KERALA
കോളേജ് കെട്ടിടത്തിനരികെ ദൈവം ബാക്കി വച്ച തെളിവ് !! പ്രിൻസിപ്പൽ അടക്കം കുടുങ്ങും ഞെട്ടിക്കുന്ന വിവരങ്ങളുമായി അവർ
തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; അഞ്ച് ജില്ലകളിലെ പോളിംഗ് ശരാശരി 76.04 ശതമാനം
10 December 2020
തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിംഗ് അവസാനിച്ചു. നിലവിലെ കണക്ക് പ്രകാരം 76.04 ആണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന ജില്ലകളിലെ ശരാശരി പോളിംഗ് ശതമാനം. വൈകുന്നേരം 6.35വരെയുള്ള കണക്കു പ്രകാരം കോട്ടയ...
സംസ്ഥാനത്ത് ഇന്ന് 4470 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4847 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; 3858 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 498 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
10 December 2020
സംസ്ഥാനത്ത് ഇന്ന് 4470 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 700, കോഴിക്കോട് 578, എറണാകുളം 555, തൃശൂര്‍ 393, കോട്ടയം 346, കൊല്ലം 305, ആലപ്പുഴ 289, തിരുവനന്തപുരം 282, പാലക്കാട് 212, ഇടുക്കി 200, പ...
നാളെ ഡോക്ടര്‍മാര്‍ പണിമുടക്കുന്നു; അത്യാഹിത കേസുകളും, കൊവിഡ് സംബന്ധിച്ച പരിശോധനകളും ഉണ്ടായിരിക്കും ; സമയം രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെ
10 December 2020
ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കിയതിൽ പ്രതിഷേധം. കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷവര്‍ധനെതിരെ ഐഎംഎ സംസ്ഥാന ഘടകം നാളെ പണിമുടക്ക് നടത്തുന്നു. ആധുനിക വൈദ്യത്തെ തകര്‍ത്ത് ആയുര്‍വേദ...
പൊലീസിനെ കണ്ട് ഭയന്നോടി; ഓടുന്ന വേളയിൽ കിണറ്റിലേക്ക് പതിച്ചു; ലോറി തൊഴിലാളിക്ക് ദാരുണാന്ത്യം;പ്രതിഷേധവുമായി ബന്ധുക്കൾ
10 December 2020
പൊലീസിനെ കണ്ട് ഭയന്നോടി ലോറി തൊഴിലാളിക്ക് ദാരുണാന്ത്യം . കിണറ്റില്‍ വീണ് മരിക്കുകയായിരുന്നു. പട്ടര്‍നടക്കാവ് സ്വദേശി വെളുത്തേടത്ത് പറമ്പില്‍ സല്‍മാന്‍ ഫാരിസാണ് മരിച്ചത്. കന്മനം കണ്ടമ്പാറയിലാണ് സംഭവം ...
സ്വപ്നയുടെ പശ്ചാത്തലം അറിഞ്ഞയുടൻ അതവസാനിപ്പിച്ചു ;സ്വപ്നയെ അറിയില്ല എന്ന് പറഞ്ഞിട്ടില്ല; കെ സുരേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കും ; പ്രതികരണവുമായി സ്‌പീക്കർ
10 December 2020
വിവാദങ്ങളക്ക് മറുപടിയുമായി സ്‌പീക്കർ. സ്വര്‍ണക്കടത്ത് പ്രതികളെ സഹായിച്ചിട്ടില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. പത്രസമ്മേളനത്തില്‍ സംസാരിക്കവേയാണ് സ്പീക്കര്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മ...
കാർഷിക ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ചപ്പോൾ കേരളത്തിൽ നിന്നുള്ള എംപിമാരെ കാണാനില്ല ; കാര്‍ഷിക ലോണില്‍ മണ്ണിട്ട മന്ത്രി സുനില്‍ കുമാര്‍ കാര്‍ഷിക ബില്ലില്‍ മണ്ണിടാന്‍ നോക്കുന്നു...
