KERALA
'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..
ദേശീയപാതയില്‍ കൊരട്ടിയില്‍ ടാങ്കര്‍ ലോറിയും ചരക്കുലോറിയും കൂട്ടിയിടിച്ച് അപകടം... അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏതാണ്ട് 45 മിനിറ്റോളം ഗതാഗതം തടസപ്പെട്ടു
22 January 2021
ദേശീയപാതയില്‍ കൊരട്ടിയില്‍ ടാങ്കര്‍ ലോറിയും ചരക്കുലോറിയും കൂട്ടിയിടിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏതാണ്ട് 45 മിനിറ്റോളം ഗതാഗതം തടസപ്പെട്ടു. ബംഗളൂരുവില്‍ നിന്ന് കന്യാകുമാരിയിലേക്ക് ഓക്സിജന്‍...
കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും...
22 January 2021
കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. പതിനൊന്നാം വട്ടമാണ് സര്‍ക്കാരും കര്‍ഷകരും തമ്മില്‍ ചര്‍ച്ച നടത്തുന്നത്.ഡല്...
ചിരിയടക്കി ജനങ്ങള്‍... സൂപ്പര്‍ ഹിറ്റ് ഫിലിം ഗോഡ്ഫാദറിലെ ഒരിക്കലും മറക്കാനാകാത്ത രംഗം ഉപമയായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പറയുമ്പോള്‍ സകലരിലും ചിരി പൊട്ടി; സര്‍ക്കാരിനെ അടിക്കാന്‍ ഒന്നും കിട്ടാതിരിക്കെ എന്നാല്‍ അടി നിഷ്ക്കളങ്കനായ തനിക്കിരിക്കട്ടെ എന്നാണ് ശ്രീരാമകൃഷ്ണന് പറഞ്ഞു വന്നത്; അഞ്ഞൂറാനും ഇന്നസെന്റുമെല്ലാം കളം നിറഞ്ഞപ്പോള്‍ ജനത്തിന് ചിരി പൊട്ടി
22 January 2021
പ്രതിപക്ഷത്തിനെതിരെ നിയമസഭയില്‍ ആഞ്ഞടിക്കാന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉപയോഗിച്ച ഉപമയാണ് സൂപ്പര്‍ ഹിറ്റ് ചിത്രമായ ഗോഡ് ഫാദര്‍. അതില്‍ ഇന്നസെന്റിന്റെ ചുറ്റിക്കളി കണ്ടുപിടിച്ച ഭീമന് രഘു അച്ഛനായ അ...
വീണ്ടും തൂക്കിയെടുത്തു... നല്ലവനായ ശിവശങ്കറെ തൊടാന്‍ കഴിയില്ലെന്ന് വെല്ലുവിളിച്ചവര്‍ക്ക് ജയില്‍ ഇടിഞ്ഞാലും രക്ഷപ്പെടുത്താന്‍ പറ്റാത്ത അവസ്ഥയിലേക്ക് പോകുന്നു; ഡോളര്‍ കടത്ത് കേസിലും ശിവശങ്കര്‍ അറസ്റ്റില്‍; മസ്കത്തിലെ ഒരു കോളജില്‍ സ്വപ്നയ്ക്കു ജോലി ലഭിക്കാന്‍ വേണ്ടിയും ശിവശങ്കര്‍ ഇടപെട്ടിരുന്നു
22 January 2021
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം. ശിവശങ്കറിനെ തൊടാന്‍ പറ്റില്ലെന്നാണ് സഖാക്കള്‍ പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോള്‍ എന്തായി ജയിലിടിഞ്ഞാലും സഹായിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്കായി. അവസാനമായി ശ...
