Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു

04 JULY 2026 07:03 PM ISTമലയാളി വാര്‍ത്ത
രണ്ടുമാസം തികയുന്നതിന് മുമ്പേ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കൂട്ടരാജി. രാജി സമര്‍പ്പിച്ച രണ്ടുപേരെയും ഔദ്യോഗിക ചുമതലങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്...

കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് ഇന്ന് 133 കേന്ദ്രങ്ങളില്‍ നടക്കും... വാക്‌സിനേഷന്‍ നടക്കുന്ന എല്ലാകേന്ദ്രങ്ങളിലും വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തി, എറണാകുളം ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിക്കും

16 January 2021

കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് ഇന്ന് 133 കേന്ദ്രങ്ങളില്‍ നടക്കും. എറണാകുളത്ത് 12-ഉം തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11-ഉം കേന്ദ്രങ്ങളുണ്ടാകും. ബാക്കി ജില്ലകളില്‍ ഒമ്പതുകേന്ദ്രങ്ങള്‍ വീത...

കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചൻ; കെ എസ് ശബരീനാഥ് എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് പ്രമേയം

15 January 2021

കെ എസ് ശബരീനാഥ് എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് പ്രമേയം. കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചനെന്നാണ് വിമര്‍ശനം. യൂത്ത് ലീഗ് പൂവച്ചല്‍ മണ്ഡലം കമ്മിറ്റിയാണ് എംഎല്‍എക്കെതിരെ പ്ര...

മ​ന്ത്രി കെ.​ടി. ജ​ലീ​ലിന്റെ കാ​റും ബൈ​ക്കും കൂട്ടിയിടിച്ച് അപകടം; ദമ്പതി​ക​ള്‍​ക്ക് പ​രി​ക്ക്

15 January 2021

മ​ന്ത്രി കെ.​ടി. ജ​ലീ​ലിന്റെ കാ​ര്‍ ത​ട്ടി ദമ്പതി​ക​ള്‍​ക്ക് പ​രി​ക്ക്. കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ പ്ര​തീ​ഷ് (32), ശ​ര​ണ്യ (30) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കൊ​ട്ടാ​ര​ക്ക​ര ക​ല​യ​പു​രം പു​ത്...

പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

15 January 2021

ചന്ദനത്തോപ്പില്‍ പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. പോലീസിനെ കണ്ട് ബൈക്ക് വെട്ടിക്കുമ്‌ബോള്‍ നിയന്ത്രണം വിട്ട് അപകടം സംഭവിക്കുകയായിരുന്നു എന്നാരോപിച്...

മകളെ കാണാന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ അമ്മ എത്തിയപ്പോള്‍ മകള്‍ ഇനി ഒരിക്കലും കാണാന്‍ പറ്റാത്ത അടുത്തേക്ക് പോയി കഴിഞ്ഞു

15 January 2021

മകളെ കാണാന്‍ ഭര്‍ത്താവിന്‍രെ വീട്ടില്‍ എത്തിയ അമ്മ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച തന്നെയായിരുന്നു. തിരുവനന്തപുരം കല്ലമ്ബലത്ത് കഴുത്തറുത്തു മരിച്ചനിലയില്‍ കണ്ടെത്തിയ ആതിരയുടെ അമ്മയാണു വെള്ളിയാഴ്ച രാവിലെ മക...

കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍... ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കൊവിഡ് വാക്‌സിന്‍ പാടില്ല

15 January 2021

ലോകത്തെ ഏറ്റവും വലിയ കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ പ്രക്രിയക്ക് നാളെ ഇന്ത്യയില്‍ തുടക്കമാകും. വാക്‌സിനേഷന്‍ എങ്ങനെ നടത്തണമെന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറ...

കെ ബി ഗണേശ് കുമാര്‍ എംഎല്‍എയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍​ദ്ദനം; പ്രതിഷേധക്കാരെ വളഞ്ഞിട്ട് മര്‍ദ്ദിച്ചത് എംഎല്‍എയുടെ പി എ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ

15 January 2021

കെ ബി ഗണേശ് കുമാര്‍ എംഎല്‍എയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍​ദ്ദനമേറ്റു. എംഎല്‍എയുടെ പി എ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം. ഗണേശ് കുമാറിന്റെ സാന്നിധ്യത്ത...

രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിന്‍ ഡ്രൈവിനു നാളെ തുടക്കം; ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണു വാക്‌സിന്‍ നല്‍കുക

15 January 2021

രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിന്‍ ഡ്രൈവിനു നാളെ തുടക്കമാവുകയാണ്. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണു വാക്‌സിന്‍ നല്‍കുക. വാക്‌സിനേഷനായി സംസ്ഥാനത്ത് 3,68,866 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക...