10 December 2020
കാർഷിക ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ചപ്പോൾ കേരളത്തിൽ നിന്നുള്ള 19 എംപിമാരെ കാണാനില്ലായിരുന്നു.കഴിഞ്ഞ ദിവസം പത്രങ്ങളിൽ വന്ന എളമരം കരീം എം.പിയുടെ ലേഖനത്തിൻ്റെ ആകെ ചുരുക്കം ഇത് മാത്രമാണ്. അത് മാത്രമാണ് അദ്...
കണ്ണൂർ സി ഡബ്യൂ സി ജില്ല ചെയർമാൻ ഇ ഡി ജോസഫിനെതിരെ വീണ്ടും പോക്സോ കേസ്; പെണ്‍കുട്ടിയുടെ സഹോദരിയുടെ രഹസ്യ മൊഴിയെ തുടർന്നാണ് കേസ് ; മുൻകൂർ ജാമ്യത്തിന് ശ്രമം നടത്തി ഇ ഡി ജോസഫ്
10 December 2020
ശിശുക്ഷേമ സമിതി കണ്ണൂർ ജില്ലാ ചെയർമാൻ ഇഡി ജോസഫിനെതിരെ വീണ്ടും പോക്സോ കേസ് ചുമത്തപ്പെട്ടിരിക്കുകയാണ് . നേരത്തെ പരാതി നൽകിയ പെണ്‍കുട്ടിയുടെ സഹോദരിയുടെ രഹസ്യ മൊഴിയെ തുടർന്നായിരുന്നു തലശ്ശേരി പൊലീസ് ഇപ്...
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്താല്‍ വെട്ടിലാകുന്നത് മുഖ്യമന്ത്രി; രവീന്ദ്രന് എന്ത് അസുഖമാണെന്ന് ഉള്ളതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് വ്യക്തമാക്കണം ; നിഷ്പക്ഷമായ ഒരു മെഡിക്കല്‍ സംഘം രവീന്ദ്രനെ പരിശോധിക്കണമെന്ന് കെ സുരേന്ദ്രൻ
10 December 2020
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാൻ ഇത് വരെയും കഴിഞ്ഞിട്ടില്ല. എന്നാൽ അദ്ദേഹത്തെ ചോദ്യം ചെയ്താല്‍ വെട്ടിലാകുന്നത് മുഖ്യമന്ത്രിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്...
കോട്ടയം ജില്ലയില്‍ പോളിംഗ് 53.11%; ആകെ വോട്ടു ചെയ്തത് 909523 പേർ ;ജനം ആർക്കൊപ്പം എന്നറിയാൻ കാത്തിരിപ്പ്
10 December 2020
കോട്ടയം ജില്ലയില്‍ പോളിംഗ് 53.11%. വോട്ടു ചെയ്തത് 909523 പേരാണ്. 456147 പുരുഷന്‍മാരും,453376 സ്ത്രീകളുമാണ് വോട്ട് ചെയ്തത് . മുനിസിപ്പാലിറ്റികളിൽ കണക്ക് ഇങ്ങനെയാണ് ; ചങ്ങനാശേരി 47.65 കോട്ടയം 50.33 വൈ...
ഭാര്യയെ വെട്ടിപ്പരിക്കേല്‍പിച്ചശേഷം ഭര്‍ത്താവ് ജീവനൊടുക്കി.... തലക്ക് സാരമായി പരിക്കേറ്റ ശശികല ചികിത്സയില്‍
10 December 2020
ഭാര്യയെ വെട്ടിപ്പരിക്കേല്‍പിച്ചശേഷം ഭര്‍ത്താവ് ജീവനൊടുക്കി. വൈക്കം മറവന്‍തുരുത്ത് തുരുത്തുമ്മ പത്തുപറയില്‍ പുരുഷോത്തമനാണ് ഭാര്യ ശശികലയെ (54) വെട്ടി ഗുരുതര പരിക്കേല്‍പിച്ചശേഷം തൂങ്ങിമരിച്ചത്.തലക്ക് സാര...
