Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..

24 APRIL 2026 11:19 AM ISTമലയാളി വാര്‍ത്ത
തെരഞ്ഞെടുപ്പ് ജോലികളിൽ ഗുരുതര പിഴവ് വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ മുൻമുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർ സസ്പെൻഷൻ  അടക്കമുള്ള അച്ചടക്ക നടപടികൾ സ്വീകരിച്ച ചരിത്രം നമുക്ക് മുമ്പിലുള്ളപ്പോൾ എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്...

വിവാദ പോലീസ് നിയമ ഭേദഗതി റദ്ദാക്കിയ റിപ്പീലിംഗ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

25 November 2020

 വിവാദ കേരള പോലീസ് നിയമ ഭേദഗതി പിന്‍വലിച്ചു കൊണ്ടുള്ള റിപ്പീലിംഗ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. അഭിപ്രായ സ്വാതന്ത്ര്യം തടയുമെന്ന കടുത്ത വിമര്‍ശനം ഉയര്‍ന്ന കേരള പോലീസ് നിയമ ഭേദഗതി 118 എ വകുപ്പ് ...

കേ​ര​ള പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി 118 എ ​വ​കു​പ്പ് റ​ദ്ദാ​യി; കേ​ര​ള പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി പി​ന്‍​വ​ലി​ച്ചു കൊ​ണ്ടു​ള്ള റി​പ്പീ​ലിം​ഗ് ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ ഗ​വ​ര്‍​ണ​ര്‍ ഒ​പ്പി​ട്ടു

25 November 2020

കേ​ര​ള പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി പി​ന്‍​വ​ലി​ച്ചു കൊ​ണ്ടു​ള്ള റി​പ്പീ​ലിം​ഗ് ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ ഗ​വ​ര്‍​ണ​ര്‍ ഒ​പ്പി​ട്ടു. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം ത​ട​യു​മെ​ന്ന ക​ടു​ത്ത വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന...

സംസ്ഥാനത്ത് പത്ത്, പ്ലസ് ടൂ അധ്യാപകര്‍ ഡിസംബര്‍ 17 മുതല്‍ സ്‌കൂളിലെത്താന്‍ നിര്‍ദേശം; 50 ശതമാനം പേര്‍ ഒരു ദിവസം എന്ന രീതിയില്‍ ഹാജരാകണം

25 November 2020

സംസ്ഥാനത്ത് പത്ത്, പ്ലസ് ടൂ ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യപകരോട് ഡിസംബര്‍ 17 മുതല്‍ സ്‌കൂളുകളിലെത്താന്‍ നിര്‍ദേശം. ഇത് സംബന്ധിച്ച ഉത്തരവ് പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. വിദ്യാഭ്യാസ മന്ത്രിയു...

ഒരു കോടി രൂപ കോഴ കൊടുത്തുവെന്നത് ബിജുരമേശിന്റെ മാത്രം അഭിപ്രായം... ചെന്നിത്തലയ്ക്ക് പണം നല്‍കിയിട്ടില്ലെന്ന് ബാര്‍ ഉടമകളുടെ അസോസിയേഷന്‍

25 November 2020

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ബാര്‍ ഹോട്ടല്‍ ഉടമകള്‍ കോഴ നല്‍കിയിട്ടില്ലെന്ന് ഫെഡറേഷന്‍ ഒഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് വി.സുനില്‍കുമാര്‍ പറഞ്ഞു. ഒരു കോടി രൂപ കോഴ കൊടുത്തുവെന്നത് ബി...

അസോസിയേഷന് അതില്‍ പങ്കില്ല!; രമേശ് ചെന്നിത്തലയ്ക്ക് ബാര്‍ ഹോട്ടല്‍ ഉടമകള്‍ കോഴ നല്‍കിയിട്ടില്ലെന്ന് ഫെഡറേഷന്‍ ഒഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍

25 November 2020

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ബാര്‍ ഹോട്ടല്‍ ഉടമകള്‍ കോഴ നല്‍കിയിട്ടില്ലെന്ന് ഫെഡറേഷന്‍ ഒഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് വി.സുനില്‍കുമാര്‍ പറഞ്ഞു. ഒരു കോടി രൂപ കോഴ കൊടുത്തുവെന്നത് ബി...

ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 5770 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 65,106; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,11,008, കഴിഞ്ഞ 24 മണിക്കൂറിനിടെ 66,042 സാമ്പിളുകള്‍ പരിശോധിച്ചു, ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 13 പ്രദേശങ്ങളെ ഒഴിവാക്കി

25 November 2020

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 833, എറണാകുളം 774, മലപ്പുറം 664, തൃശൂര്‍ 652, ആലപ്പുഴ 546, ...

സംസ്ഥാനത്ത് ഡിസംബര്‍ 17 മുതല്‍ 10,12 ക്ലാസുകളിലെ അധ്യാപകരോട് സ്‌കൂളിലെത്താന്‍ സര്‍ക്കാര്‍ ; പകുതി പേര്‍ വീതം ഒരു ദിവസം എന്ന രീതിയില്‍ സ്‌കൂളുകളില്‍ എത്തണമെന്ന് നിർദ്ദേശം

25 November 2020

സംസ്ഥാനത്ത് ഡിസംബര്‍ 17 മുതല്‍ 10,12 ക്ലാസുകളിലെ അധ്യാപകരോട് സ്‌കൂളിലെത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നൽകി. പകുതി പേര്‍ വീതം ഒരു ദിവസം എന്ന രീതിയില്‍ സ്‌കൂളുകളില്‍ എത്തണമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്....

വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇഡി സംഘത്തിന്റെ നോട്ടീസ്; ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

25 November 2020

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാട് അന്വേഷിക്കുന്ന ഇഡി സംഘം വെള്ളിയാഴ്ച ചോദ്യം ചെയ്യലിന...

ഇന്ത്യൻ സിനിമയ്ക്ക് പൊൻതൂവൽ; ജെല്ലിക്കട്ടിന് ഓസ്കര്‍ എന്‍ട്രി, അക്കാദമി അവാര്‍ഡ്സിന്റെ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം കാറ്റഗറിയിലൂടെ പ്രവേശനം

25 November 2020

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കട്ടിന് ഓസ്കര്‍ എന്‍ട്രി ലഭിച്ചതായി റിപ്പോർട്ട്. അക്കാദമി അവാര്‍ഡ്സിന്റെ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം കാറ്റഗറിയിലാണ് ചിത്രത്തിന് ഔദ്യോഗിക എന്‍ട്രി ലഭിച്ച...

ആലിബാബ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള നാല് ആപ്പുകൾ ഉൾപ്പെടെ 43 മൊബൈൽ ആപ്പുകൾ കൂടെ ഇന്ത്യയിൽ കേന്ദ്രസർക്കാർ‌ നിരോധിച്ചു

25 November 2020

ചൈനയ്‌ക്ക് വീണ്ടും ഇന്ത്യയുടെ പ്രഹരം. ചൈനീസ് ഓൺലൈൻ വ്യാപാര കമ്പനിയായ ആലിബാബ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള നാല് ആപ്പുകൾ ഉൾപ്പെടെ 43 മൊബൈൽ ആപ്പുകൾ കൂടെ ഇന്ത്യയിൽ കേന്ദ്രസർക്കാർ‌ നിരോധിച്ചു . ആലിബാബ വർക്ക്...

തദ്ദേശ തെരഞ്ഞെടുപ്പിൽ നടന്‍ വിജയ്‌യുടെ ഫോട്ടോയോ പേരോ ഉപയോഗിച്ച്‌ പ്രചരണം നടത്തരുത്; കർശന താക്കീതുമായി വിജയ് മക്കള്‍ ഇയ്യക്കം; കൊല്ലത്തെ സംഭവം ശ്രദ്ധയിൽപ്പെട്ടു

25 November 2020

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ നടന്‍ വിജയ്‌യുടെ ഫോട്ടോയോ പേരോ ഉപയോഗിച്ച്‌ പ്രചരണം നടത്തരുത് എന്ന കർശന താക്കീത് വന്നിരിക്കുകയാണ്. ഇങ്ങനെ ശ്രദ്ധയില്‍പ്പെട്...

