Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

30 JUNE 2026 11:02 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് മഴ കനത്തതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിച്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ,ഐസിഎസ്ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്ക്ക് ...

ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ​ലം​ഘനം; നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ ന​ട​പ​ടി​യെ വി​മ​ര്‍​ശി​ച്ച്‌ കോ​ണ്‍​ഗ്ര​സ്

22 December 2020

കാ​ര്‍​ഷി​ക നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ സം​യു​ക്ത പ്ര​മേ​യം പാ​സാ​ക്കു​ന്ന​തി​നാ​യി ചേ​രാ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച ഗ​വ​ര്‍​ണ​ര്‍ ആ​രി​...

സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 64,829 സാമ്പിളുകൾ; ഇന്ന് 27 കോവിഡ് മരണങ്ങൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 5306 പേര്‍ക്ക്; 575 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

22 December 2020

സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 760, തൃശൂര്‍ 747, എറണാകുളം 686, കോഴിക്കോട് 598, മലപ്പുറം 565, പത്തനംതിട്ട 546, കൊല്ലം 498, തിരുവനന്തപുരം 333, ആലപ്പുഴ 329, പാലക്കാട് 3...

തെറ്റ് ചെയ്തെങ്കില്‍ ശിക്ഷ അനുഭവിക്കണം; ചില സഭാ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റുകള്‍ സഭാ കുടുംബത്തിന് തന്നെ നാണക്കേട്; അഭയ കേസില്‍ കോടതി വിധിയില്‍ പ്രതികരണവുമായി ലത്തീന്‍ അതിരൂപത ആര്‍ച്ച്‌ ബിഷപ് സൂസൈപാക്യം

22 December 2020

അഭയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി വിധിയില്‍ പ്രതികരണവുമായി ലത്തീന്‍ അതിരൂപത ആര്‍ച്ച്‌ ബിഷപ് സൂസൈപാക്യം. ഒരു സഭയെ സംബന്ധിച്ച കേസായതിനാല്‍ അതില്‍ നിന്ന് ഒഴിഞ്ഞ് മാറാനാകില്ല എന്നാണ് ...

സർക്കാരിന് തിരിച്ചടി; കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാന്‍ നാളെ ചേരാനിരുന്ന കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു; സഭ ചേരേണ്ടതായ അടിയന്തര സാഹചര്യം ഇല്ലന്ന് ഗവർണ്ണർ

22 December 2020

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാന്‍ നാളെ ചേരാനിരുന്ന കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു. സഭ ചേരേണ്ടതായ അടിയന്തര സാഹചര്യം ഇല്ലന്ന...

മരുന്നുകളോട് തൃപ്തികരമായി പ്രതികരിക്കുന്നില്ല; ശ്വസന പ്രക്രിയ പൂര്‍ണമായും വെന്റിലേറ്റര്‍ സഹായത്തോടെ; ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനും തകരാര്‍; കോവിഡ് സ്ഥിരീകരിച്ച്‌ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന കവി സുഗത കുമാരിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍

22 December 2020

കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച്‌ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കവി സുഗത കുമാരിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയുണ്ടായി. ശ്വസന പ്രക്രിയ പൂര...

'ചേട്ടനെ പേടിപ്പിക്കാന്‍ ഞാന്‍ എന്റെ ഫോണില്‍ എടുത്ത വീഡിയോ ആണത്. എന്റെ ഭര്‍ത്താവ് അങ്ങനെയുള്ള ഒരാളല്ല. ഞങ്ങളെ ഇതുവരെ അദ്ദേഹം അടിച്ചിട്ടില്ല. ഒരു ഈര്‍ക്കില്‍ എടുത്തുപോലും എന്റെ മക്കളെ അടിച്ചിട്ടില്ല...' മക്കളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പിതാവ് പിടിയിലായതിന് പിന്നാലെ വിശദീകരണവുമായി ഭാര്യ

22 December 2020

ആറ്റിങ്ങലിലെ മക്കളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പിതാവ് പിടിയിലായതിന് പിന്നാലെ വിശദീകരണവുമായി ഭാര്യ. ഭര്‍ത്താവ് ഒരുതെറ്റും ചെയ‌്തിട്ടില്ലെന്ന് ഭാര്യ. വീട്ടില്‍ ഉണ്ടായ ചെറിയൊരു പ്രശ്നത്തിന്റെ പേരി...

ജപ്‌തി നടപടിക്കിടെ ​ഗൃഹനാഥന്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു; തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനും പരിക്ക്

22 December 2020

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ജപ്‌തി നടപടിക്കിടെ ​ഗൃഹനാഥന്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. നെയ്യാറ്റിന്‍കര പോങ്ങില്‍ സ്വദേശി രാജനാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്...

കുട്ടികളെ മര്‍ദിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ അച്ഛനെ പൊക്കി കേരള പോലീസ്! ആറ്റിങ്ങല്‍ സ്വദേശി സുനില്‍കുമാറിനെ അറസ്റ്റ് ചെയ്‌ത്‌ ആറ്റിങ്ങല്‍ പോലീസ്...

22 December 2020

കുട്ടികളെ മര്‍ദിച്ച സംഭവത്തില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങല്‍ സ്വദേശി സുനില്‍കുമാറിനെ(45)യാണ് ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കുട്ടികളെ മര്‍ദിക്കുന്ന വീഡിയോ കഴിഞ്ഞദിവസങ്ങളില...

കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് നൂതന സാങ്കേതികവിദ്യയോടെ എല്‍സ; ലോഗോ പ്രകാശനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

22 December 2020

കുഷ്ഠരോഗ നിര്‍മാര്‍ജന രംഗത്ത് വേറിട്ടപാത സൃഷ്ടിച്ചുകൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് എല്‍സ (ELSA: Eradication of Leprosy Through Self Reporting and Awareness) എന്ന പേരില്‍ നൂതന സാങ്കേതികവിദ്യയോടെ പുതിയൊരു...

കാറില്‍ നിന്നും പുക ഉയരുന്നത് കണ്ടയുടനെ തന്നെ ഡ്രൈവര്‍ കാര്‍ നിര്‍ത്തിയത് നന്നായി... തിരുവനന്തപുരം പട്ടം പ്ലാമൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി!

22 December 2020

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി. രാത്രി 9.45ഓടെ പട്ടം പ്ലാമൂടാണ് സംഭവം. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഉടനെ തന്നെ ഡ്രൈവര്‍ കാര്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്നു നാട്ടുകാര്‍ ഫയര്‍ഫോഴ്...

ബിനോയ് കോടിയേരിക്കു പിന്നാലെ ബിനീഷ് കോടിയേരിക്കും കിട്ടും അടുത്തയാഴ്ച കുറ്റപത്രം ;എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് കുറ്റപത്രം സമര്‍പ്പിക്കുക

22 December 2020

ബിനോയ് കോടിയേരിക്കു പിന്നാലെ ബിനീഷ് കോടിയേരിക്കും കിട്ടും അടുത്തയാഴ്ച ആദ്യത്തെ കുറ്റപത്രം. കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍ പരപ്പന സെന്‍ട്രല്‍ ജയിലിലുള്ള ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ...

'ഈ അമിത് ഷാ മോഡൽ സോഷ്യൽ എൻജിനിയറിങ്ങിന്‍റെ മറ്റൊരു പദ്ധതിയാണ് സവർണ്ണ സംവരണം. തരാതരം പോലെ ന്യൂനപക്ഷ കാർഡും ഭൂരിപക്ഷ കാർഡും പുറത്തിറക്കുന്ന പാർട്ടിയായ സി.പി.എം വരുന്ന തിരഞ്ഞെടുപ്പിൽ കളിക്കാൻ പോകുന്നത് തീക്കളിയാണ്...' അഡ്വ. ഫാത്തിമ തഹ്‍ലിയ

22 December 2020

സമസ്തക്കെതിരെ പോലും വർഗീയ ചാപ്പയുമായി വരുന്ന സി.പി.എമ്മിന്‍റെ പ്രവർത്തിയിൽ ഒട്ടും അത്ഭുതം തോന്നുന്നില്ലെന്ന് എം.എസ്.എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്‍റ് അഡ്വ. ഫാത്തിമ തഹ്‍ലിയ വ്യക്തമാക്കുകയുണ്ടായി. സമസ്തക്...

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീണ്ടും നിയമകുരുക്കില്‍; കോവിഡ് വിലക്കിനിടയില്‍ ഭാര്യയുടെ ഗുരുവായൂര്‍ ദര്‍ശനം ;അഡ്മിനിസ്‌ട്രേറ്റര്‍ തെറിക്കുമോ ?

22 December 2020

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീണ്ടും നിയമകുരുക്കില്‍.അദ്ദേഹത്തിന്റെ ഭാര്യ ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ കോവിഡ് വിലക്കിനിടയില്‍ ദര്‍ശനം നടത്തിയതിനെതിരെ ഹൈക്കോടതി നടപടി നിര്‍ദ്ദേശിച്ചേക്കും. ദേവസ്വം അഡ്മ...

സഭ ചേരേണ്ട അടിയന്തര സാഹചര്യമെന്താണ്... നാളത്തെ നിയമസഭ സമ്മേളനത്തിന് വിശദീകരണം തേടി ഗവര്‍ണര്‍...

22 December 2020

നാളത്തെ നിയമസഭ സമ്മേളനത്തിന് വിശദീകരണം തേടി ഗവര്‍ണര്‍. സഭ ചേരേണ്ട അടിയന്തര സാഹചര്യമെന്താണെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആരാഞ്ഞു. എന്നാല്‍ സഭ ചേരേണ്ട സാഹചര്യമുണ്ടെന്നും അനുമതി നല്‍കണമെന്നുമാണ് സര്‍ക്കാ...

എഞ്ചിനീയറും, ബിസിനസുകാരനുമായ രോഹിത് പി നായർ, 6 വര്‍ഷത്തെ പ്രണയം പൂവണിയുന്നു! ഒടുവില്‍ വീട്ടുകാര്‍ സമ്മതിച്ചു... ജനുവരിയിൽ വിവാഹത്തിനൊരുങ്ങി താരം..

22 December 2020

ടെലിവിഷന്‍ പ്രേഷകരുടെ ഇഷ്ട്ടപ്പെട്ട താരമാണ് അവതാരകയും നടിയും ബിഗ്‌ബോസ് താരവുമൊക്കെയായ എലീന പടിക്കല്‍. തമാശകള്‍ നിറഞ്ഞ അവതരണം കൊണ്ട് നിഷ്പ്രയാസം പ്രേക്ഷകരെ കൈയ്യിലെടുക്കുന്ന എലീനയുടെ പുതിയ വിശേഷമാണ് ഇപ...

Malayali Vartha Recommends