KERALA
വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്
ഗ്രേഡ് സബ് ഇന്‍സ്‌പെക്ടര്‍ കാല്‍ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയില്‍
26 October 2020
സ്ത്രീധന പീഡനക്കേസില്‍ പ്രതിക്ക് അനുകൂലമായി കോടതിയില്‍ മൊഴി നല്‍കാനെന്ന പേരില്‍ കാല്‍ലക്ഷം രൂപ കൈക്കൂലി വാങ്ങവേ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ സലീം വിജിലന്‍സ് പിടി...
വിവാഹം കഴിഞ്ഞു ഒരുവർഷം! 41കാരനായ ദീപുവിന്റെ പണത്തോടും സ്വർണത്തോടുമുള്ള ആർത്തി കൂടിയപ്പോൾ ഭർതൃമാതാവിനൊപ്പം ചെയ്തത് കൊടും ക്രൂരത.... 30കാരിയായ ഭാര്യ ഭർതൃ വീട്ടിൽ പൊള്ളലേറ്റ മരിച്ച സംഭവത്തിൽ ഭർത്താവിനെയും ഭർതൃ മാതാവിനെയും വർക്കല പൊലീസ് പൊക്കി! നിഷ നൽകിയ മരണമൊഴിയിൽ നടുങ്ങി നാട്ടുകാരും ബന്ധുക്കളും....
26 October 2020
യുവതി പൊള്ളലേറ്റ മരിച്ച സംഭവത്തിൽ ഭർത്താവിനെയും ഭർതൃ മാതാവിനെയും വർക്കല പൊലീസ് പിടികൂടി. വർക്കല രാമന്തളി പുതുവൽ വീട്ടിൽ ദീപു ( 41), മാതാവ് സുഭദ്ര (59) എന്നിവരെയാണ് അറസ്റ്റിലായത്. ദീപുവിന്റെ ഭാര്യ നിഷ...
ബൈക്കില്‍ കറങ്ങി നടന്ന് കഞ്ചാവ് വിറ്റിരുന്ന മൂന്നംഗ സംഘം പോലീസ് പിടിയില്‍... പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
26 October 2020
കുന്നത്തൂരില്‍ ബൈക്കില്‍ കറങ്ങി നടന്ന് കഞ്ചാവ് വിറ്റിരുന്ന മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. ഈ സംഘത്തില്‍ നിന്നും രണ്ടേകാല്‍ കിലോ കഞ്ചാവും പിടികൂടിയിട്ടുണ്ട് . ശൂരനാട് തെക്ക് വരത്തുചിറ കുറ്റിയില്‍ സുജി...
പെരിയ ഇരട്ടകൊലപാതക കേസ് സി ബി ഐക്ക് വിട്ട സംസ്ഥാന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
26 October 2020
പെരിയ ഇരട്ടകൊലപാതക കേസ് സി ബി ഐക്ക് വിട്ട സംസ്ഥാന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കൂടാതെ കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ സി ബി ഐയോട് ന...
ഗുജറാത്തില്‍ ഓട്ടോറിക്ഷ തടാകത്തിലേക്കു മറിഞ്ഞ് നവജാതശിശുവിനും രണ്ടു കുട്ടികള്‍ക്കും ദാരുണാന്ത്യം
26 October 2020
ഗുജറാത്തില്‍ ഓട്ടോറിക്ഷ തടാകത്തിലേക്കു മറിഞ്ഞ് നവജാതശിശുവും രണ്ടു കുട്ടികളും മരിച്ചു. ദഹോദ് ജില്ലയിലെ നാനി ദോകി ഗ്രാമത്തിലായിരുന്നു അപകടം നടന്നത്. ആര്യന്‍ മാവി(അഞ്ച്), പ്രിയങ്ക ബാരിയ(ആറ്) എന്നിവരാണു മ...
തുലാവര്‍ഷം മറ്റെന്നാള്‍ കേരളത്തിലെത്തും.... ചില സ്ഥലങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ്
26 October 2020
തുലാവര്‍ഷം (വടക്കുകിഴക്കന്‍ കാലവര്‍ഷം) ബുധനാഴ്ച കേരളത്തിലെത്തും. അന്തരീക്ഷച്ചുഴികളുടെ ഫലമായി ചൊവ്വാഴ്ചമുതല്‍ ചില സ്ഥലങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഒക്ടോബര്‍ 15-ന...
