KERALA
ഹയർസെക്കൻഡറി സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം...
ഏറ്റെടുക്കാന്‍ ആരുമില്ലാത്തവര്‍ക്ക് താങ്ങായി ഹോം എഗെയ്ന്‍
12 February 2021
സംസ്ഥാനത്ത് ഹോം എഗെയ്ന്‍ പദ്ധതി 2020-21 നടപ്പിലാക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മാനസികരോഗ...
ആര്‍പിഎഫിന് ബിഗ് സല്യൂട്ട് ..മകള്‍ ഐഷയുടെ വിവാഹത്തിനുള്ള സ്വര്‍ണമടങ്ങിയ പെട്ടി ട്രെയ്‌നില്‍ മറന്നുവച്ചു..ഞെട്ടലില്‍ നിന്ന് ആശ്വാസത്തിലേക്ക് എത്തിയത് എങ്ങനെ എന്ന് വിവരിച്ച് നാദിര്‍ഷാ
12 February 2021
മകളുടെ വിവാഹം എന്നത് ഏതൊരു പിതാവിന്റെയും വലിയ സ്വപ്മാണ്. അത്തരത്തില്‍ കാത്ത് കാത്തിരുന്ന് മകളുടെ വിവാഹം ആഘോഷമാക്കിയ നാദിര്‍ഷ വിവാഹം ശേഷം പറഞ്ഞ കാര്യങ്ങള്‍ കേട്ടാല്‍ ഒരേസമയം സന്തോഷവും അല്‍ഭുതവും അഭിമാന...
വിതുര പെണ്‍വാണിഭക്കേസ്.... ഒന്നാം പ്രതി സുരേഷിന് 24 വര്‍ഷം തടവും പിഴയും, ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി, പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണമെന്നും വിധി, കൊല്ലം കടയ്ക്കല്‍ സ്വദേശിയാണ് സുരേഷ്
12 February 2021
വിതുര പെണ്‍വാണിഭക്കേസില്‍ ഒന്നാംപ്രതി കൊല്ലം ജുബൈദ മന്‍സിലില്‍ സുരേഷിന് 24 വര്‍ഷം തടവും പിഴയും വിധിച്ചു. പിഴതുക ഇരയായ പെണ്‍കുട്ടിക്ക് നല്‍കാനും വിധി. പ്രതിക്കെതിരെയുള്ള 24 കേസുകളില്‍ ഒന്നിലാണ് കോടതി...
തൊഴില്‍ തട്ടിപ്പിൽ കാലിടറി സരിത എസ്. നായർ... സരിതയാണ് തട്ടിപ്പിലെ മുഖ്യകണ്ണിയെന്ന് വെളിപ്പെടുത്തി ഒന്നാംപ്രതി......
12 February 2021
ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നൊരു ചൊല്ലുണ്ട്, എന്നാൽ ലോക ഉഡായിപ്പുകാരായ ചങ്ങാതിമാരായാലോ? കണ്ണാടി പോയിട്ട് നേരേ ചൊവ്വേ മറ്റുള്ളവരുടെ മുഖത്ത് പോലും നോക്കാനാകില്ല... ഇത്തരത്തിൽ പരസ്പരം വെട്ടിലാക്കിയ...
അടുത്ത രണ്ട് ആഴ്ച തിരുവനന്തപുരം, കൊല്ലം നിവാസികള്‍ മീന്‍ വാങ്ങരുത്! മുന്നറിയിപ്പുമായി സോഷ്യല്‍ മീഡിയ
12 February 2021
അടുത്ത രണ്ട് ആഴ്ച തിരുവനന്തപുരം, കൊല്ലം നിവാസികള്‍ മീന്‍ വാങ്ങരുതെന്ന മുന്നറിയിപ്പുമായി സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടുന്നത്. വേളിയിലെ ടൈറ്റാനിയം ഫാക്ടറിയില്‍ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടിയതിനെ തു...
