KERALA
ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....
കെഎസ്എഫ്ഇയില്‍ നടന്ന വിജിലന്‍സ് റെയ്ഡില്‍ ധനമന്ത്രിയെ തള്ളി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്
01 December 2020
കെഎസ്എഫ്ഇയില്‍ നടന്ന വിജിലന്‍സ് റെയ്ഡില്‍ ധനമന്ത്രിയെ തള്ളി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. റെയ്ഡ് സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞതാണ് നിലപാടെന്നും സുധാകരന് വ്യക്തമാക്കി. തന്റെ വകുപ്പിലും റ...
എം ശിവശങ്കർ ഉപയോഗിച്ചിരുന്ന രണ്ടാമത്തെ ഫോൺ അന്വേഷണ സംഘം കണ്ടെത്തി; മൂന്നാമത്തെ ഫോൺ കണ്ടെത്താനുളള ശ്രമങ്ങൾ തുടങ്ങി; സ്വപ്നയുടെ മൊഴി നിർണ്ണായകമായി
01 December 2020
അങ്ങനെ അതും കണ്ടെത്തി. ശിവശങ്കറിന്റെ കള്ളങ്ങൾ പൊളിഞ്ഞ് വീഴുന്നു. സ്വർണക്കടത്തുകേസിൽ അറസ്റ്റിലായ എം ശിവശങ്കർ ഉപയോഗിച്ചിരുന്ന രണ്ടാമത്തെ ഫോൺ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുകയാണ് . കേന്ദ്ര ഏജൻസികളുടെ സൈ...
ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്ന പെൺകുട്ടികളെ നോട്ടമിടും... തക്കം പാർത്തിരുന്ന് ചെയ്യുന്നത് മറ്റൊന്ന്! പെണ്‍കുട്ടിയുടെ ആ നിലവിളിയിൽ 20കാരന് പിടിയിലായതോടെ പുറത്ത് വരുന്നത്; കിളിമാനൂരിന് സമീപം താളിക്കുഴിയിൽ നാട്ടുകാരെ പോലും ഞെട്ടിച്ച സംഭവം ഇങ്ങനെ...
01 December 2020
ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച പെണ്‍കുട്ടിയെ പിന്തുടര്ന്ന് കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചു കടന്നു കളയാന്‍ ശ്രമിച്ച സംഘത്തിലെ യുവാവ് പിടിയില്‍. പെരിങ്ങമ്മല ജവഹര്‍ കോളനിയില്‍ അന്‍സില്‍ (20) ആണ് അറസ്റ്റ...
അച്ഛൻ കുടെയുണ്ടായിരുന്നിട്ടും പൊന്നുമോനെ രക്ഷിക്കാനായില്ല... കൂട്ടുകാരൊടൊപ്പം കളിച്ച് തമാശകൾ പറഞ്ഞു നിന്ന അവനെ വിധി തട്ടിയെടുത്തത് ഓർക്കപ്പുറത്ത്... അടിഭാഗം ദ്രവിച്ച തെങ്ങ് മറിയുന്നത് കണ്ടപ്പോൾ കൂട്ടുകാരെല്ലാം ഓടി മാറിയതാണ്.. പക്ഷെ അവന് മാത്രം...10വയസ്സുകാരൻ മിലന്റെ മരണം താങ്ങാനാകാതെ നാട്ടുകാരും അമ്പലമുകള്‍ സെന്റ് ജൂഡ് സ്കൂളിലെ അധ്യാപകരും സഹപാഠികളും
01 December 2020
കൂട്ടുകാരൊടൊപ്പം സംസാരിച്ച് നില്‍ക്കെ തെങ്ങ് ദേഹത്ത് വീണ് പത്ത് വയസ്സുകാരന് ദാരുണാന്ത്യം. മാടശേരി ബിജുവിന്റെയും ഷൈലയുടെയും മകന് മിലനാണ് മരിച്ചത്. അച്ഛന്റെ കണ്മുന്നില് വച്ചാണ് മിലന്റെ ദേഹത്തേക്ക് ത...
കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ സൗജന്യമായി നല്കുന്ന ക്രിസ്മസ് കിറ്റ് വിതരണം ഡിസംബര്‍ മുതല്‍
01 December 2020
കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ സൗജന്യമായി നല്കുന്ന ക്രിസ്മസ് കിറ്റ് ഡിസംബര്‍ മുതല്‍ വിതരണം ചെയ്യും. കിറ്റിലുണ്ടാവുക 11 ഇനമാണ്. പഞ്ചസാര- -500 ഗ്രാം, കടല- 500 ഗ്രാം, നുറുക്ക്...
