Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

30 JUNE 2026 09:01 PM ISTമലയാളി വാര്‍ത്ത
കാസർകോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ ഓറഞ്ച് അലർട്ട് പ്രവചിച്ചിരിക്കുന്നതിനാലും ശക്തമായ മഴ തുടരുന്നതിനാലും മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 1 ബുധൻ) ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു.കോളേജുകൾ, പ്രൊഫഷണൽ ക...

കടുത്തുരുത്തിയിൽ പതിറ്റാണ്ടുകള്‍ക്കള്‍ക്ക് ശേഷം തുറന്ന ക്ഷേത്ര നിലവറയില്‍നിന്നും കണ്ടെടുത്തത്... നിലവറയില്‍ നിന്നും തൊഴിലാളികള്‍ക്ക് കിട്ടിയ ഈ അപൂര്‍വ്വ ശേഖരത്തിൽ അമ്പരന്ന് നാട്ടുകാർ

26 October 2020

പതിറ്റാണ്ടുകള്‍ക്കള്‍ക്ക് ശേഷം തുറന്ന ക്ഷേത്ര നിലവറയില്‍നിന്നും ആനയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ക്ഷേത്രത്തിലുണ്ടായിരുന്ന ഭരണികള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളും യാതൊരു കേടും കൂടാതെ ലഭിച്ചിട്ടുണ്ട്. ആയ...

നാലു വയസ്സുകാരി വീട്ടുകാര്‍ കാണാതെ വെളിയിലിറങ്ങി വീട്ടുവളപ്പിലെ കിണറ്റില്‍ വീണ് മരിച്ചു... മായമോളുടെ അപ്രതീക്ഷിത വിയോഗം താങ്ങാനാവാതെ നിലവിളിച്ച് ക്വാറന്റൈനിലിരിക്കുന്ന അമ്മ

26 October 2020

നാലു വയസ്സുകാരി വീട്ടുകാര്‍ കാണാതെ വെളിയിലിറങ്ങി വീട്ടുവളപ്പിലെ കിണറ്റില്‍ വീണ് മരിച്ചു... മായമോളുടെ അപ്രതീക്ഷിത വിയോഗം താങ്ങാനാവാതെ നിലവിളിച്ച് ക്വാറന്റൈനിലിരിക്കുന്ന അമ്മ. അയര്‍ലണ്ട് മലയാളി ദമ്പതികള...

ചോദ്യം ഉയരുമ്പോള്‍... മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും തമ്മിലുള്ള ബന്ധം എന്താണെന്നറിയാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയപ്പോള്‍ നിരവധി ചോദ്യങ്ങള്‍ ബാക്കി

26 October 2020

സര്‍ക്കാര്‍ ഉന്നതന്റെ ഓഫീസില്‍ ഉന്നത സ്ഥാനത്ത് ജോലിചെയ്യുന്ന ആളിന്റെ ബന്ധുവാണോ വേണുഗോപാല്‍ അയ്യര്‍ എന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. അങ്ങനെയാണെങ്കില്‍ വേണുഗോപാല്‍ ഒരു ചെറിയ മീനല്ലന്ന...

ആരൊക്കെ തലയില്‍ മുണ്ടിടുമെന്നും ഐ.സി.യു.വില്‍ കയറുമെന്നും വാര്‍ത്താവായനയില്‍ കയര്‍ പൊട്ടിക്കുമെന്നും നമുക്ക് കാണാം'... പത്താം തിയതി ഇ.ഡിക്ക് മുമ്പില്‍ ഹാജരാകും; അത് കഴിഞ്ഞാലും എല്ലാവരും ഇവിടെത്തന്നെ കാണണം! തുറന്നടിച്ച് കെ.എം.ഷാജി

26 October 2020

ചോദ്യം ചെയ്യുന്നതിനായി നവംബര്‍ 10-ന് ഹാജരാകാന്‍ കെ.എം. ഷാജി എം.എല്‍.എ.യോട് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ഇക്കാര്യം കെ.എം. ഷാജി തന്നെയാണ് സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്. നവംബ...

രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങളുണ്ടാകുന്ന സംസ്ഥാനങ്ങളില്‍ കേരളം നാലാം സ്ഥാനത്ത്

26 October 2020

2019-ലെ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങളുണ്ടാകുന്നതിന്റെ കണക്കില്‍ കേരളം നാലാം സ്ഥാനത്താണ്. 2015 മുതല്‍ 2018 വരെ അഞ്ചാം സ്ഥാനത്തായിരുന്നു കേരളം. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 41,111 ...

