KERALA
താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...
'മോഡി എന്ന സൂര്യന്റെ മുന്നിൽ കത്തി ചാമ്പലായി, അതാണ് മോഡി പ്രഭാവം. സത്യത്തിന്റെ ജയം. വികസനത്തിന്റെ ജയം...' പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയും എതിരാളികളെ പരിഹസിച്ചുകൊണ്ടും നടൻ കൃഷ്ണകുമാർ
12 November 2020
ബീഹാർ തെരഞ്ഞെടുപ്പിനെ മുൻനിർത്തി മോദിയെ പ്രശംസിച്ച് നടൻ കൃഷ്ണകുമാർ. ബീഹാർ തിരഞ്ഞെടുപ്പിൽ മോദി പ്രഭാവം കൊണ്ടുമാത്രമാണ് ഭരണവിരുദ്ധ തരംഗത്തിലും എൻ ഡി എ സഖ്യത്തിന് ഭരണത്തുടർച്ച കൈവന്നത് എന്ന് അദ്ദേഹം കുറി...
മൂന്ന് മാസം മുൻപ് വിവാഹം! ജീവിതം തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു... കല്യാണം കഴിഞ്ഞത് മുതല്‍ ഭര്‍ത്താവിന്‍റെ ക്രൂരപീഡനങ്ങള്‍ താങ്ങാവുന്നതിനുമപ്പുറം... സഹപാഠിയായിരുന്ന കാമുകനുമായി ഒളിച്ചോടിയത് ഇരുപത് പവനോളം സ്വര്‍ണവും ,ഒന്നരലക്ഷം രൂപയും, ഒന്നരക്കിലോ വെള്ളിയുമായി... യുവതി അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...
12 November 2020
വിവാഹം കഴിഞ്ഞ് മൂന്നാം മാസം കാമുകനുമായി ഒളിച്ചോടിയ യുവതി അറസ്റ്റില്‍. ബിഹാര്‍ കൈമുര്‍ സ്വദേശിയായ യുവതിയാണ് ഭര്‍തൃവീട്ടില്‍നിന്നും സ്വര്‍ണ്ണവും പണവുമായി കാമുകനൊപ്പം പോയത്. ഇവരുടെ ഭര്‍തൃകുടുബം നല്‍കിയ ...
പതിനാറുകാരിയായ കാമുകിയുടെ ആഗ്രഹം സാധിച്ച് കൊടുക്കാനായി ഗൂഗിൾ മാപ്പ് നോക്കി രാത്രി തന്നെ കാമുകിയുടെ വീട്ടിലേക്ക് പുറപ്പെട്ട കാമുകന് കിട്ടിയത് മുട്ടൻ പണി... നീലേശ്വരത്തു നിന്നും പയ്യന്നൂരിലേക്ക് പുറപ്പെട്ട യുവാവ് പെട്ടത് പൊലീസിന് മുൻപിൽ... പിന്നാലെ സംഭവിച്ചത്...
12 November 2020
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാനായി ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ നീലേശ്വരത്തു നിന്നും പയ്യന്നൂരിലേക്ക് പുറപ്പെട്ട കാമുകൻ ഒടുക്കം എത്തിയത് പോലീസിന്റെ കയ്യിലേക്ക്. കാമുകിയായ പതിനാറുകാരി ആഗ്രഹം ...
വാദ്യമേള സംഘത്തിന്റെ വാഹനമെന്ന് തെറ്റിധരിപ്പിച്ച് സ്പിരിറ്റ് കടത്ത്: അന്വേഷണം തിരുവനന്തപുരത്തേക്ക്
12 November 2020
വാദ്യമേള സംഘത്തിന്റെ ബോര്‍ഡ് വച്ച വാനില്‍ ചേര്‍ത്തലയില്‍ 1,750 ലീറ്റര്‍ സ്പിരിറ്റ് കടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണം എക്‌സൈസ് തിരുവനന്തപുരത്തേക്ക് വ്യാപിപ്പിച്ചു. വാഹനം ഉപയോഗിച്ചിരുന്നയാള്‍ കടന്നുവെന...
