KERALA
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി
മുറുകുന്ന കുരുക്കിൽ പാർട്ടി ... അച്ഛനുറങ്ങാത്ത എ കെ ജി സെന്റർ കൂട്ട നിലവിളി ഉയരുന്നു
05 November 2020
രാഷ്ട്രീയ കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത് CPM നേതൃത്യത്തിലേക്കാണ്.കാരണം ബിനീഷിൽ മുറുകുന്ന കുരുക്ക് cpm ൻ്റെ കുരുക്കും മുറുക്കുകയാണ്. ഇന്നേ വരെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേരിടാത്ത ഒരു പ്രതിസന്ധിയിലൂടെയാണ...
ഇ ഡിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി ബിനീഷിന്റെ കുടുംബം... ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇന്നലെ രാവിലെ തുടങ്ങിയ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് ഇപ്പോഴും തുടരുന്നു, ബിനീഷിന് ബന്ധമുളള സ്ഥാപനങ്ങളിലടക്കം റെയ്ഡ് ഇന്നും തുടരുമെന്ന് സൂചന
05 November 2020
ഇ ഡിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി ബിനീഷിന്റെ കുടുംബം... ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇന്നലെ രാവിലെ തുടങ്ങിയ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് ഇപ്പോഴും തുടരുന്നു, ബിനീഷിന് ബന്ധമുളള സ്ഥാപനങ്ങളിലടക്കം റെയ്ഡ്...
മുഖ്യമന്ത്രിയുടെ തീരുമാനം ഭീരുവിന്റെ നിലവിളിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍
04 November 2020
അന്വേഷണവുമായി സി.ബി.ഐ ഇവിടേക്ക് വരേണ്ട എന്ന മുഖ്യമന്ത്രിയുടെ തീരുമാനം ഭീരുവിന്റെ നിലവിളിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹ...
വായ്പ നല്‍കിയില്ല... എസ്ബിഐ മാനേജരെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി
04 November 2020
തൃശൂരില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ മാനേജരെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. എസ് ബി ഐ മാനേജര്‍ വി പി രാജേഷിന് നേരെ ആണ് ആക്രണം നടന...
ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച 63 കിലോ കഞ്ചാവ് പിടികൂടി
04 November 2020
ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച 63 കിലോ കഞ്ചാവ് വാളയാര്‍ ചെക്‌പോസ്റ്റിന് സമീപം പിടികൂടി. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് തമിഴ്‌നാട് സ്വദേശിക...
സംസ്ഥാനത്ത് ഇന്ന് പുതിയ 10 ഹോട്ട് സ്പോട്ടുകള്‍...24 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി
04 November 2020
സംസ്ഥാനത്ത് ഇന്ന് പുതിയ 10 ഹോട്ട് സ്പോട്ടുകള്‍ കൂടി. 24 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ 638 ഹോട്ട് സ്പോട്ടുകളാണു...
സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 7473 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 879 പേരുടെ സമ്ബര്ക്ക ഉറവിടം വ്യക്തമല്ല; കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8206 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
04 November 2020
സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 1197, തൃശൂര് 1114, കോഴിക്കോട് 951, കൊല്ലം 937, മലപ്പുറം 784, ആലപ്പുഴ 765, തിരുവനന്തപുരം 651, കോട്ടയം 571, പാലക്കാട് 453, കണ്ണൂര് 370, ...
ബുധനാഴ്ചകളിൽ ഭർത്താവിനെയും മക്കളെയും വിളിക്കും..രാവിലെയും വൈകീട്ടും ജയിലിനകത്തുള്ള മുരുക ക്ഷേത്രത്തില്‍ പ്രാർത്ഥന.. 1,000 രൂപ വീട്ടില്‍ നിന്ന് മണിയോര്‍ഡര്‍ അയച്ചു കിട്ടിയതിനാല്‍ ജയില്‍ കന്റീനില്‍ നിന്ന് ഇടയ്ക്കു ലഘുഭക്ഷണം.. ആര്‍ഭാടവും സ്വര്‍ണത്തിളക്കവുമില്ലാതെ സ്വപ്‌നയുടെ ജയില്‍ ജീവിതം ഇങ്ങനെ…
04 November 2020
സ്വപ്ന നൽകിയ ഐ ഫോണുകളെക്കുറിച്ചാണ് കേരളം ഏറെ ചർച്ച ചെയ്യുന്നത്..എന്നാൽ സ്വപ്നയ്ക്ക് ഒന്ന് ഫോൺ ചെയ്യണമെങ്കിൽ ബുധനാഴ്ചകളിൽ മാത്രമേ അനുവാദമുള്ളൂ.. അമ്മ, മക്കള്‍, ഭര്‍ത്താവ് എന്നിവരെ മാത്രം... ബാക്കി തടവു...
'എന്തുകൊണ്ട് സമകാലീനരായ നിങ്ങളിൽ പലർക്കും അദ്ദേഹത്തിനുള്ള പൊതുസ്വീകാര്യത ഇല്ലാതെപോകുന്നുവെന്ന്. എന്താണ് നിങ്ങളിൽ നിന്നും വ്യത്യസ്തമായി അദ്ദേഹം ചെയ്തതെന്ന്...' പി ബിജുവിന്റെ നിര്യാണത്തിൽ അനുശോചിച്ച് ശ്രീജിത്ത് പണിക്കർ
04 November 2020
സി പി എം നേതാവും യുവജനക്ഷേമ ബോർഡ് ഉപാദ്ധ്യക്ഷനുമായ പി ബിജുവിന്റെ നിര്യാണത്തിൽ അനുശോചിച്ച് ശ്രീജിത്ത് പണിക്കർ കുറിച്ച വരികൾ ഏറെ ശ്രദ്ധേയമാകുന്നു. പി. ബിജു നേടിയെടുത്ത പൊതു സ്വീകാര്യത മറ്റ് ഇടതുനേതാക്ക...