മൂന്നു ദിനങ്ങളില്‍ കെ.യു.ആര്.ടി.സി.യുടെ കീഴിലുള്ള എ.സി.ലോഫ്ളോര്‍ ബസുകളില്‍ യാത്രക്കാര്‍ക്ക് 25 ശതമാനം ഇളവ്
01 December 2020
മൂന്നു ദിനങ്ങളില്‍ കെ.യു.ആര്.ടി.സി.യുടെ കീഴിലുള്ള എ.സി.ലോഫ്ളോര്‍ ബസുകളില്‍ യാത്രക്കാര്‍ക്ക് 25 ശതമാനം ഇളവ് . ചൊവ്വാഴ്ചമുതല്‍ യാത്രക്കാര്‍ക്ക് ഇളവ് ലഭിക്കും. കോവിഡ് ബാധയെത്തുടര്‍ന്ന് പൊതു ഗതാഗത സംവിധ...
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ഇന്നു ചുഴലിക്കാറ്റായി രൂപം കൊള്ളുമ്പോൾ എത്തുന്നത് ഈ വര്‍ഷത്തെ അഞ്ചാം ചുഴലി 'ബുറെവി'; തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്നു യെലോ അലര്‍ട്ട്; നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴയ്ക്കു സാധ്യത
01 December 2020
ചുഴിക്കാറ്റ് ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ കേരള തീരത്തു നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ കപ്പലുകള്‍ സജ്ജമാക്കി നിര്‍ത്തണമെന്നു നാവിക, തീര സേനകളോടു നിര്‍ദേ...
ശങ്കരന്റെ വഴിയെതന്നെ... ശിവശങ്കറിന്റെ വഴിയെ സി.എം. രവീന്ദ്രനേയും പൂട്ടാനുറച്ച് കസ്റ്റംസ്; പ്രത്യേക കോടതിയില്‍ കസ്റ്റംസ് മുദ്രവച്ച കവറില്‍ നല്കിയ സ്വപ്നയുടെ മൊഴിയിലെ വിശദാംശങ്ങളില്‍ സി.എം. രവീന്ദ്രന് ഉള്‍പ്പെടെ മൂന്ന് ഉന്നതരുടെ പേരുകളുണ്ടെന്ന് സൂചന; കാര്യങ്ങള്‍ നീങ്ങുന്നത് കസ്റ്റഡിയിലേക്ക്
01 December 2020
സര്‍ക്കാര്‍ മുന്‍ സെക്രട്ടറി എം. ശിവശങ്കറിനെ ആദ്യം അറസ്റ്റിന് നീക്കം നടത്തിയത് കസ്റ്റംസാണ്. അവിടെനിന്നാണ് ആശുപത്രിയിലേക്ക് മുങ്ങിയതും ഇഡി കസ്റ്റഡിയിലെടുത്തതും. ഇതുപോലെയാണ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെ...
കാര്യങ്ങള്‍ മാറുന്നു... സ്വര്‍ണക്കടത്തില്‍ കൂടുതല്‍ വിദേശികള്‍ പങ്കാളിയാണെന്ന് സ്വപ്നയുടെ മൊഴി വിനയാകുന്നു; എറണാകുളത്തെ സാമ്പത്തിക വിചാരണ കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച മുദ്ര വച്ച കവര്‍ പൊട്ടിക്കുമ്പോള്‍ അമ്പരക്കുമെന്നുറപ്പ്
01 December 2020
സത്യം പറഞ്ഞാല്‍ എം. ശിവശങ്കറിന്റെ കാര്യത്തില്‍ കേരളം കുറച്ചൊക്കെ സഹതപിച്ചു തുടങ്ങിയിട്ടുണ്ട് ഇപ്പോള്‍. ചുറ്റിക അരിവാള്‍ നക്ഷത്രം പതിപ്പിച്ച പാര്‍ട്ടിയുടെ അതിജീവനത്തിനായി പാവം ഒരു മുന്‍എസ് എഫ് ഐ നേതാവാ...
അതിവിടെ നടക്കില്ല... കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിനും മാധ്യമ നിയമ ഭേദഗതിക്കും പിന്നാലെ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവിനെ നീക്കണമെന്ന പാര്‍ട്ടിയുടെ ദൂതന് മുഖേനയുള്ള ആവശ്യം മുഖ്യമന്ത്രി തള്ളിയതായി സൂചന
01 December 2020
കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിനും മാധ്യമ നിയമ ഭേദഗതിക്കും പിന്നാലെ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന സിപിഎം കേന്ദ്ര സംസ്ഥാന കമ്മിറ്റികളുടെ ദൂതന് ...
