Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി

29 JUNE 2026 06:45 PM ISTമലയാളി വാര്‍ത്ത
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെയും ഭരണസമിതിയെയും പ്രത്യേക അന്വേഷണ സംഘം പ്രതിചേര്‍ത്തു. സ്വര്‍ണക്കൊള്ളയില്‍ പ്രതിയാകുന്ന രണ്ടാമത്തെ പ്രസിഡന്റും ഭരണസമിതിയുമാണ്. മുന്‍ ദേവസ്വം പ്രസിഡന്റ് പത്മകുമാറിനെയും ഭരണസമിതിയെയും എസ്‌ഐടി നേരത്തെ പ്രതിയാക്കിയിരുന്നു....

ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇ ഡി സംഘം; ബിനീഷ് കോടിയേരിയുടെ വീട്ടിൽ മാത്രമല്ല പങ്കാളി അബ്‌ദുൾ ലത്തീഫിന്റെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന നടത്തും, സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണാന്‍ അഭിഭാഷകരെ ഇന്നും അനുവദിച്ചില്ല

03 November 2020

ബംഗളൂരുവിൽ നിന്നുള്ള ഇ ഡി സംഘം തലസ്ഥാനത്ത്. ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇ ഡി സംഘം പരിശോധന നടത്തും എന്ന സുപ്രധന വാർത്ത പുറത്തു വരുന്നു .ഒപ്പം ആദായ നികുതി സംഘവും ഉണ്ട് എന്ന റിപ്പോർട്ടും പുറത്തു വരുന്നുണ...

39 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നാടിന് സമര്‍പ്പിക്കുന്നു; ആര്‍ദ്രം മിഷന്റെ മൂന്നാം ഘട്ടത്തില്‍ സംസ്ഥാനത്തെ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്

03 November 2020

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 39 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 5-ാം തീയതി രാവിലെ 10ന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്...

ചെമ്മനം സ്മാരക കവിതാ പുരസ്കാരം ഇ സന്ധ്യയ്ക്ക്....സന്ധ്യയെ അവാർഡിനർഹയാക്കിയത് 'അമ്മയുള്ളതിനാല്‍' എന്ന കവിതാസമാഹാരം....

03 November 2020

കവി ചെമ്മനം ചാക്കോയുടെ ഓര്‍മ്മയ്ക്കായി തൃക്കാക്കര സാംസ്കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയ ചെമ്മനം സ്മാരക കവിതാ പുരസ്കാരത്തിന് ഇ സന്ധ്യയുടെ 'അമ്മയുള്ളതിനാല്‍' എന്ന കവിതാസമാഹാരം അര്‍ഹമായി 2019 പ്ര...

രാത്രി വീടിനുള്ളിൽ ഉറങ്ങാൻ കിടന്ന 50കാരിയായ വീട്ടമ്മയെ കണ്ടെത്തിയത് 22 അടി ഉയരമുള്ള പ്ലാവിൻ കൊമ്പിൽ! തൃശൂരിൽ രാവിലെ നാട്ടുകാർ കണ്ട കാഴ്ച്ച ഭയാനകം; സംഭവം ഇങ്ങനെ...

03 November 2020

രാത്രി വീട്ടിനുള്ളില്‍ കിടന്നുറങ്ങിയ ഭാര്യയെ പുലര്‍ച്ചെ കാണാതായി. നാലുമണിയോടെ ഭര്‍ത്താവ് ഉറക്കമുണര്‍ന്നപ്പോള്‍ ഭാര്യയെ കാണാനില്ല. ഭാര്യയെ അന്വേഷിച്ച്‌ വീടിനു ചുറ്റും ഭര്‍ത്താവ് നടന്നു. ഒടുവില്‍ നാലരയോ...

ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് കൂടുതല്‍ തെളിവുകള്‍ നിരത്തുമ്പോൾ ഭയപ്പാടോടെ സി പി എമ്മും സര്‍ക്കാരും! മക്കള്‍ ചെയ്യുന്ന കുറ്റത്തിന് നേതാക്കളായ അച്ഛന്‍മാര്‍ക്ക് ബാധ്യതിയില്ലെന്ന നിലപാടില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുന്നുണ്ടെങ്കിലും, തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന സംശയം; കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് തല്‍ക്കാലം മാറിനില്‍ക്കുക എന്ന ആശയം പാര്‍ട്ടിയില്‍ സജീവമാകുന്നു...