ശബരിമല വിഷയത്തില്‍ എന്‍എസ്‌എസ് പറയുന്നതിനൊന്നും മറുപടി പറയാന്‍ കഴിയില്ല ; പ്രതികരണവുമായി കെ സുരേന്ദ്രന്‍
12 February 2021
എന്‍എസ്‌എസിന് മറുപടിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ എന്‍എസ്‌എസ് പറയുന്നതിനൊന്നും മറുപടി പറയാന്‍ കഴിയില്ല എന്നാണ് അദ്ദേഹം മറുപടി പറഞ്ഞിരിക്കുന്നത്. ശബരിമല യുവതീ പ്ര...
ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചു; സാമൂഹ്യനീതി വകുപ്പിലെ വിവിധ പദ്ധതികള്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു
12 February 2021
പുണ്യഭവന്‍ നവീകരിച്ച എച്ച്.എം.ഡി.സി., ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള വെബ് സൈറ്റ്, നാഷണല്‍ ട്രസ്റ്റ് അവാര്‍ഡ് ദാനം, വയോ പോഷണം, സന്നദ്ധ സംഘടനയ്ക്ക് അംഗീകാരം നല്‍കല്‍. 2019-20ലെ ഭിന്നശേഷിക്കാര്‍ക്കുള്ള...
ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവാസികൾ എത്തരുത്; കുവൈത്തിലേക്കും സൗദിയിലേക്കും എത്തിച്ചേരാൻ കാത്തിരുന്ന പ്രവാസികൾക്ക് തിരിച്ചടി, അതത് രാജ്യങ്ങൾ അതിർത്തികൾ തുറക്കാതെയും വിമാന സർവീസ് ആരംഭിക്കാതെയും ആരും അവിടങ്ങളിലേക്ക് പോകാൻ ശ്രമിക്കരുതെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻപുരി
12 February 2021
കുവൈത്തിലേക്കും സൗദിയിലേക്കും എത്തിച്ചേരാൻ കാത്തിരുന്ന പ്രവാസികൾക്ക് തിരിച്ചടി നൽകുന്ന വാർത്തയാണ് പുറത്ത് വരുന്നത്. ദുബായിലെത്തി കുടുങ്ങുന്നവരുടെ അനുഭവങ്ങൾ കണ്ടിട്ടും കൂടുതൽ പേർ വീണ്ടും എത്തുന്നെന്ന് ...
പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐക്യ കേരള യാത്രയില്‍ പങ്ക് ചേർന്ന് ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി
12 February 2021
പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐക്യ കേരള യാത്രയില്‍ പങ്ക് ചേർന്ന് ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി. ഇതോടെ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന് കരുതപ്പെടുകയാണ്. കാലങ്ങളായി ബി.ജെ.ക്കൊപ്പമായിരുന്നു മേജര്‍ ...
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാധ്യമ പ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു
12 February 2021
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാധ്യമ പ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു. സിദ്ധിഖ് കാപ്പന് പുറമേ പോപ്പുല...
സംസ്ഥാനത്ത് അജ്ഞാത വാഹനങ്ങൾ തട്ടിയുണ്ടായി ജീവൻ നഷ്ടമായത് 1234 പേർക്ക്... വാഹനങ്ങൾ അറിയാത്തതിനാൽ ആശ്രിതർക്ക് നഷ്ടപരിഹാരവും ഇല്ല...
12 February 2021
കഴിഞ്ഞ നാലു വർഷത്തിനിടെ സംസ്ഥാനത്ത് അജ്ഞാത വാഹനങ്ങൾ തട്ടിയുണ്ടായ അപകടങ്ങളിൽ നഷ്ടമായത് 1234 ജീവനുകളാണ്. 9036 പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അപകടം സംഭവിക്കാൻ കാരണമായ വാഹനങ്ങൾ കണ്ടെത...