പാർട്ടിയിൽ വിഭാഗിയത ഉണ്ടെന്ന് പറയുന്നത് മാദ്ധ്യമ സൃഷ്‌ടി; യു ഡി എഫ് വെറുതെ ആ കട്ടിൽ കണ്ട് പനിക്കേണ്ട; ഞങ്ങളൊരു കുടുംബമാണ്. പ്രതികരണവുമായി കെ സുരേന്ദ്രൻ
12 November 2020
യുഡിഎഫിനെ ഞെട്ടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ശോഭ സുരേന്ദ്രൻ ബി ജെ പിയെ മുന്നിൽ നിന്ന് നയിക്കുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു . ബി ജെ പിയിൽ ശോഭാ സുരേന്ദ്രൻ...
കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഷാരൂഖ് ഖാന്‍ 20,000 എന്‍ 95 മാസ്‌കുകള്‍ നല്‍കി
12 November 2020
പ്രശസ്ത ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്‍ കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 20,000 എന്‍ 95 മാസ്‌കുകള്‍ നല്‍കി. സിനിമാ താരങ്ങളായ ഇന്ദ്രജിത്ത്, രാജശ്രീ ദേശ്പാണ്‌ഡെ എന്നിവരാണ്...
അഞ്ച് വര്‍ഷം മുന്‍പ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം, മരണത്തില്‍ ദുരൂഹതയെന്ന് ബന്ധു
12 November 2020
തൃക്കുന്നപ്പുഴ പാനൂര്‍ പൂത്തറയില്‍ മുഹമ്മദ് മുസ്തഫ (34) അഞ്ച് വര്‍ഷം മുന്‍പ് മരിച്ച സംഭവത്തില്‍ ദുരൂഹത ഉള്ളതിനാല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് മുസ്തഫയുടെ ഭാര്യ സുമയ്യയുടെ ബന്ധു കൊക്കാടംത...
ലൈസന്‍സ് പുതുക്കാനെത്തിയപ്പോള്‍ അബദ്ധത്തില്‍ വെടി പൊട്ടിയ സംഭവത്തില്‍ തോക്ക് ഉടമ അറസ്റ്റിലായി, ലൈസന്‍സും പോയി!
12 November 2020
കോട്ടയം താലൂക്ക് ഓഫിസില്‍ തോക്കിന്റെ ലൈസന്‍സ് പുതുക്കാനെത്തിയപ്പോള്‍ അബദ്ധത്തില്‍ വെടി പൊട്ടിയ സംഭവത്തില്‍ തോക്ക് ഉടമയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഈസ്റ്റ് പൊലീസ് എസ്‌ഐ ശ്രീജിത്തും സംഘവും, തോക്കുടമ തെള്...
ശ്രീറാം വെങ്കിട്ടരാമന്‍ ആവശ്യപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് അന്വേഷണ സംഘം; ദൃശ്യങ്ങള്‍ അടങ്ങിയ ഡി.വി.ആര്‍ നേരത്തേ സമര്‍പ്പിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു ; ഡി.വി.ആറിലെ ദൃശ്യങ്ങള്‍ പ്രതികള്‍ക്ക് ലഭിക്കാന്‍ കാലതാമസമുണ്ടാകും
12 November 2020
മാധ്യമപ്രവര്‍ത്തകന്‍ കെ. എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ പോലീസ് നിർണ്ണായക ഇടപെടൽ . ശ്രീറാം വെങ്കിട്ടരാമന്‍ ആവശ്യപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി . ദൃശ്യങ്ങള്‍ അട...
പോസ്റ്റ് കോവിഡ് ജാഗ്രതാ ക്ലിനിക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു... വിദഗ്ധ ചികിത്സയ്ക്ക് പോസ്റ്റ് കോവിഡ് റഫറല്‍ ക്ലിനിക്കുകള്‍, പോസ്റ്റ് കോവിഡ് സിന്‍ഡ്രോം നിസാരമായി കാണരുത്
12 November 2020
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ തുടങ്ങിയ പ്രാഥമിക ചികിത്സാ തലങ്ങളില്‍ സ്ഥാപിച്ച പോസ്റ്റ് കോവിഡ് ജാഗ്രതാ ക്ലിനിക്കുകള്‍ ഇന്നുമുതല്‍ പ്രവര്‍...