ഇ​ട​തു സ​ര്‍​ക്കാ​ര്‍ അ​ഞ്ച് വ​ര്‍​ഷം ​കൊ​ണ്ട് സ​മ​സ്ത​മേ​ഖ​ക​ളും ത​ക​ര്‍​ത്ത​തി​ന്‍റെ നേ​ര്‍​ചി​ത്ര​മാ​ണ് ബജറ്റ്; മ​ന്ത്രി തോ​മ​സ് ഐ​സ​ക് സ​മ്പൂർണ്ണ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത് രാ​ഷ്ട്രീയ അ​ധാ​ര്‍​മി​ക​ത​യും തെ​റ്റാ​യ ന​ട​പ​ടി​യു​മാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്റെ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

15 January 2021

കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ന്‍ കേ​വ​ലം ര​ണ്ടു​മാ​സം മാ​ത്ര​മു​ള്ള​പ്പോ​ള്‍ മ​ന്ത്രി തോ​മ​സ് ഐ​സ​ക് സ​മ്ബൂ​ര്‍​ണ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത് രാ​ഷ്ട്രീയ അ​ധാ​ര്‍​മി​ക​ത​യും തെ​റ്റാ​യ ന​ട​പ​ടി​യു​മാ​ണെ​...

കൊടശ്ശേരിയില്‍ ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിക്ക് തീപ്പിടിച്ചു

15 January 2021

കൊടശ്ശേരിയില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിക്ക് തീപ്പിടിച്ചു. ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും കത്തി നശിച്ചു. ആളപായമില്ല. മംഗലാപുരത്ത് നിന്നും പാചകവാതക സിലിണ്ടറുമായി കോഴിക്കോട്ടേക്ക് വരികയായിരുന്ന ...

സംസ്ഥാന ബഡ്ജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പികെ കൃഷ്ണദാസ്

15 January 2021

ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച പിണറായി സര്‍ക്കാറിന്റെ ആറാമത്തെ ബഡ്ജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പികെ കൃഷ്ണദാസ്. ബഡ്ജറ്റ് വാചകമേളയാണെന്നും തിരഞ്ഞെടുപ്പ് പ്രസംഗമായി ബഡ്ജറ്റിനെ ധനമന്ത്രി...

അമ്മ മകളെ കാണാന്‍ എത്തിയെങ്കിലും വീട്ടില്‍ ആരെയും കണ്ടില്ല....അകത്തുനിന്നും കുറ്റിയിട്ട ശുചിമുറിയുടെ വാതില്‍ ചവിട്ടി തുറന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്; ഒന്നരമാസം മുമ്പ് മാത്രം വിവാഹിതയായ യുവതിയെ ഭര്‍തൃവീട്ടില്‍ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത

15 January 2021

തിരുവനന്തപുരത്ത് നവവധുവിനെ ഭര്‍തൃവീട്ടില്‍ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത . കല്ലമ്ബലം മുത്താന സ്വദേശി ആതിരയെ (24) ആണ് ഭര്‍ത്താവിന്റെ വീട്ടിലെ ബാത്‌റൂമില്‍ കഴുത്തു മുറിഞ്ഞു മ...

കോഴിക്കോട് ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിക്ക് തീ പിടിച്ചു; ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും കത്തി നശിച്ചു; നാട്ടുകാരുടെ അവസരോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

15 January 2021

കോഴിക്കോട് കൊടശ്ശേരിയില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിക്ക് തീ പിടിച്ചു.മംഗലാപുരത്ത് നിന്നും കോഴിക്കോടേയ്ക്ക് വരികയായിരുന്ന ലോറിക്കാണ് തീപിടിച്ചത്. ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും കത്തി നശിച്ചു. ആള...

നവവധുവിനെ ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ കഴുത്തറുത്തുമരിച്ചനിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

15 January 2021

നവവധുവിനെ ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ കഴുത്തറുത്തുമരിച്ചനിലയില്‍ കണ്ടെത്തി. മുത്താന ഗുരുമുക്കിനു സമീപം സുനിത ഭവനില്‍ ശരത്തിന്റെ ഭാര്യ ആതിര (24) ആണ് മരിച്ചത്. തിരുവനന്തപുരം കല്ലമ്ബലത്താണ് സംഭവം. വെള്ള...

സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 62,934 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 5110 പേര്‍ക്ക്; 394 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; ഇന്ന് 23 കോവിഡ് മരണങ്ങൾ; ആകെ മരണം 3415 ആയി

15 January 2021

സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 799, കോഴിക്കോട് 660, കോട്ടയം 567, തൃശൂര്‍ 499, മലപ്പുറം 478, കൊല്ലം 468, പത്തനംതിട്ട 443, ആലപ്പുഴ 353, തിരുവനന്തപുരം 301, ഇടുക്കി 290...

Malayali Vartha Recommends