ഇനി വേറെ ലെവല്‍ കളി... 148 കേസിലും ജാമ്യം നേടിയതോടെ എം.സി കമറുദ്ദീന്‍ ജയില്‍ മോചിതനായി; 93 ദിവസങ്ങള്‍ക്ക് ശേഷം മാധ്യമങ്ങളെ കണ്ടതോടെ പൊട്ടിക്കരഞ്ഞു; മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടിയപ്പോള്‍ തുടങ്ങിയതാണ് ഗൂഢാലോചന; എന്നെ തകര്‍ക്കുകയായിരുന്നു ലക്ഷ്യം; അടുത്ത തെരഞ്ഞെടുപ്പില്‍ കാണാം
12 February 2021
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ 93 ദിവസമായി റിമാന്‍ഡ് തടവുകാരനായിരുന്ന എം.സി. കമറുദ്ദീന്‍ എം.എല്‍.എ മുഴുവന്‍ കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ ജയില്‍ മോചിതനായി. ഇന്നലെ രാത്രി ഏഴര...
സീറ്റ് ചര്‍ച്ച സിപിഐയെ ഒതുക്കും... എല്‍ഡിഎഫില്‍ നിയമസഭാ സീറ്റ് വിഭജന ചര്‍ച്ച ഉടന്‍ തുടങ്ങും.... സിപിഐയുടെ സംസ്ഥാന നേതൃയോഗം സമാപിക്കുന്നതിന് പിന്നാലെ കാനം രാജേന്ദ്രനും പിണറായി വിജയനും ഉള്‍പ്പെടെ നേതാക്കള്‍ സീറ്റ് വിഭജനത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കും
12 February 2021
എല്‍ഡിഎഫില്‍ നിയമസഭാ സീറ്റ് വിഭജന ചര്‍ച്ച ഉടന്‍ തുടങ്ങും. സിപിഐയുടെ സംസ്ഥാന നേതൃയോഗം സമാപിക്കുന്നതിന് പിന്നാലെ കാനം രാജേന്ദ്രനും പിണറായി വിജയനും ഉള്‍പ്പെടെ നേതാക്കള്‍ സീറ്റ് വിഭജനത്തിന്റെ ഒന്നാം ഘട്ടം...
കോവിഡ് മുന്നണി പോരാളികളുടെ വാക്‌സിനേഷന്‍ ആരംഭിച്ചു; കഴിഞ്ഞ ദിവസം 2140 ആരോഗ്യ പ്രവര്‍ത്തകരും 5450 മുന്നണി പോരാളികളും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു, 3,38,365 പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു
12 February 2021
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 2140 ആരോഗ്യ പ്രവര്‍ത്തകരും 5450 കോവിഡ് മുന്നണി പോരാളികളും കോവിഡ് കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. രണ്ട് വിഭാഗങ്ങളിലായ...
നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ചുറ്റിക്കറങ്ങിയ പെൺകുട്ടി പോലീസ് കണ്ണിൽപെട്ടതോടെ ചുരുളഴിഞ്ഞത്.... വീടു വിട്ട് ഇറങ്ങിയ പതിനൊന്നുകാരി വിദേശത്തേക്ക് പോവാന്‍ ശ്രമിച്ചത് ആ ഒരൊറ്റ കാരണത്താൽ; സംഭവം ഇങ്ങനെ....
12 February 2021
വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ വാങ്ങി പൂട്ടിവെച്ചതിന്റെ ദേഷ്യത്തില്‍ വീടു വിട്ട് ഇറങ്ങിയ പെണ്‍കുട്ടിയെ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ കണ്ടെത്തി. വിദേശത്തുള്ള കൂട്ടുകാരിയുടെ അമ്മയുടെ അടുത്തേക്ക്...
കൂടാളി കുംഭം കവലയിലെ അപകടം; അപകടത്തിന് കാരണമായത് എതിരെ വന്ന ആ വാഹനം; കാർ ലൈറ്റ് ഡിപ് ചെയ്യാതെ വന്നതോടെ കാറോടിച്ചിരുന്ന പരം ഛേത്രിയുടെ കാഴ്ച മങ്ങി; പിന്നാലെ കൂട്ടനിലവിളി; ആ കാറുകാരനെ കണ്ടെത്താൻ പോലീസ്
തലമുറകളെ സംഗീതത്തിലൂടെ ബന്ധിപ്പിച്ച അപൂർവ പ്രതിഭയായിരുന്നു എസ്. ജാനകി; അന്തിമോപചാരം അർപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം. ജോൺ
പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു..
യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..
ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..
കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..




