സഖാക്കന്മാരെ എഴുത്തിനിരുത്തണം ...കാടാമ്പുഴയിൽ എ കെ ജി സെന്ററിന്റെ വക പൂ മൂടൽ തിരുവഞ്ചൂരിനെതിരെ ശത്രു സംഹാര പൂജ
26 October 2020
രണ്ടു പഴയ ആഭ്യന്തര മന്ത്രിമാർ തമ്മിൽ ഇപ്പോൾ വാക്പോര് നടത്തി കൊണ്ടിരിക്കുകയാണ്. കോടിയേരിയും തിരുവഞ്ചൂരും തമ്മിലാണ് '. അത് അമ്പലത്തിൻ്റെ പേരും പറഞ്ഞാണ്. പനച്ചിക്കാട് അമ്പലത്തിൽ കയറിയാൽ ആർ.എസ്.എസ് ക...
ഇന്ന് വിജയദശമി .... സംസ്ഥാനത്ത് മിക്ക ക്ഷേത്രങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലും വിദ്യാരംഭ ചടങ്ങുകളില്ല... നടത്തുന്നവര്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് നിര്‍ദേശം... ആയിരക്കണക്കിന് കുരുന്നുകള്‍ നാവില്‍ ആദ്യാക്ഷരം കുറിക്കുന്ന നവരാത്രിയിലെ വിജയദശമി നാളിലെ വിദ്യാരംഭം സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശമനുസരിച്ച് പലരും വീടുകളിലേക്ക് മാറ്റി
26 October 2020
ഇന്ന് വിജയദശമി .... സംസ്ഥാനത്ത് മിക്ക ക്ഷേത്രങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലും വിദ്യാരംഭ ചടങ്ങുകളില്ല... നടത്തുന്നവര്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് നിര്‍ദേശം... ആയിരക്കണക്കിന് കുരുന്നുകള...
മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറും അദ്ദേഹത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളില്‍ ചില ഭാഗങ്ങള്‍ പുറത്ത്....
26 October 2020
മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറും അദ്ദേഹത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളില്‍ ചില ഭാഗങ്ങള്‍ പുറത്ത്. സ്വപ്നയുടെ ഇടപാടുകള്‍ ശിവശങ്കര്‍ അറിഞ്ഞിരുന്നു എ...
ആയുധം താഴെ വെക്കാന്‍ ഇനിയും സമയമായിട്ടില്ല.... പ്രതീഷ് വിശ്വനാഥിനെതിരെ കേസെടുക്കാത്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ പരിഹസിച്ച് വി.ടി. ബല്‍റാം എം.എല്‍.എ
25 October 2020
'ആയുധം താഴെ വെക്കാന്‍ ഇനിയും സമയമായിട്ടില്ല. ശത്രു നമുക്കിടയില്‍ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണ്. മറ്റൊരു പാകിസ്ഥാനോ ബംഗ്ലാദേശോ താലിബാനോ അല്ല വരും തലമുറയ്ക്ക് സമ്മാനിക്കേണ്...
സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ കനത്ത മഴയെന്ന് മുന്നറിയിപ്പ്
25 October 2020
സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് മുന്നറ...
സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ആക്‌സിസ് ബാങ്ക് മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍
25 October 2020
നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ആക്‌സിസ് ബാങ്ക് മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍. ആക്‌സിസ് ബാങ്ക് ത...
മത്സ്യബന്ധന ഓര്‍ഡിനന്‍സ് പി ന്‍വലിക്കണം: തീരദേശ പാക്കേജുകളുടെ നിജസ്ഥിതിയെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണം, ജി.ദേവരാജന്‍ ഫോർവേർഡ് ബ്ലോക്ക്
25 October 2020
മത്സ്യബന്ധനം മുതല്‍ സംസ്കരണവും വിപണനവും വരെയുള്ള വിവിധ ഘട്ടങ്ങളില്‍ സര്‍ക്കാരിന് അനിയന്ത്രിതമായി ഇടപെടാ ന്‍ വഴിയൊരുക്കുന്ന ‘മത്സ്യലേലവും വിപണനവും, ഗുണനിലവാര പരിശീലനവും’ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന...
ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 7649 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 96,585; ഇതുവരെ രോഗമുക്തി നേടിയവര്‍ 2,94,910, കഴിഞ്ഞ 24 മണിക്കൂറിനിടെ 48,212 സാമ്പിളുകള്‍ പരിശോധിച്ചു
25 October 2020
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറ...
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആത്മഹത്യക്ക് ശ്രമം; ആത്മഹത്യക്ക് ശ്രമിച്ചത് കോവിഡ് രോഗി; യുവാവിന്റെ നില അതീവഗുരുതരം; ആത്മഹത്യ ശ്രമം ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ; ആത്മഹത്യ ശ്രമത്തിന് കാരണം വ്യക്തമല്ല
25 October 2020
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗി ആത്മഹത്യക്ക് ശ്രമിച്ചു. കോവിഡ് നെഗറ്റീവായ യുവാവിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. കഴക്കൂട്ടം സ്വദേശിയായ 37 കാരന്റെ നില അത...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















