Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

30 JUNE 2026 11:02 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് മഴ കനത്തതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിച്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ,ഐസിഎസ്ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്ക്ക് ...

കെ.എം ഷാജി വീടു പൊളിക്കാന്‍ കോര്‍പ്പറേഷന്‍; നോട്ടീസ് നല്‍കി, നികുതികുരുക്ക് വരാന്‍ സാധ്യത; വിജിലന്‍സ്, ഇ.ഡി പിന്നാലെ കോര്‍പ്പറേഷന്‍; എം.എല്‍.എയുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്താന്‍ അന്വേഷണം; നവംബര്‍ 10 ന് കെ.എം ഷാജി ഇ.ഡിക്ക് മുന്നില്‍ ഹാജരാകും

23 October 2020

അഴിമതിയാരോപണത്തിന് പിന്നാലെ കെ.എം ഷാജി എം.എല്‍.എയ്ക്ക് കോഴിക്കോട് കോര്‍പ്പറേഷന്റെ നികുതികുരുക്കും വരാന്‍ സാധ്യത. അനുവദിച്ച അളവിലും അധികമായി വീട് നിര്‍മിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തുടര്‍ നടപട...

ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും ഇന്ന് നിർണായകം; ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും മൊഴി തിരുത്തപ്പെടുത്താൻ സാധ്യത

23 October 2020

ഭാഗ്യലക്ഷ്മിയുടെയും കൂട്ടാളികളുടെയും മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി നാൽപ്പതിമൂന്നാം ഐറ്റമായി ഇന്ന് പരിഗണിക്കും. ജാമ്യത്തെ എതിർത്ത് മെൻസ് റൈറ്റ്സ് ഓഫ് ഇന്ത്യ ഭാരവാഹി അഡ്വ.നെയ്യാറ്റിൻകര. പി.നാഗരാജ് ഹൈക്കോട...

പമ്പാനദിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ ആളെ തെരയുന്നതിനിടയില്‍ ഫയര്‍മാന് ദാരുണാന്ത്യം

23 October 2020

ഇന്നലെ വൈകുന്നേരം നാലരയോടെ പമ്പാ നദിയില്‍ വടശേരിക്കര മാടമണ്ണില്‍, പമ്പാനദിയില്‍ ഒഴുക്കില്‍പെട്ടു കാണാതായ മധ്യവയസ്‌കനെ തെരയുന്നതിനിടയില്‍ തടയണയില്‍ തട്ടി ഡിങ്കി മറിഞ്ഞ് ഫയര്‍മാന്‍ മുങ്ങി മരിച്ചു. പത്തന...

ലൈഫ് മിഷന്‍ കമ്മീഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് അടക്കം ഒന്‍പത് പ്രതികളെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും

23 October 2020

ലൈഫ് മിഷന്‍ കമ്മീഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് അടക്കം ഒന്‍പത് പ്രതികളെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും. സ്വപ്നയ്ക്ക് 30 % കമ്മീഷന്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നുവെന്ന സന്തോഷ് ഈപ്പന്റെ മ...

കോവിഡ് സ്ഥിരീകരിച്ച യുവതി പ്രസവിച്ചു, കുഞ്ഞിന് രോഗലക്ഷണങ്ങളില്ല

23 October 2020

ഗര്‍ഭിണിയായ യുവതി കോവിഡ് സ്ഥിരീകരിച്ച ശേഷം പെണ്‍കുഞ്ഞിനു ജന്മം നല്‍കി. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലാണ് ചേറ്റുകുഴി സ്വദേശിനിയായ 23 വയസുകാരി പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിര...

