Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു

24 APRIL 2026 12:30 AM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ സിപിഐഎം – ബിജെപി സംഘര്‍ഷത്തിന് പിന്നാലെ വട്ടിയൂര്‍ക്കാവ് സ്‌റ്റേഷന്‍ എസ് എച്ച് ഒ വിപിന്‍ നാളെ മുതല്‍ അവധിയില്‍ പ്രവേശിക്കും. സംഘര്‍ഷത്തിനിടെ എസ് എച്ച് ഒ യ്ക്ക് പരുക്ക് പറ്റിയിരുന്നു. സംഘര്‍ഷത്തില്‍ പരുക്കേറ്റ എസ് ഐ ദീപുവും ചികിത്സയില്‍ തുടരുകയാണ്. നഗ്‌നത പ്രദര്‍ശനം ന...

സിപിഎം നേതാവ് എം.ആര്‍. മുരളി മലബാര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനാകും

29 November 2020

സിപിഎം നേതാവ് എം.ആര്‍.മുരളിയെ മലബാര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുത്തു. ഇതു സംബന്ധിച്ച നടപടികള്‍ ഉടന്‍ തുടങ്ങും. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയംഗവും...

തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിച്ച ചിഹ്നങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

28 November 2020

തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിച്ച ചിഹ്നങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. സ്ഥാനാര്‍ത്ഥി പട്ടികയിലെ പേരുകളിലും ക്രമത്തിലും മാറ്റമുണ്ടാകില്ലെന്നും സംസ്ഥാന തെരഞ...

സ്ത്രീധനത്തിന്റെ പേരില്‍ യുവതിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന് ഏഴുവര്‍ഷം തടവും ഒരുലക്ഷം പിഴയും

28 November 2020

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃഗൃഹത്തില്‍ യുവതി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഭര്‍ത്താവിന് ഏഴുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കോയിപ്പുറത്ത് മലയില്‍ വീട്ടില്‍ ആനന്ദന്‍ലീലാമ്മ ദമ്ബതികളുടെ മകള...

വിവാഹം നിശ്ചയിച്ച ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദ്ദേഹം കണ്ടെത്തിയത് കട്ടിലില്‍ കിടത്തിയ നിലയില്‍; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

28 November 2020

വിവാഹം നിശ്ചയിച്ച ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി, മൃതദ്ദേഹം കട്ടിലില്‍ കിടത്തിയ നിലയില്‍. എറണാകുളം ആമ്ബല്ലൂരിലാണ് സംഭവം. ആമ്ബല്ലൂര്‍ സ്വദേശിനി ആര്യചിറപ്പാട്ട് സൂര്യ(26)യ...

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്‌ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നു; മതിലിന്റെ ഉയരം വര്‍ധിപ്പിക്കുന്നതിനു പുറമെ മുകളില്‍ മുള്ളുവേലി കൂടി സ്ഥാപിക്കണമെന്ന് പൊലീസ്

28 November 2020

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്‌ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. പുറത്തു നിന്നുള്ളവര്‍ക്ക് ക്ലിഫ്ഹൗസ് കാണാന്‍ കഴിയാത്തവിധം ചുറ്റുമതിലിന്റെ ഉയരം വര്‍ധിപ്പിക്കണമെന്നാണ് പൊലീസിന്റെ ...

എ​സി ലോ ​ഫ്ലോ​ര്‍ ബ​സു​ക​ള്‍​ക്ക് കൂ​ടി 25 ശ​ത​മാ​നം നി​ര​ക്ക് ഇ​ള​വ് പ്രഖ്യാപിച്ച് കെ​എ​സ്‌ആ​ര്‍​ടി​സി​; പുതിയ സേവനം ആഴ്ച്ചയിൽ മൂന്ന് ദിവസം മാത്രം

28 November 2020

കെ​എ​സ്‌ആ​ര്‍​ടി​സി​യു​ടെ സൂ​പ്പ​ര്‍​ഫാ​സ്റ്റ് മു​ത​ലു​ള്ള ബ​സു​ള്‍​ക്ക് ന​ല്‍​കി​യി​രു​ന്ന 25 ശ​ത​മാ​നം നി​ര​ക്ക് ഇ​ള​വ് എ​സി ലോ ​ഫ്ലോ​ര്‍ ബ​സു​ക​ള്‍​ക്ക് കൂ​ടി അ​നു​വ​ദി​ച്ചു. ചൊ​വ്വ, ബു​ധ​ന്‍, വ്യാ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 81.2 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

28 November 2020

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് രണ്ട് പേരില്‍ നിന്നായി 81.2 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. ആകെ 1.6 കിലോഗ്രാം സ്വര്‍ണമാണ് എയര്‍ ഇന്റലിജന്‍സ് പിടികൂടിയിരിക്കുന്നത്.ആദ്യ സംഭവത്തില്‍ 77 ലക്ഷം വില...

