KERALA
കനത്ത മഴ: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി 10 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി
23 January 2021
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി 10 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നാടിന്റെ വികസനത്തിന് ഈടുറ്റതും മെച്ചപ്പെട്ടതുമായ ഗതാഗത സംവിധാനം ആവശ്യമുള്ള...
പതിനെട്ടാം നിലയിൽ ഫ്ലാറ്റ് നിർമ്മിച്ച് നൽകാമെന്ന് വാഗദാനം ;ആകെ തട്ടിയത് 600 കോടി ;ഹീരാ ബാബു ജയിലിൽ തുടരും
23 January 2021
ഒരുകാലത്ത് മാധ്യമങ്ങളിൽ നിരവധി തവണ കേട്ട പേരാണ് ഹീരാ ഗ്രൂപ്പിന്റേത് .വളരെ പെട്ടന്ന് വളരുകയും അതിനേക്കാൾ വേഗത്തിൽ തകരുകയും ചെയ്ത ഒരു സ്ഥാപനം .മലയാളത്തിലെ ഒട്ടുമിക്ക മുഖ്യധാരാ മാധ്യമനകളിലും ഹീരാ ഗ്രൂപ്പ...
വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് പാലക്കാട് പോക്സോ കോടതി
23 January 2021
വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു. കേസ് അടുത്തമാസം അഞ്ചിന് വീണ്ടും പരിഗണിക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് പോക്സോ കോടതി കേസ് വീണ്ടും പരിഗണിച്...
അങ്ങനെ വിടാന്‍ ഉദ്ദേശമില്ല... അണികളെ ഞെട്ടിപ്പിച്ച് മത്സരിക്കാനില്ലെന്ന് കെ. സുരേന്ദ്രന്; പ്രചാരണത്തില്‍ ശ്രദ്ധിക്കാനെന്ന് വിശദീകരണം വരുമ്പോഴും കെ. സുരേന്ദ്രന് നിയമസഭയിലെത്തണമെന്ന് ഉറപ്പിച്ച് കേന്ദ്ര നേതൃത്വവും അണികളും; നിര്‍ണായക തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്റെ നീക്കമെന്തന്നറിയാതെ അണികള്‍
23 January 2021
ബിജെപി അണികളെ നിരാശരാക്കി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ അണികളെ ഞെട്ടിക്കുന്ന തിരുമാനമാണ് കെ. സുരേന്ദ്രന് എടുത്തത്. കഴിഞ്ഞ ശബരിമല സീസണോടെ ഉദിച്ചുയര്‍ന്ന കെ....
കല്ലാറില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍
23 January 2021
കല്ലാറില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ആനപ്പാറയ്ക്ക് സമീപം 26-ലാണ് സംഭവം. ചരിഞ്ഞ പിടിയാനയ്ക്ക് സമീപം ആറുമാസം പ്രായമായ കുട്ടിയാനയുമുണ്ട്.കഴിഞ്ഞ രാത്രിയാണ് ആന...
ഇന്ധനവില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ചാര്‍ജ്ജ് വര്‍ധനവില്ലാതെ സര്‍വീസ് തുടരാന്‍ സാധിക്കില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന്
23 January 2021
ഇന്ധന വില അടിക്കടി കൂടുന്ന സാഹചര്യത്തില്‍ ചാര്‍ജ്ജ് വര്‍ധനവില്ലാതെ സര്‍വീസ് തുടരാന്‍ സാധിക്കില്ലെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന്. മിനിമം ചാര്‍ജ്ജ് 8 ല്‍ നിന്നും 12 രൂപയാക്കണമെന്നും കിലോമീറ്ററ...
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുല്‍ഗാന്ധി കേരളത്തില്‍ സജീവമായി ഉണ്ടാകുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
23 January 2021
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുല്‍ഗാന്ധി കേരളത്തില്‍ സജീവമായി ഉണ്ടാകുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ആദ്യ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരി...