മണ്ഡലകാലത്തിന്റെ ആരംഭത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആദ്യബാച്ച് സേവന കാലാവധി പൂര്‍ത്തിയായി മടങ്ങി... ശബരിമല സന്നിധാനത്ത് പുതിയ പൊലീസ് ബാച്ച് ചുമതലയേറ്റു
01 December 2020
മണ്ഡലകാലത്തിന്റെ ആരംഭത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആദ്യബാച്ച് സേവന കാലാവധി പൂര്‍ത്തിയായി മടങ്ങി... ശബരിമല സന്നിധാനത്ത് പുതിയ പൊലീസ് ബാച്ച് ചുമതലയേറ്റു. സന്നിധാനത്ത് കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥി...
വെള്ളി വീഴ്ത്താന്‍ വെള്ളിയാഴ്ച... സ്വര്‍ണക്കടത്ത് കേസില്‍ സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇഡി വിപുലമായ സൗകര്യങ്ങളൊരുക്കുന്നു; ഇന്ന് നോട്ടീസ് അയച്ച് വെള്ളിയാഴ്ച ചോദ്യം ചെയ്യാന്‍ വിളിക്കും; നിര്‍ണായക തെളിവ് ലഭിച്ചാല്‍ കസ്റ്റഡിയിലെടുക്കാനും നീക്കം
01 December 2020
രണ്ട് പ്രാവശ്യം ചോദ്യം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും ഹാജരാകാത്ത മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ വരിഞ്ഞ് മുറുക്കാനുള്ള ശ്രമത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചോദ്യം...
പ്രചാരണത്തിന് പോയി മടങ്ങിയെത്തിയ എൽഡിഎഫ് സ്ഥാനാർത്ഥിയും ഭർത്താവും കണ്ടത് ഹൃദയം ഉലയ്ക്കുന്ന കാഴ്ച്ച; കിടപ്പുമുറിയിൽ മകൻ വെടിയേറ്റ് മരിച്ച നിലയിൽ; സ്വകാര്യ ഡി അഡിക്ഷന് കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന അജിത്ത് വീട്ടിലെത്തിയത് നാലുദിവസം മുമ്പ്; ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ മരണം ; നടുക്കം മാറാതെ നാട്ടുകാർ;പോലീസിന്റെ നിഗമനം ഇങ്ങനെ
01 December 2020
തെരെഞ്ഞെടുപ്പ് ചൂട് കടുക്കുകയാണ്. എന്നാൽ ഇതിനിടയിൽ മറ്റൊരു ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത് . കന്നിമാരിയിൽ വനിതാ സ്ഥാനാര്‍ഥിയുടെ മക൯ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത് . കന്നിമാ...
കാലിട്ടടിച്ച് വേണ്ടപ്പെട്ടവര്‍... സോളാര്‍ നായിക നല്കിയ രഹസ്യമൊഴിയുടെ എക്കോ ഇപ്പോഴും മുഴങ്ങവേ സ്വപ്ന സുരേഷും രഹസ്യ മൊഴിക്കൊരുങ്ങുന്നു; രഹസ്യവിവരം പറയാനുണ്ടെന്ന് സ്വപ്നയും സരിത്തും കോടതിയോട് പറഞ്ഞതോടെ പഴയ ടെന്‍ഷനും കുശുകുശുപ്പും വീണ്ടും തുടങ്ങി
01 December 2020
സോളാര്‍ തട്ടിപ്പുകേസിലെ പ്രതിയായ ഇപ്പോള്‍ പേര് പുറത്ത് പറയാന്‍ പാടില്ലാത്ത സോളാര്‍ നായിക മുമ്പ് നല്കിയ രഹസ്യമൊഴി അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഉണ്ടാക്കിയ വെല്ലുവിളി എല്ലാവര്ക്കും അറിയാവുന്നതാണ...
അതിരു കാക്കുന്ന ജവാന്മാരുടെ ചോരയോടൊപ്പം, കതിര് കാക്കുന്ന കര്‍ഷകന്റെ നീരും കൂടിയാണ് ഈ രാജ്യത്തിന്റെ നട്ടെല്ല്; യഥാര്‍ത്ഥ കര്‍ഷകര്‍ അല്ല ഇവര്‍; ധനികരായ ഇടനിലക്കാര്‍; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്
01 December 2020
ഡൽഹിയിൽ കര്‍ഷകർ നടത്തുന്ന സമരത്തെ വിമര്‍ശിച്ച് നടന് സന്തോഷ് പണ്ഡിറ്റ് രംഗത്ത് . കര്‍ഷക ബില്ലില്‍ നഷ്ടം വരുന്നത് ഇടനിലക്കാര്‍ക്ക് മാത്രമാണ് എന്നദ്ദേഹം പറഞ്ഞു. സമരത്തിന് പങ്കെടുക്കുന്ന ഭൂരിഭാഗം പേരുടെ...
പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട് കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്
താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്
കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..
'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..




















