Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

30 JUNE 2026 11:02 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് മഴ കനത്തതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിച്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ,ഐസിഎസ്ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്ക്ക് ...

അതിന് ഇവിടെ ആളുണ്ട്; രാഹുലിനെ വിലക്കി ചെന്നിത്തല; രാഹുലിന്റെ അഭിനന്ദനം കോണ്‍ഗ്രസിന് തലവേദനയായി; കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ രാഹുല്‍ അഭിനന്ദിച്ചിരുന്നു; അങ്ങനെയല്ല രാഹുല്‍ കേന്ദ്രമന്ത്രിയുടെ പ്രസ്താവനെ തള്ളി പറയുകമാത്രമാണ് ചെയ്തതെന്ന് കോണ്‍ഗ്രസ്

22 October 2020

പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത്തരം കാര്യങ്ങള്‍ക്ക് ഇവിടെ ആളുണ്ട്. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ രാഹുല്‍ ഗാന്ധി അഭ...

കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക, കാരശ്ശേരി മരഞ്ചാട്ടിയില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദീപ്തി ടീച്ചറുടെ ആത്മഹത്യ താങ്ങാനാകാതെ മരഞ്ചാട്ടി സെയ്ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളും ഷാ അധ്യാപകരും; കാറില്‍ നിന്നും കണ്ടെത്തിയത്.... ആത്മഹത്യ കുറിപ്പ് പുറത്ത്...

22 October 2020

കാരശ്ശേരി മരഞ്ചാട്ടിയില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അധ്യാപികയുടേത് ആത്മഹത്യ തന്നെയെന്ന് പോലീസ്. കാറില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മരഞ്ചാട്ടി പാലത്തോട്ടത്തില്‍ ബിജുവിന്റെ ഭാര്യയും മര...

കെ.ടി. റമീസിന് ചൈനീസ് ബന്ധം ; വിദേശത്തേക്ക് പറന്നത് ചൈനയിലേക്ക് ചന്ദനം കടത്തുന്നതിന് വേണ്ടി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എൻഐഎ

22 October 2020

വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ വഴിത്തിരിവാകുന്ന കണ്ടെത്തലാണ് ഇപ്പോൾ എന്‍.ഐ.എയുടെ അന്വേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം ക...

ഈ ക്ഷുദ്രജീവികളെ കൊന്നൊടുക്കണം; കേന്ദ്രത്തിനോട് അനുമതി ചോദിച്ച് കേരള സര്‍ക്കാര്‍; കാട്ടില്‍ നിന്നും നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നു; നട്ടം തിരിഞ്ഞ് നാട്ടുകാര്‍; ലൈസന്‍സുള്ള തോക്കുള്ളവര്‍ക്ക് വെടിവച്ചുകൊല്ലാന്‍ അനുമതി

22 October 2020

കൃഷിയിടങ്ങളില്‍ ഇറങ്ങി കൃഷി നശിപ്പക്കുന്ന കാട്ടുപന്നികള്‍ കര്‍ഷകരെ സംബന്ധിച്ച് ക്ഷുദ്രജീവികളാണ്. സംസ്ഥാനത്തെ കിഴക്കന്‍ പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ കാട്ടുപന്നി ആക്രമണം രൂക്ഷമായതോടെ കൂട്ടത്തോടെ കൊന്നൊ...

'ജൂനിയര്‍ ചിരൂ, വെല്‍ക്കം ബാക്ക് ഭായീ,' നടി മേഘ്നരാജിന് ആശംസകള്‍ നേർന്ന് മലയാളികളുടെ പ്രിയങ്കരി നസ്രിയ നാസീം

22 October 2020

നടി മേഘ്നരാജിന് ആണ്‍കുഞ്ഞ് പിറന്നത് ഇന്നായിരുന്നു. ഇതിന് പിന്നാലെ ആശംയുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരി നസ്രിയ നാസീം . മേഘ്നയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടും കുഞ്ഞിനെ സ്വാഗതം ചെയ്തു കൊണ്ട...

കഴിഞ്ഞ എട്ടു മാസമായി ഈ സഹോദരങ്ങള്‍ കോവിഡ് രോഗികള്‍ക്കൊപ്പമാണ്; കഴിഞ്ഞ മാര്‍ച്ചില്‍ തുടങ്ങിയ സേവനം ഇപ്പോഴും തുടരുന്നു

22 October 2020

കേരളത്തിൽ കോവിഡ് പടരാൻ തുടങ്ങിയിട്ട് ഇപ്പോൾ എട്ടു മാസം കഴിയുന്നു. എന്നാൽ മലയാളികളെ ഞെട്ടിച്ച് ഈ സഹോദരന്മാർ . കഴിഞ്ഞ എട്ടു മാസമായി ഈ സഹോദരങ്ങള്‍ കോവിഡ് രോഗികള്‍ക്കൊപ്പമാണ്. ഭക്ഷണം വിളമ്പുക , മരുന്ന് എത...

തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ നീക്കം ; പരാതിക്കാരനുമായി ദീര്‍ഘനാളുകളായി പരിചയമുണ്ട്; രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാനുള്ള ശ്രമം തുടരുകയാണ്; പ്രതികരണവുമായി ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍

22 October 2020

ആറന്മുള സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ പ്രതികരണവുമായി ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ . തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ നീക്കമാണെന്ന് അദ്ദേഹം പറഞ്ഞു . കേസുമാ...