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോണ്‍ഗ്രസ് നേതൃയോഗങ്ങള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമായി
23 January 2021
ഉമ്മന്‍ചാണ്ടി ചെയര്‍മാനായ ശേഷമുള്ള തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ പ്രഥമ യോഗം കേന്ദ്ര നേതാക്കളുടെ നേതൃത്വത്തില്‍ കെപിസിസി ആസ്ഥാനത്ത് പുരോഗമിക്കുകയാണ്. യോഗത്തിന് മുന്നോടിയായി എംഎല്‍എമാരുമായി അശോക് ഗ...
സോണിയാജീ വേണ്ടജീ... കെ വി തോമസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തുന്ന നീക്കങ്ങളില്‍ സംസ്ഥാന കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അസ്വസ്ഥര്‍; കെ.വി. തോമസ് ഇടതു പക്ഷത്തേക്ക് പോയാലും ജയിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
23 January 2021
കെ വി തോമസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തുന്ന നീക്കങ്ങളില്‍ സംസ്ഥാന കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അസ്വസ്ഥരാണ് . ദീര്‍ഘ കാലത്തെ കോണ്‍ഗ്രസ് ബന്ധം പൊടുന്നനെ ഉപേക്ഷിച്ച് ഇടതു പക്ഷത്ത് ചേ...
ലക്ഷങ്ങള്‍ വിലയുള്ള അഭിഭാഷകര്‍... സ്വപ്നയും സംഘവും ചേര്‍ന്ന് അട്ടിമറിച്ച ലൈഫ് മിഷന് കേസ് തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെ സര്‍ക്കാര്‍, മിനിറ്റിന് ലക്ഷങ്ങള്‍ വിലയുള്ള അഭിഭാഷകരെ സുപ്രീം കോടതിയില്‍ ഇറക്കും.
23 January 2021
ലൈഫ് മിഷന് കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിന് പണി കിട്ടിയ സാഹചര്യത്തില്‍ ഏതു വിധേനയും കേസ് ജയിക്കാന്‍ നീക്കം നടത്തുന്നു. അഥവാ കേസ് തോറ്റാല്‍ ലൈഫ് പദ്ധതിയില്ലാതാക്കിയത് ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന...
ബംഗാള്‍ കൈവിടുമോ... ബംഗാളില്‍ ഏത് കളിയും കളിച്ച് മമതാ ബാനര്‍ജിയെ പുറത്താക്കാനുറച്ച് ബിജെപി; മോദിയുടെ നിര്‍ദേശ പ്രകാരം അഡ്വാനി മോഡല്‍ രഥയാത്ര സംഘടിപ്പിക്കും; ഉവൈസി മോഡല്‍ പാര്‍ട്ടിയും ബംഗാളിലെത്തുന്നു; ദീദിയുടെ സ്വപ്നം തകര്‍ക്കാന്‍ അബ്ബാസ് സിദ്ദിഖിയുടെ പാര്‍ട്ടിയും
23 January 2021
ബിജെപിക്ക് ബാലികേറാമലയാണ് ബംഗാളും കേരളവും. ഇത്തവണ ബംഗാളിനെ പാട്ടിലാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. കേരളം, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവയോടൊപ്പം ബംഗാളും തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. അതിനു മുന്നോടിയ...
കളിക്കുന്നതിനിടയില്‍ നാലരവയസ്സുകാരന്റെ തല അലൂമിനിയം കലത്തിനുള്ളില്‍ അകപ്പെട്ടു... രക്ഷകരായി അഗ്നിരക്ഷാസേന
23 January 2021
കളിക്കുന്നതിനിടയില്‍ കുഞ്ഞിന്റെ തല അലൂമിനിയം കലത്തിനുള്ളില്പ്പെട്ടു. പേടിച്ചുപോയ കുഞ്ഞ് നിലവിളിച്ചു. മലയിന്‍കീഴ് ഇരട്ടക്കലുങ്ക് കാവുംപുറത്തു വീട്ടില്‍ ജോയ്സണ്‍ ജോസഫിന്റെ മകനാണ് നാലര വയസ്സുകാരന് ജയിന...