വീടുകള്‍ കുലുങ്ങിവിറച്ചു... പൂനെ സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ നടന്ന തീപിടിത്തത്തിന് പിന്നാലെ രാജ്യത്തെ നടുക്കി കര്‍ണാടകയില്‍ സ്ഫോടനം; കര്‍ണാടകയിലെ ശിവമോഗയില്‍ ക്വാറിയിലുണ്ടായ സ്ഫോടനത്തില്‍ എട്ടു പേര് മരിച്ചു; മരണസംഖ്യ ഉയരാന്‍ സാധ്യത
22 January 2021
കോവിഡ് വാക്സീന് നിര്‍മിക്കുന്ന പുനെ സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ ഇന്നലെയുണ്ടായ തീപിടിത്തത്തിന്റെ ഞെട്ടലിലാണ് രാജ്യം. അതിന്റെ നടുക്കം മാറും മുമ്പ് കര്‍ണാടകയില്‍ നിന്നുള്ള ഞെട്ടിക്കുന്ന വ...
തലയില്‍ കൈവച്ച് സഖാക്കള്‍... നിയമസഭയില്‍ കത്തിക്കയറി വില്ലാളി വീരനായ ശ്രീരാമകൃഷ്ണന്; അതേസമയം തന്നെ നിര്‍ണായക നീക്കം നടത്തി കസ്റ്റംസ്; എം. ശിവശങ്കറിനെ ഡോളര്‍ കേസില്‍ അറസ്റ്റ് ചെയ്തു; ശ്രീരാമകൃഷ്ണനുമായി അടുപ്പമുള്ള രണ്ട് വ്യവസായികളെ ചോദ്യം ചെയ്തു; ഡോളറില്‍ കസ്റ്റംസിന്റെ രാഷ്ട്രീയക്കുരുക്ക്
22 January 2021
ഇന്നലത്തെ ദിവസം സ്പീക്കര്‍ ശ്രീരാമകൃഷ്ണനുള്ളതായിരുന്നു. ആ ഒരൊറ്റ വ്യക്തിയിലൂന്നിയായിരുന്നു ഇന്നലത്തെ നിയമസഭയിലെ ചര്‍ച്ച മുഴുവനും. പ്രതിപക്ഷം ശ്രീരാമകൃഷ്ണനെതിരെ ആഞ്ഞടിച്ചപ്പോഴും ശ്രീരാമകൃഷ്ണന് തകര്‍ന്...
മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന് സ്ക്രീന്‍ തത്കാലത്തേക്ക് പിന്‍വലിച്ചു....
22 January 2021
മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന് സ്ക്രീന്‍ തത്കാലത്തേക്ക് പിന്‍വലിച്ചു. വാഹനങ്ങളിലെ കൂളിങ് ഫിലിം, കര്ട്ടണ് എന്നിവ പരിശോധിക്കുന്നതാണ് നിര്‍ത്തിവച്ചത്. ഗതാഗത കമ്മീഷണറുടേതാണ് ഉത്തരവ്. എന്നാല്‍, പ...
ഗ്യാസ് അടുപ്പില്‍നിന്നു തീപടര്‍ന്നു പൊള്ളലേറ്റ പെണ്‍കുട്ടി മരിച്ചു.... 80 ശതമാനത്തിലധികം പൊള്ളലേറ്റു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്
22 January 2021
ഗ്യാസ് അടുപ്പില്‍നിന്നു തീപടര്‍ന്നു പൊള്ളലേറ്റ പെണ്‍കുട്ടി മരിച്ചു. കളത്തിപ്പടി ചെന്പോല കൊച്ചുപറന്പില്‍ ജോസിന്റെയും പരേതയായ ജയമോളുടെയും മകള്‍ ജീന (അമ്മു-19)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11നായിരുന്ന...
പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്.... സഭയിലെ വാക്പ്പോരിന് ഇന്ന് പരിസമാപ്തി
22 January 2021
പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്. സ്പീക്കര്‍ക്കും സര്‍ക്കാരിനുമെതിരേ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയങ്ങള്‍ക്കും 14 സര്‍ക്കാര്‍ പ്രമേയങ്ങള്‍ക്കും സഭ സാക്ഷിയായി. ഏഴു സിറ്റിംഗ് എംഎല്‍എമാരാ...