പാലാ സീറ്റിന്റെ കാര്യത്തില്‍ ബലം പിടിക്കില്ലെന്ന് ജോസ് പറഞ്ഞിട്ടുണ്ടെന്ന് എന്‍സിപി നേതാവും എംഎല്‍എയുമായ മാണി സി. കാപ്പന്‍,ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

23 October 2020

പാലാ സീറ്റിന്റെ കാര്യത്തില്‍ ബലം പിടിക്കില്ലെന്ന് ജോസ് പറഞ്ഞിട്ടുണ്ടെന്ന് എന്‍സിപി നേതാവും എംഎല്‍എയുമായ മാണി സി. കാപ്പന്‍. ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രിയും അറിയിച്ചിട്ടുണ്ട്. ഇടതു മുന്നണിയില്‍ വിശ്വാസ...

എക്‌സൈസ് റെയ്ഡില്‍ കഞ്ചാവ് പിടികൂടി; വില്‍പന നടത്തിവന്ന അഞ്ച് യുവാക്കള്‍ അറസ്റ്റില്‍...

23 October 2020

എക്‌സൈസ് റെയ്ഡില്‍ കഞ്ചാവ് പിടികൂടി; വില്‍പന നടത്തിവന്ന അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തു. വിനോദസഞ്ചാരമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളിലും ഹോംസ്‌റ്റേകളിലും നടത്തിയ രാത്രികാല മിന്നല്‍ പരിശോധനയ...

ചെറിയ പുള്ളിയല്ല.. ഐ.ടി. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത നേതാക്കളുടെ മക്കള്‍ ഉള്‍പ്പെടെ യുഎഇയില്‍ മികച്ച സാധ്യതകള്‍ നേടിയെടുക്കാന്‍ താന്‍ സ്വപ്നയുടെ സഹായം തേടിയിരുന്നതായി സൂചന; ഉന്നത നേതാക്കളെ ലക്ഷ്യമിട്ടുകൊണ്ടുള്ള മൊഴി വെട്ടിലാക്കുമോ?

23 October 2020

ഐ.ടി. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത നേതാക്കളുടെ മക്കള്‍ ഉള്‍പ്പെടെ കേരളത്തില്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്കെല്ലാം യുഎഇയില്‍ മികച്ച സാധ്യതകള്‍ നേടിയെടുക്കാന്‍ താന്‍ സ്വപ്നയുടെ സഹായം തേടിയിരുന്...

മറ്റൊരു മേലുവേദന... ശിവശങ്കറിന് പിന്നാലെ ചോദ്യം ചെയ്യലിന് വരാന്‍ പറ്റില്ലെന്ന് ഉറച്ച് ബിനീഷ് കോടിയേരി; ഉടന്‍ ഹാജരാകണമെന്ന് എന്‍ഫോഴ്‌സ്‌മെന്റിന്റെ മുന്നറിയിപ്പ്; കടുപ്പിച്ച് ബംഗളൂരൂ എന്‍ഫോഴ്‌സ്‌മെന്റ്; അറസ്റ്റ് മണത്താല്‍ മുന്‍കൂര്‍ ജാമ്യത്തിന് പോകാന്‍ സാധ്യത

23 October 2020

ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്നത് വളരെ ഗൗരവകരമായി എടുത്തിരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അന്നത്തെ ബെംഗളൂരു ചോദ്യം ചെയ്യലില്‍ തള...

എല്ലാം ക്ലീന്‍... നിയമസഭാ തിരഞ്ഞെടുപ്പിനു ഏതാനും മാസങ്ങളും തദ്ദേശതെരഞ്ഞടുപ്പിന് ദിവസങ്ങളും മാത്രം ശേഖരിക്കെ മത നേതാക്കളുടെ ആസ്ഥാനം എന്നിവ സന്ദര്‍ശിക്കാനുള്ള സിപിഎം നേതാക്കളുടെ ലിസ്റ്റ് പാര്‍ട്ടി തയ്യാറാക്കുന്നു

23 October 2020

നിയമസഭാ തിരഞ്ഞെടുപ്പിനു ഏതാനും മാസങ്ങളും തദ്ദേശതെരഞ്ഞടുപ്പിന് ദിവസങ്ങളും മാത്രം ശേഖരിക്കെ അരമനകള്‍,സാമുദായിക സംഘടനകള്‍, ഇസ്ലാം മത നേതാക്കളുടെ ആസ്ഥാനം എന്നിവ സന്ദര്‍ശിക്കാനുള്ള സിപിഎം നേതാക്കളുടെ ലിസ്റ...