കൃത്യമായ തെളിവുകള്‍ ഇല്ലാതെയാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്; എന്‍ ഐ യുടെ അന്വേഷണവും ഇഡിയുടെ അന്വേഷണവും തമ്മില്‍ വൈരുദ്ധ്യം; ഇ.ഡിയുടെ കണ്ടെത്തലില്‍ സംശയം പ്രകടിപ്പിച്ച് കോടതി
12 November 2020
സ്വപ്നയുടെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത പണം ലൈഫ് മിഷനില്‍ ശിവശങ്കറിന്റെ കോഴയാണ് എന്ന ഇ.ഡിയുടെ കണ്ടെത്തല്‍ അവരുടെ കേസിന് തന്നെ എതിരാണെന്ന അഭിപ്രായവുമായി കോടതി . കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തി...
സ്‌കൂളുകള്‍ ഈ അധ്യയന വര്‍ഷം ചെലവ് മാത്രമേ ഫീസായി ഈടാക്കാവൂ എന്ന് ഹൈക്കോടതി
12 November 2020
സ്‌കൂളുകള്‍ ഈ അധ്യയന വര്‍ഷം ചെലവ് മാത്രമേ ഫീസായി ഈടാക്കാവൂ എന്ന് ഹൈക്കോടതി. ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം നടക്കുന്ന പശ്ചാത്തലത്തില്‍ ഫീസ് ഇളവ് തേടി വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും നല്‍കിയ ഹര്‍ജികളി...
അതിന് ശേഷം വിഷമത്തിന്റെ നാളുകളായിരുന്നു ജീവിതത്തിൽ; എല്ലാവർക്കും വിഷമമായിരുന്നു ; ഒരിക്കലും മറക്കാൻ കഴിയില്ല; ഏറെ വേദനിച്ച സന്ദർഭം വെളിപ്പെടുത്തി മഞ്ജുവാരിയർ
12 November 2020
മഞ്ജുവിന്റെ രണ്ടാം വരവിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രം കൂടിയായിരുന്നു കെയർ ഓഫ് സൈറാബാനു. മഞ്ജു വാര്യരോടൊപ്പം അമല അക്കിനേനിയും ഷെയ്ൻ നിഗവും പ്രധാന വേഷത്തിലെത്തിയിരുന്നു.. സൈറ ബാനുവിന്റെ ചിത...
തദ്ദേശ തെരഞ്ഞെടുപ്പിലെ പോളിങ് സ്റ്റേഷനുകളിലേക്ക് 2.5 ലക്ഷം ലീറ്റര്‍ സാനിറ്റൈസര്‍
12 November 2020
തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഓരോ പോളിങ് സ്റ്റേഷനിലേക്ക് 5 ലീറ്റര്‍ വീതമുള്ള ഒരു ബോട്ടിലിലും അര ലീറ്റര്‍ വീതമുള്ള 4 ബോട്ടിലിലും സാനിറ്റൈസര്‍ നല്‍കും. സംസ്ഥാനത്തെ പോളിങ് സ്റ്റേഷനുകളില്‍ ആകെ 2.5 ല...
കോവിഡിനെ തുടര്‍ന്ന് സര്‍വീസുകള്‍ കുറച്ച് കെ എസ് ആര്‍ ടി സി... സര്‍വീസുകളുടെ എണ്ണം കൂട്ടിയതോടെ ജീവനക്കാരുടെ ജോലി സമയവും കര്‍ശനമാക്കി
12 November 2020
കോവിഡിനെ തുടര്‍ന്ന് സര്‍വീസുകള്‍ കുറച്ച കെ എസ് ആര്‍ ടി സി, സര്‍വീസുകളുടെ എണ്ണം കൂട്ടിയതോടെ ജീവനക്കാരുടെ ജോലി സമയവും കര്‍ശനമാക്കി. കോവിഡിനെ തുടര്‍ന്ന് പല സെര്‍വീസുകളും വെട്ടിക്കുറച്ചപ്പോള്‍ ജീവനക്കാര്‍...
മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..
സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...
മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം





















