് മിലിയോഡോസിസ് ബാധിച്ചെന്ന് സ്ഥിരീകരണം

26 July 2019

സഹോദരങ്ങള്‍ പനിബാധിച്ച്‌ മരിച്ചത് മിലിയോഡോസിസ് എന്ന അസുഖം മൂലമെന്ന് സ്ഥിരീകരിച്ചു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലത്തിലാണ് സ്ഥിരീകരണം. വെള്ളത്തില്‍ നിന്നോ ചെളിയില്‍ നിന്നോ ബാക്ടീര...

കാൻസർ 'മാറ്റിയ' ലാബ് വീണ്ടും തുറന്നതെങ്ങനെ; കാൻസർ ബാധിതയ്ക്ക് രക്തപരിശോധനയിലൂടെ കാൻസർ രോഗമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് പൂട്ടിച്ച സ്വകാര്യ ലാബ് 24 മണിക്കൂറിനകം തുറന്നു; ഡൈനോവ ലാബിന് പിന്നിൽ തിരുവനന്തപുരത്തെ പ്രമുഖ ഡോക്ടർ ഉണ്ടെന്ന് സൂചന

26 July 2019

കാൻസർ ബാധിതയ്ക്ക് രക്തപരിശോധനയിലൂടെ കാൻസർ രോഗമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് പൂട്ടിച്ച സ്വകാര്യ ലാബ് 24 മണിക്കൂറിനകം തുറന്നതെങ്ങനെ? പരാതിയെ തുടർന്ന് പോലീസ് ബുധനാഴ്ച പൂട്ടിച്ച ലാബ് വ്യാഴാഴ്ചയ...

ഐജി ഓഫീസ് മാര്‍ച്ചിനിടെ മർദ്ദനമേറ്റ എല്‍ദോ എബ്രഹാം എം എല്‍ എയുൾപ്പടെയുള്ളവരുടെ മൊഴികള്‍ രേഖരിച്ചു:- ജില്ലാ കളക്ടര്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കും തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കും

26 July 2019

എല്‍ദോ എബ്രഹാം എംഎല്‍എ ഉള്‍പ്പടെയുള്ള സിപിഐ നേതാക്കളെ ഐജി ഓഫീസ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് മര്‍ദ്ദിച്ച വിഷയത്തില്‍ അന്വേഷണം നടത്തുന്ന എറണാകുളം കളക്ടര്‍ എസ്.സുഹാസ് തിങ്കളാഴ്ച സര്‍ക്കാരി...

പ്രശസ്ത കവിയും വിവർത്തകനുമായ ആറ്റൂർ രവി വർമ്മ അന്തരിച്ചു

26 July 2019

പ്രശസ്ത കവിയും വിവർത്തകനുമായ ആറ്റൂർ രവി വർമ്മ അന്തരിച്ചു. അന്ത്യം തൃശൂരിലെ സ്വകാര്യ ആശുപത്രയിൽ വച്ചായിരുന്നു. 89 വയസ്സായിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. കേന്ദ്ര, കേരള സാഹിത്യ അക്കാദമി ...

അമ്പൂരിൽ കാമുകനും കൂട്ടാളികളും ചേർന്ന് പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസ്:- രണ്ടാം പ്രതിയായ മകൻ പോലീസിൽ കീഴടങ്ങിയെന്ന് അച്ഛന്‍, ഇല്ലെന്ന് പോലീസ്

26 July 2019

അമ്പൂരിൽ കാമുകനും കൂട്ടാളികളും ചേർന്ന് പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ കേസിലെ രണ്ടാം പ്രതി രാഹുല്‍ പൊലീസില്‍ കീഴടങ്ങിയെന്ന് അച്ഛന്‍ മണിയന്‍ പറഞ്ഞു. നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്കു മുമ്പില്‍ മ...

അവളെ കൊല്ലണമായിരുന്നെങ്കിൽ എനിക്ക് നേരത്തെയാകമായിരുന്നു:- എനിക്ക് 25വയസും, അവൾക്ക് 30വയസുമാണ്: പിന്മാറാതെ എന്റെ പുറകെ നടന്നത് രാഖിയാണ്- അവളെ കൊന്നിട്ട് പ്രതിയായി ജോലിയും നഷ്ടപ്പെട്ട് ജയിലിൽകിടക്കേണ്ട ആവശ്യം എനിക്കില്ല; സംഭവിച്ചത് മറ്റൊന്ന്... വെളിപ്പെടുത്തലുമായി ഒളിവിൽ കഴിയുന്ന കാമുകൻ

26 July 2019

തിരുപുറത്ത് നിന്നു ഒരു മാസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം കാമുകനായ സൈനികന്‍ പുതുതായി പണിയുന്ന വീടിന്റെ വളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി ഒളിവിൽ കഴിയുന്ന കാമുകൻ...

എറണാകുളത്തെ ജോലിസ്ഥലത്തേക്കെന്ന് പറഞ്ഞ് രാഖി ഇറങ്ങിയത് നെയ്യാറ്റിൻകര ബസ് സ്റ്റാന്‍റ് ഭാഗത്തേയ്ക്ക്; നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്ത്:- ദൃശ്യങ്ങളിൽ ഉള്ളത് മകൾ തന്നെയാണെന്ന് ഉറപ്പിച്ച് അച്ഛൻ- മുൻ സീറ്റിലിരുന്ന രാഖിയെ പിൻസീറ്റിലിരുന്ന് കഴുത്ത് ഞെരിച്ചു; മരിക്കാറായ രാഖിയെ വീട്ടുവളപ്പില്‍ കൊണ്ടുവന്ന് വീണ്ടും ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തി, വസ്ത്രം കത്തിച്ച് ശരീരത്തിൽ ഉപ്പുവിതറി കുഴിച്ചുമൂടി... ഞെട്ടിക്കുന്ന ക്രൂരത

26 July 2019

അമ്പൂരിൽ കാമുകനും കൂട്ടാളികളും ചേർന്ന് പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ നിർണയമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊല്ലപ്പെട്ട രാഖി നെയ്യാറ്റിൻകര ബസ് സ്റ്റാന്‍റ് പരിസരത്തുകൂടെ നടന്ന് പോകുന...

സെക്രട്ടറിയേറ്റ് മാർച്ചുമായി എൻ.ഡി.എ...

26 July 2019

പിഎസ്‌സിയിൽ നടന്ന നഗ്നമായ പരീക്ഷാ ക്രമക്കേടിനെ സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പട്ട് എൻഡിഎ യുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേയ്‌ക്ക് നടത്തുന്ന പ്രതിഷേധ മാർച്ച് ആരംഭിച്ചു. യൂണിവേഴ്സിറ്റി കോളജിൽ ഉണ്...

അഖിൽ ചന്ദ്രനെ കൊലപ്പെടുത്താൻ ശ്രമിച്ച എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു

26 July 2019

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ബിരുദ വിദ്യാര്‍ഥി അഖില്‍ ചന്ദ്രനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിനെ രണ്ടു ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. അന്വ...

ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് തണലായി ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍:- ട്രാന്‍സ്‌ജെന്‍ഡര്‍ ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍ വ്യാപിപ്പിക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

26 July 2019

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്കും അടിയന്തിര സാഹചര്യങ്ങളില്‍ പെട്ടുപോകുന്ന ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്കുയി ഹ്രസ്വകാല താമസ സൗകര്യം ഒരുക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ക...

Malayali Vartha Recommends