പോലീസ് സ്‌റ്റേഷനില്‍ എത്തിയ പരാതിക്കാരോട് മോശമായി പെരുമാറിയ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

28 November 2020

പോലീസ് സ്‌റ്റേഷനില്‍ എത്തിയ പരാതിക്കാരനെയും മകളെയും അധിക്ഷേപിച്ച എഎസ്‌ഐയെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. നെയ്യാര്‍ഡാം പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ ഗോപകുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന...

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട; 77 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി

28 November 2020

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1600 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ജിദ്ദയില്‍നിന്നുള്ള സ്പൈസ് ജറ്റ് എസ്ജി 9711 വിമാനത്തിലെത്തിയ തിരൂര്‍ സ്വദേ...

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; പി.എസ്.സി നടത്താനിരുന്ന എല്ലാ വകുപ്പു തല പരീക്ഷകളും മാറ്റിവെച്ചു

28 November 2020

വകുപ്പു തല പരീക്ഷയില്‍ പങ്കെടുക്കേണ്ട വിവിധ വകുപ്പുകളിലെ ഉദ്യോ​ഗസ്ഥരെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ജോലിക്കായുള്ള പരിശീലനത്തിനായി നിയോ​ഗിക്കപ്പെട്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് 2020 നവംബര്‍‌ 30, ...

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു, മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം

28 November 2020

കേരളത്തിൽ ഇനി വരും ദിവസങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുകയുണ്ടായി. ഡിസംബര്‍ ഒന്നിന്...

സി. എം രവീന്ദ്രന് കൊറോണ ബാധിച്ചതില്‍ ദുരൂഹത; സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ കസ്റ്റംസ് നീക്കമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍

28 November 2020

കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ചാണ് സ്വര്‍ണക്കടത്ത് കേസില്‍ ദിനംപ്രതി പുതിയ വാര്‍ത്തകള്‍ പുറത്തേക്ക് വരുന്നത്. എന്നാൽ സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ കസ്റ്റംസ് നീക്കമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്...

കേരള തീരത്തിനു ഭീഷണിയായി ചുഴലിക്കാറ്റിന് സാധ്യത; ബുര്‍വി എന്നു പേരിട്ടിരിക്കുന്ന ന്യൂനമര്‍ദ്ദം മൂന്നു ദിവസത്തിനുള്ളില്‍ ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ചുഴലിക്കാറ്റിന്റെ ദിശ കൃത്യമായി നിര്‍വചിക്കാന്‍ സാധിക്കാത്ത സ്ഥിതി

28 November 2020

കേരള തീരത്തിനു ഭീഷണിയായി ചുഴലിക്കാറ്റിന് സാധ്യത . നിവാറിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . ബുര്‍വി എന്നു പേരിട്ടിരിക്കുന്ന ന്യൂനമര്‍ദ്ദം ...

താനൊരു ദൈവ വിശ്വാസിയാണ്; സത്യം പുറത്തുവരുമെന്ന് ഉറപ്പുണ്ടായിരുന്നു; പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുമ്പോള്‍ ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വരും; സോളാറില്‍ തനിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ ദുഃഖിച്ചിട്ടില്ല; പ്രതിക്കരണവുമായി ഉമ്മന്‍ചാണ്ടി

28 November 2020

സോളാർ കേസിൽ കളിച്ചത് കെ ബി ഗണേഷ് കുമാറാണെന്ന വെളിപ്പെടുത്തലിൽ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തനിക്കെതിരെ സരിത എസ് നായര്‍ ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നില്‍ കെ ബി ഗണേഷ് കുമാറാണെന്ന...

Malayali Vartha Recommends