03 November 2020

ബംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്‌റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് കൂടുതല്‍ തെളിവുകള്‍ നിരത്തുമ്പോൾ ഭയപ്പാടോടെയാണ് സി പി എമ്മും സര്‍ക്കാരും. കോടിയേരി ബാലകൃഷ്ണന്‍ സെക്രട...

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത..... ഇടുക്കി, പാലക്കാട് ജില്ലകളി നാളെ യെല്ലോ അലര്‍ട്ട്

03 November 2020

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും നാളെ ഇടുക്കി, പാലക്കാട് ജില്ലകളിലു...

കാസര്‍കോട് ജില്ലയ്ക്ക് 2 സ്‌പെഷല്‍ കോടതികള്‍ കൂടി

03 November 2020

മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ കാസര്‍കോട് ജില്ലയ്ക്ക് അനുവദിച്ച വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണലിന്റെയും (എംഎസിടി) ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതികളുടെയും ഉദ്ഘാടനം നി...

മന്‍മോഹന്‍ സിംഗാണ് ഡല്‍ഹി ഭരിക്കുന്നത് എന്ന ധാരണയില്‍ പിണറായി പിത്തലാട്ടം കാണിക്കാന്‍ ശ്രമിക്കരുത്... വിരട്ടലും വിലപേശലും മോദി സര്‍ക്കാരിന് മുന്നില്‍ ചെലവാകില്ല; അന്വേഷണം കുടുംബത്തിലേക്ക് നീങ്ങിയപ്പോൾ ഹാലിളകി പിണറായി; തുറന്നടിച്ച് കെ. സുരേന്ദ്രൻ

03 November 2020

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം സത്യത്തോട് അടുക്കുമ്ബോള്‍ മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇന്നലെത്തേത് ഹാലിളകിയ പ്രകടനമായിരുന്നു. ഇ.ഡി അധിക...

കാണണം കേട്ടോ... യു ഡി എഫ് നേതാക്കള്‍ക്കെതിരെ കൂട്ടത്തോടെ കേസെടുക്കുന്നു എന്ന പരാതി ചൂട് പിടിക്കുന്നു; ചെന്നിത്തലയുടെ ഭിഷണിക്ക് പിന്നാലെ ലോക്‌നാഥ് ബഹ്‌റയെ സംസ്ഥാന വിവരാവകാശ കമ്മീഷണറായി നിയമിക്കാന്‍ നീക്കം

03 November 2020

2021 ല്‍ ഡി.ജി.പി.സ്ഥാനത്ത് നിന്ന് വിരമിക്കുന്ന  ലോക്‌നാഥ് ബഹ്‌റയെ സംസ്ഥാന വിവരാവകാശ കമ്മീഷണറായി നിയമിക്കാന്‍ നീക്കം. യു ഡി എഫ് നേതാക്കള്‍ക്കെതിരെ കൂട്ടത്തോടെ കേസെടുക്കുന്നു എന്നതാണ് ബഹ്‌റക്ക് നേരെയുള...

ഇല്ലാത്ത നീതു ജോൺസൺമാരെ ഇറക്കി നടത്തിയ ആ കപടനാടക ക്യാപ്സ്യൂളിൻ്റെ എക്സ്പയറി ഡേറ്റ് ഏതായാലും പെട്ടെന്ന് തന്നെ തീർന്നുപോയി; ശിവശങ്കരൻ എന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അമിത താത്പര്യത്തോടെ ഇടപെട്ടതായി സംശയിക്കപ്പെടുന്ന മുഴുവൻ വൻകിട പദ്ധതികളും സമഗ്രമായ പുന:പരിശോധനക്ക് വിധേയമാക്കുക തന്നെ വേണം; കേരള സർക്കാരിനെ വിമർശിച്ച് വി ടി ബൽറാം എം എൽ എ

03 November 2020

കേരള സർക്കാരിനെ വിമർശിച്ച് വി ടി ബൽറാം എം എൽ എ വീണ്ടും രംഗത്ത്. ലൈഫ് പദ്ധതിയിൽ അഴിമതിയാരോപിച്ച് വീട് കിട്ടാനിരുന്ന 140 പേരെ അനിൽ അക്കര ദ്രോഹിക്കുന്നേ എന്ന വിലാപമായിരുന്നു പിന്നീട്. ഇല്ലാത്ത നീതു ജോൺസൺ...

