KERALA
വീണ്ടും പുലിയിറങ്ങി.... ചീരാലിൽ വീണ്ടും പുലി ഇറങ്ങി വളർത്തുനായെ പിടികൂടി
ആ വാഹനമേത്... സ്വപ്ന സുരേഷിന്റെ ഓഡിയോയുടെ സത്യമറിയാന്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി; ശബ്ദരേഖ റിക്കോര്‍ഡ് ചെയ്തത് വാഹനത്തിനുള്ളില്‍ വച്ചാണെന്ന് സംശയം; ഓഡിയോയില്‍ കേള്‍ക്കുന്ന മൂളല്‍ പുരുഷ ശബ്ദമാണെന്നും സ്ത്രീ ശബ്ദമാണെന്നും സംശയം; ഇഡി അന്വേഷണം കടുപ്പിക്കുന്നു
25 November 2020
സ്വപ്നയുടെ ഓഡിയോ ഉണ്ടാക്കിയ പൊല്ലാപ്പിന് അറുതി വരുത്താന്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ആരംഭിച്ചെങ്കിലും എങ്ങുമെങ്ങും എത്താത്തതിനാലാണ് കേന്ദ്രത്തിന്റെ അ...
മീന്‍ പിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ സുഹൃത്തുക്കള്‍ അറസ്റ്റില്‍
25 November 2020
ചൂരകെട്ടന്കുടി ആദിവാസി സെറ്റില്‍മെന്റില്‍ താമസിക്കുന്ന ഷിബു രാജപ്പന് (28) മീന്‍ പിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ രണ്ടു സുഹൃത്തുക്കള്‍ അറസ്റ്റില്‍. ചൂരകെട്ടന്‍ കുടി സെറ്റില്മെന...
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്കി ഉത്തരവിറങ്ങി... സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്കൂളുകള്‍ ഒഴികെയുള്ള തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങള്‍ എന്നിവക്ക് പ്രവര്‍ത്തനാനുമതി നല്‍കിയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
25 November 2020
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്കി ഉത്തരവിറങ്ങി. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്കൂളുകള്‍ ഒഴികെയുള്ള തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങള്‍ എന്നിവക്ക് പ്രവര്‍ത്തനാനുമതി...
കോഴിക്കോട് രാമനാട്ടുകര-തൊണ്ടയാട് ബൈപ്പാസില്‍ പാലാഴി ഹൈലൈറ്റ് മാളിനുസമീപം കാറുകള്‍ കൂട്ടിയിടിച്ച് കുട്ടിയുള്‍പ്പടെ 10 പേര്‍ക്ക് പരിക്ക്... അപകടത്തില്‍ ഇരു കാറുകളും പൂര്‍ണമായും തകര്‍ന്നു, വയനാട്ടില്‍ വിനോദസഞ്ചാരത്തിനുപോയി തിരിച്ചുവരവേയാണ് സംഭവം
25 November 2020
രാമനാട്ടുകര-തൊണ്ടയാട് ബൈപ്പാസില്‍ പാലാഴി ഹൈലൈറ്റ് മാളിനുസമീപം കാറുകള്‍ കൂട്ടിയിടിച്ച് കുട്ടിയുള്‍പ്പടെ 10 പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച രാത്രി 9.30-യോടെയാണ് സംഭവം നടന്നത്. അപകടത്തില്‍ പരിക്കേറ്റ ഇവരെ മ...
ദേശീയ പണിമുടക്ക് ... ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ അര്‍ദ്ധരാത്രി വരെ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ദേശീയ പണിമുടക്ക് നടക്കും, പാല്, പത്രം എന്നിവയ്ക്കൊപ്പം വിനോദസഞ്ചാരികളെയും ശബരിമല തീര്‍ത്ഥാടകരെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
25 November 2020
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ അര്‍ദ്ധരാത്രി വരെ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ദേശീയ പണിമുടക്ക് നടക്കും. പാല്, പത്രം, ഇലക്ഷന് ഓഫീസുകള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. ബാങ്ക്, ഇന്‍ഷ്വറന്‍സ...
നവംബര്‍ 26ന് ആഹ്വാനം ചെയ്ത പണിമുടക്ക് പിന്‍വലിക്കണമെന്ന് കെ.സുരേന്ദ്രന്
24 November 2020
തൊഴിലാളി സംഘടനകള്‍ നവംബര്‍ 26ന് ആഹ്വാനം ചെയ്തിട്ടുള്ള പണിമുടക്ക് പിന്‍വലിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കൊറോണ പ്രതിരോധ പ്രവര്‍ത്തനം നടക്കുമ്ബോള്‍ ഇത്തരമൊരു പണിമുടക്ക് ജനദ്രോ...