കളിയിറക്കല്ലേ സാറെ... സിപിഐ നേതാവ് കാനത്തിനെ കളത്തിലിറക്കി സിബിഐയെ കളത്തിന് പുറത്താക്കാമെന്നുള്ള മോഹം നടക്കാന്‍ സാധ്യത കുറവ്; നിയമമാകാന്‍ ഗവര്‍ണറുടെ അനുമതി വേണമെന്നിരിക്കെ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് നിര്‍ണായകമാകും

26 October 2020

കേരള മഹാരാജ്യത്ത് ഒരു ഗവര്‍ണര്‍ ഉണ്ടെന്ന് നാലാള്‍ അറിഞ്ഞത് ആരിഫ് മുഹമ്മദ് ഖാന്‍ വന്നതോടെയാണ്. തന്റെ നിലപാടില്‍ നിന്നും അണുകിട മാറാതെ സര്‍ക്കാരിനേയും പാര്‍ട്ടിയേയും വെള്ളം കുടുപ്പിച്ചയാളാണ് ഗവര്‍ണര്‍ ആ...

കോവിഡ് മരണം: സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി, ബന്ധുക്കള്‍ക്ക് മുഖം കാണാന്‍ അനുമതി

26 October 2020

മത സംഘടനകള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടതനുസരിച്ച് കോവിഡ് പോസിറ്റീവായി മരിച്ചവരെ കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുതുക്കി. കോവിഡ് പോസിറ്റീവായി മരിച്ചവരുടെ മുഖം കാണാന്‍ അടുത്ത ബന്ധുക്കളെ ഇനി അ...

കരിക്കിടാനായി വീടിന്റെ സണ്‍ ഷെയ്ഡിലേക്ക് കയറി....കാല്‍വഴുതി വീണത് കിണറ്റിലേക്ക്... നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല, ഒടുവില്‍ ....

26 October 2020

വീടിന്റെ സണ്‍ ഷെയ്ഡില്‍ കയറി കരിക്കിടാന്‍ ശ്രമിക്കവെ കാല്‍ വഴുതി കിണറ്റില്‍ വീണ് യുവാവിന് ദാരുണാന്ത്യം. ചാവറ തേവക്കര കോയിവിള പുത്തന്‍ സങ്കേതം മഠത്തില്‍ കിഴക്കതില്‍ പരേതനായ ഓമനക്കുട്ടന്റെ മകന്‍ സന്തോഷ്...

വിവാദ ഉത്തരവുമായി റവന്യു വകുപ്പ്; രേഖകള്‍ ഇല്ലെങ്കിലും കൈവശക്കാരനു പട്ടയം നല്‍കാം  

26 October 2020

ഭൂമി പതിച്ചു നല്‍കിയ ചില കേസുകളില്‍ ഓഫിസുകളില്‍ നിന്നു ഫയല്‍ കണ്ടെത്താന്‍ സാധിക്കാത്തതിനാലും രേഖകള്‍ ജീര്‍ണിച്ചു പോയതിനാലും പട്ടയപ്പകര്‍പ്പു നല്‍കാനും റീസര്‍വേ വഴി നിജസ്ഥിതി പരിശോധിക്കാനും പ്രയാസപ്പെട...

അണ്ണാ അരുതരുതേ... കുറ്റം ചെയ്യുന്നതിനേക്കാള്‍ വലിയ കുറ്റമായി മറച്ച് വയ്ക്കുന്നത് മാറുമ്പോള്‍ ശിവശങ്കര്‍ പെട്ടുപോയി; ഡിജിറ്റല്‍ തെളിവുകളില്‍ നിന്നും വ്യക്തമാകുന്നത് ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ നാടുകത്താന്‍ ശ്രമിച്ചെന്ന്; സ്വപ്നയുടെ അക്കൗണ്ടില്‍ നിന്നും കണ്ടെത്തിയ ഒരു കോടി രൂപയുടെ പിന്നാമ്പുറം തേടിപ്പോയ ഇഡി കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍

26 October 2020

സ്വപ്നയുമായുള്ള ബന്ധത്തിന്റെ പേരിലാണ് സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ പെട്ടുപോയതെന്നാണ് പൊതു ജനം കരുതിയത്. എന്നാല്‍ അതിലപ്പുറം ശിവശങ്കറിന് വലിയ ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം...