എനിക്ക് ആരുമില്ലാതെയാണ് ഞാനിവിടെ നിൽക്കുന്നത് .നാളെ എങ്ങനെ ഡ്യൂട്ടി എടുക്കും എന്നുപോലും എനിക്കറിയില്ല; ചാനൽ ചർച്ചയിൽ പൊട്ടിക്കരഞ്ഞ് ഡോ.നജ്മ, തനിക്കെതിരെ ആക്രമണമുണ്ടാകുമോ എന്ന് ഭയപ്പെടുന്നതായും കാണിച്ച് കളമശേരി പോലീസ് സ്റ്റേഷനില്‍ ഡോക്ടര്‍ പരാതി നല്‍കി

22 October 2020

കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് രോഗി പരിചരണം കിട്ടാത്ത മരിച്ച സംഭവത്തിൽ ആശുപത്രി ജീവനക്കാർക്കെതിരെ രംഗത്തു വന്ന ഡോ.നജ്മ ചാനൽ ചർച്ചയിൽ പൊട്ടിക്കരഞ്ഞു .മാതൃഭൂമി ചാനലിൽ നടത്തിയ ചർച്ചയിലാണ് നജ്മ വികാരഭ...

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട... ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരിയില്‍ നിന്നാണ് പിടികൂടിയത്

22 October 2020

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരിയില്‍ നിന്നും 46 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. പയ്യോളി സ്വദേശിനിയായ യുവതിയില്‍നിന്നാണ് വ്യാഴാഴ്ച രാവിലെ സ്വര്‍ണം പ...

വി​വാ​ഹം ക​ഴി​ഞ്ഞ് ആ​റു​വ​ര്‍ഷ​മാ​യി ഭ​ര്‍ത്താ​വ് ത​ന്നെ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കുന്നു; മ​ദ്യ​പി​ച്ച്‌ സ്ഥി​രം വ​ഴ​ക്കു​ണ്ടാ​ക്കും; ഭ​ര്‍ത്താ​വ് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച്‌ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച യുവതിയുടെ മരണമൊഴി

22 October 2020

ഭാ​ര്യ​യെ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച്‌ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്രമം . ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു . ക​ര​വാ​രം പു​തു​ശ്ശേ​രി​മു​ക്ക് കൊ​ട്ട​ള​ക്കു​ന്ന് കു​ന്നു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ ...

ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അഴിമതി കേസിൽ പ്രതി; പ്ലാസ്റ്റിക് രഹിത പേപ്പർ കോട്ടൺ മിക്സ് ബാനർ നിർമ്മിക്കുന്ന ന്യൂഭാരത് ബയോടെക്നോളജി എന്ന കമ്പനിയിൽ പങ്കാളിത്തം വാഗ്ദാനം ചെയ്താണ് തട്ടിപ്പ്

22 October 2020

ബി ജെ പിക്ക് ഇതാ ഒരു കിടിലൻ പണി കിട്ടിയിരിക്കുന്നു. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അഴിമതി കേസിൽ പ്രതിയാണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. കുമ്മനം അടക്കം ഒമ്പതു പേരെ പ്രതികളാക്കി...

മതപരമായ വിലക്കുകൾക്കിടയിലും, ഭരണകൂടത്തിന്റെ രാഷ്ട്രീയ നിയന്ത്രണങ്ങൾക്കിടയിലും, ആൺപെൺ സങ്കലനമില്ലാതെയും കാവ്യാത്മകമായ സിനിമകളിലൂടെ കലാവിഷ്കാരത്തെ സൗന്ദര്യാത്മകമായി ഉപയോഗപ്പെടുത്തിയ ഇറാനിയൻ സിനിമകളെ കുറിച്ചോർത്തു ഞാൻ; രസകരമായ കുറിപ്പുമായി സംവിധായകൻ സലാം ബാപ്പു

22 October 2020

സക്കരിയ സംവിധാനം ചെയ്​ത ഹലാൽ ലവ്​ സ്​റ്റോറി എല്ലാവർക്കും പരിചിതമാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട്​ രസകരമായ കുറിപ്പ്​ പങ്കുവെച്ച്​ പ്രശസ്​ത സംവിധായകൻ സലാം ബാപ്പു. മതപരമായ വിലക്കുകൾക്കിടയിലും, ഭരണകൂടത്ത...

ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കവേ നിർണ്ണായക നീക്കം നടത്തി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്

22 October 2020

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചു .ഇന്ന് അദ്ദേഹത്തിന് ജാമ്യം അനുവദിക്കുമോ എന്ന കാര്യമായിരുന്നു പ്രധാനം . സ്വർണക്ക...

എന്‍ഫോഴ്സ്മെന്റ് കലിപ്പില്‍... കോടിയേരിയുടെ കഷ്ടകാലം .... ബിനീഷ് കോടിയേരിയെ വളഞ്ഞിട്ട് പിടിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍.. കോടിയേരിയുടെ മുട്ടിടിക്കുന്നു!

22 October 2020

അധോലോകം ബിനീഷ്മോനെ എത്ര ദിവസം സിപിഎം സംസ്ഥാന സെക്രട്ടിയും മുന്‍ പോലീസ് മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന് ഒളിപ്പിക്കാനാകും. കൊച്ചിയില്‍ നിന്നുള്ള എന്‍ഫോഴ്സ്മെന്റ് സംഘം മാത്രമല്ല കസ്റ്റംസ് നാര്‍ക്കോട്ടിക...

Malayali Vartha Recommends