ദേശീയപാതയില്‍ പള്ളിപ്പുറം സി.ആര്‍.പി.എഫ്. ജങ്ഷനു സമീപം കാറും മിനി ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

23 October 2020

ദേശീയപാതയില്‍ പള്ളിപ്പുറം സി.ആര്‍.പി.എഫ്. ജങ്ഷനു സമീപം കാറും മിനി ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതരമായി അപകടത്തില്‍ പരിക്കേറ്റു. കാറില്‍ യാത്ര ചെയ്തിരുന്ന വര്‍ക്കല സ്വദേശികളായ ശര്‍മ(61), ഗോ...

ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വനിതാ പൈലറ്റുമാര്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കി

23 October 2020

ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വനിതാ പൈലറ്റുമാര്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കി. ബിഹാറില്‍ നിന്നുള്ള ശിവാംഗി, ഉത്തര്‍പ്രദേശ് സ്വദേശി ശുഭാംഗി സ്വരൂപ്, ഡല്‍ഹിയില്‍ നിന്നുള്ള ദിവ്യ ശര്‍മ എന്നിവരാണ് നേ...

തലയില്‍ കൈവച്ച് വിവിഐപികള്‍... ലൈഫ് മിഷന്‍ കരാര്‍ ലഭിച്ചാല്‍ സ്വപ്നയടക്കമുള്ള വിവിഐപികള്‍ക്ക് 30% കമ്മിഷന്‍ നല്‍കാമെന്ന് ഉറപ്പിച്ചിരുന്നതായി സന്തോഷ് ഈപ്പന്‍; ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലില്‍ നടത്തിയ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലുകളില്‍ അമ്പരന്ന് സ്വപ്നയും വിവിഐപികളും

23 October 2020

നാട്ടില്‍ മേലനങ്ങാതെ ഏറ്റവും അധികം വരുമാനം ലഭിക്കുന്ന ഒന്നാണ് വട്ടിപ്പലശയ്ക്ക് കൊടുക്കുന്ന ഏര്‍പ്പാട്. 5 മുതല്‍ 10 ശതമാനം വരെ പലിശയ്ക്ക് കൊടുക്കുന്നവരാണ് അധികവും. മറ്റൊരു ഈടും നല്‍കാതെ ഈസിയായി ഉടന്‍ പ...

കുറ്റാന്വേഷണത്തില്‍ മികവ് തെളിയിക്കാത്തവരെയും ക്രിമിനല്‍ അഴിമതിക്കേസില്‍ ഉള്‍പ്പെടുന്നവരെയും പൊലീസില്‍ നിന്നും പുറംതള്ളണം: ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍

23 October 2020

പൊലീസ് - ജയില്‍ പരിഷ്‌കരണത്തിന് ശുപാര്‍ശ സമര്‍പ്പിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ കുറ്റാന്വേഷണത്തില്‍ മികവു തെളിയിക്കാത്തവരെയും...

കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകേസിലാണ് പിടി വീണത് .... ഇന്ന് അറസ്റ്റോ?ശിവശങ്കരാ നീ തീര്‍ന്നു ഇഡിയുടെയും കസ്റ്റംസിന്റെയും ഡബിള്‍ സ്ട്രോങ്ങ് പൂട്ട് ഇങ്ങനെ

23 October 2020

പിഴിച്ചിലും ഉഴിച്ചിലും കിഴിയും ധാരയുമൊക്കെയായി എത്ര ദിവസം ശിവശങ്കരന് എണ്ണത്തോണിയില്‍ കിടക്കാനാകും. ആയുര്‍വേദവിധി പ്രകാരം തൊലിപ്പുറത്തിനടിയിലുള്ള ഏതു ചികിത്സയും 7, 14, 21 എന്നിങ്ങനെ കണക്കിലാണ് വേണ്ടിവര...

Malayali Vartha Recommends