സ്വപ്നയാരാ മോള്... സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന് മേല്‍ കുരുക്ക് മുറുക്കിയതിന് പിന്നാലെ നിര്‍ണായക നീക്കവുമായി കസ്റ്റംസ്; സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കുമെതിരെ കേന്ദ്രത്തിന് നല്‍കിയ കോഫെപോസ അപേക്ഷാ റിപ്പോര്‍ട്ടില്‍ പ്രമുഖ എംഎല്‍എയും; അമ്പരപ്പോടെ തലസ്ഥാനം

26 October 2020

സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റിനെ ചുറ്റിപ്പറ്റിയാണ് കഴിഞ്ഞ ആഴ്ചകള്‍ കടന്ന് പോയത്. ഒരു തെളിവും ഇല്ലെന്ന് പറഞ്ഞിരുന്ന ശിവശങ്കറിന് വേണ്ടിയാണ് സ്വപ്ന പ്രവര്‍ത്തിച്ചത...

എഴുവയസ്സുകാരനെ ഭിത്തിയില്‍ തലയിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ കുട്ടിയുടെ പിതാവിന്റെ മരണം: കുഴിമാടം തുറന്ന് പരിശോധന നടത്തി

26 October 2020

രണ്ടാനച്ഛന്‍ ഭിത്തിയില്‍ തലയിടിപ്പിച്ചു കൊലപ്പെടുത്തിയ എഴുവയസ്സുകാരന്റെ, പിതാവിനെ കൊലപ്പെടുത്തിയതാണെന്നും അതിലും പ്രതി രണ്ടാനച്ഛന്‍ അരുണ്‍ ആനന്ദാണെന്നുമുള്ള പരാതിയില്‍ സംസ്ഥാന ക്രൈംബ്രാഞ്ച് ഇടുക്കി യൂ...

ഒട്ടും പ്രതീക്ഷിച്ചില്ല... എം. ശിവശങ്കറും സ്വപ്ന സുരേഷും വേണുഗോപാലും തമ്മില്‍ നടത്തിയ വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത് വന്നതോടെ ശിവശങ്കറിന് ഊരാക്കുടുക്കാകുന്നു; സ്വപ്നയുടെ ഇടപാടുകള്‍ എല്ലാം ശിവശങ്കര്‍ അറിഞ്ഞുതന്നെ എന്ന് വ്യക്തം; ബുധനാഴ്ചത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിര്‍ണായകമാകുന്നു

26 October 2020

നമ്മളെല്ലാം നട്ടുച്ചയും നട്ടപ്പാതിരാവും മറന്ന് ചാറ്റ് ചെയ്യുമ്പോള്‍ ഒരിക്കല്‍ പോലും വാടസാപ്പ് കുടുംബം കലക്കിയാണെന്ന് കരുതുന്നേയില്ല. മറ്റൊരു മീന്‍ കുഞ്ഞുങ്ങളുമറിയാതെ കണ്ണുമടച്ച് പാല് കുടിക്കുന്ന അവസ്ഥ...

റെയില്‍വേ സ്‌റ്റേഷനുകള്‍ക്കുപുറത്ത് യാത്രക്കാരെ കാത്ത് ഇനി വാടക ബൈക്കുകളും... സംസ്ഥാനത്തെ 15 സ്‌റ്റേഷനുകളില്‍ വാടകക്ക് ഇരുചക്രവാഹനങ്ങള്‍ നല്‍കാനുള്ള പദ്ധതിയുമായി റെയില്‍വേ

26 October 2020

റെയില്‍വേ സ്‌റ്റേഷനുകള്‍ക്കുപുറത്ത് യാത്രക്കാരെ കാത്ത് ഇനി വാടക ബൈക്കുകളും. സംസ്ഥാനത്തെ 15 സ്‌റ്റേഷനുകളില്‍ വാടകക്ക് ഇരുചക്രവാഹനങ്ങള്‍ നല്‍കാനുള്ള പദ്ധതിയുമായി റെയില്‍വേ എത്തിയിരിക്കുന്നു. സ്വകാര്യസംര...

ഗ്രേഡ് സബ് ഇന്‍സ്‌പെക്ടര്‍ കാല്‍ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയില്‍

26 October 2020

സ്ത്രീധന പീഡനക്കേസില്‍ പ്രതിക്ക് അനുകൂലമായി കോടതിയില്‍ മൊഴി നല്‍കാനെന്ന പേരില്‍ കാല്‍ലക്ഷം രൂപ കൈക്കൂലി വാങ്ങവേ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ സലീം വിജിലന്‍സ് പിടി...

Malayali Vartha Recommends