Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....

06 JULY 2026 12:33 PM ISTമലയാളി വാര്‍ത്ത
തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരൻപീടിക സ്വദേശിയായ പിടിപി ജാഫറിന്റെ മകൻ മുഹമ്മദ് നജ്‌മാൻ ആണ് വെള്ളത്തിൽ വീണ് മരണപ്പെട്ടത്. തളിപ്പറമ്പ് പൂമംഗലം കൊടിലേരി പാലത്തിന് സമീപമുള്ള തോട്ടിലാണ് ഇന്നലെ വൈകുന്നേരത്തോടെ കുട്ടി അപകടത്തിൽപ്പെടുന്നത്. ഞ...

സെക്രട്ടേറിയേറ്റില്‍ പഞ്ചിങ് നടത്തി മുങ്ങുന്ന മുങ്ങല്‍ വിദഗ്ധര്‍ക്ക് ഇനി പണി കിട്ടും

19 January 2021

സെക്രട്ടേറിയറ്റേില്‍ പഞ്ചിങ് നടത്തി മുങ്ങുന്ന മുങ്ങല്‍ വിദഗ്ധരെ പിടികൂടാന്‍ സെക്രട്ടേറിയറ്റില്‍ ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം വരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മാത്രം തുറക്കുന്ന ഗേറ്റുകള്‍ കെ...

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം ഇനി മുതൽ സ്വജന്യമല്ല; സിഎംഒ പോര്‍ട്ടല്‍ മുഖാന്തിരമുള്ള പരാതികള്‍ സമര്‍പ്പിക്കുമ്പോള്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് പൊതുജനങ്ങളില്‍നിന്നു 20 രൂപ സര്‍വീസ് ചാര്‍ജായി ഈടാക്കാന്‍ അനുമതി നല്‍കിക്കൊണ്ട് സർക്കാർ ഉത്തരവ്

19 January 2021

മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതുജന പരാതി പരിഹാര സംവിധാനമായ സിഎംഒ പോര്‍ട്ടലിലേക്ക് പരാതി അയക്കാന്‍ ഇനി സര്‍വീസ് ചാര്‍ജ് നല്‍കണം. സിഎംഒ പോര്‍ട്ടല്‍ മുഖാന്തിരമുള്ള പരാതികള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി സമര...

സുധീറും യുവതിയും തമ്മിൽ അഞ്ച് വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നു..മുന്‍ ഭര്‍ത്താവുമായി വിവാഹമോചനം നേടിയ യുവതി ഇടയ്ക്കിടെ ഇയാളുടെ വീട്ടിൽ വന്നു താമസിക്കാറുണ്ടായിരുന്നതായി പൊലീസ്; കിണറ്റില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിനു പിന്നിലും അവിഹിത ബന്ധം

19 January 2021

മലപ്പുറത്ത് കിണറ്റില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിനു പിന്നിലും അവിഹിത ബന്ധം . വണ്ടൂര്‍ കാഞ്ഞിരംപാടത്ത് വീട്ടുമുറ്റത്തെ കിണറ്റിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം ആത്മഹത്യയെന്നാണ് പ്രാ...

സംസ്ഥാനത്ത് 3,60,500 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി അനുവദിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

19 January 2021

കേരളത്തില്‍ രണ്ടാം ഘട്ടമായി 3,60,500 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി അനുവദിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ആകെ ...

ഒന്നെനിക്കുറപ്പാണ് ഞാന്‍ ആക്രമിക്കപ്പെട്ടാല്‍ അത് തടയാന്‍ ഉള്ളദൂരത്തല്ല പോലീസ് നില്‍ക്കുന്നത്; തനിക്ക് സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ട പൊലീസുകാര്‍ അതിനു മടി കാട്ടുന്നുവെന്നാരോപിച്ച് ബിന്ദു അമ്മിണിയുടെ ഫേസ്ബുക്ക് കുറിപ്പ്

19 January 2021

ശബരിമല വിഷയത്തോടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി തനിക്ക് സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ട പൊലീസുകാര്‍ അതിനു മടി കാട്ടുന്നുവെന്നാരോപിച്ച്‌ രംഗത്ത്. താന്‍ ആക്രമിക്കപ്പെടുകയ...

നിയമസഭ തിരഞ്ഞെടുപ്പിനായി ഉമ്മന്‍ ചാണ്ടി അധ്യക്ഷനായ സമിതി എഐസിസി പ്രഖ്യാപിച്ചു; പത്തംഗ സമിതിയിൽ ഇടംനേടി ശശി തരൂര്‍; നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം മാത്രമാണു ലക്ഷ്യമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

19 January 2021

നിയമസഭ തിരഞ്ഞെടുപ്പിനായി ഉമ്മന്‍ ചാണ്ടി അധ്യക്ഷനായ സമിതി എഐസിസി പ്രഖ്യാപിച്ചു. ശശി തരൂര്‍ എം.പിയും പത്തംഗ സമിതിയിലിടം പിടിച്ചു‍. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാ...

കേരളത്തിന് രണ്ടാം ഘട്ടമായി 3,60,500 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ കൂടി അനുവദിച്ച് കേന്ദ്രസർക്കാർ; ബുധനാഴ്ച എറണകുളത്തും തിരുവന്തപുരത്തും എയര്‍പോര്‍ട്ടുകളില്‍ വാക്സിനുകള്‍ എത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ

19 January 2021

സംസ്ഥാനത്ത് രണ്ടാം ഘട്ടമായി 3,60,500 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ കൂടി അനുവദിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ആകെ 4...