യുവദമ്പതികളെ വീട്ടിലെത്തി കുത്തിപ്പരിക്കേല്‍പിച്ച ശേഷം യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത് വിഷം കഴിച്ച ശേഷമാണെന്ന് പൊലീസ്
10 December 2020
യുവദമ്പതികളെ വീട്ടിലെത്തി കുത്തിപ്പരിക്കേല്‍പിച്ച ശേഷം യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത് വിഷം കഴിച്ച ശേഷമാണെന്ന് പൊലീസ്. അങ്കമാലി കറുകുറ്റി മുന്നൂര്‍പ്പിള്ളി മാരേക്കാടന്‍ വീട്ടില്‍...
സർക്കാരിനെതിരായ ജനവികാരമില്ല; കോട്ടയം ജില്ലാ പഞ്ചായത്തിൽ ആര് ഭരിക്കണമെന്ന് ജനപക്ഷം തീരുമാനിക്കും; വ്യക്തിപരമായ കഴിവിനാണ് വോട്ടെന്ന് പി.സി ജോർജ് എം.എൽ.എ
10 December 2020
കോട്ടയം ജില്ലയിൽ പോളിംഗ് ബൂത്തുകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. പി.സി ജോർജ് എം.എൽ.എ. വോട്ട് രേഖപ്പെടുത്തി . ജനാധിപത്യം സംരക്ഷിക്കാൻ എല്ലാവരും വോട്ട് ചെയ്യണമെന്നും വ്യക്തിപരമായ മാന്യത നോക്കി വേണം ...
സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും തുറക്കുന്നതും പരീക്ഷ നടത്തിപ്പും സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഈ മാസം 17ന് യോഗം വിളിച്ച് മുഖ്യമന്ത്രി
10 December 2020
സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും തുറക്കുന്നതും പരീക്ഷ നടത്തിപ്പും സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഈ മാസം 17ന് യോഗം വിളിച്ചു. പൊതുപരീക്ഷ നടക്കുന്ന പത്ത്, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക്...
സ്പീക്കര്‍ നടത്തിയത് കോടികളുടെ അഴിമതി; ഞെട്ടിപ്പിക്കുന്ന അഴിമതിയുടെ തെളിവുകള്‍ നിരത്തി പ്രതിപക്ഷ നേതാവ്; ഊരാളുങ്കല്‍ സര്‍വീസ് സൈസൈറ്റിക്ക് വേണ്ടി നടത്തിയ കോടികളുടെ ധൂര്‍ത്ത്; നിര്‍മാണത്തിലും കരാര്‍ നല്‍കിയതിലും അഴിമതി; സഭാ ടി.വിയും വന്‍തട്ടിപ്പ്
10 December 2020
സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ കോടികളുടെ അഴിമതി ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരള നിയമസഭയുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതിയാണ് നടന്നത്. സ്പീക്കറുടെ പക്ഷപാതിത്വവും നിയമസഭയിലെ ധൂര്‍ത്ത...
ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നു... മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തിരിയുകയാണെന്ന സിപിഎം സംസ്ഥാന ആക്റ്റിംഗ് സെക്രട്ടറി എ. വിജയരാഘവന്റെ പ്രസ്താവന സിപിഎം ഔദ്യോഗിക പക്ഷത്തെ ക്ഷുഭിതരാക്കുന്നു
10 December 2020
വിജയരാഘവന്‍ സി പി എം കേന്ദ്ര കമ്മിറ്റിയുടെ കൈയിലെ കളിപ്പാവയായി മാറുന്നുവെന്നാണ് പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തിന്റെ സംശയം. ഇല്ലെങ്കില്‍ അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ ഇത്തരത്തില്‍ സംസാരിക്കില്ലെന്ന് നേ...
സാഗർ ചിത്രത്തിൽ സൈജു കുറുപ്പും, ശ്രീനാഥ് ഭാസിയും, അൽത്താഫ് സലിമും; ഏപ്രിൽ പതിന്നാലിന് ആരംഭം കുറിച്ചു!!!
കോളേജ് കെട്ടിടത്തിനരികെ ദൈവം ബാക്കി വച്ച തെളിവ് !! പ്രിൻസിപ്പൽ അടക്കം കുടുങ്ങും ഞെട്ടിക്കുന്ന വിവരങ്ങളുമായി അവർ