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്കി മാസങ്ങളോളം പീഡിപ്പിച്ചു; ലോഡ്ജുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കി, വിവാഹം കഴിക്കാൻ പറഞ്ഞതോടെ തനിഗുണം കാട്ടി, അവസാനം പത്തൊൻപതുകാരനെ തൂക്കിയെടുത്ത് പോലീസ്
04 November 2020
ലോക്ക്ഡൗണിനെ തുടർന്ന് നിരവധി സോഷ്യൽ മീഡിയ വഴി വഞ്ചിതരാകുന്ന നിരവധി വാർത്തകളാണ് പുറത്തേക്ക് വരുന്നത്. അത്തരത്തിൽ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്കി മാസങ്ങളോളം ലോഡ്ജുകളിലും ടൂറിസ്റ...
ഈ വിഷയത്തിൽ സംഘടനയില്‍ യാതൊരു ഭിന്നതയുമില്ല; എക്സിക്യൂട്ടിവ് കമ്മിറ്റി ചേർന്ന് തീരുമാനം ഉടൻ അറിയിക്കും; പ്രസിഡന്റ് ഷൂട്ടിലാണ്; അവിടെ കോവിഡ് പ്രോട്ടോക്കോള്‍ ക്യത്യമായി പാലിക്കുന്നതിനാൽ അതു കഴിഞ്ഞു മാത്രമാണ് അദ്ദേഹം ഫ്രീ ആകുക; പ്രതികരണവുമായി ഇടവേള ബാബു
04 November 2020
ലഹരിമരുന്നു കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായിഅമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു.. ഈ വിഷയത്തിൽ സംഘടനയില്‍ യാതൊരു ഭിന്നതയുമില്ലെന്ന് ‘ അദ്ദേഹം പറഞ്ഞു. എക്സിക്യൂട...
'ഫെമിനിസ്റ്റാവരുത് ആളുകൾ വെറുക്കും; ഉപദേശം നൽകിയ വ്യക്തിക്ക് ഉശിരൻ മറുപടിയുമായി നവ്യ നായർ
04 November 2020
മലയാളികളുടെ പ്രിയതാരം നവ്യാ നായർ 'ഒരുത്തി' എന്ന ചിത്രത്തിലൂടെ രണ്ടാം വരവിന് ഒരുങ്ങുകയാണ് . സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ പ്രേക്ഷകർ സ്വീകരിക്കുന്നുണ്ട് . ഇപ്പോഴിതാ കഴിഞ്ഞ ...
പത്തൊന്‍പതുകാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി മാസങ്ങളോളം ലോഡ്ജുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് ഫേസ്ബുക്കിലൂടെ തത്രത്തിൽ അടുത്തു കൂടിയ ശേഷം! ഉടന്‍ വിവാഹം നടത്തണമെന്ന് യുവതി ആവിശ്യപ്പെട്ടതോടെ പത്തൊന്‍പതുകാരന്‍ ചെയ്തത്... കൊല്ലം മദീനമന്‍സിലില്‍ അജിത്തിനെ പോലീസ് പൊക്കിയതോടെ അമ്പരന്ന് നാട്ടുകാർ...
04 November 2020
കഴിഞ്ഞ ദിവസമാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്കി മാസങ്ങളോളം ലോഡ്ജുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി...
ഈ കളിയൊന്നും കേരളത്തോട് വേണ്ട;ചെലവാകില്ല; പറയുന്നത് ബിജെപിയോടാണ്; അവരുടെ ചൊൽപ്പടിയ്ക്കു നിൽക്കുന്ന അന്വേഷണ ഏജൻസികളോടും; ആഞ്ഞടിച്ച് ധനമന്ത്രി തോമസ് ഐസക്ക്
04 November 2020
സര്‍ക്കാര്‍ പദ്ധതികളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ആക്ഷേപിച്ച് നടക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഫേസ്ബുക്ക് പോസ്റ്റിലാണ് ന്ന് മന്ത്രിയുടെ പ്രതികരണം. തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്...
ബംഗാളിൽ കിടു കിടക്കം; തന്ത്രശാലിയെ കളത്തിലിറക്കി ബിജെപി; അമിത് ഷായുടെ ലക്ഷ്യങ്ങൾ ചില്ലറയല്ല ; ഭയന്ന് വിറച്ച് മമത
04 November 2020
അമിത് ഷാ ഇന്ന് ബംഗാളിൽ എത്തുകയാണ് . ചില ലക്ഷ്യങ്ങളോടെ തന്നെയാണ് അമിത് ഷാ അവിടെ സന്ദർശിക്കുന്നത്. രണ്ടാം മോദി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായ അമിത്ഷാ പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷ സ്ഥാനം വച്ചൊഴിഞ്ഞിര...
കേതന് അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന് ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..
ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന് തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..
എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ
രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്രതിഷേധം




