മലപ്പുറത്ത് കളിക്കുന്നതിനിടെ കുട്ടികളെ കാണാതായി..... വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത് കുളത്തില്‍ മരിച്ച നിലയില്‍....കുരുന്നുകളുടെ വിയോഗം ബന്ധുക്കളെയും നാട്ടുകാരേയും കണ്ണീരിലാഴ്ത്തി
22 January 2021
എടവണ്ണയില്‍ രണ്ടു കുട്ടികളെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാണ്ടിയാട് കളരിക്കല്‍ കണ്ണച്ചംതൊടി ജിജേഷിന്റെ മകള്‍ ആരാധ്യ (അഞ്ച്), മാങ്കുന്നന്‍ നാരായണന്റെ മകള്‍ ഭാഗ്യശ്രീ (ഏഴ്) എന്നിവരാണ് മര...
ഡോളര്‍ കടത്ത് കേസില്‍ ശിവങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു
21 January 2021
വിദേശത്തേക്ക് അനധികൃതമായി ഡോളര്‍ കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി അനുമതി നല്...
സംസ്ഥാനത്ത് ഇതു വരെ കൊവിഡ് വാക്സിന് സ്വീകരിച്ചത് 35,773 പേര്
21 January 2021
കൊവിഡ് വാക്സിന് കുത്തിവയ്പ്പിന്റെ നാലാംദിവസമായ ഇന്ന് സംസ്ഥാനത്ത് 10,953 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിനേഷന് നല്‍കിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 135 കേന്ദ്രങ്ങളിലാണ് വാക്സിനേഷന് നട...
പള്ളിപ്പാട് ടിവി ഓണാക്കുന്നതിനിടെ മെയിന്‍ സ്വിച്ചില്‍ നിന്ന് തീ പടര്‍ന്ന് വീടിന് തീപിടിച്ചു
21 January 2021
പള്ളിപ്പാട് ടെലിവിഷന്‍ ഓണാക്കുന്നതിനിടെ മെയിന്‍ സ്വിച്ചില്‍ നിന്ന് തീ പടര്‍ന്ന് വീടിന് തീപിടിച്ചു. പള്ളിപ്പാട് പഞ്ചായത്ത് മാനപ്പള്ളി കോളനിയിലെ അനിലിന്റെ വീടിനാണ് തീ പിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30 ഓട...
സ്പീക്കര്‍ പുരസ്കാരം പണം കൊടുത്തതുകൊണ്ടാണെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മന്ത്രി ടി എം തോമസ് ഐസകിന്റെ മറുപടി
21 January 2021
സ്പീക്കര്‍ പി ശ്രീരാമകൃഷ്ന് മാതൃകാ സ്പീക്കര്‍ പുരസ്കാരം ലഭിച്ചത് പണം കൊടുത്തതുകൊണ്ടാണെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മന്ത്രി ടി എം തോമസ് ഐസകിന്റെ മറുപടി.ശ്രീരാമകൃഷ്ണന് പുരസ്കാര...
സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചവരില്‍ 93 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്; 5658 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 517 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6229 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
21 January 2021
കേരളത്തില്‍ ഇന്ന് 6334 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, ...
'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..
ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..
പാര്‍ട്ടിയിലെ കരുത്തന്മാരായ ആറോളം നേതാക്കള്‍ പാര്‍ട്ടി വിട്ടു പോയപ്പോള്‍ അവരെ വര്‍ഗവഞ്ചകരെന്നു വിളിച്ചയാളാണ് എം വി ഗോവിന്ദൻ; എംവി ഗോവിന്ദന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവയ്ക്കും, ഇല്ലേൽ വയ്പിക്കും
മുംബൈയിൽ കനത്ത മഴ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തി..10 പേർ മരിച്ചതായി റിപ്പോർട്ട്...ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാൻ അഭ്യർത്ഥിച്ചു..
മുംബൈയിൽ കനത്ത മഴ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തി..10 പേർ മരിച്ചതായി റിപ്പോർട്ട്...ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാൻ അഭ്യർത്ഥിച്ചു..
ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളാൻ ഇരുട്ടിന്റെ മറവിലെത്തി; തടയാൻ ശ്രമിച്ച കോർപ്പറേഷൻ ഉദ്യോഗസ്ഥനെ മർദിച്ചു



