ടാങ്കര്‍ ലോറിയില്‍ നിന്ന് പെട്രോള്‍ ചോരുന്നത് വഴിയാത്രക്കാര്‍ ഡ്രൈവറുടെ ശ്രദ്ധയില്‍പെടുത്തി, വാഹനം നിര്‍ത്തി അഗ്‌നിശമന സേനയുടെ സഹായം തേടി

25 November 2020

എറണാകുളത്തു നിന്നു പെട്രോളുമായി വന്ന ലോറിയുടെ ടാങ്കിന്റെ ഭാഗം ദ്രവിച്ച് പെട്രോള്‍ ചോര്‍ന്നു കൊണ്ടിരുന്നു. വഴിയാത്രക്കാര്‍ ഈ വിവരം ഡ്രൈവറുടെ ശ്രദ്ധയില്‍പെടുത്തി. ഇന്നലെ വൈകിട്ട് ചേര്‍ത്തല അര്‍ത്തുങ്...

ഒരു പെണ്‍കുട്ടിക്കു ഒറ്റയ്ക്ക് ഒളിച്ചോടാന്‍ സാധിക്കില്ല; ഒരുത്തന്‍ വന്നു വിളിച്ചിട്ടല്ലേ അവള്‍ കൂടെ പോയത്; ഇഷ്ടമുള്ള ഒരുത്തന്റെ കൂടെ ഒളിച്ചോടിപ്പോയ പെണ്‍കുട്ടി തെറ്റുകാരിയെങ്കില്‍ അവളെ കൂടെ കൊണ്ടുപോയ ആണ്‍കുട്ടിയും അവളെ പോലെ തന്നെ തെറ്റുകാരനല്ലേ?ഈ ലോകം നിങ്ങളുടേത് കൂടിയാണെന്ന സത്യം എന്നാണ് പെണ്ണുങ്ങളെ നിങ്ങള്‍ മനസിലാക്കുക; കുറിപ്പുമായി യുവതി

25 November 2020

കുട്ടികളുണ്ടാകാത്ത സ്ത്രീകളെമച്ചി എന്ന് സാധാരണ വിളിക്കാറുണ്ട് . സ്ത്രീക്കാണോ പുരുഷനാണോ കുഴപ്പമെന്നൊന്നും ആരും അന്വേഷിക്കില്ല. എല്ലാവരും സ്ത്രീകളെ കുറ്റപ്പെടുത്തും . എന്നാൽ കുഞ്ഞിനെ കൊടുക്കാന്‍ സാധിക്ക...

സംസ്ഥാനത്തെ 10,പ്‌ളസ് ടു അദ്ധ്യാപകര്‍ ഡിസംബര്‍ 17 മുതല്‍ സ്‌കൂളിലെത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം

25 November 2020

സംസ്ഥാനത്തെ 10,പ്‌ളസ് ടു അദ്ധ്യാപകര്‍ ഡിസംബര്‍ 17 മുതല്‍ സ്‌കൂളിലെത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഒരുദിവസം അന്‍പത് ശതമാനം അദ്ധ്യാപകര്‍ എന്ന കണക്കിനാകണം ഹാജരാകേണ്ടത്. ഈ ക്‌ളാസുകളിലെ കുട്ടികള്‍ക്ക് ...

മുഖ്യമന്ത്രി ഇ.ഡിയെ പേടിക്കുന്നത് മടിയില്‍ കനമുള്ളത് കൊണ്ട് ;അഴിമതി പിടിക്കപ്പെടുമെന്ന് ആയതോടെ അദ്ദേഹത്തിന് വെപ്രാളവും വേവലാതിയും; സി.എം രവീന്ദ്രനെ മര്യാദക്ക് ചോദ്യം ചെയ്താല്‍ കേരളം നടുങ്ങുന്ന അഴിമതി പുറത്തു വരും; ആരോപണവുമായി ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍

25 November 2020

മുഖ്യമന്ത്രി ഇ.ഡിയെ പേടിക്കുന്നത് മടിയില്‍ കനമുള്ളത് കൊണ്ടാണ് എന്ന പരിഹാസവുമായി ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. അഴിമതി പിടിക്കപ്പെടുമെന്ന് ആയതോടെ അദ്ദേഹത്തിന് ഉള്ള വെപ്രാളവും ...

Malayali Vartha Recommends