സ്നേഹമായാലും സൗഹൃദം ആയാലും ബഹുമാനമായാലും ആത്മാര്‍ത്ഥത ഇല്ലെങ്കില്‍ എല്ലാത്തിനും ഒരു പേരേയുള്ളു… അഭിനയമാണെന്ന് സന്തോഷ് പണ്ഡിറ്റ്
24 November 2020
മനുഷ്യജീവിതത്തിലെ ബന്ധങ്ങളെ കുറിച്ച് സന്തോഷ് പണ്ഡിന്റെ കുറിപ്പ് ശ്രദ്ധനേടുകയാണ്.എന്നും സ്നേഹമായാലും സൗഹൃദം ആയാലും ബഹുമാനമായാലും ആത്മാര്‍ത്ഥത ഇല്ലെങ്കില്‍ എല്ലാത്തിനും ഒരു പേരേയുള്ളു…..അത് അഭിനയമാണെന്ന്...
പ്രദീപ് കോട്ടത്തലയെ തന്റെ വീട്ടില്‍ നിന്നും അറസ്റ് ചെയ്തതില്‍ അതൃപ്തി അറിയിച്ച് ഗണേഷ്
24 November 2020
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയെ തന്റെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തതില്‍ അതൃപ്തി അറിയിച്ച് ഗ...
ബാങ്കുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്... ഇനി മുതല്‍ മാസത്തിലെ ഒന്നാം ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയും ബാങ്കുകള്‍ പ്രവര്‍ത്തിക്കും
24 November 2020
സംസ്ഥാനത്തെ ബാങ്കുകള്‍ ഇനി മുതല്‍ മാസത്തിലെ ഒന്നാം ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയും ബാങ്കുകള്‍ പ്രവര്‍ത്തിക്കും. സംസ്ഥാനതല ബാങ്ക് സമിതിയുടേതാണ് തീരുമാനം. കൊവിഡ് വ്യാപനത്തെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍...
കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വീസുകളിൽ സ്ഥിരം യാത്രക്കാര്‍ക്ക് വേണ്ടി ഇനി മുതല്‍ സീറ്റ് റിസര്‍വേഷന്‍ സൗകര്യവും; അഞ്ചു രൂപ വിലയുള്ള കൂപ്പന്‍ ടിക്കറ്റുകള്‍ അവതരിപ്പിച്ച് കെഎസ്ആര്‍ടിസിയുടെ പുതിയ പരിഷ്കരണം
24 November 2020
കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി സര്‍വീസുകളിലെ സ്ഥിരം യാത്രക്കാര്‍ക്ക് വേണ്ടി ഇനി മുതല്‍ സീറ്റ് റിസര്‍വേഷന്‍ സൗകര്യം ഒരുക്കുന്നു. ഇതിനായി ബസില്‍ തന്നെ അഞ്ചു രൂ...
കോവിഡ് വ്യാപനം... നിയന്ത്രണങ്ങള്‍ പാലിക്കാത്ത ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
24 November 2020
വിദേശരാജ്യങ്ങളില്‍ കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ഹോട്ടലുകളിലും പബ്ബുകളിലുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും ഇക്കാര്യത്തില്‍ കേരളവും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. നിയന്ത്ര...
സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും തുറക്കുന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തിയ ശേഷമേ തീരുമാനമെടുക്കൂ
24 November 2020
കോവിഡ് പശ്ചാത്തലത്തില്‍ അടച്ചുപൂട്ടിയ സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും തുറക്കുന്ന കാര്യത്തില്‍ ഉടനടി തീരുമാനം എടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിദഗ്ധരുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷമേ...
വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനോപ്പം ഭർതൃവീട്ടിലേക്ക് വരികയായിരുന്ന വധുവിനെ കാമുകന് തട്ടിക്കൊണ്ടുപോയി.....പരാതിയുമായി നവവരൻ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്
24 November 2020
തൃശൂർ ചെറുതുരുത്തിയില്‍ വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്റെ കൂടെ വീട്ടിലേക്ക് വരുന്ന വധുവിനെ സിനിമ സ്റ്റൈലിൽ കാര്‍ തടഞ്ഞ് കാമുകന് 'തട്ടിക്കൊണ്ടുപോയി' . തൃശൂര്‍ ദേശമംഗലം പഞ്ചായത്തിലെ കടുകശ്ശേരിയ...
ഭരണഘടനാ ദിനാത്തിൽ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഭരണഘടനയുടെ ആമുഖം വായിക്കണമെന്നു സര്‍ക്കാര്‍ ഉത്തരവ്
24 November 2020
ഭരണഘടനാ ദിനാചരണത്തോടനുബന്ധിച്ച് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഭരണഘടനയുടെ ആമുഖം വായിക്കണമെന്നു സര്‍ക്കാര്‍ ഉത്തരവ്. എല്ലാ ജില്ലാ കളക്ടര്‍മാരും, വകു...
വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച നാല് കിലോ കഞ്ചാവ് പിടികൂടി
24 November 2020
വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 4 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. പാര്‍സല്‍ സര്‍വീസ് വഴി കറിപ്പൊടി പായ്ക്കറ്റുകളുടെ മറവില്‍ ദുബായിലേക്കാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭി...
എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..
ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..
എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...
ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...






