കേരളം ഒരു സിങ്കപൂർ, അല്ലെങ്കിൽ ദുബായ് പോലെ വികസിക്കേണ്ട പ്രദേശമായിരുന്നു .... അതില്ലാതാക്കിയത് ആരാണ്? കൃത്യമായി വിശകലനം ചെയ്താൽ ഒരു പ്രസ്ഥാനം മാത്രമാണ് അതിന് ഉത്തരവാദി !?... ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടിയുടെ കുറിപ്പ്

03 November 2020

കേരളം സിംഗപ്പൂരോ ദുബൈയോ ആകേണ്ടതായിരുന്നുവെന്നും അതില്ലാതാക്കിയത് ഒരു പ്രസ്ഥാനമാണെന്നും ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടി വ്യക്തമാക്കുകയുണ്ടായി. ഫേസ്ബുക്ക് കുറിപ്പിലാണ് അബ്ദുല്ലക്കുട...

ലൈഫ് മിഷൻ കരാർ ലഭിക്കുന്നതിന് വേണ്ടി യുണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്‌ന സുരേഷിന് വാങ്ങി നൽകിയ ഐഫോണുകൾ പിടിച്ചെടുക്കാൻ വിജിലൻസ് തീരുമാനം

03 November 2020

ഐഫോണുകൾ പിടിച്ചെടുക്കാൻ വിജിലൻസ് തീരുമാനം. ലൈഫ് മിഷൻ കരാർ ലഭിക്കുന്നതിന് വേണ്ടി യുണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്‌ന സുരേഷിന് വാങ്ങി നൽകിയ ഐഫോണുകൾ പിടിച്ചെടുക്കാനാണ് വിജിലൻസ് ഒരുങ്ങുന്നത്. ഐഫോൺ ലഭിച്ച എ...

സന്തോഷ് ഈപ്പൻ കൊച്ചിയിൽ നിന്നു ഒരു ഐ ഫോൺ കൊണ്ടുവന്നു; എന്നാൽ അത് കോൺസൽ ജനറലിന് ഇഷ്ടമായില്ല; പിന്നീട് തിരുവനന്തപുരത്ത് നിന്ന് വില കൂടിയ ഐ ഫോൺ വാങ്ങി നൽകി; കാര്യങ്ങൾ മണിമണിയയായി പുറത്തേക്ക്

03 November 2020

സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെ കഴിഞ്ഞ് ദിവസം വിജിലൻസ് വീണ്ടും ചോദ്യം ചെയ്തിരുന്നു. സ്വപ്ന എൻ ഐ എ കസ്റ്റഡിയിലായതോടെ നിരവധി തട്ടിപ്പുകളുടെ പുറം ലോകം അറിഞ്ഞിരുന്നു. . ഈ തട്ടിപ്പിലൂടെ സർക്കാരിന്റെ വീ...

ബസില്‍ യാത്ര ചെയ്യവേ ഒരാള്‍ പുഴയിലേക്ക് ചാടുന്നത് കണ്ടെന്ന് സന്ദേശം; തിരഞ്ഞ് വലഞ്ഞ് അഗ്‌നി രക്ഷാ സേന

03 November 2020

തലശ്ശേരി അഞ്ചരക്കണ്ടി റൂട്ടിലൂടെ ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു സ്ത്രീ് ചാമ്പാട് പാലത്തിനു സമീപം ഒരാള്‍ പുഴയില്‍ ചാടുന്നത് കണ്ടെന്ന വിവരം നാട്ടുകാരെ അറിയിച്ചു. തിങ്കളാഴ്ച രാവിലെ രാവിലെ 7: 45 ഓടെയാണ...

കേരളത്തിൽ വീണ്ടും മാവോയിസ്റ്റ് വേട്ട; പോലീസ് വെടിവയ്പ്പില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു ; രാഷ്ട്രീയ ആയുധമാക്കാൻ ഒരുങ്ങി പ്രതിപക്ഷം

03 November 2020

കേരളത്തിൽ വീണ്ടും മാവോയിസ്റ്റ് വേട്ട . വയനാട്ടില്‍ വെടിയൊച്ച. ഒരു മാവോയിസ്റ്റ് രക്തം മണ്ണിലൊഴുകി . വയനാട്ടില്‍ മാവോയിസ്റ്റ്- തണ്ടര്‍ ബോള്‍ട്ട് ഏറ്റുമുട്ടല്‍ നടക്കുകയാണ് . പോലീസ് വെടിവയ്പ്പില്‍ ഒരു മാവ...

Malayali Vartha Recommends