ചട്ടങ്ങള്‍ മറികടന്ന് വൈസ് പ്രിന്‍സിപ്പാളായി നിയമനം; സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യ ഡോ.ആര്‍. ബിന്ദുവിന്റെ നിയമനം സംബന്ധിച്ച് അന്വേഷണത്തിന് യുജിസി നിര്‍ദ്ദേശം; കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാർ വിവാദ വിഷയം അന്വേഷിക്കും

19 January 2021

കേരളവര്‍മ്മ കോളേജ് വൈസ് പ്രിന്‍സിപ്പാളായി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യ ഡോ.ആര്‍. ബിന്ദുവിനെ നിയമിച്ചതിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ യുജിസി നിര്‍ദ്ദേശം. ചട്ടങ്ങള്‍ മറികടന്നും അമിതാധികാ...

കുടുംബവഴക്കിനെ തുടർന്ന് യുവതിയെ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി; ഭർത്താവ് അറസ്റ്റിൽ; യുവതിയുടെ നില ഗുരുതരമായി തുടരുന്നു

19 January 2021

യുവതിയെ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ മാള പൊലിസ് അറസ്റ്റ് ചെയ്തു. വടമ കുന്നത്തുകാട് സ്വദേശി പാണ്ട്യാലക്കല്‍ അനൂപാണ് (34) അറസ്റ്റിലായത്. പൊള്ളലേറ്റ സൗമ്യ (30)യെ തൃശ്ശൂര്‍ മെഡിക...

ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; ഒരു കിലോമീറ്റര്‍ ചുറ്റളവിലെ മുഴുവന്‍ വളര്‍ത്തുപക്ഷികളെയും നശിപ്പിക്കും; പ്രത്യേക ദൗത്യ സംഘങ്ങളെ നിയോഗിച്ച് ജില്ലാ ഭരണകൂടം

19 January 2021

ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിലെ കൈനകരിയില്‍ നിന്നും കഴിഞ്ഞദിവസം ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയിലേക്ക് അയച്ച സാംപിളിലാണ് പക്ഷിപനി സ്ഥിരീകരിച്ചത്...

കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്... തല്ലേണ്ടവരെ തല്ലും ഞങ്ങള്‍...കൈയ്യും വെട്ടി കാലും വെട്ടി പച്ചക്കൊടിയില്‍ പൊതിഞ്ഞുകെട്ടും; കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം; ദൃശ്യങ്ങൾ സോഷ്യൽ മീഡിയൽ ചർച്ചയാകുന്നു

19 January 2021

കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം. കണ്ണൂര്‍ മയ്യില്‍ ഗ്രാമപഞ്ചായത്തില്‍ നടത്തിയ പ്രകടനത്തിലാണ് സിപിഎം പ്രവര്‍ത്തകര്‍ മുസ്‌ലിം ലീഗിനെതിരെ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയത്. പ്രകടനത്തിന്റെ വീഡിയോ...

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 66,259 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 5541 പേര്‍ക്ക്; 484 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; സംസ്ഥാനത്ത് ഇന്ന് 26 കോവിഡ് മരണങ്ങൾ; ആകെ മരണം 3506 ആയി

19 January 2021

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404, കണ്ണൂര്‍ 3...

വാളയാര്‍ കേസ് തുടരന്വേഷണത്തിന് റെയില്‍വേ എസ് പി ആര്‍ നിശാന്തിനിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം; തുടരന്വേഷണത്തിന് അനുമതി തേടി അന്വേഷണസംഘം പോക്‌സോ കോടതിയില്‍ ഉടൻ അപേക്ഷ നല്‍കും; കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകൾ പുതിയ സംഘത്തിന് കൈമാറിയതായി പാലക്കാട് എസ് പി

19 January 2021

വാളയാര്‍ കേസ് തുടരന്വേഷിക്കാന്‍ റെയില്‍വേ എസ് പി ആര്‍ നിശാന്തിനിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപവത്കരിച്ചു. പാലക്കാട് ക്രൈ ബ്രാഞ്ച് എസ് പി എഎസ് രാജു, കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷ...

കേരളത്തിലെ ജനങ്ങൾക്ക് ഇരുട്ടടി, ഡീസലിന് റെക്കോർഡ് വില, പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമായി കൂട്ടി

19 January 2021

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർദ്ധിച്ചു. ഈ മാസം നാലാം തവണയാണ് ഇന്ധന വില വർധിപ്പിക്കുന്നത്. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമായി കൂട്ടി . ഈ മാസം 1 രൂപ 36 പൈസയാണ് ഡീസലിന് മൊത്തമായി കൂട്ടിയത്. വലിയൊ...

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറി; എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി എന്റര്‍പ്രൈസസും ലിമിറ്റഡും തമ്മില്‍ കരാറില്‍ ഒപ്പിട്ടു; മൂന്ന് മാസത്തിനകം വിമാനത്താവളങ്ങള്‍ ഏറ്റെടുക്കണമെന്ന് കരാര്‍; സുപ്രീം കോടതി വരെ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കെടുവില്‍ അദാനി

19 January 2021

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിക്കൊണ്ടുള്ള കരാര്‍ ഒപ്പിട്ടു. ഡല്‍ഹിയില്‍ ചൊവ്വാഴ്ച രാവിലെ എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി എന്റര്‍പ്രൈസസും ലിമിറ്റഡും തമ്മിലാണ് കരാറില്‍ ഒപ്പിട്ടത്. തിരുവന...

Malayali Vartha Recommends