കയ്യടിച്ച് സഖാക്കള്‍... പുതിയ അമേരിക്കന്‍ പ്രസിഡന്റ് ബൈഡന് കമ്മ്യൂണിസ്റ്റുകാരാണോയെന്ന് ബിജെപി നേതാക്കള്‍ക്ക് സംശയം; ആര്‍എസ്എസ്, ബിജെപി ബന്ധമുള്ളവരെ ബൈഡന് പുറത്താക്കുന്നു; മതേതര സംഘടനകളുടെ അഭ്യര്‍ത്ഥന പ്രകാരം ബൈഡന് നീങ്ങുമ്പോള്‍ സഖാക്കള്‍ കൈയ്യടിക്കുന്നു
23 January 2021
ഡോണാള്‍ഡ് ട്രംപും പുതിയ പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള തര്‍ക്കത്തില്‍ നമ്മുടെ കൊച്ച് കേരളത്തില്‍ എന്ത് കാര്യമെന്തെന്നൊന്നും ചോദിക്കരുത്. എല്ലാവരും രണ്ടുതട്ടിലായിരുന്നു. ബിജെപിക്കാര്‍ ട്രംപ് വരണമെന്നു...
ഒരു രക്ഷയുമില്ലെന്നേ... തെരഞ്ഞെടുപ്പ് അടുത്തതോടെ ഗോദയില്‍ നേരിട്ടിറങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍; തല്ലുകൊള്ളാന്‍ വീണ്ടും കേരളയാത്രയുമായി രമേശ് ചെന്നിത്തല രംഗത്ത് വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ കാണാനില്ല; ചെന്നിത്തലയ്ക്ക് മറുപണിയുമായി സാന്ത്വനസ്പര്‍ശം ജനകീയ അദാലത്തുമായി സര്‍ക്കാര്‍
23 January 2021
തല്ലുകൊള്ളാന്‍ ചെണ്ട പണം വാങ്ങാന്‍ മാരാര്‍ എന്ന ചൊല്ല് മാറുകയാണ്. ഈ കാലത്ത് തല്ല് കൊള്ളാന്‍ ചെന്നിത്തലയും പണം വാരാന്‍ ഉമ്മന്‍ ചാണ്ടിയും എന്ന പോലെയാണ് കാര്യങ്ങള്‍. 5 വര്‍ഷം ഉച്ചയ്ക്ക് പത്രസമ്മേളനം നടത്...
ചെവി അറ്റുപോയി... ജനവാസ കേന്ദ്രത്തിലെ റിസോര്‍ട്ടിനു സമീപമെത്തിയ ആനയെ തുരത്താന്‍ യുവാക്കള്‍ കാണിച്ച കെണി അതിക്രൂരതയുടെ മുഖമായി മാറി; പെട്രോളൊഴിച്ചു കത്തിച്ച തുണി കുടുങ്ങി ചെവി അറ്റു; കാട്ടാനയ്ക്ക് ദാരുണാന്ത്യമടഞ്ഞതോടെ പ്രതിഷേധമിരമ്പി
23 January 2021
ക്രൂരതയുടെ അങ്ങേയറ്റമാണ് കഴിഞ്ഞ ദിവസം പ്രചരിച്ച ഒരു വീഡിയോയിലൂടെ പുറത്ത് വന്നത്. ചെവി അറ്റുപോയി ചോര വാര്‍ന്ന നിലയില്‍ കണ്ടെത്തിയ കാട്ടാന ചരിയുന്നതിന് ഏതാനും ദിവസം മുന്‍പു സാരമായി പൊള്ളലേറ്റിരുന്നതായി ...
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..
രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..
വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..
ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..
വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

















